Category: മേപ്പയ്യൂര്‍
കേരളസാരിയില്‍ സുന്ദരിമാരായി മലയാളി മങ്കമാര്‍; നരക്കോട് കല്ലങ്കി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു
മേപ്പയ്യൂര്‍: നരക്കോട് കല്ലങ്കി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. കല്ലങ്കി കൂട്ടായ്മയുടെ ചെയര്മാന് മനോജ് കുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഓണാഘോഷത്തിന്റെ ഭാഗമായുള്ള ഓണ്‍ലൈന്‍ കലാമത്സരങ്ങള്‍ കെ.എം.കെ അസീസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സുന്ദരിക്ക് പൊട്ട് തൊടല്, പുരുഷ കേസരി, മലയാളിമങ്ക, ഗൃഹാങ്കണ പൂക്കള മത്സരങ്ങള്‍ എന്നിവയാണ് ഓണാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ടത്. കലാസാംസ്കരിക രംഗത്തെ പ്രശസ്തരായ
അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച സൈകോവ് –ഡി വാക്സീൻ സെപ്തംബർ മുതൽ വിപണിയിൽ
കോഴിക്കോട്: അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച സൈകോവ് – ഡി വാക്സീൻ സെപ്തംബർ മുതൽ വിപണിയിലെത്തിത്തുടങ്ങും.രാജ്യത്ത് അനുമതി ലഭിക്കുന്ന ആറാമത്തെ കൊവിഡ് വാക്സീനാണിത്. നിർമാതാക്കളായ സൈഡസ് കാഡിലയാണ് ഇക്കാര്യം അറിയിച്ചത്. അഹമ്മദാബാദ് ആസ്ഥാനമായ സൈഡസ് കാഡില കമ്പനി വികസിപ്പിച്ച ഡി എൻ എ വാക്സീൻ ആയ സൈകോവ്-ഡി വാക്സീൻ പന്ത്രണ്ട് വയസിന് മുകളിലുള്ളവർക്കും നൽകാമെന്ന വിദഗധ
പോരാട്ടങ്ങളെ ചെറുത്തുതോല്‍പ്പിച്ച ധീര സഖാവായിരുന്നു; കീഴരിയൂരില്‍ എം.കുമാരന് അനുസ്മരണ സമ്മേളനം
കീഴരിയുർ: സിപിഎം ഏരിയ കമ്മിറ്റി അംഗവും ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന എം കുമാരൻ്റെ രണ്ടാം ചരമദിനത്തോടന ബന്ധിച്ചു സിപിഎം ലോക്കൽ കമ്മിറ്റി അനുസ്മരണ സമ്മേളനം നടത്തി. ടി.പി.രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.കെ.ബാബു അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ.കെ. മുഹമ്മദ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഐ.സജീവൻ, സി.ഹരീന്ദ്രൻ,
മേപ്പയ്യൂര്‍ രാജീവ് ഗാന്ധി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ സദ്ഭാവനാ ദിനം ആചരിച്ചു
മേപ്പയ്യൂര്‍: രാജീവ് ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് മേപ്പയ്യൂര്‍ രാജീവ് ഗാന്ധി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ സദ്ഭാവനാ ദിനം ആചരിച്ചു. രാജീവ് ഗാന്ധിയുടെ ഫോട്ടോയില്‍ പുഷ്പാര്‍ച്ചന നടത്തി. കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി ഇ അശോകന് പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റഡി സെന്റര്‍ പ്രസിഡന്റ് സുധാകരന് പുതുക്കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മോഹന്‍ദാസ് അയ്യറോത്ത്, സുധാകരന് പറമ്പാട്ട്, സി.എം ബാബു,
മുന്‍ പ്രസിഡന്റ് പി കുഞ്ഞായന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ മേപ്പയ്യൂര്‍ ടൗണ്‍ ബാങ്ക് അനുശോചിച്ചു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ടൗണ്‍ ബാങ്കിന്റെ മുന്‍ പ്രസിഡന്റ് പി കുഞ്ഞായന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ ടൗണ്‍ ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും അനുശോചനം രേഖപ്പെടുത്തി. ടൗണ്‍ ബേങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ യോഗം ബാങ്ക് പ്രസിഡന്റ് കൂവല ശ്രീധരന് ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് വി മോഹനന് അദ്ധ്യക്ഷനായി. ബാങ്ക് സെക്രട്ടറി കെ ജി ബിജുകുമാര്‍,
മേപ്പയ്യൂരിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന കുഞ്ഞായന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ സര്‍വ്വകക്ഷി യോഗം അനുശോചിച്ചു
മേപ്പയ്യൂര്‍: മേപ്പയ്യൂരിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തല മുതിര്‍ന്ന നേതാവായിരുന്ന കുഞ്ഞായന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ സര്‍വ്വകക്ഷി യോഗം അനുശോചിച്ചു. മാമ്പൊയിലില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഭാസ്ക്കരന്‍ കൊഴുക്കല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്, കെ.കുഞ്ഞിരാമന്, ഇ.അശോകന് ഗ്രാമ പഞ്ചായത്തംഗങ്ങളായ മിനി അശോകന്, കെ.കെ.ലീല. മുജീബ് കോമത്ത്, പി.ബാലന് മാസ്റ്റര്‍,
രോഗികള്‍ക്ക് സ്വാന്ത്വനമേകാന്‍ സുരക്ഷയ്ക്ക് പുതിയ കെട്ടിടമൊരുങ്ങുന്നുന്നു; മേപ്പയ്യൂര്‍ നോര്‍ത്ത് സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ പുതിയ കെട്ടിടത്തിന് ശിലയിട്ടു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ നോര്‍ത്ത് സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റി കെട്ടിടത്തിന് ടി.പി.രാമകൃഷ്ണന് എം.എല്‍.എ ശിലയിട്ടു. പാലിയേറ്റീവ് രംഗത്തെ മൂന്ന് വര്‍ഷത്തെ അനുഭവ കുതിപ്പിലാണ് സുരക്ഷക്ക് സ്വന്തമായി കെട്ടിടമുയരുന്നത്. നൂറ് കണക്കിന് കിടപ്പു രോഗികള്‍ക്ക് സ്വാന്തനമേകാന്‍ ഇതിനകം സുരക്ഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മേപ്പയ്യൂര്‍ ടൗണിന്റെ ഹൃദയഭാഗത്ത് വിലക്കെടുത്ത 12 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. താഴത്തെ
മേപ്പയ്യൂരിൽ പോലീസും എക്സൈസും സംയുക്ത റെയ്ഡ് നടത്തി; 150 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു
മേപ്പയ്യൂർ: ഓണത്തിനുമുന്നോടിയായി മേപ്പയ്യൂർ പോലീസും പേരാമ്പ്ര എക്സൈസ് യൂണിറ്റും മേപ്പയ്യൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ റെയ്ഡ് നടത്തി. മേപ്പയ്യൂർ പോലീസ് ഇൻസ്പെക്ടർ കെ. ഉണ്ണികൃഷ്ണൻ, പേരാമ്പ്ര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എൻ.പി. സുധീഷ് കുമാർ എന്നിവർ നേതൃത്വം നൽകി. തിരച്ചിലിൽ വിളയാട്ടൂരിൽനിന്ന് 150 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു. പി. റഫീഖ്, അഷറഫ് ചിറക്കര,
മേപ്പയ്യൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന പി.കുഞ്ഞായൻ മാസ്റ്റർ അന്തരിച്ചു
മേപ്പയ്യൂർ: മേപ്പയ്യൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തലമുതിർന്ന നേതാവായിരുന്ന പി.കുഞ്ഞായൻ മാസ്റ്റർ (83) അന്തരിച്ചു. കെ.ജി.എം.എസ്.യു.പി സ്കൂൾ അദ്ധ്യാപകനായിരുന്നു. ഭാര്യമാർ മറിയം, പരേതയായ ആയിഷ. മക്കൾ: സുബൈർ.ടി.എം (അധ്യാപകൻ മേമുണ്ട ഹയർ സെക്കൻററി സ്കൂൾ), മുനീർ (കെ.പി.എം.എച്ച്എസ്, അരിക്കുളം), ഷാജിദ്.പി (അദ്ധ്യാപകൻ വാകയാട് ഹയർ സെക്കന്ററി സ്കൂൾ), ഷാനിദ, ഷമീന, പരേതനായ മുഹമ്മദ് അബ്ദുറഹിമാൻ. മരുമക്കൾ: ഹാജറ,
തുറയൂരില്‍ ആശങ്കയുയര്‍ത്തി കൊവിഡ്: പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയിന്മെന്റ് സോണ്‍; വിശദമായി നോക്കാം പഞ്ചായത്തില്‍ അനുവദനീയമായത് എന്തെല്ലാമെന്നും നിയന്ത്രണങ്ങള്‍ എന്തൊക്കെയെന്നും
തുറയൂര്‍: തുറയൂര്‍ പഞ്ചായത്തില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയിന്മെന്റ് സോണായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. പഞ്ചായത്തിലെ പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ അടിസ്ഥാനമാക്കിയുള്ള പ്രത്യേകമായ കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കും. കഴിഞ്ഞ ആഴ്ചയിലെ തുറയൂര്‍ പഞ്ചായത്തിലെ ഡബ്ല്യൂ.ഐ.പി.ആര് നിരക്ക് 8.68 ശതമാനമാണ്. അനുവദനീയമായത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഓഫിസുകള്‍,