Category: പയ്യോളി

Total 504 Posts

തച്ചന്‍കുന്ന് കൊളങ്ങര കുനി സതി അന്തരിച്ചു

തച്ചന്‍കുന്ന്: തച്ചന്‍കുന്ന് ഡിവിഷന്‍ പതിനെട്ടിലെ കൊളങ്ങരകുനി സതി അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: കൊളങ്ങര കുനി ഗോപാലന്‍. മക്കള്‍: സുധീഷ്, സജീഷ്, സജിനി. സഹോദരങ്ങള്‍: മാധവന്‍, ബാബു, ദേവി, ചന്ദ്രിക, പരേതയായ കല്യാണി. .

ദേശീയ പാതയില്‍ പയ്യോളി അയനിക്കാട് സ്ലാബ് തകര്‍ന്ന് ലോറി ഡ്രെയിനേജിലകപ്പെട്ടു

പയ്യാേളി: ദേശീയ പാതയില്‍ പയ്യോളി അയനിക്കാട് സ്ലാബ് തകര്‍ന്ന് ലോറി ഡ്രെയിനേജിലകപ്പെട്ടു. അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപമാണ് അപകടമുണ്ടായത്. എം സാന്റുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 12.50 ഓടെയാണ് സംഭവം. വടകര ഭാഗത്തേക്ക് സര്‍വീസ് റോഡിലൂടെ പോവുകയായിരുന്നു ലോറി. ബസിന് സൈഡ് കൊടുക്കവെ ഡ്രെയിനേജിന് മുകളിലെ സ്ലാബിലേക്ക് കയറിയ ലോറി സ്ലാബ് തകര്‍ന്ന്

കേരള സർക്കാർ റേഷൻ സമ്പ്രദായം അട്ടിമറിച്ചതിനെതിരെ പ്രതിഷേധം; തച്ചൻകുന്ന് റേഷൻ ഷോപ്പിൽ കരിങ്കൊടി കെട്ടി പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി

പയ്യോളി: കേരള സർക്കാർ റേഷൻ സമ്പ്രദായം അട്ടിമറിച്ചതിനെതിരെ തച്ചൻകുന്ന് റേഷൻ ഷോപ്പിൽ കരിങ്കൊടി കെട്ടി പ്രതിഷേധിച്ചു. പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് റേഷൻ കടയ്ക്ക് മുന്നിൽ കരിങ്കൊടി കെട്ടി പ്രതിഷേധം സംഘടിപ്പിച്ചത്. കെ.പി.സി.സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.   മണ്ഡലം വൈസ് പ്രസിഡണ്ട് ഏഞ്ഞിലാടി അഹമ്മദ് അധ്യക്ഷത വഹിച്ചു. മുജേഷ്

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവം: തിക്കോടി സ്വദേശിയായ യുവാവ് പിടിയിൽ

പയ്യോളി: സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ പ്രതിയായ തിക്കോടി സ്വദേശി പിടിയിൽ. തിക്കോടി പതിനൊന്നാം വാര്‍ഡിലെ തെക്കേ കൊല്ലന്‍കണ്ടി ശങ്കര നിലയില്‍ വിഷ്ണു സത്യൻ (27) ആണ് പിടിയിലായത്. യുവാവിനെ വടകരയിൽ നിന്നാണ് പയ്യോളി സി.ഐ കെ സി സുഭാഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്ചെയ്ത് അശ്ലീല

ഒളിവില്‍ പോയത് രണ്ട് ദിവസം മുമ്പ്, ദുരുപയോഗം ചെയ്തത് നിരവധി സ്ത്രീകളുടെ ചിത്രങ്ങള്‍; ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച തിക്കോടി സ്വദേശിയായ യുവാവിനായി തിരച്ചില്‍ ശക്തം

പയ്യോളി: സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിനായി പയ്യോളി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. തിക്കോടി പതിനൊന്നാം വാര്‍ഡിലെ തെക്കേ കൊല്ലന്‍കണ്ടി ശങ്കര നിലയില്‍ വിഷ്ണു സത്യന് (27) എതിരെയാണ് പൊലീസ് കേസെടുത്തത്. ഫോട്ടോ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികളിലൊരാളായ സ്ത്രീയാണ് പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് നിരവധി

കാണാതായത് ഇന്ന് രാവിലെ മുതല്‍, അന്വേഷണത്തിനിടെ തിക്കോടി ബീച്ചില്‍ മൃതദേഹം കണ്ടെത്തി; മരിച്ച നിലയില്‍ കണ്ടെത്തിയ പയ്യോളി സ്വദേശിനിയുടെ സംസ്‌കാരം ഇന്ന് രാത്രി

പയ്യോളി: തിക്കോടി ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെ കാണാതായത് ഇന്ന് രാവിലെ മുതല്‍. ആവിക്കല്‍ ഉതിരപറമ്പ് കോളനിയ്ക്ക് സമീപത്തുള്ള കുരിയാട് റോഡില്‍ മാളിയേക്കല്‍ കദീശയെയാണ് ഇന്ന് രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാവിലെ വീട്ടില്‍ കദീശയെ കാണാതായതോടെ ബന്ധുക്കള്‍ അന്വേഷണം നടത്തുന്നതിനിടയിലാണ് തിക്കോടി ബീച്ചില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് ബന്ധുക്കളെത്തി കദീശയെ

സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു, ചിത്രങ്ങളും ഫോണ്‍നമ്പറുകളും പണം വാങ്ങി വിറ്റു; തിക്കോടി സ്വദേശിയായ യുവാവിനെതിരെ കേസെടുത്ത് പൊലീസ്, പ്രതി ഒളിവില്‍

പയ്യോളി: സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിനെതിരെ പയ്യോളി പൊലീസ് കേസെടുത്തു. തിക്കോടി പതിനൊന്നാം വാര്‍ഡിലെ തെക്കേ കൊല്ലന്‍കണ്ടി ശങ്കരനിലയത്തില്‍ വിഷ്ണു സത്യനെതിരെയാണ് (27) കേസ്. പ്രദേശവാസികളായ സ്ത്രീകളുടെ പരാതിയിലാണ് കേസ്. പരിശോധനയില്‍ പ്രതി ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. പ്രതി വിഷ്ണു ഇപ്പോള്‍ ഒളിവിലാണ്. ഇയാള്‍ക്കായുള്ള തിരച്ചില്‍

പതിനേഴുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; തിക്കോടി പുറക്കാട് സ്വദേശിക്ക് നാല് വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി

കൊയിലാണ്ടി: പതിനേഴു വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് നാല് വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി. തിക്കോടി പുറക്കാട് തെക്കേ അച്ചം വീട്ടിൽ മുഹമ്മദലിക്ക് (44) ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി.പി ശിക്ഷ വിധിച്ചത്. പോക്സോ നിയമ പ്രകാരവും

പ്ലാങ്ക് പുഷ് അപ്പിലും ലെഗ് സ്പ്ലിറ്റിലും പുതിയ ലോക റെക്കോര്‍ഡുമായി പയ്യോളി സ്വദേശി മാസ്റ്റര്‍ അജിത് കുമാര്‍; അവിസ്മരണീയ പ്രകടനത്തിന്റെ വീഡിയോ കാണാം

പയ്യോളി: പുതിയ ലോക റെക്കോര്‍ഡിലേക്ക് ചുവടുവച്ച് പയ്യോളി സ്വദേശി. പ്ലാങ്ക് പുഷ് അപ്പ്, ലെഗ് സ്പ്ലിറ്റ് എന്നീ ഇനങ്ങളിലാണ് പയ്യോളി സ്വദേശി മാസ്റ്റര്‍ അജിത് കുമാര്‍ പുതിയ റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയത്. നിലവിലെ ഗിന്നസ് ലോക റെക്കോര്‍ഡുകള്‍ തകര്‍ത്താണ് അജിത് കുമാറിന്റെ നേട്ടം. മാണ്ടിക്കോത്ത് കൂട്ടായ്മ വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ടാണ് ഗിന്നസ് ലോക റെക്കോര്‍ഡിനായുള്ള അജിത് കുമാറിന്റെ ശ്രമം

തിക്കോടി ആവിക്കല്‍ കടല്‍ത്തീരത്ത് പയ്യോളി സ്വദേശിനിയുടെ മൃതദേഹം കരയ്ക്കടിഞ്ഞ നിലയിൽ

തിക്കോടി: പയ്യോളി സ്വദേശിനിയായ വീട്ടമ്മയുടെ മൃതദേഹം കടല്‍ത്തീരത്ത് കണ്ടെത്തി. ആവിക്കല്‍ ഉതിരപ്പറമ്പ് കോളനിക്ക് പടിഞ്ഞാറ് ഭാഗത്ത് കടലിനോട് ചേര്‍ന്നാണ് ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ മൃതദേഹം കണ്ടെത്തിയത്. പയ്യോളി ബീച്ചില്‍ കുരിയാട് റോഡില്‍ മാളിയേക്കല്‍ കദീശയാണ് മരിച്ചത്. നാല്‍പ്പത്തിയഞ്ച് വയസായിരുന്നു. അസ്ലം, അര്‍ഷാദ് എന്നിവര്‍ മക്കളാണ്. പയ്യോളി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

error: Content is protected !!