Category: ചരമം
റിട്ടയേർഡ് പ്രധാനാധ്യാപിക നരിനട മടിക്കിയാങ്കൽ ലീലാമ്മ ടീച്ചർ അന്തരിച്ചു
ചക്കിട്ടപാറ: നരിനട മടിക്കിയാങ്കൽ ലീലാമ്മ ടീച്ചർ അന്തരിച്ചു. നരിനട പുഷ്പ എൽ.പി സ്കൂളിലെ റിട്ടയേർഡ് പ്രധാനാധ്യാപികയാണ്. സ്റ്റീഫൻ ആണ് ഭർത്താവ്. മക്കൾ: ഫാ. സറ്റാൻലി (രാജ്കോട്ട് രൂപത), ഷാജി സ്റ്റീഫൻ (സെക്രട്ടറി, കൂത്താളി ഗ്രാമപഞ്ചായത്ത്) മരുമകൾ: ലൈസ സെന്റ് ജോർജ് ഹെെ സ്കൂൾ കുളത്തുവയൽ) ശവസംസകാര ചടങ്ങുകൾ വ്യാഴാഴ്ച നാളെ നടക്കും. Summary: retired hm
മേപ്പയ്യൂര്‍ എളമ്പിലാക്കണ്ടി കുഞ്ഞിക്കണ്ണന് അന്തരിച്ചു
മേപ്പയ്യൂര്‍: എളമ്പിലാക്കണ്ടി കുഞ്ഞിക്കണ്ണന് അന്തരിച്ചു. എഴുപത്തെട്ട് വയസ്സായിരുന്നു. പരേതയായ കമലയാണ് ഭാര്യ. മക്കള്‍: ഉഷ, ജിഷ. മരുമക്കള്‍: കെ..എം ശങ്കരന് കീഴ്പയ്യൂര്‍, കെ.എം സത്യന് തച്ചന്‍കുന്ന്. സഹോദരങ്ങള്‍: നാരായണി, കാര്‍ത്യായനി, ദാമോദരന്‍, പരേതനായ കുഞ്ഞിരാമന്. സംസ്കാരം ഇന്ന് വൈകുന്നേരം മൂന്ന് മണിയ്ക്ക് വീട്ടുവളപ്പില്‍.
ഇരിങ്ങത്ത് കുയിമ്പിലുന്തിലെ വ്യാപാരി പാഞ്ചേരി ദാമോദരൻ നായർ അന്തരിച്ചു
മേപ്പയ്യൂർ: ഇരിങ്ങത്ത് കുയിമ്പിലുന്തിലെ വ്യാപാരി പാഞ്ചേരി ദാമോദരൻ നായർ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: നാരായണി. മക്കൾ: ദിനേശ് പാഞ്ചേരി (അധ്യാപകൻ, ജി.വി.എച്ച്.എസ്.എസ് മേപ്പയൂർ), ഷീബ, ദിഷി (എസ്.പി ഓഫീസ്, വടകര). മരുമക്കൾ: അഞ്ജന (എൽ.ഐ.സി ഏജന്റ്), രമേശൻ കൈതക്കൽ, സുരേഷ് (അധ്യാപകൻ, മലപ്പുറം താനൂർ എസ്.എൻ യു.പി സ്കൂൾ). സഹോദരങ്ങൾ: നാരായണൻ നായർ, ഗോവിന്ദൻ
കൊടുവളളിയിൽ പൂനൂര് പുഴയില്‍ വയോധികന് മരിച്ചനിലയില്‍
കൊടുവളളി: കൊടുവളളിക്ക് സമീപം പൂനൂര് പുഴയില്‍ വയോധികന് മരിച്ച നിലയില്‍. കട്ടിപ്പാറ ചമല്‍ കൊട്ടാരപ്പറമ്പില്‍ തുണ്ടിയില്‍ അബ്ദുല്‍ കരീം ആണ് മരിച്ചത്. എഴുപത്തഞ്ച് വയസ്സായിരുന്നു. കരീം പുഴയിലേക്ക് കാല് വഴുതിവീണതെന്നാണ് പ്രാഥമിക നിഗമനം. തലയില്‍ മുറിവേറ്റിട്ടുണ്ട്. വാവാട് എരഞ്ഞോണ ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ 6.30 ഓടെ പ്രഭാത സവാരിക്ക് ഇറങ്ങിയ മൂന്നു പേരാണ്
അരിക്കുളം എക്കാട്ടൂരില്‍ ഇരുപത് വയസ്സുകാരി അന്തരിച്ചു
അരിക്കുളം: അരിക്കുളം എക്കാട്ടൂര് ഒതയോത്ത് കുഴിയില്‍ പി.സി അനഘ അന്തരിച്ചു. ഇരുപത് വയസ്സായിരുന്നു. അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു മരണം. അച്ഛന്: ഷൈജു, അമ്മ: സുജനി, സഹോദരി: അഖിന. സംസകാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പില്‍.
കാരയാട് കാളിയത്ത് മുക്ക് തേറമ്പത്ത് മീത്തല്‍ പാറുകുട്ടി അമ്മ അന്തരിച്ചു
കാരയാട്: കാരയാട് കാളിയത്ത് മുക്ക് തേറമ്പത്ത് മീത്തല്‍ പാറുകുട്ടി അമ്മ അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കൃഷ്ണന് നായര്‍. മക്കള്‍: അനില്‍കുമാര്‍ (റിട്ട. സീനിയര്‍ സൂപ്രണ്ട് ഗവ. സി.കെ.ജി കോളേജ് പേരാമ്പ്ര), ടി.എം മുരളീധരന്, ടി.എം ഗണേഷ്. മരുമക്കള്‍: സരള, സജിത, സ്മിത. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് കാളിയത്ത് മുക്ക് തേറമ്പത്ത്
ഇരിങ്ങത്ത് കദീശ അന്തരിച്ചു
ഇരിങ്ങത്ത്: ഇരിങ്ങത്ത് കദീശ അന്തരിച്ചു. എണ്‍പത്തെട്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ മഠത്തില്‍ മീത്തല്‍ അമ്മദ്. മക്കള്‍: അബ്ദുള്ള ഇരിങ്ങത്ത്, സലാം ജനകീയമുക്ക്, ഫാത്തിമ ജനകീയമുക്ക്, ആമിന ഇരിങ്ങത്ത്, ആയിഷ പള്ളിക്കര, അലീമ കുലുപ്പ, നഫീസ തോലേരി. മരുമക്കള്‍:അബ്ദുള്ള കുളങ്ങര, അസൈനാര്‍ കുനിയില്‍, അബ്ദുള്ള കുട്ടി പള്ളിക്കര, അസൈനാര്‍ കരിങ്ങാറ്റി, അബ്ദുറഹ്മാന് കീളത്ത്, സജീറ മേപ്പയൂര്‍, സാബിറ.
കൊഴുക്കല്ലൂര്‍ മന്നത് പോയില് ഹേമലത അന്തരിച്ചു
കൊഴുക്കല്ലൂര്‍: കൊഴുക്കല്ലൂര്‍ പരേതനായ എടവത്തു കണ്ടി രാമന്റെ ഭാര്യ മന്നത് പോയില് ഹേമ ലത അന്തരിച്ചു. അറുപത്തൊന്ന് വയസ്സായിരുന്നു. മക്കള്‍: രതീഷ് ഇന്ത്യന്‍ ആര്‍മി(മദ്രാസ്), പ്രജീഷ് ഇന്ത്യന്‍ അയര്‍ഫോഴ്സ് (മദ്യപ്രദേശ്). മരുമക്കള്‍ ശ്യാമിലി(ചുലൂര്), അഹന(മേപ്പയൂര്‍).
മേപ്പയൂര്‍ ചാവട്ട് കാറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റു; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
മേപ്പയൂര്‍: മേപ്പയ്യൂര്‍ ചാവട്ടത്ത് ഇന്നലെ കാറും (തവേര) ബൈക്കും കൂട്ടിയിടിച്ച് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചാവട്ട് ചെറിയ ചവറങ്ങാട്ട് സുരയുടെ മകന് അമല്‍ കൃഷ്ണയാണ് മരിച്ചത്. ഇരുപത്തൊന്ന് വയസ്സായിരുന്നു. മലബാര്‍ ഗോള്‍ഡിലെ (കണ്ണൂര്‍) ജീവനക്കാരനാണ്. പരിക്കേറ്റ അമല്‍ കൃഷ്ണയെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം
കൂടരഞ്ഞിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം, അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്
താമരശ്ശേരി: താമരശ്ശേരി കൂടരഞ്ഞിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. കരിങ്കുറ്റി സ്വദേശി കൈതക്കുന്നേല്‍ സന്തോഷിന്റെ മകന് സന്ദീപ് ആണ് മരിച്ചത്. സന്ദീപിന്റെ കൂടെ ബൈക്കിലുണ്ടായിരുന്ന കരോട്ടുപാറ സ്വദേശി അജിത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടരഞ്ഞി കള്ളുഷാപ്പിന് സമീപം ഡ്യൂക്ക് ബൈക്കും ബുള്ളറ്റും