Category: ചരമം
ഒഞ്ചിയം കഴകപ്പുരയിൽ കെ.പി.ശ്രീധരൻ അന്തരിച്ചു
ഒഞ്ചിയം: കഴകപ്പുരയിൽ (കരിപ്പാലിൽ) കെ.പി ശ്രീധരൻ (റിട്ടയേഡ് റെയിൽവേ ലോക്കോ ഇൻസ്പെക്ടർ, മുംബൈ) അന്തരിച്ചു. എഴുപത്തിയെട്ട് വയന്നായിരുന്നു. ഭാര്യ ലീല തൈക്കണ്ടിയിൽ (കുന്നുമ്മക്കര). മക്കൾ: സീന (അബുദാബി), ശ്രീജിത്ത് (അബുദാബി). മരുമക്കൾ: ജയരാജൻ ചള്ളയിൽ (കണ്ണൂക്കര), പൂർണേന്ദു (പുറങ്കര). സഹോദരങ്ങൾ: ശാരദ (നാദാപുരം റോഡ്), മീനാക്ഷി (ചോറോട്), കെ.പി ബാബു (റിട്ടയേഡ് അധ്യാപകൻ), സരള (എടച്ചേരി),
അഴിയൂർ കല്ലാമലയിൽ പുന്നോളി വാസു അന്തരിച്ചു
അഴിയൂർ: കല്ലാമല പുന്നോളി വാസു അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ മാധവി. മക്കൾ: വിജേഷ്, വിനീഷ്, വിനയ. മരുമക്കൾ: ലിഷ, സുരണ്യ, ലിജേഷ് (യു.എൽ.സി.സി). സഹോദരങ്ങൾ: സതി, ദേവി, ശോഭ, രാജി, പരേതരായ ബാലൻ, രാജൻ. സംസ്ക്കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ട് വളപ്പിൽ നടക്കും. Summary: Punnoli Vasu Passed away at
വേളം ഓളോടിത്താഴെ ശാന്തി സദനിൽ എം.എസ് സദാശിവൻ പിള്ള അന്തരിച്ചു
വേളം: ഓളോടിത്താഴ ശാന്തിസദനിൽ എം.എസ് സദാശിവൻ പിള്ള (73) അന്തരിച്ചു. വിമുക്തഭടനാണ്. ഭാര്യ: ശാന്തകുമാരി (മുൻ അദ്ധ്യാപിക വേളം ഹൈസ്കൂൾ). മക്കൾ: കവിത എസ്. പിള്ള (അദ്ധ്യാപിക കേന്ദ്രീയ വിദ്യാലയം കാസർഗോഡ്), കൽപക് എസ് പിള്ള (ഒമാൻ എയർ വെയ്‌സ്). മരുകൾ: ശ്രീ രഞ്ജിനി. സഞ്ചയനം: ശനിയാഴ്ച. Summary: Santhi Sadan MS Sadasivan Pilla
വടകര പുറങ്കര വളപ്പിൽ ഗംഗാധരൻ അന്തരിച്ചു
വടകര: വടകര പുറങ്കര വളപ്പിൽ ഗംഗാധരൻ അന്തരിച്ചു. അറുപത് വയസായിരുന്നു. പരേതരായ ചന്ദ്രൻ്റെയും കല്യാണിയുടെയും മകനാണ്. സഹോദരങ്ങൾ: ഹേമലത, സുനിൽ പരേതയായ ഗീത. Summary: Purankara Valappil Gangadharan Passed away at Vatakara
വടകര പുത്തൂർ ചെറുശ്ശേരി റോഡിലെ കുനിയിൽ ബാലൻ അന്തരിച്ചു
വടകര: പുത്തൂർ ചെറുശ്ശേരി റോഡിലെ കുനിയിൽ ബാലൻ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഭാര്യ: വസന്ത. മക്കൾ: ഷീബ, ഷിബു, ഷിജു. മരുമക്കൾ: മഹേഷ്, നിഷിത, ദിവ്യ. സഹോദരങ്ങൾ: ദേവി, നാരായണി, ദാമോദരൻ (റിട്ട. റെയിൽവേ), രാധ. Description: Puthur Cherussery RoadKuniyil Balan passed away
ചോമ്പാല കല്ലാമല തയ്യുള്ളതിൽ മാതു അന്തരിച്ചു
ചോമ്പാല: കല്ലാമല തയ്യുള്ളതിൽ മാതു അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: നാരായണി, കുഞ്ഞിരാമൻ, കമല, രാഘവൻ, സതി, ശോഭ, ദിനേശൻ (സി.പി.എം മെമ്പർ കോവുക്കൽകടവ് ബ്രാഞ്ച്), പ്രകാശൻ. മരുമക്കൾ: ദേവി, സുരേന്ദ്രൻ, നിർമ്മല, ഷീബ, ഷൈനി, പരേതരായ കുഞ്ഞിരാമൻ, രാജു, ഗോവിന്ദൻ. സഹോദരങ്ങൾ: പരേതരായ കണാരൻ, കുഞ്ഞിക്കണ്ണൻ. Description: Chombala Kallamala
മേപ്പയിൽ തെരു കളരിപറമ്പത്ത് കൃഷ്ണൻ അന്തരിച്ചു
വടകര: മേപ്പയിൽ തെരു കളരിപറമ്പത്ത് കൃഷ്ണൻ അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. ഭാര്യ: കാർത്ത്യായനി. മക്കൾ: രമേശൻ, ബീന, പരേതയായ കെ.പി ശൈല (ജില്ലാ ആശുപത്രി വടകര), ബിന്ദു, രജീഷ്. മരുമക്കൾ: രാജൻ (കൊയിലാണ്ടി റിട്ട.കോടതി), സുധീർ (സ്റ്റൈലൊ കൊയിലാണ്ടി), മനോജൻ (കുറ്റ്യാടി), റീന, ഷജി. സഹോദരങ്ങൾ: നാരായണൻ (പള്ളൂർ), രാഘവൻ (കൊടിയേരി), ലക്ഷ്മി (കൊടിയേരി), പരേതരായ
മേപ്പയ്യൂർ നരക്കോട് കണിയാണ്ടി കലന്തർ അന്തരിച്ചു
മേപ്പയ്യൂർ: നരക്കോട് കണിയാണ്ടി കലന്തർ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. നരക്കോട് സലഫി മസ്ജിദ് മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ: ആമിന. മക്കൾ: റഹ്‌മത്ത്, മുനീർ, മുജീബ് (ഇരുവരും ഖത്തർ). മരുമക്കൾ: അബ്ദുസലാം, നഫ്സത്ത്, സജിന. സഹോദരങ്ങൾ: അബ്ദുറഹിമാൻ, കുഞ്ഞയിശ, മറിയം, പരേതരായ കുഞ്ഞാമിന, ബീവി, മായൻ, അമ്മത്, കുഞ്ഞിമൊയ്തീൻ ഫാത്തിമ, ബിയ്യുമ്മ, കദീശ. Description: Meppayyur Narakkode
പുറമേരി തോട്ടോളി കൃഷ്ണൻ അന്തരിച്ചു
പുറമേരി: പുറമേരി തോട്ടോളി കൃഷ്ണൻ അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു. ഭാര്യ രതി. മക്കൾ: ഹരീഷ്, സജീഷ്, സൗമ്യത. മരുമക്കൾ: ബിനീഷ് കുമാർ, ലിജി. സഹോദരങ്ങൾ: കമല, രാധ, സുഷമ, വാസു. Summary: Thottoli Krishnan Passed away at Purameri
അയനിക്കാട് കളത്തായി താരേമ്മൽ കിഴക്കയിൽ കൗസു അന്തരിച്ചു
പയ്യോളി: അയനിക്കാട് കളത്തായി താരേമ്മല്‍ കിഴക്കയില്‍ കൗസു അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്നു. ഭര്‍ത്താവ് പരേതനായ വാസുദേവന്‍. മക്കള്‍: സുരേന്ദ്രന്‍ റിട്ടയേര്‍ഡ് കെ.എസ്.ഇ.ബി., പരേതനായ രമേശന്‍ ബി.എസ്.എന്‍.എല്‍. മരുമക്കള്‍: പ്രസന്ന, ബിന്ദു. സഹോദരങ്ങള്‍: രാധ ബേബി, സുമ, പരേതരായ കുമാരന്‍ കൃഷ്ണന്‍, വിശ്വന്‍, രാജന്‍. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ നടന്നു. Summary: Kalathayi Tharemmal Kausu Passed