Category: ചരമം
കടിയങ്ങാട് മുതുവണ്ണാച്ചയിൽ പിലാച്ചേരിമീത്തൽ ഗോപാലൻ അന്തരിച്ചു
പേരാമ്പ്ര: കടിയങ്ങാട് മുതുവണ്ണാച്ചയിലെ സജീവ കോൺഗ്രസ്സ് പ്രവർത്തകൻ പിലാച്ചേരി മീത്തൽ ഗോപാലൻ (65 വയസ്) അന്തരിച്ചു. പരേതതനായ തെയ്യോൻ്റെയും പറായിയുടെയും മകനാണ്. ഭാര്യ: ശാന്ത മുതുവണ്ണാച്ച. മക്കൾ: വൈശാഖി, വൈശാലി (നടുവണ്ണൂർ), നിവേഷ് (മുതുവണ്ണാച്ച), അജേഷ്. സഹോദരങ്ങൾ: കുമാരൻ (വടകര), സത്യൻ, ബിജു (ഇരുവരും മുതുവണ്ണാച്ച), ജാനു (പന്നിക്കോട്ടൂർ), ലീല (ചെറുക്കാട്), പത്മിനി (താമരശ്ശേരി). Summary:
ചിറയിൽ പീടികയിലെ മുൻകാല കച്ചവടക്കാരൻ മാണിക്കോത്ത് കുഞ്ഞിരാമൻ മേസ്തിരി അന്തരിച്ചു
ചോമ്പാല: ചിറയിൽ പീടികയിലെ പഴകാല കച്ചവടക്കാരൻ മാണിക്കോത്ത് കുഞ്ഞിരാമൻ മേസ്തിരി അന്തരിച്ചു. 83 വയസ്സായിരുന്നു. ഭാര്യ ദേവകി. മക്കൾ: സദാനന്ദൻ (ജൂനിയർ അക്കൗണ്ട്സ് ഓഫീസർ എഡുക്കേഷൻ ഡിപ്പാർട്ട്മെന്റ്, മാഹി), സജീവ് (ബാഗ്ലൂർ), സജിനി (എം.ഇ.എസ് കോളേജ് വില്യാപ്പള്ളി), സന്തോഷ് (അക്ഷയ മുക്കാളി), സജിത്ത് (സബ് ഇഞ്ചിനിയർ കെ.എസ്.ഇ.ബി), സനിത (ബാഗ്ലൂർ). മരുമക്കൾ: ബേബി, ഷീജ, കുമാരൻ
വടകര അടക്കാതെരുവിലെ പാറക്കേന്റവിട കുറ്റിയിൽ ബാലകൃഷ്ണൻ അന്തരിച്ചു
വടകര: അടക്കാതെരുവിലെ പാറക്കേന്റവിട കുറ്റിയിൽ ബാലകൃഷ്ണൻ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭാര്യ: നാരായണി. മക്കൾ: ഷിജു (വി.കെ ലോട്ടറി) സവിത. മരുമക്കൾ: ചന്ദ്രൻ, രമ്യ. സഹോദരങ്ങൾ: നാരായണി, ശ്രീധരൻ. സംസ്ക്കാരം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം ഒക്ടോബർ 5 ശനിയാഴ്ച. Description: vadakara adakkatheru kuttiyil Balakrishnan passed away
മണിയൂർ കരുവഞ്ചേരി പുളിയുള്ളതിൽ മീത്തൽ സുരേന്ദ്രൻ അന്തരിച്ചു
മണിയൂർ: കരുവഞ്ചേരി പുളിയുള്ളതിൽ മീത്തൽ സുരേന്ദ്രൻ അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. ഭാര്യ കാഞ്ചന. മക്കൾ: സുജന, സുജീഷ്, സുജേഷ്. മരുമക്കൾ: രഞ്ജിത്ത് ബാബു (കൈനാട്ടി), അനുഷ, സുകന്യ. സഹോദരങ്ങൾ: ഭാസ്കരൻ, അശോകൻ (നടക്കുതാഴെ സർവീസ് സഹകരണ ബാങ്ക്), പുഷ്പ (നടുവയൽ), രതി (ഇരിങ്ങൽ). സംസ്കാരം ഇന്നു രാത്രി കരുവഞ്ചേരിയിലെ വീട്ടുവളപ്പിൽ നടക്കും Summary: Puliyullathil meethal
വടകര വിയ്യോത്ത് സുരേഷ് ബാബു അന്തരിച്ചു
വടകര: വടകര വിയ്യോത്ത് സുരേഷ് ബാബു അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു. ഭാര്യ: രമ. മക്കൾ: ബിൻരൂപ് (ജ്യോതി ഓട്ടോ ഫയൽസ്, കരിമ്പന പാലം), സിൻരൂപ് (ഏക്സിസ് ബേങ്ക്, വടകര). സഹോദരങ്ങൾ: വസുമതി (ഇയ്യാട്), രാമചന്ദ്രൻ (രാമചന്ദ്രാ വാച്ച് വർക്സ്, വടകര), രാധ (നാദാപുരം റോഡ്). പരേതരായ യശോദ, മോഹൻദാസ്. Summary: Vadakara Viyoth Suresh Babu
പുറമേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എന്‍ വിജയന് അന്തരിച്ചു
പുറമേരി: പുറമേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കുനിങ്ങാട് സ്വദേശി സി.എന്‍.വിജയന് അന്തരിച്ചു. അറുപത് വയസായിരുന്നു. ഹൃദ്രോഗവുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മുതുവടത്തൂര്‍ യുപി സ്കൂള്‍ റിട്ട.അധ്യാപകനാണ്.
റിട്ടയേഡ് പഞ്ചായത്ത് സെക്രട്ടറി വടകര കെ.ടി.ബസാർ പുത്തൻപുരയിൽ രാജേന്ദ്രൻ അന്തരിച്ചു
വടകര: റിട്ടയേഡ് പഞ്ചായത്ത് സെക്രട്ടറിവടകര കെ.ടി.ബസാർ പുത്തൻപുരയിൽരാജേന്ദ്രൻ.പി.പി അന്തരിച്ചു. 69 വയസ്സായിരുന്നു. ഭാര്യ ശ്യാമള. ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ സഹോദരനാണ്. മക്കൾ: ജിസ്തുരാജ് (ഹെഡ് പോസ്റ്റോഫീസ് വടകര), സിംജിത് രാജ് (ദുബൈ). മരുമക്കൾ: ശ്യാമിലി, അശ്വതി. സഹോദരങ്ങൾ: പി.പി ചന്ദ്രശേഖരൻ (സി.പി.ഐ.എം ഒഞ്ചിയം ഏരിയാ കമ്മറ്റി അംഗം, ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്), വിജയൻ, ദിവാകരൻ
കുറ്റ്യാടി ദേവര്‍കോവില്‍ കായക്കുന്നുമ്മല്‍ യശോദ അന്തരിച്ചു
കുറ്റ്യാടി: ദേവര്‍കോവില്‍ കായക്കുന്നുമ്മല്‍ യശോദ അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. ദേവര്‍കോവില്‍ വെസ്റ്റ് എല്‍പി സ്ക്കൂളിലെ പാചക തൊഴിലാളിയായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരമാന്‍. മക്കള്‍: ബിജു, ബിജിത്ത്. മരുമക്കള്‍: സജിനി, കൃഷ്ണപ്രിയ. സഹോദരങ്ങള്‍: ദേവി, കമല, ശാന്ത, പരേതനായ കണ്ണന്. Description: Devarkovil Kayakummal Yashoda passed away
പുതുപ്പണം മുംതാസ് മഹലില്‍ എ.വി ഉസ്മാന് ഹാജി അന്തരിച്ചു
വടകര: പുതുപ്പണം മുംതാസ് മഹലില്‍ എ.വി ഉസ്മാന് ഹാജി (മുന്‍ ചീഫ് അക്കൗണ്ടന്റ് മിഡില്‍ ഈസ്റ്റ് ഫുഡ് ബഹ്റൈന്‍) അന്തരിച്ചു. എഴുപത് വയസായിരുന്നു. മടപ്പള്ളി കോളേജ് യൂണിയന് ചെയര്‍മാനും, കെ.എസ്.യു നേതാവും, സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു. ഭാര്യ: സൈനബ. മക്കള്‍: ഡോ. മുംതാസ് ഉസ്മാന്, മുഫീത, മുഹമ്മദ് മുഹ്സിന് (ടെക്ഫാന്‍സ് വടകര). മരുമക്കള്‍: ഫിറോസ് കാട്ടില്‍ (ജോയിന്റ്
ചോറോട് ചേന്ദമംഗലം ചേങ്ങോട്ടുകുനിയിൽ കല്യാണി അന്തരിച്ചു
ചോറോട്: ചേന്ദമംഗലംചേങ്ങോട്ടുകുനിയിൽ കല്യാണി അന്തരിച്ചു. എൺപത് വയസ്സായിരുന്നു. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ. മക്കൾ: സുരേന്ദ്രൻ (മസ്കറ്റ്), സതി, ഗീത, രാജീവൻ (മസ്കറ്റ്), അനിത. മരുമക്കൾ:രാജൻ (റിട്ട. റെയിൽവേ, കൈനാട്ടി), പരേതനായ ബാബു (നാദാപുരം റോഡ്), രവി (കണ്ണൂക്കര), ഉഷ, ശ്രീന. Summary: Chengotukuniyil Kalyani Passed away in Chendamangalam at Chorodu