Category: ചരമം

Total 1520 Posts

വടകര ഒതയോത്ത് ക്ഷേത്രത്തിനു സമീപം ജയനിവാസിൽ കെ.ടി.കെ.ചന്ദ്രി അന്തരിച്ചു

വടകര: ഒതയോത്ത് ക്ഷേത്രത്തിന് സമീപം ജയനിവാസിൽ കെ.ടി.കെ.ചന്ദ്രി അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ എൻ.ചാത്തു (സിറ്റി മെഡിക്കൽസ്). മക്കൾ: ജയചന്ദ്രൻ (സിറ്റി മെഡിക്കൽസ്), ജയദാസൻ, ജയശ്രീ. മരുമക്കൾ: ശ്രീജ തിക്കോടി, ശ്രീനിവാസൻ, റസീന. സഹോദരങ്ങൾ: കെ.ടി.കെ.വസന്ത, പരേതയായ കെ.ടി.കെ.രാജി, കെ.ടി.കെ.വത്സല, കെ.ടി.കെ.വനജ, കെ.ടി.കെ.അനിത, കെ.ടി.കെ.ദിനേശൻ. Summary: KTK Chandri passed away at Jayanivas

വടകര പൊന്മേരി പറമ്പിൽ കച്ചേരി പറമ്പത്ത് നാരായണി അന്തരിച്ചു

വടകര: പൊന്മേരിയിൽ കച്ചേരി പറമ്പത്ത് നാരായണി ( 80) അന്തരിച്ചു. എൺപത് വയസ്സായിരുന്നു. ഭർത്താവ് കണാരൻ. മക്കൾ: കമല, ബാബു (അധ്യാപകൻ കൂടശ്ശേരി ഗവൺമെൻ്റ് യു.പി സ്കൂൾ, കുറ്റിപ്പുറം), ഗീത, അനീഷ് (എച്ച്.എം.എസ് ആയഞ്ചേരി പഞ്ചായത്ത് സെക്രട്ടറി), അനിത. മരുമക്കൾ: രാജൻ, സവിത (അധ്യാപിക എം.എം.എ എൽ.പി സ്കൂൾ ചെലൂർ, കുറ്റിപ്പുറം), രവീന്ദ്രൻ, സുനിൽകുമാർ, ഷൈനി.

വടകര കരിമ്പനപ്പാലം സ്വദേശി ഒമാനിൽ അന്തരിച്ചു

വടകര: കരിമ്പനപ്പാലം സ്വദേശി ഒമാനിൽ അന്തരിച്ചു. കരിമ്പനപ്പാലത്തെ വിനോദാണ് മരിച്ചത്. അൻപത്തിയൊമ്പത് വയസായിരുന്നു. ഇന്ന് (തിങ്കളാഴ്ച) നാട്ടിലേക്ക് മടങ്ങാനിരിക്കെ റൂവിയിലെ താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. റൂവി, ഹോണ്ട റോഡില്‍‌ ബില്‍ഡിങ് മെറ്റീരിയല്‍ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. അച്ഛൻ: ഗോപാലന്‍ മാതാവ്: നാരായണി ഭാര്യ:സിന്ധു മകന്‍: ഗോപു നടപടികൾ പൂർത്തിയക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള

എടച്ചേരി നോർത്ത് വള്ളിൽ അൽക്ക വിനോദ് അന്തരിച്ചു

എടച്ചേരി: എടച്ചേരി നോർത്തിലെ വള്ളിൽ അൽക്ക വിനോദ് അന്തരിച്ചു. ഇരുപത് വയസ്സായിരുന്നു. കൂത്തുപറമ്പ് നിർമലഗിരി കോളജിൽ അവസാന വർഷ ബി.എസ്.സി ബോട്ടണി വിദ്യാർത്ഥിനിയാണ്. അസുഖ ബാധിതയായി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നു രാവിലെ യായിരുന്നു മരണം സംഭവിച്ചത്. വള്ളിൽ വിനോദ് കുമാറിൻ്റെയും അജിതയുടെയും മകണ്ടാണ്. സഹോദരി: ആര്യ. ശവസംസ്ക്കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക്

മുക്കാളി ശ്രീവത്സം വീട്ടിൽ ഡോ. എസ് പ്രസാദ് അന്തരിച്ചു

മുക്കാളി: മുക്കാളി ശ്രീവത്സം വീട്ടിൽ ഡോ. എസ് പ്രസാദ് അന്തരിച്ചു. അൻപത്തിയാറ് വയസായിരുന്നു. ദീർഘകാലം ചെറുവണ്ണൂർ ഗവ ആയൂർവേദ ഹോസ്പിറ്റലിൽ സേവനം അനുഷ്ടിച്ചിരുന്നു. അച്ഛൻ: പരേതനായ സുകുമാരൻ അമ്മ: സുശീല സഹോദരങ്ങൾ: ഡോ. എസ് പ്രേം കുമാർ, (ഉണ്ണി ഡോക്ടർ) ,ശശികല, കൃഷ്ണകുമാർ, പരേതനായ നന്ദകുമാർ സംസ്കാരം നാളെ ( 7/10/2024) രാവിലെ 9 മണിക്ക്

പഴങ്കാവ് പുത്തലത്ത്കണ്ടി കദീജ അന്തരിച്ചു

വടകര: പഴങ്കാവ് പുത്തലത്ത്കണ്ടി കദീജ അന്തരിച്ചു.തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. ഭർത്താവ്: പരേതനായ പടയൻ്റെവിട മഹമൂദ് മക്കൾ: ആസ്യ, അബ്ദുൾ അസീസ് (ഖത്തർ ) മുസ്തഫ, അബ്ദുൾ ഖാദർ , പരേതനായ മെയ്തീൻ ഖബറടക്കം താഴങ്ങാടി ജുമാമസ്ജിദിൽ നടന്നു.

മേപ്പയിൽ ചെറിയ ഇല്ലത്ത് രത്നാകരൻ അന്തരിച്ചു

വടകര: മേപ്പയിൽ ചെറിയ ഇല്ലത്ത് രത്നാകരൻ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ഭാര്യ: അനിത മക്കൾ: രജിന, രജീഷ്. രമീഷ് മരുമക്കൾ: സുനിൽകുമാർ, സിന്ധു, സിൻസി സംസ്ക്കാരം വീട്ടുവളപ്പിൽ

മണിയൂർ കരുവഞ്ചേരി തുറശ്ശേരി മുക്കിൽ മലയിൽ ശ്രീജ അന്തരിച്ചു

മണിയൂർ: കരുവഞ്ചേരി തുറശ്ശേരി മുക്കിലെ മലയിൽ ശ്രീജ അന്തരിച്ചു. അമ്പത് വയസായിരുന്നു. പരേതനായ കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെയും പരേതയായ പത്മാവതി അമ്മയുടെയും മകളാണ്. ഭർത്താവ് മോഹനൻ പുനത്തിൽ. മകൾ അഞ്ജു. മരുമകൻ കിഷോർ (ബാലുശ്ശേരി).സഞ്ചയനം ഒക്ടോബർ 7 തിങ്കളാഴ്ച കാലത്ത് 9 മണിക്ക്. Summary: Malayil Sreeja passed away at Maniyur Karuvancheri

ഇരിങ്ങൽ മങ്ങൂൽ പാറമഠത്തിൽ കണ്ടിയിൽ ഷീബ അന്തരിച്ചു

പയ്യോളി: ഇരിങ്ങൽ മങ്ങൂൽ പാറമഠത്തിൽ കണ്ടിയിൽ ഷീബ അന്തരിച്ചു. നാൽപ്പത്തിരണ്ട് വയസായിരുന്നു. അച്ഛൻ: പരേതനായ കണാരൻ അമ്മ: ചന്ദ്രി ഭർത്താവ്: അനീഷ് മകൾ: സ്നിഗ്ദ സഹോദരങ്ങൾ: റീന,സീന ,റിലേഷ്

അഴിയൂർ ചുങ്കം ആസിയ റോഡിൽ വാണിയം പറമ്പത്ത് ആസിയ അന്തരിച്ചു

അഴിയൂർ: അഴിയൂർ ചുങ്കം ആസിയ റോഡിൽ എൻ.എൻ.പി. ഹൗസിൽ വാണിയം പറമ്പത്ത് ആസിയ അന്തരിച്ചു. അറുപത്തിയൊമ്പത് വയസായിരുന്നു. ഭർത്താവ്: പരേതനായ ഉമ്മർ മക്കൾ: ഖമറുന്നിസ, സുഹറാബി. മരുമക്കൾ: ഷാഹുൽ ഹമീദ്, ആശിഖ് സഹോദരി: കുഞ്ഞാഞ്ഞു ഖബറടക്കം ഇന്ന് വൈകീട്ട് ഹാജിയാർ പള്ളി ഖബർസ്ഥാനിൽ നടന്നു .

error: Content is protected !!