Category: ചരമം
ആയഞ്ചേരി ചീക്കിലോട്ട് തേവർക്കണ്ടി മൊയ്‌ദീൻ അന്തരിച്ചു
ആയഞ്ചേരി: ആയഞ്ചേരി ചീക്കിലോട്ട് താമസിക്കും തേവർക്കണ്ടി മൊയ്‌ദീൻ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: അലി (ദുബൈ), നാസർ (ഖത്തർ), സറീന, ഹമീദ് (ദുബൈ), മജീദ് (ദുബൈ), അഷ്‌റഫ് (ഖത്തർ), അസീസ്. മരുമക്കൾ: അമ്മദ് പുത്തലത്ത്, മറിയം തുലാറ്റുംനട, സൗദ തീക്കുനി, അസ്യ നിട്ടൂർ, ഉമൈബ വില്ല്യാപള്ളി, സൈഫുന്നിസ വടകര, ഇർഫാന ഇയ്യാട്.
പതിയാരക്കര ഒറ്റപ്പിലാവുള്ളതിൽ ഒ.പി ഗോപിനാഥൻ അന്തരിച്ചു
പതിയാരക്കര: ഒറ്റപ്പിലാവുള്ളതിൽ ഒ.പിഗോപിനാഥൻ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. ഭാര്യ: വിജയി. മക്കൾ: ശ്രീജിത്ത്, ആതിര. അച്ഛന്‍: പരേതനായ ഒറ്റപ്പിലാവുള്ളതിൽ രാമൻ നമ്പ്യാര്‍. സഹോദരന്‍: ഒ.പി രാഘവന്‍. സംസ്ക്കാരം രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ.
ആയഞ്ചേരി കുളമുള്ളതിൽ ചീരു അമ്മ അന്തരിച്ചു
ആയഞ്ചേരി: കുളമുള്ളതിൽ ചീരു അമ്മ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ കണാരൻ. മകൻ: സുരേന്ദ്രൻ. മരുമകൾ: സരിത.
കരിമ്പനപ്പാലം വണ്ണാത്തി ഗേറ്റിന് സമീപം മോളൂട്ടി ഹൗസില്‍ എന്‍.ചന്ദ്രി അന്തരിച്ചു
വടകര: കരിമ്പനപ്പാലം വണ്ണാത്തി ഗേറ്റിന് സമീപം മോളൂട്ടി ഹൗസില്‍ എന്‍.ചന്ദ്രി അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭാര്‍ത്താവ്: പി.കെ ബാലന്‍ (വ്യാപാരി, ബത്തേരി) മക്കൾ: റീന (റിട്ട. എൽസി), ശ്രീജ, ജിജേഷ്, ജിഷ (ബെംഗളൂരു). മരുമക്കൾ: രഘുനാഥ് (റിട്ട. എസ്ബിഐ), സുരേഷ് (ബെംഗളൂരു), ദീപ്തി (കോഴിക്കോട്). സഹോദരങ്ങൾ: രവീന്ദ്രൻ, രാജലക്ഷ്മി, ശോഭ, ഗീത, പരേതനായ സുരേന്ദ്രൻ.
മണിയൂർ വണ്ണത്താംകണ്ടി സുരേഷ് കുമാർ അന്തരിച്ചു
മണിയൂർ: വണ്ണത്താം കണ്ടി സുരേഷ് കുമാർ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: വിലസിനി. മകൻ: സായുജ് (ചലൊ മൊബിലിറ്റി), ഡോ.തുഷാര (ആയുർവേദിക് ചൈൽഡ് ആൻഡ് അഡോളസന്റ് സെന്റർ പുറക്കാട്ടിരി). മരുമക്കൾ: ഡോ.ദിപിൻ കുമാർ (ആസ്റ്റർ മിംസ് കോഴിക്കോട്), അബിത.
വടകര നാരായണ നഗര്‍ വിയ്യോത്ത് വിഹാറില്‍ സമ്പത്ത് ലാല്‍ അന്തരിച്ചു
വടകര: നാരായണ നഗര്‍ വിയ്യോത്ത് വിഹാറില്‍ സമ്പത്ത് ലാല്‍ അന്തരിച്ചു. അമ്പത്തിനാല് വയസായിരുന്നു. അച്ഛന്‍: സ്വാതന്ത്ര്യ സമര സേനാനിയും സാഹിത്യകാരനുമായ എന്‍.എം വിയ്യോത്ത്. അമ്മ: ജാനകി. ഭാര്യ: ലസിത. മക്കള്‍: മാളവിക, മയൂര. സഹോദരങ്ങള്‍: സംഗീത, ജീവന്‍ലാല്‍, ശ്രീവിത്ത് ലാല്‍.
കുറ്റ്യാടി എളേച്ചുകണ്ടിയില്‍ മറിയം അന്തരിച്ചു
കുറ്റ്യാടി : എളേച്ചുകണ്ടിയില്‍ മറിയം അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു. ഭർത്താവ്: പരേതനായ എ.സി അമ്മദ്. മക്കള്‍: കണ്ടിയില്‍ ബിയ്യാത്തു, എ.സി അബ്ദുല്‍ മജീദ് (മെമ്പർ കുറ്റ്യാടി ഗ്രാമ പഞ്ചായത്ത്) നഫീസ, ഖാലിദ്, റഷീദ്, സുലൈഖ, ആയിഷ, ഷാഹിന. മരുമക്കള്‍: കണ്ടിയില്‍ അബ്ദുല്‍ മജീദ്, നഫീസ (കടമേരി), കുഞ്ഞബ്ദുല്ല (കള്ളാട്), ഫരീദ (മേപ്പയ്യൂര്‍), റഹീല (ചെറിയ കുമ്പളം),
കുരിക്കിലാട് പുതിയെടുത്ത് മീനാക്ഷിയമ്മ അന്തരിച്ചു
കുരിക്കിലാട്: പുതിയെടുത്ത് മീനാക്ഷിയമ്മ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞിരാമകുറുപ്പ്. മക്കൾ: ദിനേശ് കുമാർ, ചാന്ദ്നി, സുരേഷ് കുമാർ. മരുമക്കൾ: അജിത, ശ്രീജ, പരേതനായ കരുണാകര കുറുപ്പ്.
ചോറോട് മുട്ടുങ്ങൽ വെസ്റ്റ് താഴെതറോൽ ടി.ടി.രമേശൻ അന്തരിച്ചു
ചോറോട്: മുട്ടുങ്ങൽ വെസ്റ്റ് താഴെതറോൽ ടി.ടി.രമേശൻ അന്തരിച്ചു. അമ്പത്തിരണ്ട് വയസായിരുന്നു. ഭാര്യ: രേഷ്മ. മക്കള്‍: നന്ദന, നിവേദ്. അച്ഛന്‍: പരേതനായ കുമാരന്‍, അമ്മ: പരേതയായ മാധവി. സഹോദരങ്ങള്‍: നളിനി (നാദാപുരം റോഡ്), രാമചന്ദ്രന്‍ (സിപി ഐഎം ചോറോട് ബ്രാഞ്ച് അംഗം), രമ (പൂവാടന്‍ ഗേറ്റ്).
വളയം പുഞ്ച വേങ്ങക്കുന്നുമ്മല്‍ ഒതേനന്‍ അന്തരിച്ചു
വളയം: വളയം പുഞ്ച വേങ്ങക്കുന്നുമ്മല്‍ ഒതേനന്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. ഭാര്യ: ലക്ഷ്മി. മക്കള്‍: മനോജന്‍, രമ. മരുമക്കള്‍: പി ബാബു (സിപിഐഎം പുഞ്ച ബ്രാഞ്ച് അംഗം), ധന്യ കൈവേലി. സഹോദരങ്ങള്‍:മാതു, കുഞ്ഞിക്കണ്ണന്‍, കുഞ്ഞിരാമന്‍, ഗീത, പരേതനായ ചാത്തു.