Category: ചരമം

Total 1520 Posts

വടകര പുറങ്കര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം വി.ലളിത അന്തരിച്ചു

വടകര: വടകര പുറങ്കര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം വീശ്വലിക്കാരവിട (പുഴക്കൽ) വി.ലളിത അന്തരിച്ചു. എഴുപത്തിയൊന്ന് വയസ്സായിരുന്നു. ഭർത്താവ് പരേതനായ വത്സലൻ. മക്കൾ: പ്രദീപൻ, പ്രസീത. മരുമക്കൾ: ലീന, ബാബു. സഹോദരങ്ങൾ: കനകകുമാരി, ഗീത, അജിത, പരേതനായ പത്മനാഭൻ. സംസ്കാരം രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ നടന്നു. Summary: V. Lalitha passed away near Vadakara

റിട്ടയേഡ് സിവിൽ സർജൻ വടകര ചെറുശ്ശേരി റോഡ് അഞ്ജലിയിൽ ഡോ. പി.എം സൗഭാഗ്യവതി അന്തരിച്ചു

വടകര: വടകര ചെറുശ്ശേരി റോഡ് ‘അഞ്ജലി’യിൽ റിട്ടയേഡ് സിവിൽ സർജൻഡോ. പി.എം സൗഭാഗ്യവതി അന്തരിച്ചു. എഴുപത്തിയൊന്ന് വയസ്സായിരുന്നു. ഭർത്താവ് പരേതനായ ഡോ. മുകുന്ദൻ.ടി.കെ (റിട്ടയേഡ് മെഡിക്കൽ സൂപ്രണ്ട്, വടകര ഗവൺമെൻ്റ് ഹോസ്പിറ്റൽ). മക്കൾ: ഡോ. അജിത്.എം.എസ് (കണ്ണൂർ ഗവൺമെൻ്റ് എഞ്ചിനീയറിംഗ് കോളേജ് അസ്സിസ്റ്റൻ്റ് പ്രൊഫസർ), അഞ്ചു.എം.എസ്. മരുമക്കൾ: അമിത (ഇന്ത്യൻ ഓവർസീസ് ബാങ്ക്, കണ്ണൂർ), മനു

മുക്കാളി ആവിക്കരയിലെ വ്യാപാരി നീളം പറമ്പത്ത് സദാനന്ദൻ അന്തരിച്ചു

മുക്കാളി: നീളം പറമ്പത്ത് സദാനന്ദൻ അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. ആവിക്കരയിൽ കച്ചവടം നടത്തിവരികയായിരുന്നു. ഭാര്യ: ഉഷ മക്കൾ: സനിലേഷ്, സരുൺ മരുമക്കൾ: നീതു, അനു സംസ്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

വടകര കുരുക്കിലാട് മുള്ളത്തിൽ മീത്തൽ നാരായണി അന്തരിച്ചു

വടകര: ചോറോട് കുരിക്കിലാട് മുള്ളത്തിൽ മീത്തൽ (പാറേമ്മൽ) നാരായണി അന്തരിച്ചു. എൺപത്തിയൊന്ന് വയസ്സായിരുന്നു. ഭർത്താവ് പരേതനായ നാവല്ലൂർ പൊയിൽ നാണു. മക്കൾ: ഹൈമാവതി, രാജൻ, രമേശൻ, ബിന്ദു. മരുമക്കൾ: ശ്രീജ, ധന്യ പരേതരായ രാജൻ മേമുണ്ട, അശോകൻ ഒഞ്ചിയം. സഹോദരങ്ങൾ: ശാരദ, ഗോപാലൻ, പരേതരായ കണാരൻ, കേളപ്പൻ, കുമാരൻ, ബാലൻ. Mullathil Meethal Narayani passed

ഇരിങ്ങണ്ണൂർ കച്ചേരിയിലെ മടവൻചാലിൽ രാഘവൻ നമ്പ്യാർ അന്തരിച്ചു

എടച്ചേരി: റിട്ടയേഡ് ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥനായിരുന്ന ഇരിങ്ങണ്ണൂർ കച്ചേരിയിലെ മടവൻചാലിൽ രാഘവൻ നമ്പ്യാർ അന്തരിച്ചു. അറുപത്തിയൊമ്പത് വയസ്സായിരുന്നു. ഭാര്യ: ഭാഗീരഥി. മക്കൾ: രാഗി, രാഹുൽ. മരുമക്കൾ: രജീഷ് പൈങ്ങോട്ടായി, അഭിന. സഹോദരങ്ങൾ: ശ്രീധരൻ, പരേതരായ കമലാക്ഷി അമ്മ, സരോജിനി, ജാനു. Summary: Madavanchalil Raghavan Nambiyar passed away at lringannur Kacheri

വടകര കോട്ടക്കടവ് പരുത്തിക്കണ്ടി പവിത്രൻ അന്തരിച്ചു

വടകര: വടകര കോട്ടക്കടവ് ‘കാവ്യം’ വീട്ടിൽ പരുത്തിക്കണ്ടി പവിത്രൻ അന്തരിച്ചു. അറുപത്തിനാല് വയസ്സായിരുന്നു. ഭാര്യ: സുമ. മകൾ: കാവ്യ. മരുമകൻ: നിതുൽ (രാമനാട്ടുകര). സഹോദരങ്ങൾ: ജാനു (റിട്ടയേഡ് അധ്യാപിക മുട്ടുങ്ങൽ സൗത്ത് യുപി), നളിനി (കോട്ടക്കടവ്), സരസ (റിട്ടയേഡ് അധ്യാപിക താഴെപ്പള്ളി ഭാഗം ജെ.ബി സ്കൂൾ), പരേതരായ പരുത്തിക്കണ്ടി രാഘവൻ, നാണി, മൈഥിലി. Summary: Paruthikkandi

തിരുവള്ളൂർ പൂക്കോട്ടുമ്മൽ കൃഷ്ണൻ അന്തരിച്ചു

തിരുവള്ളൂർ: തിരുവള്ളൂർ പൂക്കോട്ടുമ്മൽ കൃഷ്ണൻ അന്തരിച്ചു. എൺപത് വയസ്സായിരുന്നു. ഭാര്യ: ജാനു, മക്കൾ: ശശി, ബിനു, പ്രഭാകരൻ. മരുമക്കൾ: സീന, രജിത, ഷീജ. സഹോദരങ്ങൾ: കല്യാണി, ചിരുത, മാണിക്കം. Summary: Pookkottummal Krishnan passed away at Thiruvallur

വില്ല്യാപ്പള്ളി കാരേക്കുനിതാഴെ കേളോത്ത് കുമാരൻ അന്തരിച്ചു

വില്ല്യാപ്പള്ളി: വില്ല്യാപ്പള്ളി കാരേക്കുനിതാഴെ കേളോത്ത് കുമാരൻ അന്തരിച്ചു. അറുപത്തിയൊമ്പത് വയസ്സായിരുന്നു. ഭാര്യ: സുലോചന. മക്കൾ: സിമി, സിബി, സിനു. മരുമക്കൾ: ധീരജ് (മയ്യന്നൂർ). ജസി (മുതുവടത്തൂർ), അനുശ്രി (പേരാമ്പ്ര). സഹോദരങ്ങൾ: നാരായണി, ബാബു, ശാന്ത, പരേതയായ മാതു, പരേതനായ നാണു. Summary: Karekkunnil thazhe Keloth Kumaran Passed away at Vilyappalli

മുക്കാളി ചെല്ലട്ടാം വീട്ടിൽ മാണി അന്തരിച്ചു

അഴിയൂർ: മുക്കാളി ചെല്ലട്ടാം വീട്ടിൽ മാണി അന്തരിച്ചു.തൊണ്ണൂറ്റിരണ്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ കണ്ണൻ മക്കൾ: ശ്രീധരൻ, സുരേഷ് ബാബു, രാധ , ലീല, ഉഷ, പ്രേമ, ശ്രീജ, നിഷ

നാദാപുരംറോഡ് എംടിസി ട്യൂഷൻ സെന്ററിലെ അധ്യാപകനായിരുന്ന ചോറോട് പൂലാണത്തിൽ പ്രകാശൻ അന്തരിച്ചു

വടകര: ചോറോട് പൂലാണത്തിൽ പ്രകാശൻ അന്തരിച്ചു. അൻപത്തിയാറ് വയസായിരുന്നു. ഏറെ നാളായി വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ദീർഘകാലം നാദാപുരംറോഡ് എംടിസി ട്യൂഷൻ സെന്ററിലെ ഹിന്ദി അധ്യാപകനായിരുന്നു. അച്ഛൻ: പരേതനായ കുമാരൻ അമ്മ: നളിനി ഭാര്യ: ബിന്ദു മകൾ: നന്ദന സഹോദരങ്ങൾ: പവിത്രൻ ,ദിനേശൻ,രതീശൻ, ശ്രീലത,പരേതനായ സുരേഷ് സംസ്ക്കാരം ഇന്ന് രാത്രി പത്ത് മണിയോടെ

error: Content is protected !!