Category: ചരമം
കടമേരി രാവാരിച്ചികണ്ടിയിൽ ബാബു അന്തരിച്ചു
കടമേരി: രാവാരിച്ചികണ്ടിയിൽ ബാബു അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. ഭാര്യ: വരാക്കണ്ടി ശോഭ. മക്കൾ: ഭവ്യ, അപർണ, അഭിനന്ദ്. മരുമക്കൾ: സുധീഷ് (മേപ്പയിൽ), ശരത്ത് (നാദാപുരം റോഡ്). സഹോദരങ്ങൾ: ജാനു, ആർ.കെ.രവീന്ദ്രൻ, ആർ.കെ ശശി (യുഎൽസിസി), ബിന്ദു (അരൂർ), പരേതരായ രാജൻ, അശോകൻ. Description: kadameri ravarichikandiyil Babu passed away
അഴിയൂർ കോറോത്ത് റോഡിൽ കുന്നുമ്മൽ ജനാർദ്ദനൻ അന്തരിച്ചു
അഴിയൂർ: അഴിയൂർ കോറോത്ത് റോഡ് കുന്നുമ്മൽ ജനാർദ്ദനൻ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. പരേതനായ കുന്നുമ്മൽ ഗോപാലൻ്റെയും പരേതയായ പാറുവിൻ്റെയും മകനാണ്. ഭാര്യമാർ പരേതയായ ലീല, പത്മിനി. മക്കൾ: റീഷ, റീഷ്മ റിൻഷ, പരേതയായ റീന. മരുമക്കൾ: രൂപേഷ്, കുമാരൻ, നില്ലു.സഹോദരങ്ങൾ: പത്മനാഭൻ, സുരേന്ദ്രൻ, പത്മിനി, മോളി, പരേതനായ ചന്ദ്രൻ.സംസ്കാരം ഞായറാഴ്ച രാവിലെ 9 മണി വീട്ട്
അഴിയൂർ കണ്ണങ്കടിയിൽ സൈനബ അന്തരിച്ചു
അഴിയൂർ: അഴിയൂർ കണ്ണങ്കടിയിൽ സൈനബ അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. ഭർത്താവ്: പരേതനായ ഉമ്മർ, മക്കൾ: ഷമീന, സമീർ (ചുങ്കം ഓട്ടോ ഡ്രൈവർ). മരുമക്കൾ: അബ്ദുൽ ജബ്ബാർ, സുഹറ. Summary: Kannankatiyil Zainaba Passed away at Azhiyur
വടകര ചോളംവയൽ കൈലാസത്തിൽ പി.ജാനകി അന്തരിച്ചു
വടകര: ഹെൽത്ത് സൂപ്പർവൈസറായി റിട്ടയർ ചെയ്ത വടകര ചോളംവയൽ കൈലാസത്തിൽ പി.ജാനകി അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. റിട്ടയേഡ് റെയിൽവെ ജീവനക്കാരൻ ശങ്കരനാരായണൻ ഭർത്താവാണ്. മക്കൾ: പ്രശാന്ത് ശങ്കർ (എഫ്.സി.ഐ), ഷിനൂജ് ശങ്കർ (യു.എൽ.സി.എസ്). മരുമകൾ: പ്രിൻ്റു (അധ്യാപിക). സംസ്കാരം ഞായറാഴ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും. Summary: P. Janaki Passed away in
എടച്ചേരി കച്ചേരി സ്വദേശി ബംഗളൂരുവിൽ മരിച്ചു
എടച്ചേരി: എടച്ചേരി കച്ചേരി സ്വദേശി ബംഗളൂരുവിൽ മരിച്ചു. മലപ്പാടിന്റെവിട കുമാരൻ (55) ആണ് മരിച്ചത്. 30 വർഷത്തോളമായി ബംഗളൂരു ഗൗരിപാളയയില്‍ ചായക്കട നടത്തിവരുകയായിരുന്നു. വ്യാഴാഴ്ച അർധ രാത്രി ദേഹാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം വിക്ടോറിയ ആശുപത്രിയില്‍ പോസ്റ്റ്‌മോർട്ടം ചെയ്ത ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. കുഞ്ഞ്യേക്കൻ്റെയും മാണിയുടെയും മകനാണ്.
സി.പി.ഐ മുൻ ലോക്കൽ സെക്രട്ടറി വടകര പുത്തൂർ കുളവട്ടത്ത് രാഘവൻ അന്തരിച്ചു
വടകര: വടകര പുത്തൂർ കുളവട്ടത്ത് രാഘവൻ അന്തരിച്ചു. എൺപത്തിരണ്ട് വയസ്സായിരുന്നു. സി.പി.ഐ വടകര മുനിസിപ്പൽ മുൻ ലോക്കൽ സിക്രട്ടറിയും, പി.ആർലൈസിയം ലൈബ്രേറിയനു മായിരുന്നു. ഭാര്യ സുശീല (അഴിയൂർ). മക്കൾ: ലെനിൻ രാഗേഷ് (ജനയുഗം മാർക്കറ്റിംഗ്), സിന്ധു, രാഗസീമ. മരുമക്കൾ: സുരേഷ് (തച്ചൻകുന്ന്), പ്രേമാനന്ദൻ കുനിങ്ങാട് (അസിസ്റ്റന്റ് സിക്രട്ടറി പുറമേരി പഞ്ചായത്ത്). സഹോദരങ്ങൾ: തങ്കം (തലശ്ശേരി), വിശ്വനാഥൻ
നാദാപുരം നരിക്കാട്ടേരിയിലെ തയ്യുള്ളതിൽ മാതു അന്തരിച്ചു
നാദാപുരം: നരിക്കാട്ടേരിയിലെ തയ്യുള്ളതിൽ മാതു അന്തരിച്ചു . എഴുപത്തിയൊന്ന് വയസായിരുന്നു. ഭർത്താവ്: പരേതനായ കണാരൻ മക്കൾ: സുമതി, രമേശൻ, സുരേഷ്ബാബു, പ്രകാശൻ, ഉഷ, പരേതനായ രാജേഷ് മരുമക്കൾ :രാജൻ, സുധ, ദിനിഷ, ഐശ്വര്യ, ബാബു
ചെമ്മരത്തൂർ ചെറിയ കയ്യാല നാരായണി അന്തരിച്ചു
ചെമ്മരത്തൂർ: ചെറിയ കയ്യാല നാരായണി അന്തരിച്ചു. എൺപത് വയസായിരുന്നു. ഭർത്താവ്: പരേതനായ കൃഷ്ണൻ മക്കൾ: രമണി, വസന്ത, ബാബു, പവിത്രൻ, ബാലകൃഷ്ണൻ മരുമക്കൾ: പുരുഷു ,രതി, ഷീബ, ഗ്രീഷ്മ, പരേതനായ ചന്ദ്രൻ
അഴിയൂർ കോറോത്ത് റോഡിലെ കരിപുള്ളി താഴെ കുനിയിൽ മോഹനൻ അന്തരിച്ചു
അഴിയൂർ: കോറോത്ത് റോഡിലെ കരിപുള്ളി താഴെ കുനിയിൽ പൂമോഹനത്തിൽ മോഹനൻ മൈസൂർ കുടകിൽ അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. ഭാര്യ: പുഷ്പലത മക്കൾ: മൊപുൽജിത്ത്, ഹാഷ്പലത, മോനിഷ് സഹോദരങ്ങൾ: സൗമിനി, പ്രേമചന്ദ്രൻ, ദിനേശൻ, സുഗുണ, സന്തോഷ്, ജയശ്രീ, രമ, സവിത, സംസ്കാരം കോറോത്ത് റോഡിലെ വീട്ടുവളപ്പിൽ നടന്നു
ഓർക്കാട്ടേരി അട്ടക്കുളത്തിൽ അനൂപ് അന്തരിച്ചു
ഓർക്കാട്ടേരി: അട്ടക്കുളത്തിൽ അനൂപ് അന്തരിച്ചു. നാല്‍പ്പത്തിയേഴ് വയസായിരുന്നു. ഓർക്കാട്ടേരി പോസ്റ്റ് ഓഫീസിന് സമീപം ഇഷാനി സ്റ്റേഷനറി കട നടത്തി വരികയായിരുന്നു. അച്ഛൻ:പരേതനായ കുമാരൻ. അമ്മ: ജാനു. ഭാര്യ: രചന മക്കൾ: രോഹൻ,പാർവതി. സഹോദരങ്ങൾ: പത്മിനി,രജനി, സജിനി, മിനി. Description: Orchatyri Attakulam Anoop passed away