Category: ചരമം

Total 1518 Posts

പ​തി​യാ​ര​ക്ക​ര തൈ​ക്കൂ​ട്ട​ത്തി​ൽ മ​മ്മു അന്തരിച്ചു

മണിയൂർ: പ​തി​യാ​ര​ക്ക​ര ഉ​പ്പം തൊ​ടി താ​മ​സി​ക്കു​ന്ന തൈ​ക്കൂ​ട്ട​ത്തി​ൽ മ​മ്മു അന്തരിച്ചു. എൺപത്തിയാറ് വയസായിരുന്നു. ഭാ​ര്യ: ബീ​വി മ​ക്ക​ൾ: അ​ഷ്‌​റ​ഫ്‌, സ​ലാം, സ​റീ​ന, ന​സീ​മ, റ​ഊ​ഫ് മ​രു​മ​ക്ക​ൾ: അ​ബ്ദു​റ​ഹ്മാ​ൻ , ക​രീം, സാ​റ , ഷാ​ഹി​ന, ഫ​ർ​സാ​ന

ഇരിങ്ങൽ എടപ്പരുത്തികുനി ജാനു അന്തരിച്ചു

പയ്യോളി: ഇരിങ്ങൽ എടപ്പരുത്തികുനി ജാനു അന്തരിച്ചു. എൺപത്തിയെട്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: സതീശൻ, രാധിക, ഷാജു. മരുമക്കൾ: ഗീത , ഹരിദാസ് മേമുണ്ട, ശ്രീജ.

പയ്യോളി തച്ചൻകുന്നിൽ ചെരക്കോത്ത് അബ്ദുറഹിമാൻ അന്തരിച്ചു

പയ്യോളി: തച്ചൻകുന്ന് റോയൽ ബേക്കറി ഉടമ ചെരക്കോത്ത് അബ്ദുറഹിമാൻ അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു. ഭാര്യമാർ: മറിയം, സുബൈദ. മക്കൾ: ഹസീന, ഫൈസൽ, ഹാഷിം, ഷംസീന, ഷമീന, ഹർഷാന. മരുമക്കൾ: ഇബ്രാഹിം (നരിക്കുനി), നസീമ (തുറയൂർ), സുനീറ (ആവള), ഷഫീഖ് (തിരുവള്ളൂർ), ഷാഹുൽ (തച്ചൻകുന്ന്).സഹോദരങ്ങൾ: കുഞ്ഞാമിന, ആയിഷ, പാത്തുമ്മ, കദീശ്ശ സുലൈമാൻ, ഹംസ ചെരക്കോത്ത്, പരേതരായ മമ്മദ്,

വടകര അഴിത്തല കീരീന്റെ വളപ്പിൽ കുനുമാച്ച അന്തരിച്ചു

വടകര: അഴിത്തല കീരീന്റെ വളപ്പിൽ കുനുമാച്ച അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭർത്താവ്: പരേതനായ ഹുസ്സൻ മക്കൾ: ലത്തീഫ്, മുനീറ, നസിയത്ത്, ശാഹിദ മരുമക്കൾ: നസീറ, അബ്ബാസ്, സിറാജ്, ഉമ്മർകുട്ടി  

ചെമ്മരത്തൂർ നെല്ലിയുള്ളതിൽ ബഷീർ അന്തരിച്ചു

ചെമ്മരത്തൂർ: നെല്ലിയുള്ളതിൽ ബഷീർ അന്തരിച്ചു. അൻപത്തിയഞ്ച് വയസായിരുന്നു. ഉപ്പ: പരേതനായ മൊയ്‌ദു ഉമ്മ: പരേതയായആയിഷ ഭാര്യ: സമീറ മക്കൾ:അജിനാസ്, ജാസിർ, റിസാന മരുമകൻ: ഹംസ തിരുവള്ളൂർ സഹോദരങ്ങൾ. അമ്മദ്, ശംസുദ്ധീൻ, സുബൈദ, ജമീല പരേതരായ മൂസ, ഫാത്തിമ, മറിയം

കടമേരി വരയാലിൽ പൊയിൽ പൊക്കൻ അന്തരിച്ചു

കടമേരി: വരയാലിൽ പൊയിൽ പൊക്കൻ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: ജാനു. മക്കൾ: ശോഭ, ബിന്ദു, അശോകൻ, അനീഷ്. മരുമക്കൾ: ബാലൻ, മഹീന്ദ്രൻ, ബിന്ദു, ലിനിഷ. സഹോദരങ്ങൾ: ചാത്തു, നാണു, പൊക്കി, പരേതരായ നാരായണി, കണ്ണൻ, കുമാരൻ. Description: Kadameri varayalil poyil pokkan passed away

ചോറോട് ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം കിഴക്കെ തിരുവോത്ത് കെ.ടി രവീന്ദ്രൻ അന്തരിച്ചു

ചോറോട്: ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം കിഴക്കെ തിരുവോത്ത് കെ.ടി രവീന്ദ്രൻ അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭാര്യ: ശാന്ത. മക്കള്‍: മക്കള്‍: രേഷ്മാ ജ്യോതി, രജീ ജ്യോതിഷ്‌. മരുമക്കള്‍: കൃഷ്ണവേണി. രാജീവൻ (മേക്കുന്ന്). Description: Chorode Thiruvoth KT Ravindran passed away

പക്ഷാഘാതത്തെ തുടര്‍ന്ന്‌ വേളം പള്ളിയത്ത് സ്വദേശി ഖത്തറില്‍ അന്തരിച്ചു

വേളം: പള്ളിയത്ത് സ്വദേശി ഖത്തറില്‍ അന്തരിച്ചു. ചെമ്പോട് പള്ളിക്ക് സമീപം പെരുവയല്‍ റോഡ് കൈതക്കല്‍ നിസാര്‍ ആണ് മരിച്ചത്. നാല്‍പ്പത്തിയഞ്ച് വയസായിരുന്നു. ഖത്തറില്‍ ദീര്‍ഘകാലമായി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. നാല് ദിവസങ്ങള്‍ക്ക് മുമ്പ് ജോലിക്കായി പോയതായിരുന്നു. വണ്ടി ഓടിക്കുന്നതിനിടെ പക്ഷാഘാതം വന്നത്. തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് 1മണിയോടെ മരണപ്പെടുകയായിരുന്നു. മൃതദേഹം

നാദാപുരം ഇയ്യങ്കോട് താഴെ പുന്നോള്ളതിൽ ചീരു അന്തരിച്ചു

നാദാപുരം: ഇയ്യങ്കോട് താഴെ പുന്നോള്ളതിൽ ചീരു അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസായിരുന്നു. ഭർത്താവ്: പരേതനായ കുട്ടി. മക്കൾ: നാരായണി, ലീല, പരേതരായ രാജൻ, നാണു, അശോകൻ. മരുമക്കൾ: കണ്ണൻ, കുഞ്ഞിരാമൻ, ശോഭ, വസന്ത, അനിത. Description: nadapuram Iyyamkode thazhe punnollathil cheeru passed away  

കടമേരി രാവാരിച്ചികണ്ടിയിൽ ബാബു അന്തരിച്ചു

കടമേരി: രാവാരിച്ചികണ്ടിയിൽ ബാബു അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. ഭാര്യ: വരാക്കണ്ടി ശോഭ. മക്കൾ: ഭവ്യ, അപർണ, അഭിനന്ദ്. മരുമക്കൾ: സുധീഷ് (മേപ്പയിൽ), ശരത്ത് (നാദാപുരം റോഡ്). സഹോദരങ്ങൾ: ജാനു, ആർ.കെ.രവീന്ദ്രൻ, ആർ.കെ ശശി (യുഎൽസിസി), ബിന്ദു (അരൂർ), പരേതരായ രാജൻ, അശോകൻ. Description: kadameri ravarichikandiyil Babu passed away

error: Content is protected !!