Category: ചരമം

Total 1518 Posts

ചെമ്മരത്തൂർ മീങ്കണ്ടി കോംവള്ളി ശ്രേയസിൽ എ.കെ.ജയചന്ദ്രൻ അന്തരിച്ചു

മണിയൂർ: ചെമ്മരത്തൂർ മീങ്കണ്ടി കോംവള്ളി ശ്രേയസിൽ എ.കെ.ജയചന്ദ്രൻ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. ഭാര്യ ശകുന്തള. മക്കൾ: ശരത്ചന്ദ്രൻ, ഹരിപ്രിയ. മരുമക്കൾ: അലിഷ (നടുവണ്ണൂർ), കൃഷ്ണപ്രസാദ് (ചെങ്ങോട്ടുകാവ്).സഹോദരങ്ങൾ: ശോഭന, ഉഷ, രമാദേവി. സഞ്ചയനം ചൊവ്വാഴ്ച. Summary: AK Jayachandran Sreyas passed away at Chemmarathur Meenkandi komvalli

സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ അംഗവും നാളികേര വികസന കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാനുമായിരുന്ന എം.നാരായണന്‍ മാസ്റ്റര്‍ അന്തരിച്ചു

കൊയിലാണ്ടി: സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ അംഗവും നാളികേര വികസന കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാനുമായിരുന്ന എം.നാരായണന്‍ മാസ്റ്റര്‍ അന്തരിച്ചു. കോഴിക്കോട് ജില്ലയിലെ അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്നു. നന്തിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: കല്യാണ ടീച്ചര്‍. Description: CPI State Council Member M. Narayanan Master passed away

കോട്ടപ്പള്ളി തിരുമന എൽ.പി സ്കൂളിലെ അധ്യാപകനായിരുന്ന ചെമ്മരത്തൂർ എടവന കേളപ്പൻ മാസ്റ്റർ അന്തരിച്ചു

വടകര: കോട്ടപ്പള്ളിതിരുമന എൽ.പി സ്കൂളിലെ അധ്യാപകനായിരുന്നുചെമ്മരത്തൂർ എടവന കേളപ്പൻ മാസ്റ്റർ (85) അന്തരിച്ചു. ഇരട്ടക്കുളങ്ങര ക്ഷേത്രം മുൻ ജനറൽ സെക്രട്ടറിയായിരുന്നു. ഭാര്യ ജാനു. മകൾ ദിനപ്രഭ (ടീച്ചർ ഗവൺമെൻറ് എച്ച്.എസ്.എസ് ചെറുവണ്ണൂർ). മരുമകൻ: നളീഷ് ബോബി (ഐ.ടി അഡ്മിനിസ്ട്രേറ്റർ കോഴിക്കോട്).സഹോദരിമാർ: ജാനു, പരേതയായ മാതു. ശവസംസ്ക്കാരം വീട്ടുവളപ്പിൽ നടന്നു. Summary: Chemmarathur Edavana Kelappan Master

പേരാമ്പ്ര കടിയങ്ങാട് മഹിമ നഗറിലെ ലീലാമ്മ അന്തരിച്ചു

പേരാമ്പ്ര: കടിയങ്ങാട് മഹിമ നഗറിലെ ലീലാമ്മ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭർത്താവ്: പരേതനായ കോവുമ്മൽ ബാലൻ നായർ മക്കൾ: പ്രസാദ് കെ പി, പ്രമോദ് കെ പി, പ്രജോദ് കെ പി മരുമക്കൾ: ഇന്ദു, രജിഷ, ശില്പ. സംസ്കാരം രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ

ചെരണ്ടത്തൂർ നിരുവ് പറമ്പിൽ കണാരൻ അന്തരിച്ചു

ചെരണ്ടത്തൂർ: നിരുവ് പറമ്പിൽ കണാരൻ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: രജീഷ്, രജില, രജിന. മരുമക്കൾ: പ്രമോദ് (ഇരിങ്ങത്ത്), വിനോദ് (കാരയാട്), സരിത (പുറക്കാട്). സഹോദരങ്ങൾ: പരേതയായ മാതു, നാരയണി, ലീല. Description: Cherandathur Niruv Parambil Kanaran passed away

ഓട്ടോ ഡ്രൈവർ ചേന്ദമംഗലം പൊന്നേരിതാഴക്കുനി പവിത്രൻ അന്തരിച്ചു

ചോറോട്: ഓട്ടോ ഡ്രൈവർ ചേന്ദമംഗലം പൊന്നേരിതാഴക്കുനി പവിത്രൻ അന്തരിച്ചു. അമ്പത്തിരണ്ട് വയസായിരുന്നു. അച്ഛന്‍: പരേതനായ ശങ്കരൻ. അമ്മ: കമല. ഭാര്യ: ബിന്ദു. മകൾ: അൻവിത. സഹോദരങ്ങൾ: സുധ, സുധി, സജീന്ദ്രൻ, ബിന്ദു. Description: Auto driver Chendamangalam Ponneritazhakuni Pavithran passed away

അയനിക്കാട് നമ്പ്യാട്ടിൽ ചിരുത അന്തരിച്ചു

പയ്യോളി: അയനിക്കാട് നമ്പ്യാട്ടിൽ ചിരുത അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. ഭർത്താവ്: പരേതനായ കേളപ്പൻ മക്കൾ: കണാരൻ , കണ്ണൻ , ബാബു, ശോഭ, ഇന്ദിര, പരേതനായ ബാലകൃഷ്ണൻ മരുമക്കൾ: ചന്ദ്രിക ഇരിങ്ങൽ, വത്സല, ശാന്ത പെരിങ്ങാട്ട്, ലീല ആവള, ചന്ദ്രൻ തിക്കോടി, പരേതനായ ബാബു പള്ളിക്കര സംസ്കാരം ഇന്ന് രാവിലെ 9 മണിയോടെ വീട്ടുവളപ്പിൽ നടക്കും.

വോളിബോൾ കളിക്ക് ശേഷം പോലിസുകാരൻ കുഴഞ്ഞുവീണു മരിച്ചു

തിരുവമ്പാടി: പോലീസുകാരൻ കുഴഞ്ഞു വീണ്‌ മരിച്ചു. കോഴിക്കോട് കൺട്രോൾ റൂം പോലീസ് സ്റ്റേഷനിലെ സി പി ഒ പെരികിലത്തിൽ ഷാജിയാണ് മരിച്ചത്. നാൽപ്പത്തിനാല് വയസായിരുന്നു. പുല്ലുരാംപാറ പള്ളിപ്പടിയിൽ വോളിബോൾ കളിയ്ക്കു ശേഷം ഹോട്ടലിൽ നിന്ന് ചായ കുടിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഭാര്യ: നൈസിൽ ജോർജ് മക്കൾ: അലൻ്റ്, ആൻലിയ. Description: Policeman collapses and dies

ചോറോട് ഈസ്റ്റ് താഴെക്കൂമുള്ളി പാർവ്വതിയമ്മ അന്തരിച്ചു

ചോറോട് : ചോറോട് ഈസ്റ്റ് താഴെക്കൂമുള്ളി പാർവ്വതിയമ്മ അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസായിരുന്നു. ഭർത്താവ്: പരേതനായ കൃഷ്ണക്കുറുപ്പ് മാസ്റ്റർ മക്കൾ: കമലം, ശാന്തകുമാരി, പങ്കജം, രാജൻ, സജീവൻ, രാജേഷ് മരുമക്കൾ: ഗോപാലൻ നമ്പ്യാർ, ചന്ദ്രൻ നായർ, പദ്മനാഭൻ നമ്പ്യാർ, മീന, പ്രസീത, പ്രീത സംസ്കാരം ഇന്ന് രാത്രി 10 മണിയോടെ നടക്കും. സഞ്ചയനം ഞായറാഴ്ച

പുതുപ്പണം വട്ടക്കുനിയിൽ നാണി അന്തരിച്ചു

പുതുപ്പണം: വട്ടക്കുനിയിൽ നാണി അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: ബാബു, വത്സല, പരേതനായ സത്യൻ. മരുമക്കൾ: റീന, ബാബുരാജ്. സഹോദരങ്ങൾ: പരേതയായ ജാനു, ബാലൻ, ശങ്കരൻ, രാജൻ, മാലതി, ദേവി. Description: Pudupanam Vattakuni Nani passed away

error: Content is protected !!