Category: ചരമം

Total 1490 Posts

അയനിക്കാട് കളത്തായി താരേമ്മൽ ശിവൻ അന്തരിച്ചു

പയ്യോളി: അയനിക്കാട് കളത്തായി താരേമ്മൽ നീലാംബരിയിൽ ശിവൻ അന്തരിച്ചു. എൺപത്തിരണ്ട് വയസായിരുന്നു.

കൊയിലാണ്ടി സ്വദേശിയായ യുവാവ് ഷാർജയിൽ അന്തരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിയായ യുവാവ് ഷാർജയിൽ വെച്ച് അന്തരിച്ചു. കുറുവങ്ങാട് കാക്രാട്ട് മീത്തൽ ജയ്സൺ രാജ് ആണ് അന്തരിച്ചത്. മുപ്പത്തിനാല് വയസായിരുന്നു. കാക്രാട്ട് മീത്തൽ രാജുവിൻ്റെയും ലക്ഷ്മിയുടെയും മകനാണ്. നെൽസൺ രാജ് സഹോദരനാണ്. സംസ്കാര ഇന്ന് (ഞായറാഴ്ച) രാവിലെ എട്ട് മണിക്ക് വീട്ടുവളപ്പിൽ നടക്കും. Summary: A young man from Koyilandy passed away

പ്രഭാതസവാരിക്കിടെ ദേഹാസ്വാസ്ഥ്യം; എടച്ചേരിയില്‍ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

എടച്ചേരി: പ്രഭാത സവാരി കഴിഞ്ഞ് വീടിന് സമീപത്തെത്തി വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണ യുവാവ് മരിച്ചു. എടച്ചേരിക്കടുത്ത് ഇരിങ്ങണ്ണൂർ റോഡിൽ വയലോരം ബസ് സ്റ്റോപ്പിന് സമീപം ചിറപ്പുറത്ത് താഴെക്കുനി വിജീഷ് (38) ആണ് മരിച്ചത്. ഇന്നലെ രാവിലെ പതിവുപോലെ പ്രഭാതസവാരിക്കായി ഇറങ്ങിയതായിരുന്നു. നടത്തം കഴിഞ്ഞ് വീടിന് സമീപമെത്തി വ്യായാമം ചെയ്യുന്നതിനിടെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞ്

അഴിയൂർ ജന്നത്തുൽ അഷ്ഫാസിൽ ഫൈസൽ അന്തരിച്ചു

അഴിയൂർ: അഴിയൂർജന്നത്തുൽ അഷ്ഫാസിൽഫൈസൽ അന്തരിച്ചു. അറുപത് വയസായിരുന്നു. ഭാര്യ അസ്മ. മക്കൾ: ഫസീല, അഫീല, അഷ്ഫൽ. മരുമക്കൾ: അർഷാദ്, സജീർ, ഫെമിന. കബറടക്കം ഇന്ന് രാത്രി 9.30 ന് ഹാജിയാർ പള്ളി കബർസ്ഥാനിൽ നടന്നു. Summary: Jannathul Ashfas Faizal Passed away at Azhiyur

അഴിയൂർ പുളിയേരി നടയിലെ കോവുക്കൽ ബാബു അന്തരിച്ചു

അഴിയൂർ: മാഹി റെയിൽവേ സ്റ്റേഷൻ റോഡിലെ പുളിയേരി നടയിലെ കോവുക്കൽ ബാബു അന്തരിച്ചു.

വടകര മേപ്പയിൽ വണ്ണാറത്ത് രാമദാസൻ മാസ്റ്റർ അന്തരിച്ചു

വടകര: മേപ്പയിൽ വണ്ണാറത്ത് രാമദാസൻ മാസ്റ്റർ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. പുറമേരി കെ.ആർ.എച്ച്.എസ് സ്കൂൾ റിട്ടയേർഡ് അധ്യാപകനാണ്. പരേതനായ കുഞ്ഞിരാമകുറുപ്പിൻ്റെയും കമലാക്ഷി അമ്മയുടെയും മകനാണ്. ഭാര്യ: ശ്രീലത (റിട്ടയേഡ് സെക്രട്ടറി, കൂത്താളി സഹകരണ ബേങ്ക്).മകൻ: കൃഷ്ണപ്രസാദ്.സഹോദരങ്ങൾ: വത്സല, മുരളീധരൻ, പരേതനായ ഗിരീഷ് ബാബു (പയ്യോളി അങ്ങാടി), ദേവദാസ്. സംസ്‌കാരം നാളെ (ബുധൻ) രാവിലെ 10 മണിക്ക്

വടകരയിലെ ഓട്ടോ ഡ്രൈവർ പുത്തൂർ ഇടയത്ത്മീത്തൽ നാരായണൻ അന്തരിച്ചു

വടകര: വടകരയിലെ ഓട്ടോ ഡ്രൈവർ പുത്തൂർ ഇടയത്ത് മീത്തൽ നാരായണൻ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. സഹോദരങ്ങൾ സുരേന്ദ്രൻ (സായി ലോട്ടറി ഏജൻസി), അശോകൻ (ഡ്രൈവർ), ലീല (ചങ്ങരംകുളം), രാധ (പൊന്മേരി), ശോഭ (അങ്ങാടിത്താഴ), പരേതനായ ശങ്കരൻ. Summary: Vadakara auto driver Puthur Idayathmeethal Narayanan passes away

കണ്ണൂക്കര റെയിൽവേ ഗേറ്റിന് സമീപം കുന്നോത്ത് രവി അന്തരിച്ചു

ഒഞ്ചിയം: കണ്ണൂക്കര റെയിൽവേ ഗേറ്റ് സമീപം കുന്നോത്ത് രവി അന്തരിച്ചു. എഴുപത് വയസായിരുന്നു. ദീർഘകാലം ഒഞ്ചിയം റെയിൽവേ ഗേറ്റിന് സമീപം ചായക്കട നടത്തിയിരുന്നു. ഭാര്യ: രാധ. മക്കൾ: രമ്യ, രെഖിന. റോഷിത്ത് (പരേതൻ). മരുമക്കൾ: രജീഷ് (ചോറോട് ), അനീഷ് (കുരിക്കിലാട് ). സഹോദരങ്ങൾ: കുന്നോത്ത്‌ ബാബു, ചന്ദ്രൻ, പദ്മിനി, രാധ, നാരായണി, കമല, പരേതനായ

ചെമ്മരത്തൂർ കയ്യാലയിൽ കമലാക്ഷി അമ്മ അന്തരിച്ചു

തിരുവള്ളൂർ: ചെമ്മരത്തൂർ കയ്യാലയിൽ കമലാക്ഷി അമ്മ (84) അന്തരിച്ചു. എൺപത്തിനാല് വയസായിരുന്നു.സഹോദരങ്ങൾ: സോമസുന്ദരൻ (ചെന്നൈ), പരേതരായ ബാലാമണി അമ്മ, ഈനോത്ത് കോട്ടപ്പള്ളി വിശാലാക്ഷി അമ്മ, അറക്കിലാട് (വടകര),വേണുഗോപാല കുറുപ്പ് (പേരാമ്പ്ര). സംസ്കാരം നാളെ (18/3/2025)രാവിലെ 9 ന് വീട്ടുവളപ്പിൽ നടക്കും. Summary: Kayyalayil Kamalakshi Amma Passed away at Chemmarathur

കവിയും സാംസ്കാരിക പ്രവർത്തകനുമായ വേളം ശാന്തിനഗറിലെ മോരങ്ങാട്ട് എം സിദ്ദിഖ് മാസ്റ്റർ അന്തരിച്ചു

വേളം: കവിയും എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്നശാന്തിനഗറിലെ മോരങ്ങാട്ട് എം സിദ്ദീഖ് മാസ്റ്റർ (56) അന്തരിച്ചു. പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായിരുന്നു. ‘ചവേലടച്ചികൾ തച്ചുടക്കുന്ന മൗനം’ എന്ന പേരിൽ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാതൃഭൂമി പത്രം പ്രാദേശിക ലേഖകനായും പ്രവർത്തിച്ചിരുന്നു. മാർച്ച് 31 ന് സർവീസിൽ നിന്ന് വിരമിക്കാനിരിക്കയാണ് ആകസ്മിക വിയോഗം. ഹയർ സെക്കണ്ടറി മലയാളം

error: Content is protected !!