Category: ചരമം
ചോറോട് ഈസ്റ്റ് പുന്നാട്ട് മീത്തൽ രാധ അന്തരിച്ചു
ചോറോട് ഈസ്റ്റ്: പാഞ്ചേരിക്കാട് ഫാമിലി ഹെൽത്ത് സെൻ്ററിന് സമീപം പുന്നാട്ട് മീത്തൽ രാധ അന്തരിച്ചു. എഴുപത്തിയൊമ്പത് വയസായിരുന്നു. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: ശോഭ, സുമ, ശശി. മരുമക്കൾ: ഗോപി, രേഖ, പരേതനായ നാണു, ശ്രീധരൻ. സഹോദരങ്ങൾ: കല്യാണി Description: Chorode East Punnat Meethal Radha passed away
മേമുണ്ട ഹൈസ്കൂളിലെ മുൻ അധ്യാപകൻ പുത്തൂർ പുറന്തോടത്ത് ബാലൻ മാസ്റ്റർ അന്തരിച്ചു
വടകര: മേമുണ്ട ഹൈസ്കൂളിലെ മുൻ അധ്യാപകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ പുത്തൂർ ട്രെയിനിംഗ് സ്കൂളിന് സമീപം പുറന്തോടത്ത് ബാലൻ മാസ്റ്റർ അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു. കോഴിക്കോട് കുണ്ടുപറമ്പിലുള്ള മകളുടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ഭാര്യ പത്മാവതി. മക്കൾ: ദീപ, ദീപ്തി. മരുമകൻ ധനേഷ് (പി.എൻ.ബി നടക്കാവ്, കോഴിക്കോട്). Summary: Former teacher of Memunda
നാദാപുരത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
നാദാപുരം: നാദാപുരത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വാണിമേൽ താവോട്ട് മുക്കിലെ പുത്തൻ പുരയിൽ പോക്കറുടെ മകൻ ജമാൽ ആണ് മരിച്ചത്. മുപ്പത്തിരണ്ട് വയസായിരുന്നു. ഉമ്മ മാമി. സഹോദരങ്ങൾ: സലീം, മുഹമ്മദലി, ഇബ്രാഹീം, സമീർ, ശംസീർ, സാജിർ, ഉമൈബ, ഫസീല, ഹസ്ന. Summary: A young man undergoing treatment for jaundice in
ബഹ്റൈൻ മുൻ വ്യവസായി വില്യാപ്പള്ളി വടക്കേട്ടിൽ എം.പി മൊയ്തു ഹാജി അന്തരിച്ചു
വില്യാപ്പള്ളി: ബഹ്റൈൻ മുൻ വ്യവസായി വല്യാപ്പള്ളി വടക്കേട്ടില്‍ എം.പി മൊയ്തു ഹാജി അന്തരിച്ചു. എഴുപത് വയസായിരുന്നു. ബഹറൈനിൽ ഹിദ്ദ് ഇൻഡസ്ട്രിയല്‍ പ്രദേശത്ത് വർഷങ്ങളായി കച്ചവടം ആയിരുന്നു. രണ്ട് വർഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് ബഹ്‌റൈൻ മുൻ വൈസ് പ്രസിഡന്റും കെ.എം.സി.സി റഫ കമ്മിറ്റിയുടെ സജീവ പ്രവർത്തകനുമായിരുന്നു. ഭാര്യ സഫിയ.
ഏറാമല തട്ടോളിക്കര കൂടത്തിൽ കരുണൻ അന്തരിച്ചു
ഏറാമല: തട്ടോളിക്കര കൂടത്തിൽ കരുണൻ അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. പരേതനായ കണാരൻ്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ സുഹാസിനി. മക്കൾ: സുബിഷ, സുബിജേഷ്, സുബീഷ്. മരുമക്കൾ: ചന്ദ്രൻ, പ്രജിഷ, അശ്വതി. സഹോദരങ്ങൾ: ജാനു, ശാന്ത, പരേതനായ പ്രഭാകരൻ. സംസ്കാരം തിങ്കളാഴ്ച രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ നടന്നു. Summary: Koodathil Karunan passed away at Eramala
അഴിത്തല പള്ളീന്റവിട എം.പി ജമീല അന്തരിച്ചു
അഴിത്തല: പള്ളീന്റവിട എം.പി ജമീല അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭര്‍ത്താവ്: അഴിത്തല ജുമാ മസ്ജിദിൽ ദീർഘകാലം മുഅദ്ദിനും ഉമൂറുൽ ഉലൂം മദ്രസയിലെ അദ്ധ്യാപകനുമായിരുന്ന പരേതനായ അലി ഉസ്താദി. മക്കൾ: ഗഫൂർ, മുനീറ, സ്വാലിഹ, റഹ്മത്ത്, ഷൗക്കത്ത്. സഹോദരങ്ങൾ: സുബൈദ, മജീദ്, അബ്ബാസ്, അസീസ്, അമീർ, ഹംസ, അബ്ദുൽകരീം. Description: Azhithala Pallintavide MP Jameela passed
അഴിയൂർ എരിക്കിൽ മാടവളപ്പിൽ മുഹമ്മദ് അന്തരിച്ചു
അഴിയൂർ: എരിക്കിൽ മാടവളപ്പിൽ മുഹമ്മദ് അന്തരിച്ചു. അറുപത്തിന്നാല് വയസായിരുന്നു. ഭാര്യ: നെബീസ മക്കൾ: മശ്ഹൂദ് , ഹഫ്സിത, മുബീന മരുമകൻ: ഷാജി
മേപ്പയൂർ വിളയാട്ടൂരിൽ പുത്തഞ്ചേരി രാധാകൃഷ്ണൻ അന്തരിച്ചു
മേപ്പയൂർ: മേപ്പയ്യൂർ വിളയാട്ടൂരിലെ പുത്തഞ്ചേരി രാധാകൃഷ്ണൻ (59) അന്തരിച്ചു. അമ്പത്തിയൊമ്പത് വയസായിരുന്നു. ഭാര്യ രമ. മക്കൾ: മിഥുൻ, നിധിൻ. മരുമക്കൾ ശാരിക, ആതിര. സഹോദരങ്ങൾ: ബാബു (നടുവണ്ണൂർ പോസ്റ്റ് ഓഫീസ് ജീവനക്കാരൻ), വിനോദൻ (ഗൾഫ്), സുരേഷ് (ഗൾഫ്), ബേബി (ജനകീയ മുക്ക്). Summary: Puthancheri Radhakrishnan Passed away at Meppayur Vilayatur
അയനിക്കാട് കളത്തായി താരേമ്മൽ ശിവൻ അന്തരിച്ചു
പയ്യോളി: അയനിക്കാട് കളത്തായി താരേമ്മൽ നീലാംബരിയിൽ ശിവൻ അന്തരിച്ചു. എൺപത്തിരണ്ട് വയസായിരുന്നു.
കൊയിലാണ്ടി സ്വദേശിയായ യുവാവ് ഷാർജയിൽ അന്തരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിയായ യുവാവ് ഷാർജയിൽ വെച്ച് അന്തരിച്ചു. കുറുവങ്ങാട് കാക്രാട്ട് മീത്തൽ ജയ്സൺ രാജ് ആണ് അന്തരിച്ചത്. മുപ്പത്തിനാല് വയസായിരുന്നു. കാക്രാട്ട് മീത്തൽ രാജുവിൻ്റെയും ലക്ഷ്മിയുടെയും മകനാണ്. നെൽസൺ രാജ് സഹോദരനാണ്. സംസ്കാര ഇന്ന് (ഞായറാഴ്ച) രാവിലെ എട്ട് മണിക്ക് വീട്ടുവളപ്പിൽ നടക്കും. Summary: A young man from Koyilandy passed away