Category: ചരമം

Total 1514 Posts

ജോത്സ്യൻ എളമ്പിലാട് പള്ളിച്ചാംകണ്ടിമീത്തൽ ഹരിദാസൻ പണിക്കർ അന്തരിച്ചു

മണിയൂർ: ജോത്സ്യൻ എളമ്പിലാട് പള്ളിച്ചാംകണ്ടിമീത്തൽ ഹരിദാസൻ പണിക്കർ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: സാവിത്രി. മക്കൾ: സിനി, അർജുൻ (യൂറോപ്പ്). മരുമകൻ: ഷാജി കണ്ണൂർ. സഹോദരങ്ങൾ: ബേബി, ശാരദ, പത്മനാഭൻ (റിട്ട. എ.എസ്.ഐ കോഴിക്കോട്), വാസന്തി, രാമകൃഷ്ണൻ, ശിവദാസൻ (റിട്ട. റെയിൽവേ പാലക്കാട്). സംസ്കാരം: തിങ്കളാഴ്ച രാത്രി ഒൻപതിന്. Description: Astrologer Elambilad Pallichamkandimithal Haridasan

നാദാപുരം ഈയ്യങ്കോട് കൂടത്തിൽ ഗിരീഷ് അന്തരിച്ചു

നാദാപുരം: ഈയ്യങ്കോട് കൂടത്തിൽ ഗിരീഷ് അന്തരിച്ചു. അൻപത്തിയാറു വയസായിരുന്നു. ആവോലത്തെ വ്യാപാരിയായിരുന്നു. ഭാര്യ: ലസിജ. മക്കൾ സംഗീത്, സമന്യ സഹോദരങ്ങൾ: രാജൻ, വസന്ത ഉഷ, പരേതനായ കൃഷ്ണൻ

സാംസ്‌കാരിക പ്രവര്‍ത്തകന്‍ ടി.കെ.ജി മണിയൂര്‍ അന്തരിച്ചു

വടകര: സാംസ്‌കാരിക പ്രവര്‍ത്തകന്‍ കാഞ്ഞിരങ്ങലകത്ത് ടി.കെ.ജി മണിയൂര്‍ (ടി.കെ ഗോപാലന്‍) അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ച് കാലമായി വിശ്രമത്തിലായിരുന്നു. മണിയൂര്‍ എല്‍.പി സ്‌കൂള്‍ റിട്ട.അധ്യാപകനാണ്. മണിയൂര്‍ എന്ന പേര് കേരളത്തിനകത്തും പുറത്തും ശ്രദ്ധേയമാക്കിയ ഒരാള്‍ കൂടിയാണ് ടി.കെ.ജി. ഒരു കാലത്ത് അദ്ദേഹത്തിന്റെ കവിതാപ്രസംഗം കേള്‍ക്കാന്‍ അന്യനാട്ടില്‍ നിന്നും പോലും ആളുകള്‍ എത്തുമായിരുന്നു.

ചെമ്മരത്തൂർ ഒറ്റതെങ്ങുള്ളതിൽ ജാനകി അന്തരിച്ചു

തിരുവള്ളൂർ: ചെമ്മരത്തൂർ ഒറ്റ തെങ്ങുള്ളതിൽ ജാനകി അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ഭർത്താവ് പത്മനാഭൻ. മക്കൾ: ജിതേഷ്, ജിജീഷ്. മരുമകൾ ലീന. സഹോദരങ്ങൾ: പരേതനായ ശങ്കരൻ (ചെന്നൈ), പത്മനാഭൻ ബേങ്ക് റോഡ്. സംസ്കാരം ഇന്ന് (ഞായറാഴ്ച) രാവിലെ പത്ത് മണിക്ക് വീട്ടുവളപ്പിൽ നടക്കും. സഞ്ചയനം ബുധനാഴ്ച. Summary: Ottathengullathil Janaki Passed away at Chemmarathur

വടകര കരിമ്പനപ്പാലത്തെ ആഷിഖയിൽ എം എം ചന്ദ്രൻ അന്തരിച്ചു

വടകര: കരിമ്പനപ്പാലം ജ്യോതി പെട്രോൾ പമ്പിന് സമീപം ആഷിഖയിൽ എം എം ചന്ദ്രൻ അന്തരിച്ചു. എൺപത്തിനാല് വയസായിരുന്നു. കേരള കൊയർ മൂവി ഹൗസ് മാനേജിംഗ് പാർട്‌ണറാണ്. ഭാര്യ: ശ്യാമള. മക്കൾ: ഷീബ, ഷൈബ, ജിതേഷ് (കുട്ടൻ) മരുമക്കൾ: പ്രവീൺ, രഞ്ജിത്ത്, ലിജി. സഹോദരങ്ങൾ: മാധവി, പരേതരായ നാണി, നാരായണൻ, കേളപ്പൻ, രാജൻ, സുരേന്ദ്രൻ

വില്യാപ്പള്ളി പാലോള്ള പറമ്പത്ത് കുഞ്ഞബ്ദുള്ള ഹാജി അന്തരിച്ചു

വില്യാപ്പള്ളി: പാലോള്ള പറമ്പത്ത് കുഞ്ഞബ്ദുള്ള ഹാജി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭാര്യ: കുഞ്ഞയിഷ. മക്കൾ: ഹനീസ, റഊഫ്, റസിയ, നൗഷാദ്, ഹാരിസ്, സവാഹിദ. മരുമക്കൾ: അബ്ദുറഹിമാൻ (ദുബായ്), സുബൈദ, മുനീറ, നസീറ, പരേതരായ അസീസ്, മലയിൽ മൂസ. സഹോദരങ്ങൾ: പരേതരായ മമ്മു (വെള്ളികുളങ്ങര), കുഞ്ഞിപ്പാത്തു (ഓർക്കാട്ടേരി). Description: Vilyapally Kunjabdulla Haji passed away

കല്ലാച്ചി ഗവ. ഹൈസ്‌കൂള്‍ അധ്യാപകനായിരുന്ന നരിക്കൂട്ടുംചാൽ താളിക്കുനി ദാമോദരക്കുറുപ്പ് അന്തരിച്ചു

കുറ്റ്യാടി: കല്ലാച്ചി ഗവ. ഹൈസ്‌കൂള്‍ മുൻ അധ്യാപകൻ നരിക്കൂട്ടുംചാൽ താളിക്കുനി ദാമോദരക്കുറുപ്പ് അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. ഭാര്യ: പരേതയായ ശാന്തമ്മ. മക്കൾ: ടി.കെ. അജിത്ത്കുമാർ (മുൻ ഡി.ഇ.ഒ. കോഴിക്കോട്), ബീന. മരുമക്കൾ: വി.പി ഗോപാലകൃഷ്ണൻ (ഒഞ്ചിയം ഗ്രാമപ്പഞ്ചായത്ത് അംഗം), ലീന ലക്ഷ്മി (മുൻ അധ്യാപിക, കുറ്റ്യാടി ജി.എച്ച്.എസ്.എസ്.). സഹോദരങ്ങൾ: പരേതരായ ടി.കെ കൃഷ്ണക്കുറുപ്പ്, ടി.ഗോപാലക്കുറുപ്പ്, ടി.ഗോവിന്ദക്കുറുപ്പ്,

അഴിയൂർ മൂന്നാം ഗേറ്റിന് സമീപം മുന്നുമ്മൽ കരുണൻ അന്തരിച്ചു

അഴിയൂർ: അഴിയൂർ മൂന്നാം ഗേറ്റിന് സമീപം പ്രേമ നിവാസിൽ കുന്നുമ്മൽ കരുണൻ അന്തരിച്ചു. എഴുത്തിയൊമ്പത് വയസായിരുന്നു. പരേതരായ കണ്ണൻ മാതു എന്നിവരുടെ മകനാണ്. ഭാര്യ പ്രേമ. മക്കൾ: ഡോ. ഷെജിന, ഷൈജു, ഷോണിത്. മരുമക്കൾ: ഡോ. ഷിനിൽ, സോജ, ശ്രേയ. സഹോദരങ്ങൾ: പരേതരായ ബാലൻ, കമല. സംസ്കാരം നാളെ (14/02/2025) രാവിലെ 10 മണിക്ക് വീട്ടു

അഴിയൂർ സ്വദേശി ഖത്തറിൽ അന്തരിച്ചു

അഴിയൂർ: അഴിയൂർ അണ്ടിക്കമ്പനിക്ക് സമീപം സക്കീർ വില്ലയിൽ നൗഫൽ ഖത്തറിൽ അന്തരിച്ചു. അൻപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: മർസീന മക്കൾ: സുമയ്യ, മിസ്രിയ, നിബ്രാസ് മരുമകൻ: നസീഫ് ഖബറടക്കം: നാളെ രാവിലെ അഴിയൂർ ഹാജിയാർ പള്ളി ഖബർസ്ഥാനിൽ നടക്കും.

വില്യാപ്പള്ളി ചേരിപ്പൊയിൽ കെടഞ്ഞോത്ത് മുരളി അന്തരിച്ചു

വടകര: വില്യാപ്പള്ളി ചേരിപ്പൊയിലിലെ കെടഞ്ഞോത്ത് മുരളി അന്തരിച്ചു. അമ്പത്തിയഞ്ച് വയസായിരുന്നു. കെ.എസ്.ആർ.ടി.സി (വടകര)ജീവനക്കാരനായിരുന്നു. ഭാര്യ: ശ്രീകല (ടെക്നിക്കൽ ഹൈസ്കൂൾ, വടകര). മക്കൾ: നന്ദകിഷോർ, ഗൗരിശങ്കർ (വിദ്യാർത്ഥികൾ). അച്ഛൻ: പരേതനായ ബാലകൃഷ്ണക്കുറുപ്പ്. അമ്മ: പരേതയായ ജാനകിയമ്മ. സഹോദരങ്ങൾ: ജയന്തി, പങ്കജാക്ഷൻ, ജിഷ. സഞ്ചയനം: ശനിയാഴ്ച. Summary: Kedanjhoth Murali Passed away at Villiappalli Cherippoyil

error: Content is protected !!