Category: ചരമം

Total 1092 Posts

ചക്കിട്ടപ്പാറ മുതുകാട് നരേന്ദ്ര ദേവ് കോളനിയില്‍ ആദിവാസി സ്ത്രീ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

പെരുവണ്ണാമൂഴി: ചക്കിട്ടപ്പാറ മുതുകാട് നരേന്ദ്ര ദേവ് കോളനിയില്‍ ആദിവാസി സ്ത്രീ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. കോളനിയിലെ അമ്പലക്കുന്ന് ജാനു (62) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇവരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നെറ്റിയില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ രാത്രി വീട്ടില്‍ മകനുമായി ഒരു സംഘര്‍ഷം ഉണ്ടായി എന്നും ഇതില്‍ മര്‍ദ്ദനമേറ്റതായിരിക്കാം

കൂരാച്ചുണ്ട് വെട്ടിക്കുഴിയില്‍ മറിയാമ്മ അന്തരിച്ചു

കൂരാച്ചുണ്ട്: ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ പരേതനായ വെട്ടിക്കുഴിയില്‍ മൈക്കിളിന്റെ (കുഞ്ഞേട്ടന്‍) ഭാര്യ മറിയാമ്മ അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. കല്ലാനോട് വാളാക്കുളം കുടുംബാംഗമാണ്. മക്കള്‍: അച്ചാമ്മ, തോമസ്, ജോസഫ്(റിട്ട. അധ്യാപകന്‍. സെന്റ് മേരീസ് എച്ച്.എസ്.എസ് കല്ലാനോട്), ജോയിച്ചന്‍, ജോളി(റിട്ട. അധ്യാപിക ഹോളി ഫാമിലി എച്ച്.എസ്.എസ് കട്ടിപ്പാറ), എല്‍സമ്മ. മരുമക്കള്‍: കുഞ്ഞേപ്പച്ചന്‍ ഒറ്റപ്പാക്കല്‍ കൂരാച്ചുണ്ട്, വല്‍സമ്മ മുറിഞ്ഞ കല്ലേല്‍

അരിക്കുളം കണ്ണമ്പത്ത് തയ്യുള്ളതിൽ മീത്തൽ (പുന്നക്കണ്ടി) നാരായണി അന്തരിച്ചു

അരിക്കുളം: കണ്ണമ്പത്ത് തയ്യുള്ളതിൽ മീത്തൽ (പുന്നക്കണ്ടി) നാരായണി അന്തരിച്ചു. അൻപത്തിയെട്ട് വയസായിരുന്നു. ഭർത്താവ്: കുഞ്ഞിക്കണ്ണൻ. മക്കൾ: വിനോദൻ (സി.പി.എം പൂഞ്ചോല നഗർ ബ്രാഞ്ച് അംഗം), വിനീത (സി.പി.എം കൊഴുക്കല്ലൂർ വെസ്റ്റ് ബ്രാഞ്ച് അംഗം), ബിജു. മരുമക്കൾ: ചന്ദ്രൻ (കൊഴുക്കല്ലൂർ), രഞ്ജിനി, രബിഷ (അധ്യാപിക, ചാവട്ട് എൽ.പി സ്കൂൾ). സഹോദരങ്ങൾ: ജാനകി, കുഞ്ഞിക്കണ്ണൻ, കല്യാണി, ചാത്തു, കുഞ്ഞിക്കാണാരൻ,

കീഴ്പ്പയ്യൂരിലെ കാവുതിക്കുളപ്പുറത്ത് അബ്ദുള്ള അന്തരിച്ചു

മേപ്പയ്യൂർ: കീഴ്പ്പയ്യൂർ മണപ്പുറം മുക്കിലെ കാവുതിക്കുളപ്പുറത്ത് അബ്ദുള്ള അന്തരിച്ചു. 86 വയസാണ്. ബിയാത്തു ആണ് ഭാര്യ. മക്കൾ: സൂപ്പി, ഫാത്തിമ, ബഷീർ (സൗദി) റഷീദ് (ഖത്തർ), ഇസ്മയിൽ, സമീറ, മരുമക്കൾ: ആയിഷ, സഫിയ, സീനത്ത്, നദീറ, മുഹമ്മദലി (കുലുപ), പരേതനായ കലന്തൻ സഹോദരങ്ങൾ: കുഞ്ഞയിശ, പരേതരായ അമ്മത് ഹാജി, ഇബ്രാഹിം, കദീശ Summary: keezhppayur kavuthikkulappurath

അരിക്കുളം ഏക്കാട്ടൂരിലെ വെള്ളറംങ്കോട്ട് പാത്തുമ്മ അന്തരിച്ചു

അരിക്കുളം: ഏക്കാട്ടൂരിലെ വെള്ളറംങ്കോട്ട് പാത്തുമ്മ അന്തരിച്ചു. എഴുപത്തഞ്ച് വയസ്സായിരുന്നു. ഭര്‍ത്താവ്: കാഞ്ഞിരോട്ട് അമ്മത്. മക്കള്‍: കെ.അഷ്‌റഫ് മാസ്റ്റര്‍ (റിട്ട: പ്രധാന അധ്യാപകന്‍, നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കോണ്‍ഗ്രസ്സ് മേപ്പയ്യൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി), വി.കെ ജലീല്‍ (അപ്പോളോ ഗോള്‍ഡ് മഞ്ചേരി), ബിവി, ജമീല, റംല. മരുമക്കള്‍: അസ്സന്‍കൂട്ടി (വകയാട്), മൊയ്തു (അരിക്കുളം) നടുക്കണ്ടി ഉമ്മര്‍

നൊച്ചാട് ചെട്ട്യങ്കണ്ടി അയിച്ച അന്തരിച്ചു

നൊച്ചാട്: നൊച്ചാട്ടെ പരേതനായ സി.കെ അവറാന്‍ കുട്ടിയുടെ ഭാര്യ ചെട്ട്യങ്കണ്ടി അയിച്ച അന്തരിച്ചു. എഴുപത്തഞ്ച് വയസ്സായിരുന്നു. മക്കള്‍: മമ്മു (പ്രബോധനം കോഴിക്കോട്), ഫാത്തിമ (പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്), ബഷീര്‍, സൈനബ (ചേനോളി) ജമീല (അരിക്കുളം) നവാസ് (അധ്യാപകന്‍ കല്ലായി ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍). മരുമക്കള്‍: ഹുസ്‌ന (അധ്യാപിക കാവുംവട്ടം എ.യു.പി സ്‌ക്കൂള്‍) കുഞ്ഞമ്മദ്(റിട്ടയര്‍ഡ്

രാത്രി ഉറങ്ങാന്‍ കിടന്നു, രാവിലെ ചായ നല്കാന്‍ ചെന്നപ്പോള്‍ അനക്കമില്ല; കൊയിലാണ്ടി മാരാ മുറ്റം തെരുവില്‍ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ യുവാവ് അന്തരിച്ചു

കൊയിലാണ്ടി: മാരമുറ്റം തെരു എളമകണ്ടി അര്‍ജുന്‍ അന്തരിച്ചു. മുപ്പത്തിയൊന്നു വയസ്സായിരുന്നു. ഇന്ന് രാവിലെ ചായ നല്‍കാനായി ചെന്നപ്പോള്‍ അനക്കമില്ലാതെ കിടക്കുകയായിരുന്നു എന്ന് ബന്ധു പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. മര്‍ച്ചന്റ് നേവിയില്‍ ഉദ്യോഗസ്ഥന്‍ ആയിരുന്ന അര്‍ജുന്‍ നാട്ടില്‍ അവധിക്ക് വന്നതായിരുന്നു. സഹോദരിയുടെ വിവാഹ നിശ്ചയത്തോടും ഭാര്യയുടെ പ്രസവം അടുത്തതും അനുബന്ധിച്ചു നാട്ടില്‍ നില്‍ക്കുകയായിരുന്നു യുവാവ്.

കീഴ്പയ്യൂര്‍ മണപ്പുറം മന്ദത്ത്പുറക്കല്‍ അസ്സയിനാര്‍ അന്തരിച്ചു

മേപ്പയ്യൂര്‍:കീഴ്പയ്യൂര്‍ മണപ്പുറം മന്ദത്ത്പുറക്കല്‍ അസ്സയിനാര്‍ അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു. ഭാര്യ:സുബൈദ. മക്കള്‍: റജ്‌ന, റാഷിദ് (ദുബൈ), പരേതനായ മുഹമ്മദ്. മരുമക്കള്‍: നജ്മുദ്ദീന്‍ (കടിയങ്ങാട്), ദില്‍സത്ത്(ആവള). സഹോദരങ്ങള്‍: കദീശ(കീഴ്പയ്യൂര്‍), കുഞ്ഞയിശ(മരുതേരി), ഇബ്രാഹിം പയ്യോളി വളപ്പില്‍, അബ്ദുള്ള, അബ്ദുറഹിമാന്‍, മൊയ്തീന്‍, പരേതരായ അവറാന്‍, പാത്ത, ഫാത്തിമ.

ചക്കിട്ടപാറ അണ്ണക്കുട്ടന്‍ചാല്‍ പുതിയോട്ടില്‍ ലക്ഷ്മി അമ്മ അന്തരിച്ചു

ചക്കിട്ടപ്പാറ: ചക്കിട്ടപാറ അണ്ണക്കുട്ടന്‍ചാല്‍ പുതിയോട്ടില്‍ ലക്ഷ്മി അമ്മ അന്തരിച്ചു. തൊണ്ണൂറ്റെട്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണ്ണന്‍ നായര്‍. മക്കള്‍: കുഞ്ഞിരാമന്‍, രാധ, വിജയന്‍, ഓമന, പരേതനായ വാസു.

അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് പഴയ കാല സംഘാടകരില്‍ പ്രമുഖന്‍ വി.പി.കെ അമ്മത് ഹാജി അന്തരിച്ചു

മേപ്പയ്യൂര്‍: അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് പഴയ കാല സംഘാടകരില്‍ പ്രമുഖന്‍ വി.പി.കെ അമ്മത് ഹാജി അന്തരിച്ചു. എണ്‍പത്തൊന്ന് വയസ്സായിരുന്നു. എലങ്കമല്‍ മഹല്ല് കമ്മിറ്റി എക്സികുട്ടീവ് മെമ്പറും, വാകമോളി മദ്രസ്സത്തുല്‍ ഹിലാല്‍ കമ്മിറ്റി മുന്‍ അംഗവും, പൗരപ്രമുഖനുമായിരുന്നു. മയ്യത്ത് നിസ്‌ക്കാരം രാവിലെ 9 മണിക്ക് എലങ്കമല്‍ ജുമാ മസ്ജിദില്‍. ഭാര്യ: രാരിച്ചന്‍ കണ്ടി ആയിഷ ഹജ്ജുമ്മ.

error: Content is protected !!