Category: ചരമം

Total 1514 Posts

കേളുബസാർ ദീപാലയത്തിൽ വത്സൻ അന്തരിച്ചു

കേളുബസാർ: ദീപാലയത്തിൽ വത്സൻ അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. ഭാര്യ: പരേതയായ ശ്യാമള മക്കൾ: ദിലീഷ്, പരേതയായ ദീപ മരുമകൾ: പരേതയായ ശ്രീജിത സഹോദരങ്ങൾ: അശോക് കുമാർ, രോഹിണി, വത്സല, ശ്യാമള, ശോഭ, ശശി, പ്രശാന്ത് Description: valsan passed away

നരിപ്പറ്റ പൊ​യി​ൽ​ക​ണ്ടി മാ​മി അന്തരിച്ചു

നരിപ്പറ്റ: പൊ​യി​ൽ​ക​ണ്ടി മാ​മി അന്തരിച്ചു. എൺപത്തിമൂന്ന് വയസായിരുന്നു. ഭർത്താവ്: പ​രേ​ത​നാ​യ ച​ളി​ക്ക​ൽ മൂ​സ മൗ​ല​വി മക്കൾ: മൊ​യ്തു (യു.​എ.​ഇ), അ​ബ്ദു​സ്സ​മ​ദ് (റി​ട്ട. അ​ധ്യാ​പ​ക​ൻ), ഖാ​ലി​ദ് മൂ​സ ന​ദ്‌​വി (അ​ധ്യാ​പ​ക​ൻ), സി. ​ദാ​വൂ​ദ് (മീ​ഡി​യ​വ​ൺ മാ​നേ​ജി​ങ് എ​ഡി​റ്റ​ർ) റു​ഖി​യ (അ​ധ്യാ​പി​ക), യൂ​നു​സ് (ഖത്തർ), താ​ഹി​റ, പ​രേ​ത​യാ​യ സ​ഈ​ദ, മ​രു​മ​ക്ക​ൾ: സു​മ​യ്യ, ഷ​ക്കീ​റ, സ​ഫി​യ, സൂ​പ്പി വാ​ണി​മേ​ൽ (മാ​ധ്യ​മം),

പേരാമ്പ്ര മരുതേരി പൊയിൽ മറിയം അന്തരിച്ചു

പേരാമ്പ്ര: മരുതേരി പൊയിൽ മറിയം അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭർത്താവ്: പരേതനായ ഹസൻ സഹോദരങ്ങൾ: കദീശ, പരേതരായ കുഞ്ഞിമൊയ്തി, മൂസ, കുഞ്ഞബ്ദുള്ള Description: marutheri poyil mariyam passed away

പയ്യോളി രണ്ടാം ഗേറ്റിന്‌ സമീപം വടക്കയില്‍ ചീരു അന്തരിച്ചു

പയ്യോളി: രണ്ടാം ഗേറ്റിന്‌ സമീപം വടക്കയില്‍ ചീരു അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. മകന്‍: പരേതനായ അശോകന്‍. സഹോദരങ്ങള്‍: വടക്കയില്‍ ചന്ദ്രന്‍, മാത. സഹോദരങ്ങള്‍: വടക്കയില്‍ കുഞ്ഞിക്കണ്ണന്‍, ചന്ദ്രന്‍, മാത. സംസ്‌കാരം രാവിലെ പത്തുമണിക്ക് നടക്കും. Description: payyoli vadakkayil Cheeru passed away

എടച്ചേരി തുരുത്തി കൈക്കണ്ടത്തിൽ ബാലൻ അന്തരിച്ചു

എടച്ചേരി: തുരുത്തി കൈക്കണ്ടത്തിൽ ബാലൻ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: ശാരദ. മക്കൾ: സുനിൽകുമാർ, വിധുബാല, ബിന്ദു. മരുമക്കൾ: ബിന്ദു, ദാമോദരൻ (ഓർക്കാട്ടേരി), മുരളീധരൻ (കാർത്തികപ്പള്ളി). സഹോദരങ്ങൾ: മാത, നാണി, പരേതരായ മാതു, കൃഷ്ണൻ, കല്യാണി, അമ്മാളു. Description: edacheri thuruthi kaikkandathil balan passed away

പാലയാട് തയ്യടുത്ത് നാണി അന്തരിച്ചു

പാലയാട്: തയ്യടുത്ത് നാണി അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭർത്താവ്: പരേതനായ നാണു. മക്കൾ: വിജയൻ (ബാബു, ഇരിങ്ങൽ), സത്യൻ, രജിത. മരുമക്കൾ: ബിന്ദു, രജില, സുരേഷ് ബാബു (മൂരാട്). സഹോദരങ്ങൾ: ഗോവിന്ദൻ, ശശി, പരേതനായ നാണു. Description: palayad thayyaduth Nani passed away

മാഹി സ്വദേശി അബുദാബിയിൽ അന്തരിച്ചു

മാഹി: ചൂടിക്കോട്ട മുജാഹിദ് പള്ളിക്ക് സമീപം പി.എ. ഹൗസിൽ ജലീൽ അന്തരിച്ചു. അൻപത്തിയേഴ് വയസായിരന്നു.

വടകര ലോകനാർകാവിൽ നടുക്കണ്ടി പത്മിനിയമ്മ അന്തരിച്ചു

വടകര: ലോകനാർകാവ് നടുക്കണ്ടി പത്മിനിയമ്മ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭർത്താവ് പരേതനായ നാരായണൻ നായർ. മക്കൾ: രാധാകൃഷ്ണൻ (റിട്ടയേഡ് പോലീസ്), രാജീവൻ, രഘുനാഥ് (എക്സിക്യുട്ടീവ് ഓഫീസർ, മബോർ ദേവസ്വം ബോർഡ്), രവിചന്ദ്രൻ. മരുമക്കൾ: രമ, പ്രീത, ശ്രീന, സ്മിത. സഹോദരൻ മോഹനൻ. Summary: Nadukkandy Padmini amma Passed away at Vatakara Lokanarkavu

ചോറോട് നെല്ല്യങ്കര പീച്ചമ്പ്രത്ത് കുട്ടികൃഷ്ണ കുറുപ്പ് അന്തരിച്ചു

വടകര: ചോറോട് നെല്ല്യങ്കര പീച്ചമ്പ്രത്ത് കുട്ടികൃഷ്ണ കുറുപ്പ് അന്തരിച്ചു. എൺപത്തിമൂന്ന് വയസായിരുന്നു. ഭാര്യ പരേതയായ ലീല. മക്കൾ: ജയകുമാർ (ഡെപ്യൂട്ടി മാനേജർ, ഗോകുലം ചിറ്റ്സ്, വടകര ശാഖ), റീജ, രജില, ഷിജ. മരുമക്കൾ: സീന ജയകുമാർ, രാജേന്ദ്രൻ, ജയേഷ്, രവീന്ദ്രൻ. സംസ്കാരം ഇന്ന് (ചൊവ്വാഴ്ച) കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ. Summary: Peechambrath Kuttikrishna Kuruppu

അഴിയൂർ മോന്താൽ മഹല്ല് കമ്മിറ്റി അംഗം കേളോത്ത് പൊയിൽ സിദ്റ അലി ഹാജി അന്തരിച്ചു

അഴിയൂർ: കേളോത്ത് പൊയിൽ സിദ്റ അലി ഹാജി അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു. മോന്താൽ മഹല്ല് കമ്മിറ്റി അംഗം, ഒളവിലം റഹ്മാനിയ വനിത യതീം ഖാന വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ദീർഘകാലം ഖത്തറിൽ പ്രവാസി വ്യവസായിയായിരുന്നു. ഭാര്യ: സുഹറ മക്കൾ:സൈനുൽ ആബിദ്, തമീമുൽ അൻസാരി, അഫീദ മരുമക്കൾ:ആഷിർ, സമീറ, ഫാഹിസ Description: sidhra ali

error: Content is protected !!