Category: വടകര

Total 1392 Posts

മാഹി റെയിൽവേ സ്റ്റേഷന് സമീപം യുവാവ് ട്രെയിനിൽ നിന്നും വീണ് മരിച്ചു

ചോമ്പാല: മാഹി റെയിൽവെ സ്റ്റേഷന് സമീപം യുവാവിനെ തീവണ്ടിയിൽ നിന്ന് വീണ് മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തി. പേരാവൂർ തുണ്ടിയിൽ ഐക്കാട് ദീപു സുധാകരൻ (31) ആണ് തീവണ്ടിയിൽ നിന്ന് വീണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 5.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാത്രി 10.30 ന് കണ്ണൂർ ഭാഗത്തേക്കു പോകുന്ന എറണാകുളം- കണ്ണൂർ എക്സിക്യൂട്ടീവ്

വടകര ഉപജില്ല സ്കൂൾ കലോത്സവം; വിജയികളേയും കാത്ത് മൂവായിരത്തിയഞ്ഞൂറോളം ട്രോഫികൾ, ചരിത്രത്തിലാധ്യമായി ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന സ്കൂളിന് ഇത്തവണ എവർറോളിങ്ങ് ട്രോഫി

വടകര : വടകര ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ മൂവായിരത്തിയഞ്ഞൂറോളം ട്രോഫികൾ വിജയികളേയും കാത്തിരിക്കുന്നു. വടകരയു‌ടെ ചരിത്രത്തിലാധ്യമായി ഇത്തവണ എവർറോളിങ്ങ് ട്രോഫി ഏർപ്പെടുത്തിയിട്ടുണ്ട്. എൽപി, യുപി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി തുടങ്ങി നാല് വിഭാ​ഗങ്ങളിലും ഉൾപ്പടെ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന സ്കൂളിനാണ് ഈ ട്രോഫി സമ്മാനിക്കുക. കൂടാതെ ​ഗ്രൂപ്പ് മത്സര ഇനങ്ങളിൽ വിജയികളാകുന്ന ടീമിന് മാത്രമല്ല ടീമിലെ

വാഹനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വടകര ജെ.ടി. റോഡിൽ 12 മുതൽ ഗതാഗത ക്രമീകരണം

വടകര: ജെ.ടി. റോഡിൽ കൽവർട്ട് നിർമിക്കുന്നതിനോടനുബന്ധിച്ച് 12 മുതൽ വടകരയിൽ ഗതാഗത ക്രമീകരണമൊരുക്കുന്നു. ടൗണിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനാണ് പുതിയമാറ്റങ്ങൾ. ജെ.ടി. റോഡ് പെട്രോൾ പമ്പ് കഴിഞ്ഞ് റോഡ് അടയ്ക്കും. പെരുവട്ടും താഴ ഭാഗത്ത് നിന്ന് വരുന്ന ചെറിയ വാഹനങ്ങൾ രാകേഷ് ഹോട്ടലിന് സമീപത്തുള്ള റോഡുവഴി മാർക്കറ്റ് റോഡിലേക്ക് പ്രവേശിക്കും. മാർക്കറ്റ് റോഡും ലിങ്ക് റോഡും

ട്രെയിനിൽ നിന്ന് വീണ് വടകര ജെടി റോഡ് ക്വാട്ടേജിലെ താമസക്കാരൻ മരിച്ചു

വടകര: ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു. വടകര ജെടി റോഡിലെ അമീദ് ക്വാട്ടേജിൽ താമസിക്കുന്ന വിപിനാണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസായിരുന്നു. സ്വദേശമായ സേലത്തേക്ക് പോകുന്നതിനിടെ ട്രെയിൻ ഒറ്റപ്പാലത്തിനടുത്ത് എത്തിയപ്പോഴായിരുന്നു അപകടം. വാതിൽപ്പടിയിൽ നിൽക്കുകയായിരുന്ന വിപിൻ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നെന്നാണ് ലഭിച്ച വിവരം. ഊരാളുങ്കൽ സെസൈറ്റിയുടെ കാസർഗോഡ് സൈറ്റിൽ ജോലിചെയ്ത് വരികയായിരുന്നു. അച്ഛൻ: സുബ്രമണ്യൻ (ഡ്രൈവർ)

വടകര ഉപജില്ലാ കലോത്സവം; കാണികളിൽ ആവേശമുണർത്തി സ്റ്റേജ് മത്സരങ്ങൾക്ക് തുടക്കമായി, ഔപചാരിക ഉദ്​ഘാടനം നടന്നു

വടകര: കടത്തനാടിൻ്റെ കൗമാര കലാമാമാങ്കത്തിന് അരങ്ങുണർന്നു. ഉപജില്ലാ കലോതസവത്തിന്റെ ഔപചാരിക ഉദ്​ഘാടനം ബിഇഎം ഹയർസെക്കൻഡറി സ്കൂളിൽ നഗരസഭ വൈസ് ചെയർമാൻ പി കെ സതീശൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഇന്ന് മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ ഒമ്പതു വേദികളിലായി 5000 ത്തോളം വിദ്യാർഥികൾ വിവിധ മത്സരങ്ങളിൽ മാറ്റുരക്കും. ഇന്നലെ രചനാ മത്സരങ്ങൾ പൂർത്തിയായി. പ്രശ്നോത്തരിയും നടന്നു. എൽപി,

കോൺഗ്രസ്സ് നേതാവും, മുൻ മുഖ്യമന്ത്രിയുമായ ആർ ശങ്കറിന്റെ ഓര്‍മകളില്‍ കുറ്റ്യാടി

കുറ്റ്യാടി: കോൺഗ്രസ്സ് നേതാവും, മുൻ മുഖ്യമന്ത്രിയുമായ ആർ ശങ്കറിൻ്റെ ചരമവാർഷിക ദിനത്തിൻ്റെ ഭാഗമായി കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി നേതൃത്വത്തിൽ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി ടൗണില്‍ രാവിലെ 9മണിക്ക് സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. പി.പി ആലിക്കുട്ടി അധ്യക്ഷത വഹിച്ചു.

മണിയൂർ മുതുവന ഏരത്ത് മീത്തൽ നാരായണി അന്തരിച്ചു

മണിയൂർ: മുതുവന ഏരത്ത് മീത്തൽ നാരായണി അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: സൗമിനി, മനോജൻ, ഷൈനി, മണിദാസ്. മരുമക്കൾ: ബേബി സാലി, രാമകൃഷ്ണൻ (കരസേന), പരേതനായ കമലാക്ഷൻ (പതിയാരക്കര). സഹോദരങ്ങൾ: ജാനകി, നാരായണൻ, ചന്ദ്രി, രാധ, വിമല, ബാബു, പരേതരായ നാണു, കുഞ്ഞിരാമൻ. Description: Maniyur Muthuvana eroth Meethal Narayani

എങ്ങനെ കൃത്യമായി പല്ലുതേക്കാം, സംരക്ഷിക്കാം; ‘ടൂത്ത് ബ്രഷ് ഡേ” യിൽ ഓർക്കാട്ടേരി എൽ.പി സ്‌കൂളിൽ കുട്ടികള്‍ക്കായി ‘പാൽ പുഞ്ചിരി’

ഓർക്കാട്ടേരി: ‘ടൂത്ത് ബ്രഷ് ഡേ’യില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ച്‌ ഓർക്കാട്ടേരി എൽ.പി സ്‌കൂള്‍. ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കേരള സ്റ്റേറ്റ് കമ്മിറ്റിയുടെയും സ്‌കൂളിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “പാൽപുഞ്ചിരി” ബോധവൽക്കരണ ക്ലാസ് കുട്ടികള്‍ക്ക് നവ്യാനുഭവമായി. സ്‌കൂളിലെ മുഴുവൻ കുട്ടികളും ഒരേസമയം എങ്ങനെ കൃത്യമായ രീതിയിൽ പല്ലുതേക്കാം എന്നതിനെക്കുറിച്ച് ഓൺലൈൻ ക്ലാസിന്റെ സഹായത്തോടുകൂടി കൃത്യമായ പരിശീലനം നേടി. ശരിയായ

‘ദിനോസറിന്റെ മുട്ട’യ്ക്ക് അന്താരാഷ്ട്ര അംഗീകാരം; ക്യാമറയ്ക്ക് പിന്നില്‍ ചെമ്മരത്തൂര്‍ സ്വദേശി ഭവ്യ ബാബുരാജ്‌

ചെമ്മരത്തൂര്‍: രാജ്യാന്തര ശ്രദ്ധ നേടി കുടിയേറ്റത്തിന്റെ കഥ പറയുന്ന ‘ദിനോസറിന്റെ മുട്ട’ ഹ്രസ്വ ചിത്രം. കെ.ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സിലെ വിദ്യാർഥികൾ നിർമിച്ച ഹ്രസ്വ ചിത്രത്തിന്‌ ചെക്ക് റിപ്പബ്ലിക്കിലെ ‘യി ഫ്ലാവ’ രാജ്യാന്തര ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിലെ പ്രത്യേക പുരസ്കാരമാണ് ലഭിച്ചത്‌. ഹ്രസ്വ ചിത്രം രാജ്യാന്തര ശ്രദ്ധ നേടുമ്പോള്‍ ചെമ്മരത്തൂര്‍കാര്‍ക്കും

മണിയൂർ മീനത്തുകര വട്ടക്കണ്ടി അബ്ദുള്ള അന്തരിച്ചു

മണിയൂർ: മീനത്തുകരയിലെ വട്ടക്കണ്ടി അബ്ദുള്ള അന്തരിച്ചു. എണ്‍പത്തിയൊമ്പത് വയസായിരുന്നു. ഭാര്യ: ഖദിശ. മക്കൾ: ഹാരിസ്, റുഖിയ, പരേതയായ താഹിറ. മരുമക്കൾ: അബ്ദുറഹിമാൻ, കൗലത്ത്. Description: Maniyur Minathukara Vattakandi Abdullah passed away

error: Content is protected !!