Category: മേപ്പയ്യൂര്‍

Total 1238 Posts

കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടങ്ങൾ രാജ്യമാകെ ശക്തിപ്പെടുന്നുവെന്ന് സി.എൻ ചന്ദ്രൻ

മേപ്പയ്യൂര്‍: കേന്ദ്ര ഗവണ്‍മെന്റിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പോരാട്ടങ്ങള്‍ രാജ്യത്താകമാനം ശക്തിപ്പെട്ടു വരികയാണെന്ന് സി.പി.ഐ. സംസ്ഥാന എക്‌സി. കമ്മിറ്റി അംഗം സി.എന്‍ ചന്ദ്രന്‍ പറഞ്ഞു. സംഘടന പുന:സംഘടനയുടെ ഭാഗമായി സി.പി.ഐ. മേപ്പയ്യൂര്‍ മണ്ഡലം രൂപീകരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം. കര്‍ഷക പ്രക്ഷോഭത്തിന് ഐക്യപ്പെട്ടുകൊണ്ടു നടന്ന ഭാരത ബന്ദില്‍ വമ്പിച്ച ജനപങ്കാളിത്തമാണുണ്ടായതെന്നും പ്രക്ഷോഭസമരങ്ങള്‍ക്കു മുന്നില്‍ കേന്ദ്രസര്‍ക്കാരിന് മുട്ടുമടക്കേണ്ടിവരുമെന്നും

മേപ്പയൂരിലെ വിളയാട്ടൂര്‍ കോണ്‍ഗ്രസ് ഭവനില്‍ മഹാത്മാഗാന്ധി പ്രതിമ അനാഛാദനം ചെയ്തു

മേപ്പയൂര്‍: വിളയാട്ടൂര്‍ കോണ്‍ഗ്രസ് ഭവനില്‍ സ്ഥാപിച്ച മഹാത്മാഗാന്ധിയുടെ പ്രതിമ കെ.മുരളീധരന്‍ എം.പി അനാഛാദനം ചെയ്തു. പ്രതിമയുടെ ശില്‍പി നരേന്ദ്രന്‍ മുയിപ്പോത്തിനെ അദ്ദേഹം ആദരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ സി.പി.ബാലന്‍ അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യ സമര സേനാനി അയ്യറോത്ത് കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍, ഡിസിസി ജനറല്‍ സെക്രട്ടറി ഇ.അശോകന്‍, ബ്ലോക്ക് പ്രസിഡന്റ് കെ.പി.വേണുഗോപാല്‍, മണ്ഡലം പ്രസിഡന്റ് പൂക്കോട്ട് ബാബുരാജ്, സ്വാഗത

സി.പി.എമ്മിന്റെ നേതൃത്വത്തില്‍ മേപ്പയ്യൂരിലെ പൊതു വിദ്യാലയങ്ങളും പൊതുറോഡുകളും ശുചീകരിച്ചു

മേപ്പയ്യൂര്‍: സി.പി.എം നോര്‍ത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതു വിദ്യാലയങ്ങളും പൊതുറോഡുകളും ശുചീകരിച്ചു. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന മേപ്പയ്യൂര്‍ ഗവര്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 12 കെട്ടിടങ്ങള്‍ ഉള്‍പ്പെടെ 8 സ്‌കൂള്‍ കെട്ടിടവും പരിസരവുമാണ് ശുചീകരിച്ചത്. മേപ്പയ്യൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടന കര്‍മ്മം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ഷാജി

ആസാം വെടിവെപ്പ്; കര്‍ഷകസംഘടനകള്‍ യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാകണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്

ചെറുവണ്ണൂര്‍: കര്‍ഷക കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതിനിടെ ആസാമിലെ ധറാങ്ങിലെ സിപാജറില്‍ ബി.ജെ.പി സര്‍ക്കാരിന്റെ പോലീസ് നിരായുധരായ രണ്ട് കര്‍ഷകരെ വെടിവെച്ച് കൊന്ന സംഭവത്തില്‍ കര്‍ഷക സംഘടനകള്‍ യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാകണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് പറഞ്ഞു. പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെ യോജിച്ച പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകള്‍ ആസാം വിഷയത്തില്‍ പ്രതികരിക്കണമെന്നും

ഹര്‍ത്താല്‍ ദിനത്തില്‍ മേപ്പയൂര്‍ ഗവ: ആശുപത്രി അണുവിമുക്തമാക്കി സേവാഭാരതി പ്രവര്‍ത്തകര്‍

മേപ്പയൂര്‍: ഹര്‍ത്താല്‍ ദിനത്തില്‍ മേപ്പയൂര്‍ ഗവ: ആശുപത്രി അണുവിമുക്ക്തമാക്കി സേവാഭാരതി പ്രവര്‍ത്തകര്‍. ആശുപത്രിയിലെ മുഴുവന്‍ മുറികളും ഫോഗിംഗ് മെഷീന്‍ ഉപയോഗിച്ചാണ് അണുവിമുക്തമാക്കിയത്. അണുനശീകരണ പരിപാടിയില്‍ മേപ്പയ്യൂര്‍ പഞ്ചായത്ത് സമിതി പ്രസിഡന്റ് രാജീവന്‍ മാസ്റ്റര്‍ ആയടത്തില്‍, വൈസ് പ്രസിഡന്റ് രാജഗോപാലന്‍ മാസ്റ്റര്‍, സെക്രട്ടറി സുരേഷ് മാതൃകൃപ, രാഷ്ട്രീയ സ്വയം സേവക് സംഘം മേപ്പയ്യൂര്‍ മണ്ഡല്‍ കാര്യവാഹ് നിധിന്‍

ചെറുവണ്ണൂരിൽ ബി.ജെ.പി സി.കെ രാധാകൃഷ്ണനെ അനുസ്മരിച്ചു

പേരാമ്പ്ര: ബിജെപി ചെറുവണ്ണൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും, കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ സേവാ കേന്ദ്രം പ്രസിഡണ്ടുമായിരുന്ന സി.കെ രാധാകൃഷ്ണന്റെ ഒന്നാം അനുസ്മരണ ദിനത്തില്‍ ബിജെപി ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരിച്ചു. പുഷ്പ്പാര്‍ച്ചനയും, അനുസ്മരണ യോഗവും നടത്തി. ബിജെപി കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി എം.മോഹനന്‍ മാസ്റ്റര്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് സമിതി

മേപ്പയ്യൂരില്‍ ഹര്‍ത്താല്‍ പൂര്‍ണം: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മേപ്പയ്യൂര്‍ ടൗണില്‍ സംയുക്ത ട്രേഡ് യൂണിയന്‍ സമരം

മേപ്പയ്യൂര്‍: കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍ നടത്തുന്ന ഹര്‍ത്താലിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ടൗണില്‍ സമരം നടത്തി. രാവിലെ പത്തുമണിയ്ക്ക് നടന്ന സമരം എ.ഐ.ടി.യു.സി പഞ്ചായത്ത് സെക്രട്ടറി എം.കെ. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എസ്.ടി.യു മണ്ഡലം പ്രസിഡന്റ് മുജീബ് കോമത്ത് അധ്യക്ഷത വഹിച്ചു. സി.എം. സത്യന്‍, പി. പ്രകാശന്‍ (സി.ഐ.ടി.യു) എന്നിവര്‍

കീഴ്പ്പയ്യൂര്‍ ഒളോര മൊയ്തീന്‍ അന്തരിച്ചു

മേപ്പയ്യൂര്‍: കീഴ്പ്പയ്യൂരിലെ ഒളോര മൊയ്തീന്‍ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ആയിഷയാണ് ഭാര്യ. മക്കള്‍: സിദ്ധീഖ്(ഗള്‍ഫ്), ഹസീന, റോസ്‌ന. സഹോദരങ്ങള്‍: ഹമീദ് ഈച്ചേരി മീത്തല്‍ (കീഴൂര്‍), ഫാത്തിമ (പള്ളിക്കര), നഫീസ (കീഴൂര്‍), സാഹിറ (നന്തി). മരുമക്കള്‍: അഫ്‌സ സിദ്ധീഖ്, മുനീര്‍ (അത്തോളി), നിഷാദ് (കോട്ടയം). മയ്യത്ത് നിസ്‌കാരം രാത്രി 9 മണിക്ക് കീഴ്പയ്യൂര്‍ ജുമാ മസ്ജിദില്‍ നടക്കും.

ഭാരത് ബന്ദ് വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മേപ്പയ്യൂരില്‍ സംയുക്ത തൊഴിലാളി പ്രകടനം

  മേപ്പയ്യൂര്‍: കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി-കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ ഈ മാസം 27 ന് നടക്കുന്ന ഭാരത് ബന്ദ് വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മേപ്പയ്യൂര്‍ ടൗണില്‍ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തി. സഞ്ജയ് കൊഴുക്കല്ലൂര്‍ (ഐന്‍.എന്‍.ടി.യു.സി), മുജീബ് കോമത്ത് (എസ്.ടി.യു), എം.കെ രാമചന്ദ്രന്‍ (എ.ഐ.ടി.യു.സി), എന്‍.എം കുഞ്ഞിക്കണ്ണന്‍, വി. ഷൈജു, സി.എം സത്യന്‍, കെ.കെ വിനോദന്‍,

ഊരള്ളൂര്‍ എം.യു.പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ വി. സിദ്ദിഖ് മാസ്റ്റര്‍ അന്തരിച്ചു

അരിക്കുളം: ഊരള്ളൂര്‍ എം.യു.പി സ്‌കൂളിലെ പ്രധാനാധ്യാപകനായ ചാവാട്ട് വളേരി വി. സിദ്ദിഖ് മാസ്റ്റര്‍ അന്തരിച്ചു. അന്‍പത്തിരണ്ട് വയസായിരുന്നു. പുത്തലത്ത് മറിയത്തിന്റെയും പരേതനായ വളേരി കുട്ട്യാലിയുടെയും മകനാണ്. സി.പി.ഐ.എം പൂഞ്ചോല നഗര്‍ ബ്രാഞ്ച് അംഗവും കെ.എസ്.ടി.എ കൊയിലാണ്ടി ഉപജില്ലാ എക്‌സിക്യുട്ടീവ് അംഗവുമായിരുന്നു അദ്ദേഹം. ഭാര്യ: സുനീറ. മക്കള്‍: റിസ്‌വാന (അധ്യാപിക, ഊരള്ളൂര്‍ എം.യു.പി സ്‌കൂള്‍), മുഹമ്മദ് (ടി.ടി.സി വിദ്യാര്‍ത്ഥി),

error: Content is protected !!