Category: മേപ്പയ്യൂര്‍
കണ്ടീത്താഴ പൈതോത്ത് കുഞ്ഞാമി അന്തരിച്ചു
മേപ്പയ്യൂര്‍: ചെറുവണ്ണൂര്‍ കണ്ടീത്താഴ പൈതോത്ത് കുഞ്ഞാമി അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ അമ്മദ്. മക്കള്‍: ഫാത്തിമ പയോളി, മൊയ്തി കിഴക്കന്‍ പേരാമ്പ്ര, അബ്ദുല്‍ കരീം, കുഞ്ഞബ്ദുല്ല (ഖത്തര്‍ കെ.എം.സി.സി), അബ്ദുറഹീം, പരേതനായ അബ്ദുല്‍സലാം. മരുമക്കള്‍: കുഞ്ഞാമി, ആയിഷ, ഷരീഫ, സൗദ, റംല, പരേതനായ കുഞ്ഞബ്ദുള്ള പയോളി. സഹോദരിമാര്‍: പാത്തു ചെറുവത്ത് വളപ്പില്‍, മറിയം കോച്ചേരി.
വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്കായി നിറംനല്കല് മത്സരം സംഘടിപ്പിച്ച് വള്ളത്തോള്‍ ഗ്രന്ഥാലയം കീഴരിയൂര്‍; ഇരുനൂറിലേറെ കുട്ടികള്‍ക്ക് ചായപെന്‍സിലും നിറംനല്കാനുള്ള പുസ്തകവും വിതരണം ചെയ്തു
കീഴരിയൂര്‍: വള്ളത്തോള്‍ ഗ്രന്ഥാലയം കീഴരിയൂരിന്റെ ആഭിമുഖ്യത്തില്‍ വിദ്യാലയങ്ങളില്‍ പുതിയതായി കടന്നു വന്നവര്‍ക്ക് കളര്‍ ക്രയോണുകളും ചിത്ര ഷീറ്റുകളും എത്തിച്ചു നല്കി. കുട്ടികള്‍ ചിത്രങ്ങള്‍ക്ക് നിറം നല്‍കിയത് വിലയിരുത്തി വിവിധ സമ്മാനങ്ങള്‍ നല്കുന്ന പദ്ധതിയാണിത്. വര്‍ണ്ണത്തൂലിക എന്ന പേരിലുള്ള ഈ പരിപാടിയിലൂടെ ഇരുനൂറില്‍ക്കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചായപ്പെന്സിലുകളും ചിത്രങ്ങള്‍ ആലേഖനം ചെയ്ത ഷീറ്റുകളും നല്കി. കണ്ണോത്ത് യു.പി.സ്ക്കൂളില്‍ സംഘടിപ്പിച്ച
കേളോത്ത് മുക്കിൽ എം.കെ ചാപ്പൻ നായർ ദിനം ആചരിച്ചു
മേപ്പയ്യൂർ: നരിക്കുനി ബ്രാഞ്ചിലെ കേളോത്ത് മുക്കിൽ എം.കെ ചാപ്പൻ ദിനം ആചരിച്ചു. കൊയിലാണ്ടി താലൂക്കിലും പരിസര പ്രദേശങ്ങളിലും കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നേതൃത്വപരമായ പങ്ക് വഹിച്ച വ്യക്തിയായിരുന്നു ചാപ്പൻ നായർ. കേളോത്ത് മുക്കിൽ നടന്ന അനുസ്മരണ സമ്മേളനം സി.പി.എം ഏരിയാ കമ്മറ്റി അംഗവും പേരാമ്പ്ര ബ്ലോക്ക് പ്രസിഡൻ്റുമായ എൻ.പി. ബാബു ഉദ്ഘാടനം ചെയ്തു. ചക്കിട്ടപ്പാറ
സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ കല്ലങ്കി യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു
മേപ്പയ്യൂർ: സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ കല്ലങ്കി യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് കെ.ടി രാജനാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്. എസ്.കെ ശ്രീലേഷ് അധ്യക്ഷനായി. കെ. രാജീവൻ, കെ.ടി.കെ പ്രഭാകരൻ, കെ.കെ. ലീല, സി.പി. അനീഷ്, എൻ. രമദാസ്, കെ.എം. രാജഗോപാലൻ, എ.സി മനോജൻ, സി.എം. ചന്ദ്രൻ എന്നിവർ
മേപ്പയ്യൂർ മാണിക്കോത്ത് കോളനിയിലേക്കുള്ള കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു
മേപ്പയ്യൂർ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ മാണിക്കോത്ത് കോളനിയിലേക്കുള്ള കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജനാണ് റോഡ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ വാർഡ് മെമ്പർ ശ്രീനിലയം വിജയൻ അധ്യക്ഷത വഹിച്ചു. മേപ്പയ്യൂർ കുഞ്ഞികൃഷ്ണൻ, ആന്തേരി കമല, കെ.എം. വിനോദൻ, കെ.പി. ഇബ്രായി, ആന്തേരി ഗോപാലകൃഷ്ണൻ, സി.എം.
മേപ്പയ്യൂരില്‍ യുവതികള്‍ക്കായി പഞ്ചായത്ത് തല ഓക്സിലറി ഗ്രൂപ്പ് രൂപീകരണ ഉദ്ഘാടനം നവംബര്‍ ഒന്നിന്
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തില്‍ യുവതികള്‍ക്കായി പഞ്ചായത്ത് തലത്തില്‍ ഓക്സിലറി ഗ്രൂപ്പ് രൂപീകരിക്കുന്നു. ഇതിന്റെ ഉദ്ഘാടനം നവംബര്‍ ഒന്നിന് രാവിലെ 11 മണിക്ക് 15-ാം വാര്‍ഡിലെ വിനയ അങ്കണവാടിയില്‍ നടക്കും. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് എന്‍.പി ശോഭ അധ്യക്ഷത വഹിക്കും. സി.ഡി.എസ് ചെയര്‍
മുസ്ലിം യൂത്ത് ലീഗ് ‘അകംപൊരുൾ’ സംഘടനാ യാത്രയ്ക്ക് ചെറുവണ്ണൂരിൽ സ്വീകരണം നൽകി
മേപ്പയ്യൂർ: മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തുന്ന ‘അകംപൊരുൾ’ സംഘടനാ യാത്രക്ക് ചെറുവണ്ണൂർ പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി. സാജിദ് നടുവണ്ണൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് മുനവ്വിർ ആവള അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ടി. മൊയ്തീൻ കോയ തീം പ്രഭാഷണവും സെക്രട്ടറി
പ്രളയബാധിതരായ സഹോദരിമാര്‍ക്ക് കൈത്താങ്ങായി തുറയൂര്‍ പഞ്ചായത്ത് വനിതാ ലീഗ്
തുറയൂര്‍: തെക്കന്‍ ജില്ലകളിലെ പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങായി തുറയൂര്‍ പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി. ദുരന്തത്തില്‍ ഇരകളായ സഹോദരിമാര്‍ക്ക് വസ്ത്രങ്ങള്‍, നിസ്ക്കാരക്കുപ്പായങ്ങള് എന്നിവ പഞ്ചായത്തിലെ വിവിധ കമ്മിറ്റികളുടെ കീഴില്‍ സമാഹരിച്ച് പ്രളയബാധിതര്‍ക്ക് എത്തിക്കുന്നതിന് വേണ്ടി വനിതാ ലീഗ് കമ്മിറ്റി മുന്നിട്ടിറങ്ങുകയായിരുന്നു. മേപ്പയ്യൂരില്‍ വെച്ച് നടന്ന ചടങ്ങില്‍ പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് സൗഫി താഴെക്കണ്ടി,
കീഴരിയൂരില്‍ നടുവത്തൂര്‍ സ്കൂളിന് സമീപം തെരുവുനായ ശല്യം രൂക്ഷം; നടപടി ആവശ്യപ്പെട്ട് പ്രദേശവാസികള്‍
മേപ്പയ്യൂര്‍: കീഴരിയൂര്‍ പഞ്ചായത്തിലെ നടുവത്തൂര്‍ യു.പി സ്കൂളിന് സമീപം തെരുവ് നായ ശല്യം രൂക്ഷം. അടുത്തമാസം ഒന്നിന് സ്കൂള്‍ തുറക്കാന്‍ തീരുമാനമായതോടെ രക്ഷിതാക്കളും, വിദ്യാര്‍ത്ഥികളും ഭീതിയിലാണ്. തെരുവ് നായ ശല്യത്തെത്തുടര്‍ന്ന് മേപ്പയ്യൂര്‍ കൊല്ലം റോഡില്‍ സ്കൂളിന് സമീപമുള്ള റോഡില്‍ ടൂ വീലര്‍ യാത്രക്കാരും ബുദ്ധിമുട്ടിലാണ്. നായകളെ പേടിച്ച് പലരും പ്രഭാത സവാരി നിര്‍ത്തി. തെരുവ് നായക്കളെ
മേപ്പയ്യൂരിൽ എം.എസ്.എഫ് നേതൃസംഗമം സംഘടിപ്പിച്ചു
മേപ്പയ്യൂർ: എം.എസ്.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി നേതൃസംഗമവും സി.എച്ച് അനുസ്മരണവും സംഘടിപ്പിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.എം അഷറഫ് ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് വി.എം അഫ്സൽ അധ്യക്ഷനായി. എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് നിയാസ് കക്കാട് മുഖ്യ പ്രഭാഷണം നടത്തി. ജന.സെക്രട്ടറി അജിനാസ് കാരയിൽ, മുഹമ്മദ് ലുബൈബ്, അൽ ഇർഷാദ് സംസാരിച്ചു. എം.എസ്.എഫ് പഞ്ചായത്ത്