Category: മേപ്പയ്യൂര്‍
മേപ്പയ്യൂരില്‍ ദുബൈ കെ.എം.സി.സി നിര്‍മ്മിച്ചു നല്കുന്ന ബൈത്തുറഹ്മ ഭവനത്തിന്റെ കുറ്റിയിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മഠത്തും ഭാഗത്ത് എ.എം മുജീബിന് വേണ്ടി നിര്‍മ്മിച്ചു നല്കുന്ന ബൈത്തുറഹ്മ ഭവനത്തിന്റെ കുറ്റിയിടല്‍ കര്‍മ്മം മേപ്പയ്യൂര്‍ എളമ്പിലാട് മഹല്ല് ഖാസി കെ. നിസാര്‍ റഹ്മാനി നിര്‍വ്വഹിച്ചു. ദുബൈ കെ.എം.സി.സി പേരാമ്പ്ര മണ്ഡലം കമ്മിറ്റിയാണ് മുജീബിനായി വീട് നിര്‍മ്മിച്ചു നല്‍കുന്നത്. ദുബൈ കെ.എം സി.സി അംഗവും ജീവകാരുണ്യ പ്രവര്‍ത്തകനുമായ സാജിത്
‘എനിക്ക് ജീവിച്ചു മതിയായിട്ടില്ല, മക്കളെ കണ്ട് കൊതി തീര്‍ന്നില്ല’; ഇരു വൃക്കകളും തകരാറിലായ കീഴരിയൂര്‍ സ്വദേശി ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു
കീഴരിയൂർ: ചുവരുകളിൽ വർണ്ണ ചായം പൂശുമ്പോഴും അനീഷ് അറിഞ്ഞിരുന്നില്ല തന്റെ ജീവിതത്തിലെ വർണ്ണങ്ങളോരോന്നായി മാഞ്ഞു പോവുകയാണെന്ന്. കീഴരിയൂർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ കുഴിപ്പറമ്പിൽ മീത്തലിൽ താമസിക്കുന്ന അനീഷിനെ വൃക്ക രോഗം ബാധിച്ചപ്പോഴും മരുന്നിനാൽ മുന്നോട്ടു പോകാമെന്ന പ്രതീക്ഷയായിരുന്നു. 39 വയസ്സുള്ള ഈ പെയിന്റിംഗ് തൊഴിലാളിയുടെ ഒരു വൃക്കയിൽ മാത്രമായിരുന്നു ആദ്യം പ്രശ്നം. എന്നാൽ പിന്നീട് രണ്ട് വൃക്കയും
മേപ്പയ്യൂർ-കൊല്ലം റോഡ് തകർന്നിട്ട് മാസങ്ങൾ; ദുരിതത്തിലായി യാത്രക്കാർ
മേപ്പയ്യൂർ: മേപ്പയ്യൂർ-നെല്യാടി-കൊല്ലം റോഡ് കുണ്ടും കുഴിയും നിറഞ്ഞ രീതിയിലായിട്ട് മാസങ്ങൾ. അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ ഈ റോഡിലൂടെ യാത്രചെയ്യുന്ന നൂറുകണക്കിന് യാത്രക്കാർ ഇപ്പോൾ ദുരിതത്തിലാണ്. മേപ്പയ്യൂർ ടൗണിലുള്ള വളവ് കഴിഞ്ഞാൽ റോഡ് തകർന്ന് താറുമാറായി കിടക്കുകയാണ്. പൊതുമരാമത്ത് റോഡ് വിഭാഗം ഇത് കണ്ടതായി നടിക്കുന്നില്ല. കൊല്ലം-മേപ്പയ്യൂർ റോഡ് വികസനത്തിനായി സംസ്ഥാന ബജറ്റിൽ 39 കോടി രൂപ കിഫ്ബിയിൽ
സി.ഐ ഉള്‍പ്പെടെ മേപ്പയ്യൂര്‍ പോലീസ് സ്റ്റേഷനിലെ ആറ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പോലീസ് സ്റ്റേഷനിലെ ആറ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ക്വാറന്റയിനിലാണ്. കൊവിഡ് പോസിറ്റീവായ ഉദ്യോഗസ്ഥരുമായി സമ്പര്‍ക്കത്തില്‍ വന്നവരെ ആര്.ടി.പി.സി.ആര് ടെസ്റ്റിന് വിധേയരാക്കിയിട്ടുണ്ട്. ഇതിന്റെ ഫലം ലഭിച്ചാലാണ് കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വരുകയുള്ളു. മേപ്പയ്യൂര്‍ പോലീസ് സ്റ്റേഷനില്‍ മുപ്പതിന്
ചെറുവണ്ണൂരിലെ കര്‍ഷകര്‍ക്ക് ആശ്വാസം; കൃഷിസ്ഥലത്തെ തോട്ടില്‍ നിറഞ്ഞിരിക്കുന്ന ചളി നീക്കം ചെയ്ത് ബണ്ട് ശക്തിപ്പെടുത്തും
പേരാമ്പ്ര: ചെറുവണ്ണൂരിലെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നു. കൃഷിസ്ഥലത്തെ തോട്ടില്‍ നിറഞ്ഞിരിക്കുന്ന ചളിയും മറ്റും നീക്കം ചെയ്യുകയും തോടിന്റെ നവീകരണപ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നുമുള്ള കര്‍ഷകരുടെ ആവശ്യവും അനുഭാവപൂര്‍ണ്ണം പരിഗണിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി. ഇതിന്റെ ഭാഗമായി പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം ചെറുവണ്ണൂരിലെ കൃഷി സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി. പാടശേഖരങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളം
കൗമാരക്കാരെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്താന്‍ ‘ചങ്ക്’; മേപ്പയ്യൂര്‍ വൊക്കേഷണല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പദ്ധതിക്ക് തുടക്കമായി
മേപ്പയ്യൂര്‍: കൗമാരക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് എഡ്യൂകെയര്‍ പദ്ധതി ആവിഷ്കരിച്ചിരിക്കുന്ന ചങ്ക്് പരിപാടിക്ക് മേപ്പയ്യൂര്‍ വൊക്കേഷണല്‍ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ തുടക്കമായി. കൗമാരക്കാരുടെ പെരുമാറ്റ പ്രശ്നങ്ങളും, പഠന പ്രശ്നങ്ങളും തിരിച്ചറിയാനും ഇവ പരിഹരിക്കാന്‍ ഇവരേയും രക്ഷിതാക്കളേയും പ്രാപ്തരാക്കലുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഒപ്പം ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഓഫ് ലൈന്‍ വിദ്യാഭ്യാസത്തിലേക്ക്
പലചരക്കുകടയില്‍ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി; സംഭവം നെല്ല്യാടി പാലത്തിന് സമീപം
മേപ്പയ്യൂര്‍: നെല്യാടി പാലത്തിന് സമീപത്തുള്ള പലചരക്ക് കടയില്‍ നിന്ന് നിരോധിത ഉത്പന്നങ്ങള്‍ പിടികൂടി. വേണു എന്നയാളുടെ കടയില്‍ നിന്നാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. കോഴിക്കോട് റൂറല്‍ ജില്ലാ നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. കെ. അശ്വകുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി എസ്.ഐ. എം.എല്‍. അനൂപിന്റെ നേതൃത്വത്തിലായിരുന്നു തിരച്ചില്‍. 27 പാക്കറ്റ് നിരോധിത പുകയില ഉത്പന്നമാണ്
തുറയൂരില്‍ റിയാദ വനിതാ ലീഗ് നേതൃ സംഗമം സംഘടിപ്പിച്ചു
തുറയൂര്‍: തുറയൂര്‍ പഞ്ചായത്തിലെ വിവിധ ശാഖാ വനിതാ ലീഗ് ഭാരവാഹികള്‍ക്കായി നേതൃ പരിശീലന പരിപാടി റിയാദ സംഘടിപ്പിച്ചു. തുറയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് നടപ്പിലാക്കുന്ന ആറ് മാസത്തെ കര്‍മ്മ പദ്ധതിയുടെ ഭാഗമായാണ് നേതൃപരിശീലന പരിപാടി സംഘടിപ്പിച്ചത്. വനിതാ ലീഗ് പേരാമ്പ്ര മണ്ഡലം ജനറല്‍ സെക്രട്ടറി ഷര്‍മിന കോമത്ത് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ്
അപകടത്തില്‍ പരിക്കേറ്റയാളെ ശരീരത്തോട് ചേര്‍ത്ത് കെട്ടി ആശുപത്രിയിലെത്തിച്ചു; ഇരിങ്ങത്ത് സ്വദേശിയായ യുവാവിന്റെ ധീര പ്രവൃത്തിക്ക് അനുമോദനം
മേപ്പയ്യൂര്‍: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് റോഡില്‍ കിടന്നയാളെ സമയോചിതമായി ഇടപെട്ട് ആശുപത്രിയില്‍ എത്തിച്ച യുവാവിന്റെ ധീര പ്രവര്‍ത്തനത്തെ അനുമോദിച്ചു. ഇരിങ്ങത്ത് സ്വദേശി സി.കെ വിപിനെയാണ് ഇരിങ്ങത്ത് വനിതാ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചത്. ബൈക്കില്‍ കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് ബൈക്ക് യാത്രികനായ ഇല്ലത്ത് മീത്തല്‍ സന്തോഷ് റോഡില്‍ തെറിച്ച് വീഴുകയായിരുന്നു. നവംബര്‍ 21ന് രാത്രി 11
ഫാസിസ്റ്റ്-മാക്സിസ്റ്റ് ഗൂഢ തന്ത്രം ജനം തിരിച്ചറിയണമെന്ന് മുസ്ലിം ലീഗ് ചാവട്ട് ശാഖ
മേപ്പയ്യൂര്‍: ഭക്ഷണത്തിന്റെയും, നിയമനത്തിന്റെയും പേരില്‍ കേരള ജനതയെ തമ്മിലടിപ്പിക്കാനുള്ള ഫാസിസ്റ്റ് മാര്‍ക്സിസ്റ്റ് ഗൂഡ തന്ത്രം കേരള ജനത തിരിച്ചറിയണമെന്നും, വെറുപ്പും വിദ്വേഷവും വര്‍ഗീയതയും വളര്‍ത്തി വൈകാരികത മുതലെടുത്തു കൊണ്ട് കേന്ദ്രത്തിലും,സംസ്ഥാനത്തിലും ഭരണം ഉറപ്പിക്കാനുള്ള ഇരുകൂട്ടരുടെയും കൂട്ടുകച്ചവടം കേരളത്തില്‍ വിലപ്പോവില്ലെന്നും മുസ്ലിം ലീഗ്. ഹലാല്‍ ഭക്ഷണത്തിന്റെ പേരില്‍ നടത്തുന്ന ദുഷ്പ്രചരണങ്ങള്‍ അവസാനിക്കുന്നതു വരെയും വഖഫ് ബോഡ് നിയമനം