Category: മേപ്പയ്യൂര്‍
അകറ്റാം ഇനി ജീവിതശൈലീ രോഗങ്ങൾ; ജീവതാളം പരിപാടിക്ക് മേപ്പയൂരിൽ തുടക്കമായി
മേപ്പയ്യൂർ: ജീവിത ശൈലീ രോഗങ്ങൾക്കെതിരെ മേപ്പയൂർ പഞ്ചായത്ത് നടപ്പിലാക്കുന്ന ജീവതാളം പരിപാടിക്ക് മേപ്പയൂരിൽ തുടക്കമായി.മേപ്പയൂർ ചങ്ങരംവെള്ളിയിൽവെച്ച് നടന്ന മേപ്പയൂർ ഗ്രാമപഞ്ചായത്ത് ജീവതാളം പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ നിർവഹിച്ചു. വാർഡ് മെമ്പർ കെ.എം പ്രസീതയുടെ അധ്യ ക്ഷതയിൽ നടന്ന പരിപാടിയിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഭാസ്കരൻ കൊഴുക്കല്ലൂർ ഹെൽത്ത് ഇൻസ്‌പെക്ടർ സി.പി സതീഷ്
‘പ്രശ്നങ്ങളും ആവശ്യങ്ങളും അവർ പങ്കുവെച്ചു’; കീഴരിയൂരിൽ വയോജന ഗ്രാമസഭ ചേര്‍ന്നു
കീഴരിയൂർ: കീഴരിയൂർ പഞ്ചായത്തിൽ വയോജനങ്ങള്‍ക്കായി ഗ്രാമസഭ ചേര്‍ന്നു. ഗ്രാമപഞ്ചായത്തിന്റെ 2023 -24 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടാണ് വയോജന ഗ്രാമസഭ ചേർന്നത്. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഹാളിൽ ചേർന്ന വയോജന ഗ്രാമസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഐ സജീവൻ അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ സന്ധ്യ പദ്ധതി
വീടെന്ന സ്വപ്‌നത്തിലേക്ക്, ലൈഫ് പദ്ധതി; മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒന്നാംഘട്ട ഗുണഭോക്തൃ യോഗംനടന്നു
മേപ്പയൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ പുതിയ ലൈഫ് ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ യോഗം ചേര്‍ന്നു. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് കെ.ടി രാജന്റെ അധ്യക്ഷത വഹിച്ചു. ഭവനരഹിതരായ എല്ലാവര്‍ക്കും സൗജന്യമായി വീടുകള്‍ നിര്‍മ്മിക്കുകയെന്നസര്‍ക്കാര്‍ ദൗത്യത്തിന്റെ ഭാഗമായാണ് ലൈഫ് മിഷന്‍ പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും വേണ്ടിയുള്ള ഒരു സമഗ്ര ഭവന പദ്ധതിയാണിത്. ഭൂമിയുള്ള
പുതുവര്‍ഷത്തില്‍ പുതിയ പദ്ധതികള്‍; 2023-24 വര്‍ഷത്തെ കരട് പദ്ധതികള്‍ തയ്യാറാക്കുന്നതിന് വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേര്‍ന്നു
മേപ്പയൂർ: പതിനാലാം പഞ്ചവത്സരപദ്ധതി രൂപീകരണത്തിന്റെ ഭാഗമായി മേപ്പയൂർ ഗ്രാമപഞ്ചായത്തില്‍ വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേര്‍ന്നു. 2023-24 വര്‍ഷത്തെ കരട് പദ്ധതികള്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് ഗ്രൂപ്പ് നിർദേശങ്ങൾ ആസൂത്രണ സമിതിയും പഞ്ചായത്ത് ഭരണസമിതിയും ചര്‍ച്ച ചെയ്ത് ഡിസംബർ 31 ന് നടക്കുന്ന പഞ്ചായത്തിന്റെ വികസന സെമിനാറിൽ
കലാലയ ഓര്‍മ്മകളിലേക്ക് ‘ഒരുവട്ടം കൂടി’ മടങ്ങിയെത്തി പഴയ ചങ്ങാതിമാര്‍; മേപ്പയൂർ വിശ്വഭാരതി കോളേജിലെ പൂര്‍വവിദ്യാര്‍ഥികള്‍ സ്നേഹസംഗമം സംഘടിപ്പിച്ചു
മേപ്പയൂര്‍: കഴിഞ്ഞ കാലത്തിന്റെ പ്രയപ്പെട്ട ഓര്‍മ്മകള്‍ പുതുക്കാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കലാലയമുറ്റത്ത് ഒത്തുചേര്‍ന്ന് മേപ്പയൂർ വിശ്വഭാരതി കോളേജിലെ പൂര്‍വവിദ്യാര്‍ഥികള്‍. 2003-2005 പ്ലസ് ടു ബാച്ചാണ് തങ്ങള്‍ പഠിച്ചിറങ്ങിയ അതേ ക്ലാസ് മുറിയില്‍ ‘ഒരുവട്ടം കൂടി’ എന്ന പേരില്‍ സ്നേഹസംഗമം സംഘടിപ്പിച്ചത്. പൂര്‍വവിദ്യാര്‍ഥികളും അക്കാലഘട്ടത്തിലെ അധ്യാപകരും ഉള്‍പ്പെടെ അന്‍പതോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. അധ്യാപകരും വിദ്യാർത്ഥികളും പതിനേഴ്
മേപ്പയ്യൂര്‍ കോ ഓപ് ടൗണ്‍ ബേങ്കിലെ തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ എല്‍.ഡി.എഫ്; കെ.കെ.രാഘവന്‍ മാസ്റ്റര്‍ പ്രസിഡന്റ്
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ കോഓപ് ടൗണ്‍ ബേങ്കില്‍ എല്‍.ഡി.എഫ് എതിരില്ലാതെ തരഞ്ഞെടുക്കപ്പെട്ടു. ഡയറക്ടര്‍മാരായി കെ.കെ.രാഘവന്‍ മാസ്റ്റര്‍, വി.മോഹനന്‍, ആര്‍.വി.അബ്ദുറഹിമാന്‍ അഡ്വക്കറ്റ് സത്യന്‍ പത്മിനി ടീച്ചര്‍ ആര്‍.എം. ബിന്ദു ടി.കെ.ചന്ദ്രബാബു (സി.പി.ഐ.എം) ടി.ഒ.ബാലകൃഷ്ണന്‍, കെ.എം.ബാലന്‍ (എല്‍.ജെ.ഡി), എം.കെ.രാമചന്ദ്രന്‍ (സി.പി.ഐ), സാവിത്രീ ബാലന്‍ (എന്‍.സി.പി) എന്നിവര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബാങ്ക് പ്രസിഡന്റായി കെ.കെ.രാഘവന്‍ മാസ്റ്ററേയും വൈസ് പ്രസിഡന്റായി വി.മോഹനേയും തെരഞ്ഞെടുത്തു.
ഇനി മത്സരങ്ങളെല്ലാം വേറെ ലെവലാകും; മേപ്പയ്യൂർ ജി.വി.എച്ച്.എസ് സ്കൂളിലെ സിന്തറ്റിക്ക് ട്രാക്കിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിൽ (വീഡിയോ കാണാം)
മേപ്പയ്യൂർ: കായിക മത്സരങ്ങൾക്കും പരിശീലനത്തിനായി മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിക്കുന്ന സിന്തറ്റിക്ക് ട്രാക്കിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിലേക്ക്. സംസ്ഥാനസർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സിന്തറ്റിക്ക് ട്രാക്ക് ഒരുക്കുന്നത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 10 കോടി ചെലവഴിച്ചാണ് സ്കൂളിൽ സ്പോർട്സ് ഫെസിലിറ്റി സെന്റർ ഒരുക്കുന്നത്. 100 മീറ്ററിന്റെയും
ഇറ്റിറ്റു വീഴുന്ന മഴത്തുള്ളിക്കൾ, കുഞ്ഞുങ്ങളെ കയ്യിലേന്തി സാരികൊണ്ട് പ്രതിരോധം തീർത്ത് അമ്മമാർ; മഴയിലും പതറാതെ സുരക്ഷയുടെ കെട്ടിടോദ്ഘാടനത്തിനായി മേപ്പയ്യൂരിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ
മേപ്പയ്യൂർ: മേപ്പയ്യൂരിലെ സ്വാന്തന പരിചര രംഗത്തെ നിറ സാന്നിധ്യമാണ് സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ്. നോർത്തിലും സൗത്തിലുമായാണ് പാലിയേറ്റീവിന്റെ പ്രവർത്തനങ്ങൾ. ജനങ്ങൾക്ക് കൂടുതൽ മികച്ച രീതിയിൽ സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ജനപങ്കാളിത്തത്തോടെ മേപ്പയ്യൂർ നോർത്തിലെ സുരക്ഷയ്ക്ക് പുതിയ ഇരു നില കെട്ടിടവും പണി കഴിപ്പിച്ചു. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനായി വിപുലമായ പരിപാടികളും ആസൂത്രണം ചെയ്തിരുന്നു. എന്നാൽ
സ്വാന്തന പരിചരണത്തിനായി കൂടുതൽ സൗകര്യങ്ങൾ, മേപ്പയ്യൂരിൽ ‘സുരക്ഷ’യ്ക്ക് പുതിയ കെട്ടിടം; നാടിന് സമർപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
മേപ്പയൂർ: മേപ്പയൂർ നോർത്ത് സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവിന്റെ പ്രവർത്തനം ഇനി പുതിയ കെട്ടിടത്തിൽ. പുതുതായി നിർമിച്ച ഇരുനില കെട്ടിടം നാടിന് സമർപ്പിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സാന്ത്വന പരിചരണം സാമൂഹ്യപ്രവർത്തനമാണെന്നും ഇതിനെക്കാളും മെച്ചപ്പെട്ട മറ്റൊരു ജനസേവനമില്ലെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സംസ്ഥാനത്ത് അതി ദരിദ്രരെ കണ്ടെത്തുന്നതിനും കുടുംബത്തിൽ
ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ ചിത്രപ്രദര്‍ശനവും, കലാപരിപാടികളും; മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസ്, എന്‍.എസ്.എസിന്റെ ആഭിമുഖയത്തില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി പ്രഭ പദ്ധതി ഉദ്ഘാടനവും ഉപജീവനം പദ്ധതി സമര്‍പ്പണവും നടത്തി
മേപ്പയ്യൂര്‍: ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രഭ പദ്ധതി ഉദ്ഘാടനവും ഉപജീവനം പദ്ധതി സമര്‍പ്പണവും നടന്നു. മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസ്. ഹയര്‍ സെക്കന്ററി വിഭാഗം നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയര്‍മാന്‍ ഇ.കെ.ഗോപി അധ്യക്ഷം വഹിച്ചു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സക്കീര്‍ മനക്കല്‍ സ്വാഗത ഭാഷണം നടത്തി.