Category: മേപ്പയ്യൂര്‍

Total 1169 Posts

മേപ്പയ്യൂര്‍ മുയിപ്പോത്ത് എരേനകണ്ടി കുഞ്ഞയിശ അന്തരിച്ചു

മേപ്പയ്യൂര്‍: മുയിപ്പോത്ത് എരേനകണ്ടി കുഞ്ഞയിശ അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. ഭര്‍ത്താവ് പരേതനായ ബാക്കിക്കുനി അമ്മത്. മക്കള്‍: ഇ.കെ ഹസ്സന്‍ അഹമദ്, ഇ.കെ സൂപ്പി, ഇ.കെ സുബൈദ(ചെറുവണ്ണൂര്‍ പഞ്ചായത്ത് 13ാം വാര്‍ഡ് മെമ്പര്‍). മരുമക്കള്‍: കെ.പി ഇബ്രാഹിം (മുയിപ്പോത്ത്), റംല, ഫസീജ. സഹോദരങ്ങള്‍: പരേതരായ പി.കെ കുഞ്ഞമ്മദ്, അബ്ദുല്ല, ഇബ്രാഹിം, എന്‍.പി കദീശ. മയ്യത്ത് നിന്ക്കാരം ഇന്ന്

നോമ്പിന്റെ വ്രതശുദ്ധിയില്‍; മേപ്പയ്യൂരില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഇഫ്താര്‍ സൗഹൃദ സംഗമം നടത്തി

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ സൗഹൃദ സംഗമം നടത്തി. മേപ്പയ്യൂര്‍ ടി.കെ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടത്തിയ സംഗമം മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. എം.എം അഷ്‌റഫ് അധ്യക്ഷനായി. റഫീഖ് സഖറിയ ഫൈസി, സാബിക് പുല്ലൂര്‍ പ്രഭാഷണങ്ങള്‍ നടത്തി. മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ്

റോഡ് ഉദ്ഘാടനം ഗ്രാമോത്സവമായി; മേപ്പയ്യൂർ കാരയിൽ മുക്ക് – വരകിൽ മുക്ക് കോൺക്രീറ്റ് റോഡിലൂടെ ഇനി യാത്ര ചെയ്തിടാം

മേപ്പയൂർ: മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിലെ കാരയിൽ മുക്ക് – വരകിൽ മുക്ക് കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു. 17-ാം വാർഡായ നരിക്കുനിയിൽ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് ഫണ്ട് ഉപയോഗിച്ചാണ് റോഡ് നിർമ്മിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ അദ്ധ്യക്ഷത വഹിച്ചു. പി. പ്രസന്ന, സറീന

മേപ്പയ്യൂർ കൃഷ്ണശ്രീയിൽ ജയലക്ഷ്മി അന്തരിച്ചു

മേപ്പയൂർ: എടക്കാട് കൃഷ്ണശ്രീയിൽ ജയലക്ഷ്മി അന്തരിച്ചു. അൻപത്തിയൊൻപത് വയസ്സായിരുന്നു. ഭർത്താവ്: കൊയിലോത്ത് രാമചന്ദ്രൻ ( റിട്ട. സ്റ്റേറ്റ് ബാങ്ക്,കോഴിക്കോട് ). മക്കൾ: അപർണ, വൃന്ദ, ആനന്ദ്. മരുമക്കൾ: ഡോ. ശിവകുമാർ, പ്രശാന്ത് (ദുബായ് )ആതിര ആനന്ദ് (സ്റ്റേറ്റ് ബാങ്ക്). സഹോദരങ്ങൾ: രാമചന്ദ്രൻ പി.കെ. (യൂണിയൻ ബാങ്ക്), ഇന്ദിരാ ദേവി, തങ്കമണി, ബാബുരാജ് പൂക്കോട്ട് (മേപ്പയൂർ മണ്ഡലം

ജാനകി ടീച്ചറുമൊത്തുള്ള ഓർമകൾ പങ്കുവച്ചു; നെടുംപൊയിൽ ബി.കെ. നായർ മെമ്മോറിയൽ യു.പി. സ്കൂളിലെ അനുശോചനയോഗം

മേപ്പയ്യൂർ: മേപ്പയ്യൂർ നെടുംപൊയിൽ ബി.കെ. നായർ മെമ്മോറിയൽ യു.പി. സ്കൂളിൽ അനുശോചനയോഗം സംഘടിപ്പിച്ചു. റിട്ടയേർഡ് അധ്യാപിക ജാനകി ടീച്ചറുടെ നിര്യാണത്തിലാണ് സ്കൂളിൽ അനുശോചന യോഗം സംഘടിപ്പിച്ചത്. സ്ക്കൂൾ മാനേജരും മുൻ പ്രധാനധ്യാപകനുമായ ഗംഗാധരൻ മാസ്റ്റർ അനുശോചനസന്ദേശം നൽകി. പി.ടി.എ പ്രസിഡണ്ട് ശശീന്ദ്രൻ പുളിയത്തിങ്കൽ അധ്യക്ഷത വഹിച്ചു. കെ.എം.എ അസീസ് മാസ്റ്റർ സ്വാഗതം പറഞ്ഞു. യോഗത്തിൽ സ്റ്റാഫ്

മാലിന്യമുക്ത പാതയോരങ്ങളും ജലാശയങ്ങളും; മേപ്പയ്യൂര്‍ പഞ്ചായത്തില്‍ വരും ദിനങ്ങള്‍ ശുചീകരണയജ്ഞത്തിലേക്ക്

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്തിലെ പാതയോരങ്ങളും ജലാശയങ്ങളും മാലിന്യമുക്തമാക്കാനുള്ള തയ്യാറെടുപ്പില്‍. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും 9ാം തിയ്യതിക്കുള്ളില്‍ പാതയോര ശുചീകരണം നടത്തുവാനും 10ാം തിയ്യതി ടൗണ്‍ ശൂചീകരണം നടത്താനും 16ാം തിയ്യതി ജലാശയ ശുചീകരണം നടത്താനും തീരുമാനമായി. മേപ്പയ്യൂരില്‍ ചേര്‍ന്ന പഞ്ചായത്ത് ശുചീകരണ യജ്ഞശില്‍പ്പശാലയിലാണ് തീരുമാനമായത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതു സംബന്ധിച്ചും മാലിന്യ

‘ബിജെപി സർക്കാർ ഭരണഘടനാ മൂല്യങ്ങൾ തകർക്കുന്നു’; മുയിപ്പോത്ത് ടൗണിൽ ഫാസിസത്തിനെതിരെ ജനകീയ പ്രതിരോധം

മേപ്പയ്യൂർ: രാജ്യം ഭരിക്കുന്ന ബിജെപി സർക്കാർ ഭരണഘടനാ മൂല്യങ്ങൾ തകർക്കുന്നുവെന്ന് ഡിസിസി ജനറൽ സെക്രട്ടറി മുനീർ എരവത്ത് അഭിപ്രായപ്പെട്ടു. കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുയിപ്പോത്ത് ടൗണിൽ സംഘടിപ്പിച്ച ഫാസിസത്തിനെതിരെ ജനകീയ പ്രതിരോധം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ വി.കെ. നൗഫൽ അധ്യക്ഷത വഹിച്ചു. വി.ബി. രാജേഷ് മുഖ്യ പ്രഭാഷണം നടത്തി. പട്ടയാട്ട് അബ്ദുല്ല, ആർ.പി.

മേപ്പയ്യൂർ ചാവട്ട് നടുപ്പറമ്പിൽ എ.സി മൂസ്സ അന്തരിച്ചു

മേപ്പയ്യൂർ: ചാവട്ട് നടുപ്പറമ്പിൽ എ.സി മൂസ്സ അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: റഷീദ് എ.സി, സമീറ. മരുമക്കൾ: സമദ് ഇയ്യക്കുറ്റി (ചേലിയ), ജാസിം. സഹോദരങ്ങൾ: അടൂളംചാലിൽ ആമിന, അമ്മത്, ഫാത്തിമ, അബ്ദുള്ള, അസ്സയിനാർ.

പ്രതിഷേധ സംഗമവുമായി യു.ഡി.എഫ്; നികുതി ഭീകരതക്കെതിരെ മേപ്പയ്യൂരില്‍ പകല്‍ പന്തം തെളിയിച്ച് പ്രകടനം

മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ പ്രതിഷേധ സംഗമവുമായി യു.ഡി.എഫ്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പെട്രോള്‍ ഡീസല്‍ സെസ് ഏര്‍പെടുത്തിയതിലും, നികുതി കൊള്ളക്കും എതിരായാണ് മേപ്പയ്യൂര്‍ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ടൗണില്‍ പ്രതിഷേധ പകല്‍ പന്തം സംഘടിപ്പിച്ചത്. പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.കെ.എ. ലത്തീഫ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യു.ഡി.എഫ്

വേനലില്‍ തളരുന്ന പക്ഷികള്‍ക്കായ്; എം.എസ്.എഫ്.ഹരിത കമ്മിറ്റി നടപ്പാക്കുന്ന ‘പറവകള്‍ക്കൊരു നീര്‍ക്കുടം’ പദ്ധതിയ്ക്ക് കീഴ്പ്പയ്യൂരില്‍ തുടക്കമായി

മേപ്പയ്യൂര്‍: എം.എസ്.എഫ് ഹരിത കമ്മിറ്റിയുടെ നേതൃത്വത്തില്‍ കീഴ്പ്പയ്യൂര്‍ മണപ്പുറം മുക്കില്‍ ‘പറവകള്‍ക്കൊരു നീര്‍ക്കുടം’ പദ്ധതി ഉദ്ഘാടനം ചെയ്തു. കൊടും വേനലില്‍ ദാഹിച്ചു വലയുന്ന പക്ഷികള്‍ക്ക് വെള്ളം ലഭ്യമാക്കുന്നതാണ് പദ്ധതി. പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് ഷര്‍മിന കോമത്ത് നീര്‍ക്കുടം സ്ഥാപിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെ.കെ ഹൈറുന്നിസ അധ്യക്ഷയായി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം.എം

error: Content is protected !!