Category: മേപ്പയ്യൂര്‍

Total 1238 Posts

മന്ത്രി റിയാസിനെ വിളിച്ചു; മണിക്കൂറുകള്‍ക്കകം റോഡരികിലെ മെറ്റല്‍ക്കൂന നീക്കി

മേപ്പയൂര്‍: മന്ത്രി റിയാസിനെ വിളിച്ചു മണിക്കൂറുകള്‍ക്കകം റോഡരികിലെ മെറ്റല്‍ക്കൂന നീക്കി. ഗതാഗതത്തിനും കാല്‍നടക്കും അസൗകര്യമുണ്ടാക്കുന്ന മെറ്റല്‍ക്കൂനയാണ് മന്ത്രിയെ വിളിച്ചറിയിച്ച് മണിക്കൂറുകള്‍ക്കകം മാറ്റിത്. മേപ്പയൂര്‍ ചെറുവണ്ണൂര്‍ റോഡിലെ ആയോല്‍പടിയിലെ മെറ്റലാണ് നീക്കം ചെയ്തത്. ഈ റോഡില്‍ മാസങ്ങള്‍ക്ക് മുമ്പാണ് മെറ്റല്‍ ഇറക്കിയത്. കരാറുകാരനോട് മെറ്റല്‍ മാറ്റണമെന്ന് നാട്ടുകാര്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും പ്രയോജനമുണ്ടായിരുന്നില്ല. തുടര്‍ന്ന് പ്രദേശവാസിയായ സുനില്‍

കേന്ദ്ര സര്‍ക്കാറിന്റെ ഇന്ധന വില കൊള്ളയ്‌ക്കെതിരെ എന്‍.സി.പിയുടെ പ്രതിഷേധ ധര്‍ണ്ണ

മേപ്പയ്യൂര്‍: കേന്ദ്ര സര്‍ക്കാറിന്റെ ഇന്ധന വില കൊള്ളയ്‌ക്കെതിരെ എന്‍.സി.പി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജൂണ്‍ 17ന് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കും. ജൂണ്‍ 17ന് രാവിലെ 10.30നായിരിക്കും ധര്‍ണ്ണ നടത്തുകയെന്ന് എന്‍സിപി മേപ്പയൂര്‍ മണ്ഡലം കമ്മിറ്റി അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഇന്ധനവില കൊള്ളക്കെതിരെ നിരവധി രാഷ്ട്രീയപാാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നുവരികയാണ്.ദിനംപ്രതി പെട്രോളിനും

ലോക രക്തദാന ദിനത്തില്‍ ബ്ലൂമിംഗ് ആര്‍ട്‌സ് ഡിജിറ്റല്‍ ബ്ലഡ് ബാങ്ക് ഡയറക്ടറി പ്രകാശനം ചെയ്തു

മേപ്പയ്യൂര്‍: ലോക രക്തദാന ദിനത്തില്‍ ബ്ലൂമിംഗ് ആര്‍ട്‌സിന്റെ നേതൃത്വത്തില്‍ ഡിജിറ്റല്‍ ബ്ലഡ്ബാങ്ക് ഡയറക്ടറി പുറത്തിറക്കി. കോഴിക്കോട് അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പിയൂഷ് എം നമ്പൂതിരിപ്പാട് ഡയറക്ടറി പ്രകാശനം ചെയ്തു. എസ്.ബി. നിഷിത് മുഹമ്മദ് ഏറ്റുവാങ്ങി. ബ്ലൂമിംഗ് പ്രസിഡന്റ് പി.കെ.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഗവ.ബ്ലഡ്ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.സല്‍വ അലി മുഖ്യ പ്രഭാഷണം

പോലീസ് ലേലത്തില്‍ വിറ്റ ബൈക്ക് വാങ്ങിയ മേപ്പയ്യൂര്‍ സ്വദേശി പൊല്ലാപ്പില്‍, മോഷണമുതലെന്ന് പോലീസ്

മേപ്പയ്യൂര്‍: ഒരു ബൈക്കിന്റെ പേരില്‍ പുലിവാലു പിടിച്ചിരിക്കുകയാണ് മേപ്പയ്യൂര്‍കീഴ്പയ്യൂരിലെ മുറിച്ചാണ്ടി മുനീര്‍. 2013 ഓഗസ്റ്റില്‍ പത്രത്തില്‍ മെഡിക്കല്‍ കോളേജ് പോലീസിന്റെ വാഹനലേലപ്പരസ്യം കണ്ടാണ് 18,700 രൂപയ്ക്ക് മുനീര്‍ കെ.എല്‍. 11 ജെ 4033 നമ്പര്‍ ഹീറോ ഹോണ്ട ബൈക്ക് ലേലത്തില്‍ വിളിച്ചെടുത്തത്. എന്നാല്‍, ഈ ബൈക്ക് മോഷണമുതലാണെന്ന് പറഞ്ഞ് കസബ പോലീസ് രംഗത്തെത്തിയതോടെ പൊല്ലാപ്പിലായിരിക്കുകയാണ് മുനീര്‍.

ഇന്ധന വിലവര്‍ദ്ധനവിനെതിരെ മഹിളാ ജനതാദള്‍ പ്രതിഷേധം

മേപ്പയൂര്‍: പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് മഹിളാ ജനതാദള്‍ മേപ്പയൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ മേപ്പയൂര്‍ പെട്രോള്‍ പമ്പിനു മുന്നില്‍ ധര്‍ണ്ണ നടത്തി. ധര്‍ണ മഹിളാ ജനതാദള്‍ ജില്ലാ സെക്രട്ടറി പി മോനിഷ ഉദ്ഘാടനം ചെയ്തു. മഹിളാ ജനതാദള്‍ പഞ്ചായത്ത് പ്രസിഡന്റ് ലിന്‍സ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ , പി ബാലന്‍

ലക്ഷദ്വീപ് ഐക്യദാര്‍ഢ്യ ദിനാചരണത്തിന്റെ ഭാഗമായി മേപ്പയ്യൂര്‍ സൗത്ത് മേഖലാ കമ്മറ്റി പ്രതിഷേധിച്ചു

മേപ്പയ്യൂര്‍: ലക്ഷദ്വീപ് ഐക്യദാര്‍ഢ്യ ദിനാചരണത്തിന്റെ ഭാഗമായി ഭരണഘടനാ സംരക്ഷണ സമിതി സിപിഎം മേപ്പയ്യൂര്‍ സൗത്ത് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സമരം സംഘടിപ്പിച്ചു. മേപ്പയ്യൂര്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന സമരം സിപിഐഎം മേപ്പയൂര്‍ സൗത്ത് ലോക്കല്‍ സെക്രട്ടറി കെ രാജീവന്‍ ഉദ്ഘാടനം ചെയ്തു. മേപ്പയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍, ഏസി അനൂപ്, എന്‍എം ദാമോദരന്‍ എന്നിവര്‍

നാട്ടുകാരുടെ കൂട്ടായ്മ, കീഴ്പയ്യൂരിൽ കൊയ്ത്ത് – ഉത്സവമാക്കി

മേപ്പയ്യൂർ: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലും കാറ്റിലും പെട്ട് കീഴ്പയ്യൂരിൽ വിളവെടുക്കാറായ മുഴുവൻ നെല്ലും വെള്ളത്തിൽ മുങ്ങിപ്പോയി. കൊയ്തെടുക്കുവാൻ യാതൊരു നിർവ്വാഹവുമില്ലാതെ കൃഷിക്കാർ നെല്ല് ഉപേക്ഷിക്കേണ്ടുന്ന സ്ഥിതി വന്നു. അപ്പോഴാണ് യോജിപ്പിൻ്റെ മേഖല ഉയർന്നു വന്നത്. മേപ്പയുരിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് രൂപികരിച്ച യുവാക്കളുടെ കൂട്ടായമയായ യൂത്ത് ടാസ്ക്ക് ഫോഴ്‌സ്, ഹരിത കർമ്മ കാർഷിക സേന,

മേപ്പയ്യൂർ സ്കൂൾ അധ്യാപകനായിരുന്ന അമീറുദ്ദീൻ മാഷ് അന്തരിച്ചു; വിടവാങ്ങിയത് ജനഹൃദയം കീഴടക്കിയ കായിക പ്രേമി

മേപ്പയ്യൂർ: വിളയാട്ടൂരിലെ പൗരപ്രമുഖനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന വയനാടൻ തോട്ടത്തിൽ ഇബാഹിം മാസ്റ്ററുടെയും കുഞ്ഞയിശ ഹജ്ജുമ്മയുടെയും മകനായ റിട്ടയേർഡ് അധ്യാപകൻ വി.ടി.അമീറുദ്ദീൻ മാസ്റ്റർ (61) അന്തരിച്ചു. ഭാര്യ ഖദീജ. മക്കൾ: ജസീന, റോസ്ന, മുഹമ്മദ് റോഷൻ. മരുമക്കൾ: പി.വി.ആരിഫ് കൊയിലാണ്ടി, ഷബീർ പൂനൂർ (ദേശീയ ആയുർവ്വേദ ഫാർമസി) നസ്ല പേരാമ്പ്ര. സഹോദരി: സൈനബ ഒതയോത്ത് ചെറുവണ്ണൂർ. ബേപ്പൂർ

മേപ്പയ്യൂരില്‍ കോവിഡ് പ്രതിരോധത്തിന് സഹായവുമായി വിദ്യാര്‍ത്ഥികളും സന്മനസുകളും സജീവം

മേപ്പയ്യൂര്‍: കോവിഡ് പ്രതിരോധത്തിന് സഹായവുമായി മേപ്പയ്യൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ സ്റ്റുഡന്റസ് പോലീസ് കേഡറ്റുകള്‍. കൊറോണ രോഗം ബാധിച്ച് പ്രയാസപ്പെടുന്നവര്‍ക്ക് പ്രതിരോധത്തിനായി 15,000 രൂപയുടെ ഓക്‌സിമീറ്റര്‍, പിപിഇ കിറ്റ്, മാസ്‌ക് , ഗ്ലൗസ് എന്നിവ മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന് കൈമാറി. മേപ്പയ്യൂര്‍ പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡൊമസ്റ്റിക് കെയര്‍ സെന്ററിലെ കോവിഡ് രോഗികളുടെ

മേപ്പയ്യൂരിലെ വ്യാപാരികള്‍ക്ക് നടത്തിയ കോവിഡ് പരിശോധന; 12 പേര്‍ക്ക് പോസിറ്റീവ്

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സ്രവ പരിശോധന ഫലം വന്നു. പന്ത്രണ്ട് കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മെയ് 17 ന് വ്യാപാരികള്‍ ഉള്‍പ്പെടെ ലോക്ഡൗണില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കായി നടത്തിയ കോവിഡ് സ്രവ പരിശോധന ക്യാമ്പില്‍ 251 പേരുടെ സ്രവ പരിശോധനയാണ് നടത്തിയതെന്ന് മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത്

error: Content is protected !!