Category: മേപ്പയ്യൂര്‍
റൂണിയുടെ മിടുക്കില്‍ പയ്യോളിയില്‍ നിന്നും കാണാതായ ആളെ മണിക്കൂറുകള്‍ക്കുളളില്‍ കണ്ടെത്തി; നാട്ടുകാര്‍ക്കിടയില്‍ താരമായി പോലീസ് നായ
എസ് കെ കൊയിലാണ്ടി പയ്യോളി: ‘റൂണിയുടെ മിടുക്കില്‍ കാണാതായ ആളെ മണിക്കൂറുകള്‍ക്കുളളില്‍ കണ്ടെത്തി. നാട്ടുകാര്‍ക്കിടയില്‍ താരമായി പോലീസ് നായ. പയ്യോളി സ്റ്റേഷന് പരിധിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ കാണാതായ ആളെയാണ് ഒന്നര വയസുള്ള റൂണിയെന്ന പോലീസ് നായ പന്ത്രണ്ട് മണിയോടെ കണ്ടെത്തിയത്. ബന്ധുക്കള്‍ പയ്യോളി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന്.ഡി. വൈ.എസ്.പി ആര്.ഹരിദാസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്നാണ് തന്റെ
കൊവിഡ് വാക്സിന് വിതരണത്തിലെ അലംഭാവം; മേപ്പയൂരില്‍ കര്‍ഷക കോണ്‍ഗ്രസിന്റെ ധര്‍ണ
മേപ്പയ്യൂര്‍: കോവിഡ് വാക്സിന് വിതരണത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്ന അലംഭാവത്തിനെതിരെ മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിനു മുന്പില് കര്‍ഷക കോണ്‍ഗ്രസ്സ് മേപ്പയ്യൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ധര്‍ണ്ണ നടത്തി. മണ്ഡലം പ്രസിഡണ്ട് എം.പി.കുഞ്ഞികൃഷ്ണന് നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മേപ്പയ്യൂര്‍ കുഞ്ഞികൃഷ്ണന് ഉദ്ഘാടനം ചെയ്തു. യു.എന്‍.മോഹനന്, സി.പി നാരായണന്, ഇ.കെ മുഹമ്മദ് ബഷീര്‍, ശ്രീനിലയം വിജയന്,
ഗ്രോബാഗുകള്‍ വിതരണം ചെയ്ത് മേപ്പയൂര്‍ കൃഷിഭവന്
മേപ്പയൂര്‍: സംസ്ഥാന കാര്‍ഷിക വികസന കാര്‍ഷിക ക്ഷേമ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം പച്ചക്കറി വികസന പദ്ധതിയില്‍ സര്‍ക്കാരിന്റെ നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി ഗ്രോബാഗ് യൂണിറ്റ് വിതരണം നടത്തി. മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ശോഭ, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുനില്‍, കൃഷി ഓഫീസര്‍ പി.പി.രാജി, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ പി.സുനില്‍,
ഇരിങ്ങത്ത് – നരക്കോട് റോഡില്‍ വാഹനങ്ങള്‍ക്ക് ഭീഷണിയായി കുഴികള്‍; റോഡ് റീ ടാര്‍ ചെയ്യണമെന്നാവശ്യവുമായി നാട്ടുകാര്‍
മേപ്പയൂര്‍: ഇരിങ്ങത്ത് – നരക്കോട് റോഡില്‍ വാഹനങ്ങള്‍ കുഴിയില്‍ താഴുന്നത് പതിവാകുന്നു. കുടിവെള്ള പൈപ്പ് ഇടാന്‍ വേണ്ടി കുഴിച്ച കുഴിയാണ് വാഹനങ്ങള്‍ക്ക് അപകടക്കെണിയായി മാറിയത്. റോഡിന്റെ എതിര് ദിശയില്‍ നിന്നു വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോള്‍ പല വാഹനങ്ങളും കുഴിയില്‍ താഴ്ന്ന് ചരിഞ്ഞു അപകടത്തില്‍ പെടുന്നത് ഇവിടെ പതിവ് കാഴ്ചയാണ്. ഇരിങ്ങത്ത് മുതല്‍ നടുവണ്ണൂര്‍ വരെയുള്ള
മേപ്പയൂരില്‍ ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തിനശിച്ചു
മേപ്പയ്യൂർ: ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു.ചെറുവണ്ണൂരിൽ നിന്ന് മേപ്പയ്യൂരിലേക്ക് വരികയായിരുന്ന വിളയാട്ടൂർ ചെമ്പക മുക്കിലെ ചെറപ്പുറത്ത് ഇബ്രാഹിം ഓടിച്ചു വന്ന കെ.എൽ 18 ബി6217 പാഷൻ പ്ലസ് ബൈക്കാണ് ജനകീയ മുക്ക് പള്ളിക്ക് സമീപമുള്ള റോഡിൽ വെച്ച് കത്തിനശിച്ചത്. ചെറുവണ്ണൂരിൽ നിന്ന് ആയോൽപടി എത്തിയപ്പോൾ ചെറിയ ചൂട് അനുഭവപ്പെട്ടതായി ഇബ്രായി പറയുന്നു. ജനകീയ മുക്കിൽ എത്തിയപ്പോൾ
ഇസ്രയേലിലെ പെഗാസസിനെ തിരഞ്ഞ് കൊയിലാണ്ടിയിലെത്തിയ ഉത്തരേന്ത്യക്കാർ, കാര്യം കളിയായി
കൊയിലാണ്ടി: ഇസ്രായേൽ ചാരസോഫ്റ്റ്വെയറായ പെഗസസിന് കൊയിലാണ്ടിയിൽ എന്താണ് കാര്യം? ഇസ്രായേലും കൊയിലാണ്ടിയുമായി യാതൊരു ബന്ധവുമില്ല. പി.എസ്.സിയടക്കമുള്ള മത്സരപരീക്ഷകൾക്ക് പരിശീലനം നൽകുന്ന കൊയിലാണ്ടിയിലെ പെഗസസ് എന്ന സ്ഥാപനത്തിന്റെ മൊബൈൽ ആപ്പാണ് ഓൺലൈനിൽ ശ്രദ്ധനേടുന്നത്. ചാര സോഫ്റ്റ്വെയറായ പെഗസസ് ആണെന്ന് കരുതി കഴിഞ്ഞ ദിവസം മുതൽ നിരവധി പേരാണ് ‘പെഗസസ് ഓൺലൈൻ’ എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുന്നത്. ഗൂഗ്ൾ
എ ബി സി ക്ലബ് വിളയാട്ടുര്‍ എസ് എസ് എല്‍ സി ഉന്നത വിജയികളെ അനുമോദിച്ചു
മേപ്പയ്യൂര്‍: എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. മേപ്പയൂരിലും വിളയാട്ടുരിലും സമീപപ്രദേശങ്ങളില്‍ നിന്നും എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെയാണ് എ ബി സി വിളയാട്ടൂരിന്റെ നേതൃത്വത്തില്‍ അനുമോദിച്ചത്. ക്ലബ്ബ് ഭാരവാഹികള്‍ കുട്ടികളുടെ വീടുകളില്‍ നേരിട്ടെത്തി അവരെ ആദരിക്കുകയായിരുന്നു. കൂനിയത്ത് അബ്ദുറഹിമാന്, സമീര്‍ പരപ്പില്‍, ശശികുമാര്‍
മന്ത്രി എ.കെ.ശശീന്ദ്രന് രാജിവെക്കണമെന്നാവശ്യപ്പെട്ട് കീഴരിയൂരില്‍ മഹിള കോണ്‍ഗ്രസിന്റെ പ്രതിഷേധ സമരം
കീഴരിയൂര്‍: സ്ത്രീ പീഢന പരാതി യില്‍ ഇരയെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമം നടത്തിയ വനം മന്ത്രി എ.കെ ശശീന്ദ്രന് രാജിവെക്കണമെന്നാവശ്യപ്പെട്ട് മഹിള കോണ്‍ഗ്രസ് പ്രതിഷേധ സമരം സംഘടിപ്പിച്ചു. കീഴരിയൂര്‍ മഹിള കോണ്‍ഗ്രസ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സമരം കെ പിസിസി നിര്‍വാഹക സമിതി അംഗം പി.രത്ന വല്ലി ഉദ്ഘാടനം ചെയ്തു. മഹിള കോണ്‍ഗ്രസ് മണ്ഡലം
ടി സി മാധവിയുടെ പോരാട്ടവഴികൾ ഈ നാടെന്നും നെഞ്ചോടു ചേർക്കും; കോവിഡ് കവർന്നെടുത്ത മേപ്പയ്യൂരിന്റെ വിപ്ലവകാരിക്ക് വിട
മേപ്പയ്യൂര്‍: കൊവിഡ് കവവര്ന്നത് മേപ്പയ്യൂരിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നെഞ്ചോട് ചേര്‍ത്ത വ്യക്തിത്വത്തെ. ടി.സി.മാധവിയാണ് കൊവിഡ് ബാധിച്ച് മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കേളേജില്‍ മരണത്തിന് കീഴടങ്ങിയത്. സ്വാതന്ത്ര്യസമരസേനാനിയും കമ്യൂണിസ്റ്റുമായിരുന്ന ടി.സി.കണ്ണന്റെ സഹധര്‍മ്മിണിയാണ് മാധവി. ത്യാഗോജ്വലമായ ജീവിതം നയിച്ച മാധവിക്ക് മേപ്പയ്യൂരിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി അഭേദ്യമായ ബന്ധമാണുള്ളത്. ചെറുപ്പം കാലം മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ളതിനാല്‍ നിരവധി തവണ
മന്ത്രി എ കെ ശശീന്ദ്രന് രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് മേപ്പയ്യൂരില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ധര്‍ണ്ണ നടത്തി
മേപ്പയ്യൂർ: സ്ത്രീ പീഢന പരാതിയിൽ ഇരയെ ഭീഷണിപ്പെടുത്തി പരാതി പിൻവലിപ്പിക്കാൻ ശ്രമം നടത്തിയ വനം മന്ത്രി എ.കെ ശശീന്ദ്രൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് മേപ്പയ്യൂരിൽ കോൺഗ്രസ് പ്രവർത്തകർ ധർണ്ണ നടത്തി. മേപ്പയ്യൂർ കുഞ്ഞികൃഷ്ണൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. സി.പി.നാരായണൻ അധ്യക്ഷത വഹിച്ചു. യു.എൻ മോഹനൻ,ഇ.കെ.മുഹമ്മദ് ബഷീർ, ശ്രീ നിലയം വിജയൻ , സി.എം.ബാബു.ആന്തേരി ഗോപാലകൃഷ്ണൻ, സി.എം.സുരേഷ് ബാബു, പറമ്പാട്ട്