Category: മേപ്പയ്യൂര്‍
കൂരാച്ചുണ്ടിൽ കോവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും, പഞ്ചായത്തില്‍ ഇന്ന് കൊവിഡ് പരിശോധന ക്യാമ്പുകള്‍
കൂരാച്ചുണ്ട്: പഞ്ചായത്തിൽ ട്രിപ്പിൾ ലോക് ഡൗൺ തുടരുമ്പോഴും കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കാൻ പഞ്ചായത്തിൽ ചേർന്ന അടിയന്തരയോഗത്തിൽ തീരുമാനം. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ ചൊവ്വാഴ്ച മുതൽ രണ്ട് വരെ മാത്രമേ തുറന്നുപ്രവർത്തിക്കാൻ പാടുള്ളൂ. ചൊവ്വാഴ്ച സെയ്ന്റ് തോമസ് യു.പി. സ്കൂളിലും കരിയാത്തുംപാറ റബ്ബർ ഉത്പാദക സംഘത്തിലും കോവിഡ് പരിശോധന നടത്തും. വ്യാഴാഴ്ച കല്ലാനോട്
മേപ്പയ്യൂരിൽ പോലീസിനെ ആക്രമിച്ച കേസ്; രണ്ട് യുവാക്കൾ റിമാൻഡിൽ
മേപ്പയ്യൂർ: മേപ്പയ്യൂർ അങ്ങാടിയിൽ ഡ്യൂട്ടി നോക്കിയിരുന്ന ഹോംഗാർഡ് കരുണാകരനെ ആക്രമിച്ച രണ്ട് യുവാക്കളെ പോലീസ് അറസ്റ്റുചെയ്യാൻ ശ്രമിക്കവേ പോലീസിന് നേരെ പ്രകോപിതരായി പ്രതികൾ. എസ്.ഐ. പ്രകാശനെയും സംഘത്തെയുമാണ് യുവാക്കൾ ആക്രമിച്ചത്. മേപ്പയ്യൂർ കായലാട് കുറത്തിമാവുള്ളതിൽ നിസാമുദ്ദീൻ (38), വടകര പഴങ്കാവ് വരിക്കോടി വിജീഷ് (30) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച നാലിനാണ് നാടകീയരംഗങ്ങൾ അരങ്ങേറിയത്. പയ്യോളി
മേപ്പയ്യൂരില്‍ ഇനി മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വൈഫൈ സൗകര്യം; സജ്ജം പദ്ധതിയുടെ ഉദ്ഘാടനം നാളെ മന്ത്രി വി.ശിവന്‍കുട്ടി ഓണ്‍ലൈനായി നിര്‍വഹിക്കും
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വൈഫൈ സൗകര്യം ഒരുക്കുന്ന സജ്ജം എന്ന പദ്ധതിക്ക് നാളെ തുടക്കമാകും. പൊതു വൈഫൈ കേന്ദ്രങ്ങളുടെ ഉദ്ഘാടനം നാളെ തൊഴില്‍, വിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈനായി നിര്‍വഹിക്കും. മേപ്പയ്യൂര്‍ ടി.കെ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന് അധ്യക്ഷനാകും. കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്
തിരുവോണനാളില്‍ ഓണക്കോടികള്‍ വിതരണം ചെയ്ത് മേപ്പയ്യൂര്‍ സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് സൗത്ത് മേഖല
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് സൗത്ത് മേഖലക്ക് കീഴിലെ 22 യൂണിറ്റുകളിലെ ഓണക്കോടികള്‍ വിതരണം ചെയ്തു. 145 പേര്‍ക്കാണ് ഓണക്കോടികള്‍ വിതരണം ചെയ്തത്. ഏ.സി അനൂപ് കൊഴക്കല്ലൂര്‍ ഈസ്റ്റ് യൂണിറ്റ് ഭാരവാഹി എം.ടി സുരേഷിന് നല്കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. സുരക്ഷാ ഭാരവാഹികളായ എന്‍.രാമദാസ്, എം.പി കുഞ്ഞമ്മദ്, കെ.സത്യന് മാസ്റ്റര്‍, എം.വിജയന് മാസ്റ്റര്‍ എന്നിവര്‍
മേപ്പയ്യൂര്‍ പട്ടോറുക്കല്‍ ലീല അന്തരിച്ചു
മേപ്പയ്യൂര്‍: പട്ടോറുക്കല്‍ ലീല അന്തരിച്ചു. അമ്പത്തിയഞ്ച് വയസ്സായിരുന്നു. പരേതനായ കുഞ്ഞിരാമന്റേയും, മാണിക്കത്തിന്റേയും മകളാണ്. ഭര്‍ത്താവ് വിശ്വന് മന്ദന്‍കാവ്. വിനീത, ലിനിത എന്നിവര്‍ മക്കളാണ്. മരുമക്കള്‍: സുഭാഷ് കായണ്ണ, അജിത്ത് കാരയാട്, സഹോദരങ്ങള്‍: ദാമോദരന്‍, പത്മിനി, നിര്‍മ്മല, ശോഭ, ഗീത, സുരേഷ്
കീഴ്പ്പയ്യൂരിലെ പഴയകാല സോഷ്യലിസ്റ്റ് പരേതനായ വി.കെ.ചോയിയുടെ ഭാര്യ വണ്ണാന കണ്ടിചിരുത അന്തരിച്ചു
മേപ്പയ്യൂർ: കീഴ്പ്പയ്യൂരിലെ പഴയകാല സോഷ്യലിസ്റ്റ് പരേതനായ വി.കെ.ചോയിയുടെ ഭാര്യ വണ്ണാന കണ്ടിചിരുത അന്തരിച്ചു. എണ്‍പത്തിയേഴ് വയസ്സായിരുന്നു. മാണിക്യം, കല്ല്യാണി, കേളപ്പൻ, ലീല, രാധ, ശോഭ, ഷീബ, പരേതയായ ചന്ദ്രിക എന്നിവര്‍ മക്കളാണ്. മരുമക്കൾ: പരേതനായ നാരായണൻ (എളമ്പിലാട്) പരേതനായ കുമാരൻ (തച്ചൻകുന്ന്) ഉഷ (കുഴൂർ) കേളപ്പൻ (കൊഴുക്കല്ലൂർ) രവീന്ദ്രൻ (ചെറുവണ്ണൂർ) ബാലൻ (മേപ്പയ്യൂർ) രാമചന്ദ്രൻ (കീഴ്പ്പയ്യൂർ).
പായസം നിര്‍മ്മിക്കാനുള്ള തേങ്ങാപാല്‍ പുളിച്ചു പോയി, പാതിരാത്രിയെ പോലും ഗൗനിക്കാതെ ജനങ്ങളൊന്നിച്ചപ്പോള് മേപ്പയൂര്‍ സുരക്ഷയുടെ പായസം ചലഞ്ച് വന്‍വിജയമായി; ശ്രദ്ധേയമായി ചെയർമാൻ എ.സി അനൂപിന്റെ പായസം ചലഞ്ചിനെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ്
മേപ്പയ്യൂര്‍: സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് മേപ്പയ്യൂര്‍ സൗത്ത് മേഖലാകമ്മറ്റിയുടെ വിഭവ സമാഹരണത്തിന് വേണ്ടി ഓണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പായസം ചലഞ്ച് വന്‍വിജയമായി. സുരക്ഷയും ഡിവൈഎഫ്ഐ മേപ്പയ്യൂര്‍ സൗത്ത് മേഖലാ കമ്മറ്റിയും സംയുക്തമായാണ് പായസം ചലഞ്ച് സംഘടിപ്പിച്ചത്. ചലഞ്ച് വിജയകരമായി പൂര്‍ത്തിയായെങ്കിലും പായസത്തിന്റെ നിര്‍മ്മാണ സമയത്ത് അഭിമൂഖീകരിച്ച പ്രശ്നങ്ങളും അതിനെ ധീരമായി നേരിടാന്‍ സുരക്ഷയ്ക്കൊപ്പം നിന്നവരെ കുറിച്ചും
ഇരു വൃക്കകളും തകരാറിലാണ്, ജീവന് നിലനിര്‍ത്താന്‍ വൃക്ക മാറ്റിവെക്കലല്ലാതെ മറ്റു മാര്‍ഗമില്ല; കീഴരിയൂര്‍ സ്വദേശി ഗോപിക ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു
കീഴരിയൂര്‍: ഇരു വൃക്കകളും പ്രവര്‍ത്തനരഹിതമായി ഗുരുതരാവസ്ഥയിലായ യുവതി വൃക്ക മാറ്റിവെക്കല്‍ ശാസ്ത്രക്രിയക്ക് സുമനസ്സുകളുടെ കനിവ് തേടുന്നു. കീഴരിയൂര്‍ സ്വദേശി തൈക്കണ്ടി ഭാഗ്യരാജിന്റെ ഭാര്യ ഗോപിക(32)യാണ് ചികിത്സക്ക് ആവശ്യമായ പണം കണ്ടെത്താന്‍ കഴിയാതെ പ്രയാസമനുഭവിക്കുന്നത്. ചെറിയ പ്രായത്തില്‍ തന്നെ അസുഖത്തിന് കീഴടങ്ങേണ്ടിവന്ന ഗോപികയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയാണ് ഏക മാര്‍ഗ്ഗം. കൂലിപ്പണിക്കാരനായ
നരക്കോട് യംഗ് സ്റ്റേര്‍സ് സോഷ്യല്‍ എഡ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഓണാഘോഷവും ഉന്നതവിജയികള്‍ക്ക് അനുമോദനവും സംഘടിപ്പിച്ചു
മേപ്പയൂര്‍: യംഗ് സ്റ്റേര്‍സ് സോഷ്യല്‍ എഡ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് നരക്കോടിന്റെ നേതൃത്വത്തില്‍ ഓണാഘോഷത്തോടനുബന്ധിച്ച് പൂക്കള മത്സരവും ഞാന്‍ മാവേലി മത്സരവും നടത്തി. തിരുവോണനാളില്‍ നരക്കോട് മൈത്രി ഹാളില്‍ നടന്ന ലളിതമായ ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ കെ.കെ ലീല വിജയികള്‍ക്ക് സമ്മാനദാനം നടത്തി. പ്രദേശത്തെ എസ്.എസ്.എല്‍.സി , പ്ലസ് ടു ഉന്നത വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കായി രത്നകുമാറിന്റെ
‘സജ്ജ’മാണ് മേപ്പയ്യൂര്‍: മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന പഠനസൗകര്യമൊരുക്കി മേപ്പയ്യൂര്‍ പഞ്ചായത്ത്; വിവിധ ഭാഗങ്ങളിലായി പഞ്ചായത്തില്‍ 62 പൊതു വൈഫൈ കേന്ദ്രങ്ങള്‍, പദ്ധതിയെ കുറിച്ച് വിശദമായി നോക്കാം
മേപ്പയ്യൂർ: പഞ്ചായത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനസൗകര്യമുറപ്പുവരുത്തി വിദ്യാഭ്യാസ കേരളത്തിന് മാതൃകയാവുകയാണ് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തും വിദ്യാഭ്യാസ പ്രവര്‍ത്തകരും. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തകരേയും വായനശാലകളേയും കലാസമിതികളേയുമെല്ലാം ഒറ്റക്കെട്ടായി അണിനിരത്തിയാണ് പഞ്ചായത്ത് ഈ നേട്ടം കൈവരിക്കുന്നത്. സാങ്കേതിക പ്രശ്നങ്ങള്‍ കാരണമോ സാമ്പത്തിക ബുദ്ധിമുട്ട് കാരണമോ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പ്രയാസം അനുഭവിക്കുന്ന കുട്ടികള്‍ക്ക് പരമാവധി 5 മിനുട്ട്