Category: ചരമം
കടിയങ്ങാട് പുല്ലിയോട്ട് കുന്നുമ്മൽ പാത്തു അന്തരിച്ചു
പേരാമ്പ്ര: കടിയങ്ങാട് പുല്ലിയോട്ട് കുന്നുമ്മൽ പാത്തു അന്തരിച്ചു. എൺപത്തിയഞ്ച് വയസാണ്. മക്കൾ: മറിയം, മൊയ്തു, ഇബ്രാഹിം, കാസിം മരുമക്കൾ: അബ്ദുള്ള പുറവൂർ, സക്കീന, റസീന, സറീന സഹോദരങ്ങൾ: മൊയ്തു കുന്നത്ത്, ഇബ്രാഹിം കുന്നത്ത്.
കായണ്ണ കൂരാപ്പള്ളിൽ കുര്യൻ അന്തരിച്ചു
കായണ്ണബസാർ: കരികണ്ടൻ പാറ കൂരാപ്പള്ളിൽ കുര്യൻ അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു. ഭാര്യ : ഏലിക്കുട്ടി ( പ്ലാത്തോട്ടത്തിൽ ). മക്കൾ : ശോഭ, ലൂസ്സി ( കുളത്തു വയൽ ഹൈസ്കൂൾ ടീച്ചർ), ദീപ (ടീച്ചർ). മരു മക്കൾ : സണ്ണി പൊന്നാം കുടം (കല്ലാനോട്) , വർക്കി കാഞ്ഞിരത്തിങ്കൽ (തിരൂർ) , സിബി മുറിഞ്ഞ കല്ലേൽ
കീഴരിയൂര്‍ കണ്ടം ചാലില്‍ പത്മാവതി അന്തരിച്ചു
കീഴരിയൂര്‍: നടുവത്തൂര്‍ പരേതനായ ഗോപാലന് പണിക്കരുടെ ഭാര്യ കണ്ടം ചാലില്‍ പത്മാവതി അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. മക്കള്‍: മാധുരി, ദീപക്, റിതേഷ്. സംസ്കാരം ബുധനാഴ്ച്ച വൈകീട്ട് വീട്ടുവളപ്പില്‍.
നാദാപുരത്ത് ഇരുപത്തിയഞ്ചുകാരി അയല്‍വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍
നാദാപുരം: തൂണേരി കോടഞ്ചേരിയില്‍ യുവതിയെ അയല്‍വീട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോടഞ്ചേരി വടക്കേയില്‍ സുബിയുടെ ഭാര്യ അശ്വതിയാണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസ്സായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. ഇന്ന് രാവിലെ അയല്‍വാസി കുഞ്ഞിപീടികയില്‍ മോഹനന് മാസ്റ്ററുടെ പറമ്പിലെ കിണറ്റിനോട് ചേര്‍ന്ന് കുളിമുറിയിലാണ് അശ്വതിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. മോഹന്മാസ്റ്റര് രാവിലെ കുളിമുറിയുടെ വാതില്‍ തുറന്ന്
റിട്ട: അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടറും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന ചെറുവണ്ണൂര്‍ കൊണ്ടയാട്ട് ചന്ദ്രന് അന്തരിച്ചു
ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ കൊണ്ടയാട്ട് ചന്ദ്രന് അന്തരിച്ചു. അറുപത്തിയൊന്ന് വയസ്സായിരുന്നു. റിട്ട: അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടറും ചെറുവണ്ണൂര്‍ പഞ്ചായത്ത് എല്‍.ജെ.ഡി. മുന്‍ പ്രസിഡന്റും രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിറസാനിധ്യവുമായിരുന്ന വ്യക്തിയായിരുന്നു. ഭാര്യ: മിനി(അദ്ധ്യാപിക ഒലീവ് പബ്ലിക്ക് സ്കൂള്‍ പേരാമ്പ്ര). മക്കള്‍: ഡോ: അനഘ ചന്ദ്രന് ( ഇ എം.എസ്.ഹോസ്പറ്റല്‍ ,പേരാമ്പ്ര), ആകാശ് ചന്ദ്രന് (വിദ്യാര്‍ത്ഥി എന്‍.ഐ.ടി. കോഴിക്കോട്).
മണിയൂര്‍ ഈശ്വരന് കോമത്ത് എം.എം.കുഞ്ഞിരാമന് നായര്‍ കൂത്താളി കരിമ്പിന് ചാലില്‍ അന്തരിച്ചു
മണിയൂര്‍: മണിയൂര്‍ ഈശ്വരന് കോമത്ത് എം.എം കുഞ്ഞിരാമന് നായര്‍ കൂത്താളി കരിമ്പിന് ചാലില്‍ അന്തരിച്ചു. ഭാര്യ: ലീല മക്കള്‍: ലതിക, ജീജ,റാണി. മരുമക്കള്‍: വിനോദന്‍ (എരവട്ടൂര്‍ ), ബിജേഷ് (കുറ്റ്യാടി ) രജി (കാരയാട് ) സഹോദരങ്ങള്‍: കാര്‍ത്ത്യായനി, ശ്രീധരന്, സരോജിനി, ലക്ഷ്മി, നാരായണന്. സംസ്കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് കൂത്താളിയിലെ വീട്ടുവളപ്പില്‍ നടന്നു.
സൗദി അറേബ്യയില്‍ വാഹനാപകടം: കോഴിക്കോട് ചെറുവാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. ചെറുവാടി സ്വദേശിയായ ഹാരിസ് ആണ് മരിച്ചത്. മുപ്പത്തിരണ്ട് വയസായിരുന്നു. ചെറുവാടി അക്കരപ്പറമ്പ് ആലിക്കുട്ടിയുടെയും ആയിശുമ്മയുടെയും മകനാണ്. ഖാലിദ്ദിയ ജംഇയ്യത്തുല്‍ മനാസിലില്‍ ആണ് ഹാരിസ് ജോലി ചെയ്യുന്നത്. ഹാരിസും കൂടെ ജോലി ചെയ്യുന്ന രണ്ടുപേരും റിജാല്‍ അല്‍മയിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. ഹാരിസ് സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ്
അനുജന് പിന്നാലെ ജ്യേഷ്ഠനും, കീഴരിയൂരിലെ മധുസൂധനന്റെ മരണത്തോടെ നഷ്ടമായത് ഊർജ്ജസ്വലനായ പൊതുപ്രവർത്തകനെ
കീഴരിയൂർ: ശാരീരിക അസ്വസ്തത അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ മധുസൂധനൻ ആരോഗ്യവാനായി തിരികെ വരുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പ്രതീക്ഷകളെല്ലാം വിഫലമാക്കി എന്നന്നേക്കുമായി മധുസൂധനൻ വിടവാങ്ങി. രാഷ്ട്രീയ രംഗത്തും പൊതുപ്രവർത്തനത്തിലും സജീവമായിരുന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ബന്ധുക്കളും സഹപ്രവർത്തകരുമെല്ലാം. ഇന്നലെ രാത്രിയിലാണ് അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് മധുസൂധനനെ വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. എന്നാൽ
കീഴരിയൂരിലെ സജീവ കോൺഗ്രസ് പ്രവർത്തകൻ തെക്കയില്‍ മധുസൂധനന് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
കീഴരിയൂർ: കീഴരിയൂരിലെ സജീവ കോൺഗ്രസ് പ്രവർത്തകൻ തെക്കയില്‍ മധുസൂധനന് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയായിരുന്നു മരണം സംഭവിച്ചത്. ഡി.സിസി ഓഫീസ് സെക്രട്ടറിയായും കെ.എസ്.യു കൊയിലാണ്ടി താലൂക്ക് കമ്മിറ്റി പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. കേരള ബാങ്ക് കൊയിലാണ്ടി ഈംവനിംഗ് ശാഖ ജീവനക്കാരനായിരുന്നു. റിട്ട.റെയിൽവെ ജീവനക്കാരൻ നാരായണൻ നായരുടെയും രാധയുടെയും മകനാണ്. ഭാര്യ : മീന (കൊയിലാണ്ടി സർവ്വീസ്
നടുവണ്ണൂർ തെക്കയിൽ ഭാസ്ക്കരൻ മാസ്റ്റർ അന്തരിച്ചു
നടുവണ്ണൂർ: തെക്കയിൽ ഭാസ്ക്കരൻ മാസ്റ്റർ (റിട്ട: പ്രധാന അധ്യാപകൻ എ.യു.പി.എസ് വാകയാട്) അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. അച്ഛൻ: പരേതനായ തെക്കയിൽ അനന്തൻ നമ്പ്യാർ മാസ്റ്റർ. അമ്മ: പരേതയായ ദേവകി അമ്മ. ഭാര്യ: കോമളവല്ലി (റിട്ട: അധ്യാപിക എ.യു.പി.എസ് വാകയാട്). മക്കൾ: ബിനിജ (മലബാർ മെഡിക്കൽ കോളേജ് മൊടക്കല്ലൂർ), ബിനീഷ് (കമ്പ്യൂട്ടർ പ്രോഗ്രാമർ ഗവൺമെന്റ് എൻജിനിയറിങ്ങ് കോളേജ്,