Category: ചരമം

Total 1161 Posts

മയ്യന്നൂര്‍ കളമുള്ളതില്‍ ഇബ്രാഹിം അന്തരിച്ചു

വടകര: മയ്യന്നൂര്‍ കളമുള്ളതില്‍ ഇബ്രാഹിം അന്തരിച്ചു. അൻപത്തിയെട്ട് വയസായിരുന്നു. റിട്ടയേര്‍ഡ് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ഷംസാദ മക്കള്‍: ഇര്‍ഷാദ് , റാഷിദ്, ഷഹീം സഹോദരങ്ങള്‍: റഷീദ്, റിയാസ്, ഷംസുദീന്‍ (ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി ചെമ്മാട്), റംല, റഹീന.

നടക്കുതാഴ കുറുമ്പയിൽ വള്ളുപറമ്പത്ത് മാത അന്തരിച്ചു

വടകര: നടക്കുതാഴ കുറുമ്പയിൽ വള്ളു പറമ്പത്ത് മാത(നാരായണി) അന്തരിച്ചു. എൺപത്തിയെട്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ കണാരി മക്കൾ: ശ്രീധരൻ, മനോഹരൻ, (പുതുപ്പണം, ) മനോജൻ , കമല (പാക്കയിൽ, ) സൗമിനി ,ശ്യാമള മരുമക്കൾ:വാസന്തി നടോൽ, അനിത കല്ലേരി, ലത മേലാറ്റുർ, പരേതനായ നാരായണൻ,ദിനേശൻ

തീക്കുനി രാമത്ത് കുഞ്ഞബ്ദുല്ല അന്തരിച്ചു

തീക്കുനി: രാമത്ത് കുഞ്ഞബ്ദുല്ല അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: ഹാരിസ്, അഫ്സൽ, നിസാർ, സിറാജ് (യൂത്ത് ലീഗ്, തീക്കുനി ശാഖ ജനറൽ സെക്രട്ടറി), ഷംസുദീൻ (ദുബായ്). മരുമക്കൾ: സമീറ, സുബീന (ശാന്തിനഗർ), സഹല (പുത്തലത്ത്), ആയിഷ (നമ്പ്യത്താംകുണ്ട്), അമീറ (തിരുവള്ളൂർ). സഹോദരങ്ങൾ: അമ്മദ്, ആസ്യ, കുഞ്ഞാമി, നഫീസ, പരേതയായ കുഞ്ഞായിഷ. Description: Theekuni

എടച്ചേരി തയ്യുള്ളതിൽ കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു

എടച്ചേരി: എടച്ചേരി തയ്യുള്ളതിൽ കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു. 73 വയസ്സായിരുന്നു. ഭർത്താവ് പരേതനായ തയ്യുള്ളതിൽ കുഞ്ഞബ്ദുല്ല. മക്കൾ: അബ്ദു റഹിമാൻ, പി.കെ.മുഹമ്മദ് (ദുബായ് കെ.എം.സി.സി, നാദാപുരം മണ്ഡലം സെക്രട്ടറി), അഷറഫ്, അൻവർ, അൻസാർ, അസ്ഹറുദ്ദീൻ, (എല്ലാവരും ദുബൈ) ഖദീജ, സുമയ്യ. മരുമക്കൾ: റിയാസ് ചാലപ്പുറം, എം.കെ മുഹമ്മദ് മൊകേരി (ഇരുവരും ദുബൈ), ശഹീന (എടച്ചേരി), ആയിഷ

ഇരിങ്ങൽ ഇളയന്നൂർ സായ് ഷിനിൽ അന്തരിച്ചു

പയ്യോളി: പയ്യോളി ഇരിങ്ങൽ ഇളയന്നൂരിൽ സായ് ഷിനിൽ അന്തരിച്ചു. മുപ്പത്തിമൂന്ന് വയസ്സായിരുന്നു. അച്ഛൻ ഭാസ്കരൻ. അമ്മ ഗീത. സഹോദരങ്ങൾ: ഷിജി (പയ്യോളി), ലിഷി. Summary: Elayannur Sai Shinil Passed away at Irringal

വടകര കരിമ്പനപ്പാലം കയ്യിൽ സുരേന്ദ്രൻ അന്തരിച്ചു

വടകര: കരിമ്പനപ്പാലം കയ്യിൽ സുരേന്ദ്രൻ അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. ഭാര്യ: ശൈലജ. മക്കൾ: അഭിലാഷ്, അഭിന, അഭിജിത്ത്. മരുമകൻ: ബൈജു (കൊല്ലം). സഹോദരങ്ങൾ: കുമാരൻ, ശാന്ത, മാലതി, രാജു, വസന്ത, വിനോദൻ, ശ്രീജ. Description: vadakara karimbanapalam Surendran passed away

കുറിഞ്ഞാലിയോട് വണ്ണത്താംവീട്ടിൽ കല്യാണി അമ്മ അന്തരിച്ചു

കുറിഞ്ഞാലിയോട്: വണ്ണത്താംവീട്ടിൽ കല്യാണി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസായിരുന്നു. ഭർത്താവ്: പരേതനായ അപ്പുക്കുറുപ്പ്. മക്കൾ: ബാബുരാജ്, ദീപു (കമ്മിഷണർ ഓഫിസ് കോഴിക്കോട്), പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: തങ്കമണി, ബീന, ഷൈമ. സഹോദരങ്ങൾ: നാണുക്കുറുപ്പ്, ദാമുക്കുറുപ്പ്, പരേതനായ ഗോപി. സഞ്ചയനം വ്യാഴം. Description: kurinhaliyodu vannathamkandi kalyani amma passed away

അഴിയൂർ കുന്നുമ്മൽ വിലങ്ങിൽ ശാരദ അന്തരിച്ചു

അഴിയൂർ: അഴിയൂർ കുന്നുമ്മൽവിലങ്ങിൽ ശാരദ അന്തരിച്ചു. 86 വയസ്സായിരുന്നു. ഭർത്താവ് പരേതനായ കുന്നുമ്മൽ നാണു മേസ്തിരി.മക്കൾ: സുമ, ദിനേശ് (വ്യാപാരി, സുക്കൂ ട്രെഡേഴ്‌സ്), മഹേഷ്‌ (മെക്കാനിക്ക്),സുധ, ഷൈന. മരുമക്കൾ: ശ്രീധരൻ, ദിനേഷ് ബാബു, ഷീജ, പരേതരായ ആനന്ദ്, ചിത്ര. സഹോദരങ്ങൾ: ലക്ഷ്മി, വേണുഗോപാൽ, വനജ, പരേതരായ വിലങ്ങിൽ നാരായണൻ, രേവതി. സംസ്കാരം ഇന്ന് ഉച്ചക്ക് ഒരു

പുറമേരി പടിഞ്ഞാറെ മുതിരക്കാലിൽ ജിൻഷ അന്തരിച്ചു

പുറമേരി: പുറമേരി കാട്ടിൽ താമസിക്കും പടിഞ്ഞാറെ മുതിരക്കാലിൽ ജിൻഷ (31) അന്തരിച്ചു. മുപ്പത്തിയൊന്ന് വയസ്സായിരുന്നു. പരേതനായ കുമാരൻ്റെയും ജാനുവിൻ്റെയും മകളാണ്. ഭർത്താവ് പ്രശാന്ത്. മകൾ: അലൻകൃത. സഹോദരൻ: ജിതേഷ്. Summary: Padinjhare Muthirakkalil Jinsha Passed away at Purameri

അയനിക്കാട് വെസ്റ്റ് യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥി അയനിക്കാട് ചൊറിയന്‍ചാലില്‍ ശ്രിയ.എസ് അന്തരിച്ചു

പയ്യോളി: അയനിക്കാട് ചൊറിയന്‍ചാലില്‍ ശ്രിയ.എസ് അന്തരിച്ചു. ഏഴ് വയസായിരുന്നു. അയനിക്കാട് വെസ്റ്റ് യു.പി സ്‌ക്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. അച്ഛന്‍: ചൊറിയിന്‍ചാലില്‍ ഷൈജു ടി.ഇ.കെ. അമ്മ: ബിജിന.പി.പി. Summary: Ayanikad West UP School student Sri.S passed away at Ayanikkad Chorianchal

error: Content is protected !!