Category: ചരമം

Total 1518 Posts

ഓർക്കാട്ടേരി മണപ്പുറം കൈപ്രത്ത് ബാലൻ അന്തരിച്ചു

ഓർക്കാട്ടേരി: മണപ്പുറം കൈപ്രത്ത് ബാലൻ അന്തരിച്ചു. തൊണ്ണൂറ്റിയൊന്ന് വയസായിരുന്നു. റിട്ടയേഡ് എഫ് സി ഐ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: സരോജിനി മക്കൾ: അജിത്ത് ചന്ദ്രൻ (ഐശ്വര്യ ടെക്സ്റ്റയിൽസ് വടകര,അനശ്വര ടെക്സ്റ്റയിൽസ് ഓർക്കാട്ടേരി), രവിചന്ദ്രൻ (മുദ്ര ബുക്സ്റ്റാൾ ഓർക്കാട്ടേരി), സവിത ( റിട്ട:അധ്യാപിക നരിക്കുന്ന് യുപി സ്കൂൾ)അനിത (അധ്യാപിക നരിക്കുന്ന് യു പി സ്കൂൾ) മരുമക്കൾ: മിനി, ലിഷ

മ​ണി​യൂ​ർ ക​രു​വ​ഞ്ചേ​രി​യി​ലെ വി​ല​ങ്ങി​ൽ സു​രേ​ന്ദ്ര​ൻ അന്തരിച്ചു

മ​ണി​യൂ​ർ: ക​രു​വ​ഞ്ചേ​രി​യി​ലെ വി​ല​ങ്ങി​ൽ സു​രേ​ന്ദ്ര​ൻ അന്തരിച്ചു. അൻപത്തിയാറ് വയസായിരുന്നു. ഭാ​ര്യ: സൗ​ദാ​മി​നി മ​ക്ക​ൾ: ഹ​രി​പ്രി​യ, സോ​നു മ​രു​മ​ക​ൻ: സു​ഷാ​ജ് സ​ഹോ​ദ​ര​ങ്ങ​ൾ: മ​ല്ലി​ക, പ്ര​ദീ​പ​ൻ, മി​നി, ഗി​രി​ന്ദ്ര​ൻ.

അഴിയൂർ മൂന്നാം ഗേറ്റ് കേളോത്ത്ചാലിൽ മേൽ ശോഭ അന്തരിച്ചു

അഴിയൂർ: മൂന്നാം ഗേറ്റ് കേളോത്ത്ചാലിൽ മേൽ ശോഭ അന്തരിച്ചു. അറുപത്തിരണ്ടു വയസായിരുന്നു. ഭർത്താവ്: പരേതനായ ശശിധരൻ മകൻ: അഭിലാഷ് സഹോദരി: പ്രഭാവതി സംസ്കാരം രാവിലെ വീട്ടു വളപ്പിൽ നടന്നു.

ഭൂ​മി​വാ​തു​ക്ക​ലി​ലെ കു​ഞ്ഞി​പ്പ​റ​മ്പ​ത്ത് ഹ​മീ​ദ് അന്തരിച്ചു

വാ​ണി​മേ​ൽ: ഭൂ​മി​വാ​തു​ക്ക​ലി​ലെ കു​ഞ്ഞി​പ്പ​റ​മ്പ​ത്ത് ഹ​മീ​ദ് അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. ഭാ​ര്യ: ആ​സ്യ മ​ക്ക​ൾ: ഷ​ബീ​റ, മു​ഹ​മ്മ​ദ്, ഇ​ല്യാ​സ്, ന​ബീ​ൽ മ​രു​മ​ക്ക​ൾ: ആ​ഷി​ഖ് , സു​ഹൈ​ല

ചെമ്മരത്തൂർ കക്കാട്ട് താഴെക്കുനി കുഞ്ഞാമി അന്തരിച്ചു

മണിയൂർ: ചെമ്മരത്തൂർ കക്കാട്ട് താഴെക്കുനി കുഞ്ഞാമി അന്തരിച്ചു. എൺപത്തിരണ്ട് വയസായിരുന്നു. ഭർത്താവ് പരേതനായ അന്ത്രു ഹാജി. മക്കൾ: ഫാത്തിമ, സുലൈഖ. മരുമക്കൾ: മൂസ്സ, മജീജ്. Summary: Kakkattu thazheKuni Kunjhami Passed away at Chemmarathur

വടകര അടക്കാതെരു പുളിയുള്ളകണ്ടിയിൽ രാമചന്ദ്രൻ അന്തരിച്ചു

വടകര: വടകര അടക്കാതെരു കൊപ്ര ഭവന് സമീപം പുളിയുള്ള കണ്ടിയിൽ നരിക്കാടൻ രാമചന്ദ്രൻ അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭാര്യ രമ. മക്കൾ: അനീഷ് കുമാർ (സയന്റിസ്റ്റ്, സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡ്), അഡ്വ: അനുപമ, ജിനീഷ് (കെമിസ്റ്റ് കണ്ണൂർ). മരുമക്കൾ: അഞ്ജലി (മുക്കാളി), ലജിത്ത് (അമ്പാടി എന്റ്റർ പ്രൈസസ് കണ്ണൂർ), ആതിര (പേരാമ്പ്ര). സംസ്കാരം ഇന്ന്

മാഹിയിൽ മകളുടെ വിവാഹ ദിവസം പിതാവ് കുഴഞ്ഞുവീണ് മരിച്ചു

മാഹി: മകളുടെ വിവാഹ ദിവസം പിതാവ് കുഴഞ്ഞുവീണ് മരിച്ചു. മാഹി കുഞ്ഞിപ്പള്ളി വി.കെ ഹൗസില്‍ നീലോത്ത് ഫസല്‍ (57) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിക്കായിരുന്നു മകള്‍ നെസ് ഫസലിൻ്റെയും, കണ്ണൂർ സ്വദേശി മുബഷിർ ബഷീറിൻ്റെയും വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. അതിനിടെ വീട്ടിലെത്തിയ വരനെയും ബന്ധുക്കളെയും സ്വീകരിക്കുന്നതിനിടയില്‍ ഫസല്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ മാഹി ആശുപത്രിയില്‍

മണിയൂർ മുതുവന ഏരത്ത് മീത്തൽ നാരായണി അന്തരിച്ചു

മണിയൂർ: മുതുവന ഏരത്ത് മീത്തൽ നാരായണി അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: സൗമിനി, മനോജൻ, ഷൈനി, മണിദാസ്. മരുമക്കൾ: ബേബി സാലി, രാമകൃഷ്ണൻ (കരസേന), പരേതനായ കമലാക്ഷൻ (പതിയാരക്കര). സഹോദരങ്ങൾ: ജാനകി, നാരായണൻ, ചന്ദ്രി, രാധ, വിമല, ബാബു, പരേതരായ നാണു, കുഞ്ഞിരാമൻ. Description: Maniyur Muthuvana eroth Meethal Narayani

മണിയൂർ മീനത്തുകര വട്ടക്കണ്ടി അബ്ദുള്ള അന്തരിച്ചു

മണിയൂർ: മീനത്തുകരയിലെ വട്ടക്കണ്ടി അബ്ദുള്ള അന്തരിച്ചു. എണ്‍പത്തിയൊമ്പത് വയസായിരുന്നു. ഭാര്യ: ഖദിശ. മക്കൾ: ഹാരിസ്, റുഖിയ, പരേതയായ താഹിറ. മരുമക്കൾ: അബ്ദുറഹിമാൻ, കൗലത്ത്. Description: Maniyur Minathukara Vattakandi Abdullah passed away

ചേലക്കാട് ഫയര്‍ സ്റ്റേഷന് സമീപത്തെ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

നാദാപുരം: സംസ്ഥാന പാതയില്‍ ചേലക്കാട് ഫയര്‍ സ്റ്റേഷന് സമീപം സ്‌കൂട്ടറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. യാചക സംഘത്തില്‍പ്പെട്ട തമിഴ്‌നാട് സ്വദേശിയായ നടേന്‍ എന്നയാളാണ് മരിച്ചതെന്നാണ് സംശയം. ആശുപത്രിയില്‍ നടേശന്‍ എന്നാണ് ഇയാള്‍ പേര്‌ നല്‍കിയത്. കഴിഞ്ഞ മാസം 26നായിരുന്നു അപകടം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ചൊവ്വാഴ്ച ഉച്ചയോടെ മരണപ്പെടുകയായിരുന്നു. അശ്രദ്ധമായി റോഡ്

error: Content is protected !!