Category: ചരമം
ചെരണ്ടത്തൂർ എടത്തുങ്കരയിൽ തെക്കേ തറമ്മൽതാഴെ വിജയകുമാരി അന്തരിച്ചു
മണിയൂർ: ചെരണ്ടത്തൂർ എടത്തുങ്കരയിൽ തെക്കേതറമ്മൽ താഴെ വിജയകുമരി അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭർത്താവ് പരേതനായ ഗോവിന്ദൻ. മക്കൾ: മുരളിധരൻ, ഗീരിഷ് കുമാർ (സി.കെ.ആർ.എം, ഐ.ടി.ഇ പുൽപ്പള്ളി), . മരുമക്കൾ: ഷൈജ, സിന്ധു (ജി.വി.എസ്.എച്ച്, അമ്പലവയൽ) സാഹോദരങ്ങൾ: പരാതയായ ലക്ഷ്മി (കോഴിക്കേട്), ലീല ചെരണ്ടത്തൂർ, പരേതയായ രാധ, ദേവി (ഇരിങ്ങത്ത്),ഉണ്ണി (ഇരിങ്ങത്ത്), ബാലൻ (പള്ളിക്കര), പ്രേമ (കോഴിക്കോട്),
മണിയൂർ ചെരണ്ടത്തൂർ എടവത്ത് ബിൻസി അന്തരിച്ചു
മണിയൂർ: എടവത്ത് ബിൻസി അന്തരിച്ചു. മുപ്പത്തിമൂന്ന് വയസായിരുന്നു. അച്ഛൻ: ഭാസ്ക്കരൻ അമ്മ : ശോഭ ഭർത്താവ്: സിനീഷ് മകൻ: ഇഷാൻ സഹോദരി: സൂര്യ സംസ്ക്കാരം എടവത്ത് വീട്ടുവളപ്പിൽ നടന്നു Description: Binsi passed away
ആയഞ്ചേരി ഓർക്കാട്ട് കണ്ടി പാത്തു അന്തരിച്ചു
ആയഞ്ചേരി: ഓർക്കാട്ട് കണ്ടി പാത്തു അന്തരിച്ചു. എൺപത്തിയാറ് വയസായിരുന്നു. ഭർത്താവ്: പരേതനായ ആശാരികണ്ടി എ.കെ. അഹമദ് ഹാജി മക്കൾ: ആയിഷ, സാജിദ മരുമക്കൾ: ടി.കെ. ഹസൻ ഹാജി, ടി.വി. അഹ്മദ്
മാലിന്യം കത്തിക്കുന്നതിനിടെ തീപ്പൊള്ളലേറ്റു; ചികിത്സയിലായിരുന്ന ചെക്യാട് സ്വദേശിയായ വീട്ടമ്മ മരിച്ചു
നാദാപുരം: മാലിന്യം കത്തിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചെക്യാട് തിരുവങ്ങോത്ത് താഴെകുനി കമല (62) ആണ് മരിച്ചത്. നാല് ദിവസങ്ങള്‍ക്ക് മുമ്പ് വീട്ടുപറമ്പില്‍ ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെയാണ് കമലയ്ക്ക് പൊള്ളലേല്‍ക്കുന്നത്. കമലയുടെ വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ കമലയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെയായിരുന്നു മരണം. ഭർത്താവ്: കുഞ്ഞിരാമൻ,
കരിമ്പനപാലം ചാത്തപ്പന്റവിട രോഹിണി അന്തരിച്ചു
വടകര: കരിമ്പനപാലം ചാത്തപ്പന്റവിട രോഹിണി അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. ഭർത്താവ്: പരേതനായ നാണു. മക്കൾ: സുധാകരൻ (റിട്ട. അധ്യാപകൻ), സുധ, സുനിത. മരുമക്കൾ: രജിത, കരുണൻ (നരിപ്പറ്റ), സുരേഷ് ബാബു മടപ്പള്ളി (റിട്ട.പിഎഫ് ഓഫിസ് കോഴിക്കോട്). Description: Karimbapanalam Chathapantavida Rohini passed away
ചോറോട് ഈസ്റ്റ് മേനപ്രംകണ്ടിയിൽ കല്യാണി അന്തരിച്ചു
ചോറോട്: ചോറോട് ഈസ്റ്റ് മേനപ്രംകണ്ടിയിൽ കല്യാണി (കല്യാണിയമ്മ) അന്തരിച്ചു. 95 വയസ്സായിരുന്നു. ഭർത്താവ് പരേതനായ മേനപ്രംകണ്ടി പറങ്ങോടൻ. മക്കൾ: ലീല (മേമുണ്ട), അശോകൻ, ദാമു, ബാബു (മസ്കറ്റ്), രവീന്ദ്രൻ. മരുമക്കൾ : പരേതനായ നാണു, ഷീല (മടപ്പള്ളി), സരള (മടപ്പള്ളി), സൗമ്യ (വള്ളിക്കാട്), സിനി (മേപ്പയിൽ). സംസ്കാരം ഇന്ന് (25/11/2024) വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ
ചോറോട് ഈസ്റ്റ് മാങ്ങോട്ട് പാറ സ്വദേശി ഖത്തറിൽ അന്തരിച്ചു
ചോറോട്: ചോറോട് ഈസ്റ്റ് മാങ്ങോട്ട് പാറ സ്വദേശി ഖത്തറിൽ അന്തരിച്ചു. കോവുമ്മൽ കുഞ്ഞികണ്ടി അബ്ദുൽ അസീസാണ് അന്തരിച്ചത്. അൻപത്തിനാല് വയസായിരുന്നു. ഭാര്യ: മഫീദ. മക്കൾ: മുഹമ്മദ് അഫ്നാസ്, മുഹമ്മദ് അജീബ് ഖബറടക്കം നാളെ രാവിലെ 8.30 ന് ചോറോട് കക്കാട്ട് ജുമുഅത്ത് പള്ളിയിൽ
കല്ലാച്ചി വിഷ്ണുമംഗലം നരയൻകണ്ടിയിൽ കേളപ്പൻ അന്തരിച്ചു
കല്ലാച്ചി: വിഷ്ണുമംഗലം നരയൻകണ്ടിയിൽ കേളപ്പൻ അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: ജാനു മക്കൾ: അശോകൻ, സതി, സുധ, സജിത. മരുമക്കൾ: ഷൈലജ (തെരുവംപറമ്പ്), രവി (കുമ്മങ്കോട്), ശിവദാസൻ (കുന്നുമ്മക്കര), പരേതനായ അശോകൻ (വില്യാപ്പള്ളി) സഹോദരങ്ങൾ: കേളു, മാധവി, നാണു കോൺട്രാക്റ്റർ), ചന്ദ്രൻ (ടൈലർ കല്ലാച്ചി), ബാലകൃഷ്ണൻ കോൺട്രാക്റ്റർ), പരേതരായ ചാത്തു, മുകുന്ദൻ. Description: Kelappan passed
കുറ്റ്യാടി വടയം മൂരാട്ടുമ്മൽ നാരായണി അമ്മ അന്തരിച്ചു
കുറ്റ്യാടി: കുറ്റ്യാടി വടയം മൂരാട്ടുമ്മൽ നാരായണി അമ്മ അന്തരിച്ചു. എൺപത് വയസായിരുന്നു. ഭർത്താവ്: മണിയോത്ത് ഗോപാലൻ നായർ (റിട്ട: അധ്യാപകൻ) മക്കൾ: നാരായണൻ മണിയോത്ത്,ഭാമിനി, മോഹൻ ദാസ് , ഉഷ, ഗീത, ഉണ്ണികൃഷ്ണൻ,രമണി ഭായ് മരുമക്കൾ: ഗീത, ശ്രീലത, വത്സൻ, ഗോപാലൻ നായർ, ലജിന, പി.കെ.സുരേഷ്, പരേതനായ കുഞ്ഞിരാമൻ നായർ സഞ്ചയനം ബുധനാഴ്ച
കണ്ണൂക്കര വടേക്കണ്ടിയിൽ കുമാരൻ അന്തരിച്ചു
വടകര: കണ്ണൂക്കര വടേക്കണ്ടിയിൽ കുമാരൻ അന്തരിച്ചു. പരേതരായ ചാരൻ്റെയും ദേവിയുടെയും മകനാണ്. സഹോദരി കൊയിലോത്ത് ജാനു. ശവസംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ട് വളപ്പിൽ നടന്നു. Summary: Vadekandiyil Kumaran Passed away at Kannukkara