Category: ചരമം
മണിയൂർ കിഴക്കെ പുതിയോട്ടിൽ ജാനു അന്തരിച്ചു
മണിയൂർ: മണിയൂർ കിഴക്കെ പുതിയോട്ടിൽ ജാനു അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ബാബു, ദിനേശൻ, പ്രമോദ്, പ്രീതി. മരുമക്കൾ: രമേശൻ, സതി, അജിത, ഷൈമ. സഹോദരി: നാരായണി. Summary: Kizhakke Puthiyottil Janu Passed away at Maniyur
മണിയൂർ ചാലിൽ നന്ദനം വീട്ടിൽ നാരായണൻ അന്തരിച്ചു
മണിയൂർ: ചാലിൽ നന്ദനം വീട്ടിൽ നാരായണൻ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. ഭാര്യ പരേതയായ വത്സല. മക്കൾ: ലിജി (ആയുർവേദ മെഡിക്കൽ ഓഫീസർ), ലിഷ, ലിജേഷ്. മരുമക്കൾ: മനോജ് (സ്റ്റാറ്റിസ്റ്റിക് ഡിപ്പാർട്ട്മെന്റ് കാസറഗോഡ്), ഷിജു (കെ.എസ്.ആർ.ടി.സി വടകര). സഹോദരങ്ങൾ: പരേതനായ ഗോപാലൻ, നാരായണി. Summary: Nandanam veettil Narayanan passed away at Maniyur Chalil
മടപ്പള്ളി കെ.ടി ബസാര്‍ ശ്രീസദനത്തില്‍ ഗോപാലന് വൈദ്യര് അന്തരിച്ചു
മടപ്പള്ളി: നാദാപുരം റോഡിലെ ആദ്യകാല തറിമരുന്ന് വ്യാപാരി കെ.ടി ബസാര്‍ ശ്രീസദനത്തില്‍ ഗോപാലന് വൈദ്യര് അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭാര്യ: ശാന്ത. മകൾ: രസ്ന. മരുമകൻ: രതീഷ് (എറാമല). സഹോദരി: നാരായണി. Description: Madapally KT Bazar Srisadanam Gopalan Vaidyar passed away
വളയം ചുഴലിയിലെ ചൈത്രത്തിൽ വി.പി ശ്രീധരൻ അന്തരിച്ചു
വളയം: ചുഴലിയിലെ ചൈത്രത്തിൽ വിപി ശ്രീധരൻ അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. ചുഴലി ഗവ: എൽപി സ്കൂളിലെ പ്രധാന അധ്യാപകനായിരുന്നു. കെഎസ്ടിഎ മുൻ സംസ്ഥാന എക്സികുട്ടീവ് അംഗം, സി പി ഐ എം നീലാണ്ട് ബ്രാഞ്ച് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ : വസന്ത മക്കൾ : ആഷിഖ്, അനുശ്രീ മരുമക്കൾ : ബിജു, സുമിഷ
മുക്കാളി കിഴക്കേപുതിയ പറമ്പത്ത് ദയാനന്ദൻ അന്തരിച്ചു
മുക്കാളി: കിഴക്കേപുതിയ പറമ്പത്ത് ദയാനന്ദൻ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു ഭാര്യ: റീത്ത മക്കൾ: റിതുൽ, റിയ സഹോദരങ്ങൾ ജാനു, ശാരദ, കമല, വിജയൻ പരേതനായ കരുണാകരൻ സംസ്കാരം ഇന്ന് രാവിലെ 9 മണിയോടെ വീട്ടുവളപ്പിൽ നടക്കും. Description: Dayanandan passed away
അഴിയൂർ തയ്യിൽ പൂഴിത്തല എ.വി.രാജേഷ് അന്തരിച്ചു
അഴിയൂർ: അഴിയൂർ ബോർഡ് സ്കൂളിന് പടിഞ്ഞാറുവശം മുകുന്ദം തയ്യിൽ പൂഴിത്തല എ.വി.രാജേഷ് അന്തരിച്ചു. അമ്പത്തിയൊന്ന് വയസായിരുന്നു. പരേതനായ ഏ.വി.മുകുന്ദൻ ഷൈലജ എന്നിവരുടെ മകനാണ്. ഭാര്യ ബി.സോന. മക്കൾ: പൂജ, ആകാശ്. സഹോദരങ്ങൾ: അജയൻ, അനിത, ലീന. Summary: Poozhithala AV Rajesh Passed away at Azhiyur thayyil
വിലങ്ങാട് അമ്പാടിയിൽ സരിത അന്തരിച്ചു
വാണിമേൽ: വിലങ്ങാട് അമ്പാടിയിൽ സരിത അന്തരിച്ചു. മുപ്പത്തിയഞ്ച് വയസായിരുന്നു. ഭർത്താവ്: ഷിബു മകൾ: ശിവ
പേരാമ്പ്രയിലെ കോൺഗ്രസ് നേതാവ് എരവട്ടൂര്‍ മണന്തല പി.സി സജീവന് അന്തരിച്ചു
പേരാമ്പ്ര: കോണ്‍ഗ്രസ്സ് നേതാവ് എരവട്ടൂര്‍ മണന്തല പി.സി.സജീവന് അന്തരിച്ചു. അറുപത്തിയൊന്ന് വയസ്സായിരുന്നു. നൊച്ചാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി, നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി, പേരാമ്പ്ര ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട്, പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: നിഷ. മക്കള്‍: ചരിത്ര, ശലഭ്. സംസ്കാരം ഇന്ന് ഉച്ചക്ക് 12.30ന്
വടകര കൂട്ടങ്ങാരം കപ്ലിക്കണ്ടി മീത്തൽ നാണു അന്തരിച്ചു
വടകര: കൂട്ടങ്ങാരം കപ്ലിക്കണ്ടി മീത്തൽ നാണു അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു ഭാര്യ: നിർമ്മല മക്കൾ: നിഷില, പരേതനായ നിജേഷ് മരുമക്കൾ: രമേശൻ പുന്നേരി സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ Description: naanu passed away
അഴിയൂർ ചിറയ്ക്ക് സമീപം ഇടതുങ്കണ്ടിയിൽ വിജയലക്ഷ്മി അന്തരിച്ചു
അഴിയൂർ: അഴിയൂർ ചിറയ്ക്ക് സമീപം ഇടതുങ്കണ്ടിയിൽ വിജയലക്ഷ്മി അന്തരിച്ചു. അറുപത്തിയൊമ്പത് വയസായിരുന്നു. ഭർത്താവ് വള്ളുന്നവീട്ടിൽ (ചെമ്പ്ര) മോഹൻദാസ്. മക്കൾ: ഷാജി, ജിഷ (സ്റ്റാഫ് ഗവണ്മെന്റ് ആയുർവേദ മെഡിക്കൽ കോളേജ്, ചാലക്കര). മരുമക്കൾ: ദിവ്യ, രഞ്ജിത്ത്. സഹോദരങ്ങൾ, പദ്മനാഭൻ (വളയം), സൗദാമിനി (റിട്ടയേർഡ് ടീച്ചർ പുളിഞ്ഞോളി എസ്.ബി സ്കൂൾ, പഴങ്കാവ്), ശൈലജ, ഉണ്ണികൃഷ്ണൻ (ഫോട്ടോഗ്രാഫർ), ഇ.കെ. മനോജ്കുമാർ