Category: ചരമം

Total 1517 Posts

ചോറോട് ​ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു

ചോറോട്: ചോറോട് പൊതുജന വായനശാലയ്ക്ക് സമീപം മഠത്തിൽ മുക്കിലെ മഠത്തിൽ രാധാകൃഷ്ണൻ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ചോറോട് കെഎംയുപി സ്കൂൾ അധ്യാപകനായിരുന്നു. ചോറോട് ​ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: രാധ മക്കൾ: അശോകൻ, ബിന്ദു സുധീർ (ഹെഡ് നഴ്സ് എഫ്എച്ച്സി ഇരിങ്ങൽ ) മരുമക്കൾ: സുധീർ കുമാർ

കു​റ്റ്യാ​ടി ന​രി​ക്കൂ​ട്ടും​ചാ​ലി​ലെ അ​ടു​വാ​ട്ട് പാ​ത്തു അന്തരിച്ചു

കു​റ്റ്യാ​ടി: ന​രി​ക്കൂ​ട്ടും​ചാ​ലി​ലെ അ​ടു​വാ​ട്ട് പാ​ത്തു അന്തരിച്ചു. എൺപത്തിയൊമ്പത് വയസായിരുന്നു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞ​ബ്ദു​ല്ല മ​ക്ക​ൾ: മൊ​യ്‌​തു, കു​ഞ്ഞ​മ്മ​ദ്, സ​ലാം, ഹ​മീ​ദ്, മ​റി​യം, ജ​മീ​ല മ​രു​മ​ക്ക​ൾ: അ​മ്മ​ദ് കു​റ്റ്യാ​ടി, ഹം​സ ത​ലാ​യി, അ​യി​ശു, റ​സി​യ, അ​സ്മ, ന​സീ​മ സ​ഹോ​ദ​ര​ങ്ങ​ൾ: ആ​ലി, ഹ​സ്സ​ൻ, കു​ഞ്ഞാ​മി, ബി​യ്യാ​ത്തു. പ​രേ​ത​രാ​യ മൊ​യ്‌​തു, അ​ബ്ദു​ല്ല, ആയിഷ

കണ്ണൂക്കരയിലെ വ്യാപാരിയായിരുന്ന കോയിലോത്ത് ബാലൻ അന്തരിച്ചു

കണ്ണൂക്കര: കെ ടി ബസാർ രയരങ്ങോത്തെ കോയിലോത്ത് ബാലൻ അന്തരിച്ചു. എൺപത്തിയാറു വയസായിരുന്നു. ദീർഘകാലം കണ്ണൂക്കരയിലെ വ്യാപാരി ആയിരുന്നു. ഭാര്യ: ലീല മക്കൾ: ബാബു, ലിഗേഷ്, പ്രമീള, രജില, ബബിത മരുമക്കൾ: പ്രമോദ് (മന്ദരത്തൂർ) ദിനേശൻ (നാരായണനഗർ ) നിമിഷ, സൗമ്യ, പരേതനായ ബാബു (മൂരാട് ) സഹോദരൻ: കുമാരൻ സംസ്‍കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ

പയ്യോളി കിഴൂർ കുന്നത്ത് ഭഗവതി ക്ഷേത്രത്തിന് സമീപം കുന്നത്ത് കല്യാണി അന്തരിച്ചു

പയ്യോളി: കിഴൂർ കുന്നത്ത് ഭഗവതി ക്ഷേത്രത്തിന് സമീപം കുന്നത്ത് കല്യാണി (94 ) അന്തരിച്ചു. ഭർത്താവ്: പരേതനായ പാറപ്പുറത്ത് പാച്ചർ. മക്കൾ: രാജൻ, നാണു, സുരേന്ദ്രൻ, ബാബു, കരുണൻ, ചന്ദ്രി, ഉഷ, പരേതരായ വിജയൻ, മാലതി. മരുമക്കൾ: കമല (കേളോത്ത് വയൽ), സൗമിനി (പേരാമ്പ്ര), ബിന്ദു (തിക്കോടി), സ്മിത (ഇ.എസ്.ഐ ഫറോക്ക്), സിന്ധു (ഓർക്കാട്ടേരി), ചെക്കോട്ടി

കോട്ടപ്പള്ളി നിടുംകുനി കണ്ണച്ചാംവീട്ടിൽ ഗോപാലൻ അന്തരിച്ചു

കോട്ടപ്പള്ളി: നിടുംകുനി കണ്ണച്ചാംവീട്ടിൽ ഗോപാലൻ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ പരേതയായ നാരായണി. മക്കൾ: അനീഷ്, സുനിൽകുമാർ. മരുമക്കൾ: സജിത, റിജില. സഹോദരങ്ങൾ: രാജൻ (വൈസ് പ്രസിഡൻ്റ്, തിരുവള്ളൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി), മാധവി, ദേവു, നാരായണി, ജാനു, ശാരദ, പരേതനായ കേളപ്പൻ. Summary: Kannachamveetil Gopalan Passed away at Kottappalli Nidumkuni

വടകര പുറങ്കര ശ്രീകൃഷ്ണ ക്ഷേത്രത്തിന്‌ സമീപം കീരിന്റെ വളപ്പിൽ ശാന്ത അന്തരിച്ചു

വടകര: പുറങ്കര ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം കീരിന്റെ വളപ്പിൽ ശാന്ത അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: രജിത്ത്, രഞ്ജീഷ്, രസി, ഷിജിന്ദ്രൻ. മരുമക്കൾ: സോമശേഖരൻ (റിട്ട.അധ്യാപകൻ, സംസ്കൃത ഹയർ സെക്കൻഡറി സ്കൂൾ, വടകര), ഷിനി, ഷൈമ, ഷിജിന. സഹോദരങ്ങൾ: ശ്യാമള, ബാലകൃഷ്ണൻ, പവിത്രൻ, രമേശൻ, സുധാകരൻ, ഗിരീഷൻ, പരേതരായ ചന്ദ്രി, സരോജിനി.

കുരിക്കിലാട് പറേമ്മൽ ജാനു അന്തരിച്ചു

കുരിക്കിലാട്: പറേമ്മൽ ജാനു അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭർത്താവ്: പരേതനായ കൃഷണൻ. മക്കൾ: സുധ, മോളി, മനോജൻ, രജീഷ്. മരുമക്കൾ: പരേതനായ സുനി, പ്രകാശൻ, നിഷ, സന്ധ്യ. Description: Kurikiladu Paremmal Janu passed away

കുന്നുമ്മക്കര തോട്ടോളി കെ.സി ജോഷി അന്തരിച്ചു

കുന്നുമ്മക്കര: തോട്ടോളി കെ.സി ജോഷി അന്തരിച്ചു. അറുപത്തിയൊന്ന് വയസായിരുന്നു. അച്ഛന്‍: പരേതനായ കെ സി കേളപ്പൻ അമ്മ: ജാനു. ഭാര്യ: പ്രസന്ന (ഒളവിലം). മക്കൾ: ആദർശ്, ആർഷ. മരുമകൻ: അനൂപ് (ഒളവിലം) സഹോദരങ്ങൾ: രാമചന്ദ്രൻ കെ സി, ബാലൻ, കെ സി, അനിത (ബേബി), പ്രകാശൻ കെ സി, മഹിജ പരേതനായ സുര. സംസ്കാരം: ഇന്ന്

മംഗലാട് മണിയോത്ത് പൊയിൽ മൊയ്തു ഹാജി അന്തരിച്ചു

വില്യാപ്പള്ളി: മംഗലാട് മണിയോത്ത്‌ പൊയിൽ മൊയ്‌തു ഹാജി അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു. സജീവ മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു. ഭാര്യ: കുഞ്ഞാമി കൈതക്കൽ.മക്കൾ: കുഞ്ഞബ്ദുള്ള, അബ്ദുൾ ലത്തീഫ്, മുഹമ്മദ് (ഖത്തർ), കുഞ്ഞയിശ, സുബൈദ. മരുമക്കൾ: സുബൈദ കടമേരി, ഏറോത്ത് ഹമീദ് ഹാജി തിരുവള്ളൂർ, പുത്തലത്ത് അബ്ദുള്ള ചേരാപുരം, ഷാനിബ മുടപ്പിലായി, ഫസ്ന (പെരുവയൽ).മയ്യിത്ത് നിസ്കാരം വൈകിട്ട് 8.30

അഴിയൂർ ചുങ്കം റെയിൽവേ സ്റ്റേഷൻ റോഡ് പോസ്റ്റ് ഓഫീസിന് സമീപം അജ്മിയാസിൽ ഫൗസിയ അന്തരിച്ചു

അഴിയൂർ: അഴിയൂർ ചുങ്കം റെയിൽവേ സ്റ്റേഷൻ റോഡ് പോസ്റ്റ്‌ ഓഫിസിനു സമീപം അജ്മിയാസിൽ ഫൗസിയ അന്തരിച്ചു. അൻപത്തിയൊന്ന് വയസായിരുന്നു. ഭർത്താവ് പി.പി.അഷ്റഫ് (സെൽ കെയർ മോബൈൽ ഷോപ്പ്, അഴിയൂർ ചുങ്കം). മക്കൾ: ശബാബ്, സുമയ്യ. മരുമകൻ: ഷഫീർ. സഹോദരന്മാർ: ആയിഷ, മൻസൂർ. Summary: Fauzia passed away at Ajmias near Azhiyur Chungam Railway

error: Content is protected !!