Category: ചരമം
വെള്ളികുളങ്ങര കാട്ടോടി താഴെകുനി ചേമേരി കെ.സി മുകുന്ദൻ അന്തരിച്ചു
വെള്ളികുളങ്ങര: കാട്ടോടി താഴെകുനി ചേമേരി കെ.സി മുകുന്ദൻ അന്തരിച്ചു. എഴുപത്തിയൊമ്പത് വയസായിരുന്നു. ഭാര്യ: പരേതയായ കമലാക്ഷി മക്കൾ: സിന്ധു, സീന, സിജു മരുമക്കൾ: അശോകൻ ( പെരിങ്ങത്തൂർ ), വൈഷ്ണവി, പരേതനായ ജയൻ സഹോദരങ്ങൾ: കെ.സി രവി, പരേതരായ ജാനകി, ബാലകൃഷ്ണൻ,പത്മനാഭൻ,ഗംഗാധരൻ
പേരാമ്പ്ര വെള്ളിയോടൻ കണ്ടി നാരായണി അന്തരിച്ചു
പേരാമ്പ്ര: വെള്ളിയോടൻ കണ്ടി നാരായണി അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു. ഭർത്താവ്: പരേതനായ നടുവിലക്കണ്ടി കുഞ്ഞിക്കണ്ണൻ മക്കൾ: ഉഷാകുമാരി, സീന, റീന. മരുമക്കൾ: ഗോപാലൻ (പേരാമ്പ്ര), രാജൻ (കടിയങ്ങാട്), ചന്ദ്രൻ (പട്ടാണിപ്പാറ) സഹോദരങ്ങൾ: കല്യാണി, അമ്മാളു, മാണിക്യം, ജാനു, പരേതരായ കുഞ്ഞിക്കണ്ണൻ, ഗോപാലൻ വാഴയിൽ (കല്ലൂർ)
കർഷകസംഘം പുതിയാപ്പ് ഈസ്റ്റ് യൂണിറ്റ് പ്രസിഡണ്ട് തെക്കേ കീഴത്താം കണ്ടിയിൽ ജയരാജ് അന്തരിച്ചു
വടകര: പുതിയാപ്പ് തെക്കേ കീഴത്താം കണ്ടിയിൽ ജയരാജ് അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു. കർഷകസംഘം പുതിയാപ്പ് ഈസ്റ്റ് യൂണിറ്റ് പ്രസിഡണ്ട്, നടക്കുതാഴ സർവീസ് സഹകരണ ബാങ്ക് ഡയറക്ട് ബോർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ: രമ മക്കൾ: ജിതിൻ (ബാഗ്ലൂർ), മിഥുൻ, അശ്വൻ ( തിരുവനന്തപുരം)
പയ്യോളി അയനിക്കാട് ചെറുപ്പനാരി ജാനകി അമ്മ അന്തരിച്ചു
പയ്യോളി: അയനിക്കാട് ചെറുപ്പനാരി ജാനകി അമ്മ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു. ഭർത്താവ്: പരേതനായ ബാലൻ നായർ. മക്കൾ പ്രേമ, പരേതനായ പ്രകാശൻ. മരുമക്കൾ: പദ്മനാഭൻ, പ്രമീള. സഹോദരങ്ങൾ: ശിവശങ്കരൻ, പത്മാവതി, രാജൻ പരേതരായ കല്യാണി അമ്മ, ഗോപാല കൃഷ്ണൻ, രാമചന്ദ്രൻ, രാഘവൻ Summary: Janaki Amma passed away when Payyoli Ayanikad Cheruppanari
എടച്ചേരി തലായിലെ കിഴക്കുംമുറി നഫീസ ഹജ്ജുമ്മ അന്തരിച്ചു
എടച്ചേരി: തലായിലെ കിഴക്കുംമുറി നഫീസ ഹജ്ജുമ്മ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭർത്താവ്: പരേതനായ അമ്മദ് (എടച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി) മക്കൾ: ഇസ്മായിൽ, അൻവർ, അബ്ദുൽ റഹീം, ഇബ്രാഹീം, ഖദീജ മരുമക്കൾ: നാസർ, നസീറ, സഫീറ, ബദരിയ, ഷമീമ. സഹോദരങ്ങൾ: ബീവി, പരേതരായ മഹമൂദ്, മൊയ്തു ഹാജി, ആയിശ ഹജ്ജുമ്മ.
ചെരണ്ടത്തൂർ വളവിൽ നാണു അന്തരിച്ചു
ചെരണ്ടത്തൂർ: വളവിൽ നാണു അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. അച്ഛന്‍: പരേതനായ വളവിൽ കണ്ണന്‍. അമ്മ: പാറു. സഹോദരങ്ങൾ : ചന്ദ്രൻ, ശ്രീധരൻ,രാധ, വസന്ത, വനജ, പ്രേമിനി, ലക്ഷ്മണൻ, വിനയൻ, വിലാസിനി. Description: Cherandathur valavil Nanu passed
മുക്കാളി മാണിക്കോത്ത് കണ്ടപ്പംകുണ്ടിൽ ദേവകി അന്തരിച്ചു
അഴിയൂർ: മുക്കാളി കണ്ടപ്പംകുണ്ടിൽദേവകി അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഭർത്താവ് പരേതനായ മാണിക്കോത്ത് കുഞ്ഞിരാമൻ മേസ്ത്രി. മക്കൾ: സദാനന്ദൻ (ജൂനിയർ അക്കൗണ്ട്സ് ഓഫീസർ, എഡുക്കേഷൻ ഡിപ്പാർട്ട്മെൻ്റ്, മാഹി), സജീവ് ബാംഗ്ലൂർ, സജിനി (എം.ഇ.എസ് കോളേജ്, വില്ല്യപ്പള്ളി), സന്തോഷ് (അക്ഷയ മുക്കാളി), സജിത്ത് (കെ.എസ്.ഇ.ബി കാസർക്കോട്), സനിത ബാഗ്ലൂർ. മരുമക്കൾ: കുമാരൻ, ബേബി, ഷീജ, റീതൾ, രമ്യ, അരുൺകുമാർ.
ആയഞ്ചേരി പുറക്കോട്ടയിൽ ബാബു അന്തരിച്ചു
ആയഞ്ചേരി: ആയഞ്ചേരി പുറക്കോട്ടയിൽ ബാബു അന്തരിച്ചു. അൻപത്തിയൊന്ന് വയസായിരുന്നു. പരേതനായ കുഞ്ഞിരാമൻ്റെയും മാണിയുടെയും മകനാണ്. ഭാര്യ:ഷീബ. സഹോദരങ്ങൾ: ജാനു (കതിരൂർ), രാജീവൻ, റീന. Summary:Purakkottayil Babu Passed away at Ayancheri
ചോറോട് കുരിക്കിലാട് കുഞ്ഞിപ്പറമ്പത്ത് സുബിൽ ബാബു അന്തരിച്ചു
ചോറോട്: കുരിക്കിലാട് കുഞ്ഞിപ്പറമ്പത്ത് സുബിൽ ബാബു അന്തരിച്ചു. മുപ്പത്തിരണ്ട് വയസായിരുന്നു. അച്ഛൻ: ബാബു കെപി അമ്മ: സിന്ധു സഹോദരൻ: സിബിൽ ബാബു സംസ്ക്കാരം നടന്നു. Description:subil babu passed away
മുക്കാളി അന്നപൂർണേശ്വരി ക്ഷേത്രത്തിന് സമീപം ശിവദത്തിൽ യശോദ അന്തരിച്ചു
മുക്കാളി: മുക്കാളി അന്നപൂർണേശ്വരി ക്ഷേത്രത്തിന് സമീപം ശിവദത്തിൽ യശോദ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ. മക്കൾ: ശൈലജ, ഷീജ. മരുമക്കൾ: കുന്നുമ്മൽ നാണു (റിട്ടയേർഡ് ടെലിഫോൺസ്), പരേതനായ പ്രദീപൻ. സംസ്കാരം ഇന്ന് (ഞായർ) ഉച്ചയ്ക്ക് വീട്ടുവളപ്പിൽ നടന്നു. Summary: Yashoda passed away on Sivadhat near Mukkali Annapurneswari temple