Category: ചരമം

Total 1517 Posts

പഴയകാല കോൺഗ്രസ് നേതാവ് മുയിപ്പോത്ത് മനത്താനത്ത് ഇല്ലത്ത് മാധവൻ നമ്പുതിരി അന്തരിച്ചു

മുയിപ്പോത്ത്: പഴയകാല കോൺഗ്രസ്സ് നേതാവ് മനത്താനത്ത് ഇല്ലത്ത് മാധവൻ നമ്പൂതിരി അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. ഭാര്യ കാർത്ത്യായനി അന്തർജനം. മകൻ വിഷ്ണു പ്രസാദ്. മരുമകൾ രേഷ്മ.സഹോദരങ്ങൾ: ദേവകി അന്തർജനം, ശാരദ അന്തർജനം, ഇന്ദിര അന്തർജനം. Summary: Former Congress leader Muyipoth Manathanath Illath Madhavan Nambutiri passed away

ഒഞ്ചിയം തെക്കേമലോൽ ലീല അന്തരിച്ചു

ഒഞ്ചിയം: തെക്കേമലോൽ ലീല അന്തരിച്ചു. അറുപത് വയസായിരുന്നു. സഹോദരങ്ങൾ: ജാനകി, ശാരദ, പരേതരായ ശ്രീധരൻ, രാജൻ, ദാസൻ, മോഹനൻ ,രാധ

ഒഞ്ചിയം പറമ്പത്ത് മജീദ് അന്തരിച്ചു

ഒഞ്ചിയം: ഒഞ്ചിയം പറമ്പത്ത് മജീദ് അന്തരിച്ചു. അമ്പത്തിയാറ് വയസ്സായിരുന്നു. ഭാര്യ സുബൈദ. മക്കൾ: മൻസൂർ (ഒഞ്ചിയം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട്), മഹ്ശൂഖ്, മൻഷിദ, ജുമൈലത്ത്. മരുമക്കൾ: ശംസുദ്ധീൻ, സിമ്രത്ത്. സഹേദരൻ: നൗഷാദ്. Summary: Parambath Majeed passed away at Onchiyam

അരൂർ പെരുമുണ്ടച്ചേരി മീത്തലെ മാരാംവീട്ടിൽ അമ്മത് അന്തരിച്ചു

പുറമേരി: അരൂർ പെരുമുണ്ടച്ചേരി പിരകിൻകാട് കുന്നിലെ മീത്തലെ മാരാംവീട്ടിൽ അമ്മത് അന്തരിച്ചു. എൺപത് വയസായിരുന്നു. ഭാര്യ പാത്തു. മക്കൾ: സലിം (ബഹ്റൈൻ കെ.എം.സി.സി പുറമേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ്), റഹ്മത്ത്. മരുമക്കൾ: അബ്ദു‌ള്ള (അരയാക്കൂൽ താഴ), റഹ്‌മത്ത് (കടമേരി). സഹോദരങ്ങൾ: ആയിശ (ആയഞ്ചേരി), പരേതയായ മലയിൽ കുഞ്ഞാമി (എളയടം). Summary: Meethale MaramVeettil Ammadu passed

അഴിയൂർ മുക്കാളിയിൽ നീളംപറമ്പത്ത് ബാലൻ അന്തരിച്ചു

അഴിയൂർ: മുക്കാളി നീളംപറമ്പത്ത് ബാലൻ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഭാര്യ നാരായണി. മക്കൾ: ഷീജ, ദേവരാജൻ. സംസ്കാരം നാളെ (29/12/2024) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും. [Mid2] Summary: Neelam Parambathu Balan Passed away at Azhiyur Mukkali

ഹൃദയാഘാതം; തിക്കോടി സ്വദേശി ദുബൈയില്‍ അന്തരിച്ചു

തിക്കോടി: ഹൃയാഘാതത്തെ തുടര്‍ന്ന് തിക്കോടി സ്വദേശി ദുബൈയില്‍ അന്തരിച്ചു. തിക്കോടി പോവത്കണ്ടി രാജീവന്‍ ആണ് മരിച്ചത്. നാല്‍പ്പത്തിയെട്ട് വയസ്സായിരുന്നു. പിതാവ്: പരേതനായ നാരായണന്‍. മാതാവ്: കല്യാണി. ഭാര്യ: ഷജിന. മക്കള്‍: പവിത്ര, വൈഗ. സഹോദരങ്ങള്‍: രമേശന്‍, അനിത, പരേതനായ പവിത്രന്‍. മൃതദേഹം നാളെ 10 മണിയോടെ നാട്ടിലെത്തിയ്ക്കും. Summary: heart attack A native of

വില്യാപ്പള്ളി കളരിമുക്ക് പാറക്കൽ ഷൈല ബാബു അന്തരിച്ചു

വില്യാപ്പള്ളി: ചേരിപ്പൊയിൽ കളരിമുക്ക് തൂളിക്കുന്നുമ്മൽ പാറയ്ക്ക് സമീപം പാറക്കൽ ഷൈല ബാബു അന്തരിച്ചു. നാൽപ്പത്തിയേഴ് വയസ്സായിരുന്നു. പരേതനായ നാണുവിൻ്റെയും ജാനുവിൻ്റെയും മകളാണ്. ഭർത്താവ്: ബാബു (ബഹ്റൈൻ). മക്കൾ: സ്വാതി, സഞ്ജയ്. സഹോദരങ്ങൾ: മധുമോഹൻ, മനോജ് (കാഞ്ഞങ്ങാട്), മിനി രമേശൻ, ഷൈമ രാജീവ്. Summary: Shaila Babu passed away at Vilyapally Kalarimuk Parakal

കൈനാട്ടി ചാലിയോട്ട് അശോകൻ അന്തരിച്ചു

വടകര: കൈനാട്ടി ചാലിയോട്ട് അശോകൻ അന്തരിച്ചു. അറുപത്തിയൊന്ന് വയസായിരുന്നു. ഭാര്യ: അജിത. മക്കൾ: അശ്വന്ത്, അരുൺ. മരുമക്കൾ: അസ്ന, ഷിബിന്യ. സഹോദരങ്ങൾ: ബാലൻ, പരേതരായ കുഞ്ഞിക്കണ്ണൻ, അച്യുതൻ. Description: Kainatti Chaliot Ashoka passed away

കീഴൽ തൊഴിലാളിമുക്ക് വലിയപറമ്പത്ത് മീത്തൽ കേളപ്പൻ അന്തരിച്ചു

കീഴൽ: തൊഴിലാളിമുക്ക് വലിയപറമ്പത്ത് മീത്തൽ കേളപ്പൻ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭാര്യ: കല്യാണി. മക്കൾ: രാജൻ, വത്സല, ചന്ദ്രൻ (ഗോകുലം ചിട്ടിഫണ്ട്), ബിന്ദു, വിനോദൻ, ബാബു. മരുമക്കൾ: ലീല, രമ്യ, പ്രമോദ് (കെ.എസ്.ഇ.ബി.). സഹോദരങ്ങൾ: ചാത്തു, കല്യാണി, ജാനു, ബാലൻ, നാരായണി, പരേതരായ പൊക്കൻ, പൊക്കി. Description: Keezhal Meethal Kelappan passed away

കക്കട്ടിൽ കല്ലുപുരയിൽ അമ്മാളു അന്തരിച്ചു

കക്കട്ടിൽ: കല്ലുപുരയിൽ അമ്മാളു അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: ശാന്ത, മണി, രാജു, പരേതയായ ശ്യാമള. മരുമക്കൾ: വടേക്കണ്ടിയിൽ കൃഷ്ണൻ, കല്ലുപുരയിൽ ബിന്ദു, ഷീബ, പരേതനായ ചന്ദ്രൻ. Description: Kakkatil Kallupura Ammalu passed away

error: Content is protected !!