Category: ചരമം
മടപ്പള്ളി പുത്തലത്ത്താഴ കുനി അന്ത്രു അന്തരിച്ചു
മടപ്പള്ളി: പുത്തലത്ത്താഴ കുനി അന്ത്രു അന്തരിച്ചു. എൺപത് വയസായിരുന്നു. ഭാര്യ:ആയിഷ മക്കൾ: സീനത്ത്, നിസാർ(ഖത്തർ), നാസർ(ബഹറൈൻ), ഹാജിറ മരുമക്കൾ: ബഷീർ(ഖത്തർ), നസീർ(ദുബൈ), റൈഹാന,സെനീബ
വടകര ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശശികലയുടെ അമ്മ ബാല അന്തരിച്ചു
മടപ്പള്ളി: വടകര ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശശികലയുടെ അമ്മ ബാല അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭർത്താവ്: മലപ്പുറം കോട്ടക്കൽ വള്ളിക്കാട്ടിലെ പരേതനായ പ്രഭാകര മേനോൻ മറ്റുമക്കൾ: സുരേഷ് കുമാർ, സുനിൽകുമാർ മരുമക്കൾ: സുസ്മിത, ദിനേശൻ (ഡി പി ഒ റിട്ടയേർഡ് ജയിൽ വകുപ്പ്), രേഷ്മ. സഹോദരൻ: ശ്രീ പ്രകാശ് സംസ്ക്കാരം ഇന്ന്
കണ്ണുക്കര മണിയോത്ത് സത്യഭാമ അന്തരിച്ചു
കണ്ണൂക്കര: മണിയോത്ത് സത്യഭാമ അന്തരിച്ചു. തൊണ്ണൂറ്റിയൊന്ന് വയസ്സായിരുന്നു. ഭർത്താവ് പരേതനായ ടി.സി.ദാമോദരക്കുറുപ്പ്. മക്കൾ: ബി.വേണുഗോപാലൻ (മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പേഴ്സണൽ അസിസ്റ്റൻ്റ്, റിട്ടയേഡ് ആർ.ടി.ഒ), ബി.മിത്രൻ (റിട്ടയേഡ് ഡി.ജി.എം കണ്ണൂർ ജില്ലാ ബാങ്ക്). മരുമക്കൾ: കെ.ടി.ഷൈലജ (റിട്ടയേഡ് ട്രഷറി ഡെപ്യൂട്ടി ഡയറക്ടർ), കെ.ബിന്ദു (അധ്യാപിക വരിശക്കുനി സ്കൂൾ). സഹോദരി: എം. ഭാരതിയമ്മ (മടപ്പള്ളി). സംസ്കാരം
കുഞ്ഞിപ്പള്ളി പൂശാരിപ്പറമ്പ് പരവൻ്റെവളപ്പിൽ സാവിത്രി അന്തരിച്ചു
അഴിയൂർ: കുഞ്ഞിപ്പള്ളി പൂശാരിപറമ്പിൽപരവൻ്റെ വളപ്പിൽ സാവിത്രി അന്തരിച്ചു. അമ്പത്തിയൊന്ന് വയസ്സായിരുന്നു. പരേതനായ ദാമോദരൻ്റെയുംനാരായണിയുടെയും മകളാണ്. ഭർത്താവ് ദീപക് (വടക്കുമ്പാട്). സഹോദരങ്ങൾ: വി.സി.പ്രകാശൻ,വി.സി.അനിൽകുമാർ (രണ്ട് പേരും ദുബായ്). ശവസംസ്കാരം നാളെ(07-09-2024) രാവിലെ 9 മണിക്ക് വീട്ട് വളപ്പിൽ നടക്കും. Summary: Paravante Valappil Savitri Passed away in Poosaripparambu at Kunjhippalli.
സുഹൃത്തിനെ കാണാനെത്തി; ആശുപത്രി കാന്റീനില്‍ നിന്ന് ഷോക്കേറ്റ് തിരുവമ്പാടി സ്വദേശി മരിച്ചു
കോഴിക്കോട്: ആശുപത്രി കാന്റീനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. തിരുവമ്പാടി ചവലപ്പാറ സ്വദേശി അബിന്‍ വിനുവാണ് മരിച്ചത്. ഇരുപത്തിയേഴ് വയസായിരുന്നു. ഇന്നലെ രാത്രി 10.30 ഓടെ കൂടരഞ്ഞി കരിങ്കുറ്റി സെന്റ് ജോസഫ് ആശുപത്രിയിലെ കാന്റീനില്‍ വെച്ചാണ് അപകടം. സുഹൃത്തിനെ കാണാനായി ആശുപത്രിയില്‍ എത്തിയതായിരുന്നു അബിന്‍ വിനു.
വടകര പബ്ലിക് ലൈബ്രറിക്ക് സമീപം ഗീതാഞ്ജലിയില്‍ വി.കെ സുനീതി അമ്മ അന്തരിച്ചു
വടകര: പബ്ലിക് ലൈബ്രറിക്ക് സമീപം ഗീതാഞ്ജലിയില്‍ വി.കെ സുനീതി അമ്മ അന്തരിച്ചു. എണ്‍പത്തിയൊമ്പത് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ മാണിക്കോത്ത് ജയചന്ദ്രന് (റിട്ട.ഡെപ്യൂട്ടി കലക്ടര്‍). മക്കള്‍: സന്തോഷ് കുമാര്‍ (ഓസ്ട്രേലിയ), സുനില്‍ കുമാര്‍, അഡ്വ. ജയദീപ് ജയചന്ദ്രന്, അഡ്വ. വിമി ജയചന്ദ്രന്. മരുമക്കള്‍: ദേവകി, പരേതയായ ശ്രീലിന, റീജ, പരേതനായ സുശാന്ത് പി.കെ. Description: Vadakara Public
പയ്യോളി ഭജനമഠത്തിന് സമീപം പൊറായി ചെക്കോട്ടി അന്തരിച്ചു
പയ്യോളി: ഭജനമഠത്തിന് സമീപം പൊറായി ചെക്കോട്ടി അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. മക്കള്‍: എം.സി ഗിരീഷ് (ആർ.ജെ.ഡി പയ്യോളി മുൻസിപ്പൽ കമ്മിറ്റി അംഗം), ഗിരിജ, ഗീത, റീന,ബിന്ദു. മരുമക്കള്‍: ഗോപാലൻ, ബാബു, ഭാസ്കരൻ, ശശീന്ദ്രൻ, വിജിത. സഞ്ചയനം: തിങ്കളാഴ്ച. Description: payyoli porayi chekkotti passed away
ഒഞ്ചിയം മഠത്തിൽ നമിത ഒ.എം അന്തരിച്ചു
ഒഞ്ചിയം: മഠത്തിൽ നമിത ഒ.എം അന്തരിച്ചു. മുപ്പത്തിയൊമ്പത് വയസായിരുന്നു. അസുഖബാധിതയായതിനെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. മഠത്തിൽ പരേതരായ ഒ.എം കുമാരൻ്റെയും സുമിത്രയുടേയും മകളാണ്. ഭർത്താവ്: അജിത്ത് കുമാർ (നാദാപുരംറോഡ്). സഹോദരങ്ങൾ: സൗമ്യ ഒ.എം (അങ്കണവാടി വർക്കർ, കണ്ണൂക്കര), പരേതനായ കിഷോർ കുമാർ ഒ എം. സംസ്കാരം: ഇന്ന് (05-09-24) വൈകീട്ട് നാല് മണിക്ക് ഒഞ്ചിയം
കുന്നുമ്മക്കര വാണിക പീടികതാഴെ കുനിയിൽ ഇബ്രാഹിം ഹാജി അന്തരിച്ചു
വടകര: കുന്നുമ്മക്കര വാണിക പീടികതാഴെ കുനിയിൽ (കുഞ്ഞിക്കണ്ടി) ഇബ്രാഹിം ഹാജി അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭാര്യ: സൈനബ. മക്കള്‍: സമദ്, മജീദ്, റഫീഖ് (ദുബായ്), നസീര്‍, ഗഫൂര്‍ (ദുബായ്). മരുമക്കള്‍: റസിയ (നെല്ലാച്ചേരി), നസീമ (കുന്നുമ്മക്കര), നസീറ (ഓര്‍ക്കാട്ടേരി), സറീന (എടച്ചേരി), ഹാജറ (എടച്ചേരി). സഹോദരങ്ങള്‍: പരേതരായ കുഞ്ഞാലി, കദീജ, കുഞ്ഞാമി, ആയിശോമ. Description: Kunnummakkara
വടകര നാരായണ നഗരം ജനതാറോഡ് ഓണക്കള്ളി പറമ്പത്ത് രാധാകൃഷ്ണൻ നമ്പ്യാർ അന്തരിച്ചു
വടകര: നാരായണ നഗരം ജനതാറോഡിലെ ഓണക്കള്ളി പറമ്പത്ത് രാധാകൃഷ്ണൻ നമ്പ്യാർ അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭാര്യ: വസന്ത. മക്കൾ: ശ്രീഹരി (കൺസ്യൂമർ ഫെഡ്, കൊച്ചി), ശ്രീന, ശ്രീജിത്ത് (പേഴ്സണൽ സ്റ്റാഫ്, ഷാഫി പറമ്പിൽ എം.പി). മരുമക്കൾ: ആർ. റോഷിപാൽ (പ്രിൻസിപ്പൽ കറസ്പ്പോണ്ടന്റ്, റിപ്പോർട്ടർ ടിവി, തിരുവനന്തപുരം), ശുഭലക്ഷ്മി. സംസ്കാരം: ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.