Category: ചരമം
ചോറോട് പാഞ്ചേരിക്കാട് പേരാലുള്ള കണ്ടിയിൽ വിജയൻ അന്തരിച്ചു
ചോറോട് ഈസ്റ്റ്: ചോറോട് പാഞ്ചേരിക്കാട് ഫാമിലി ഹെൽത്ത് സെൻ്ററിന് സമീപം പേരാലുള്ള കണ്ടിയിൽ വിജയൻ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: മോളി മകൾ: ബിജിന. മരുമകൻ: ബബീഷ് കോട്ടക്കൽ. സഹോദരങ്ങൾ: പരേതനായ രാജൻ, ശ്യാമള, പ്രേമ, ഗീത, ബാബു (രാമദാസ്) പുതിയാപ്പ്. എസ്.എൻ.ഡി.പി ചോറോട് ഈസ്റ്റ് പ്രസിഡണ്ട് വള്ളു പറമ്പത്ത് പ്രമോദിൻ്റെ സഹോദരീ ഭർത്താവാണ്. സഞ്ചയനം:
കൂരാച്ചുണ്ടിലെ വ്യാപാരി നെല്ലിക്കൽ എൻ.സി ചെറിയാൻ അന്തരിച്ചു
കൂരാച്ചുണ്ട്: നെല്ലിക്കൽ എൻ.സി.ചെറിയാൻ (അപ്പച്ചൻ) അന്തരിച്ചു. എൺപത്തിയേഴ് വയസായിരുന്നു. വ്യാപാരി വ്യാവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ്, ഇൻഫാം കൂരാച്ചുണ്ട് യൂണിറ്റ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കൂരാച്ചുണ്ട് നെല്ലിക്കൽ സ്റ്റോഴ്സ് ഉടമയാണ്. ഭാര്യ: മേരി കോലത്തുപടവിൽ മക്കൾ: ടോമി, ലിസി (യുഎസ്എ ), സാലി മരുമക്കൾ: ലിസി, പി.എം. മാത്യു (യുഎസ്എ), ജോർജ് തോമസ്
വൈക്കിലശ്ശേരി എളംബിലാട്ട് രാമദാസൻ അന്തരിച്ചു
വടകര: വൈക്കിലശ്ശേരി എളംബിലാട്ട് രാമദാസൻ അന്തരിച്ചു. എൺപത്തിമൂന്ന് വയസായിരുന്നു. റിട്ട. മിൽമ ജീവനക്കാരനായിരുന്നു. ഭാര്യ: സരോജിനി. മകൾ: ഉഷ മരുമകൻ: സുരേഷ്. പേരമക്കൾ: കീർത്തന, നന്ദന. സഞ്ചയനം: വെള്ളിയാഴ്ച
നാദാപുരം കുനീമ്മൽ രവീന്ദ്രൻ അന്തരിച്ചു
നാദാപുരം: കുനീമ്മൽ രവീന്ദ്രൻ അന്തരിച്ചു. അറുപത്തിയൊമ്പത് വയസായിരുന്നു. ഭാര്യ: അനിത. മക്കൾ: റിതിൻ, റിതേഷ്, അഞ്ജു (സിആർപിഎഫ്, ഡൽഹി). മരുമക്കൾ: നിധിൻ (സിആർപിഎഫ്, ഛത്തീസ്ഗഡ്), ആരാധന (കോഴിക്കോട്). Description: Nadapuram Kuneimal Ravindran passed away
പുതുപ്പണം പണിക്കോട്ടി ഹാശ്മി നഗറിലെ പൂവള്ളതിൽ പ്രമോദ് അന്തരിച്ചു
പുതുപ്പണം: പണിക്കോട്ടി ഹാശ്മി നഗറിലെ പൂവള്ളതിൽ പ്രമോദ് അന്തരിച്ചു. നാല്‍പ്പത്തിയെട്ട് വയസായിരുന്നു. ഭാര്യ: ബിനിഷ. മക്കൾ: ആരവ്, ആർഷ്യ. അച്ഛൻ: ഭാസ്കരൻ. അമ്മ: ദേവി. സഹോദരങ്ങൾ: വനജ, ബാബു, ഷീജ, പരേതയായ ലീന. Description: puduppanam panikkotti Pramod passed away
ചെമ്മരത്തൂർ തയ്യുള്ളതിൽ കണ്ണൻ അന്തരിച്ചു
ചെമ്മരത്തൂർ: തയ്യുള്ളതിൽ കണ്ണൻ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: സന്തോഷ്, സതീഷ്, രാജേഷ്. മരുമക്കൾ: ഷിബിന, ആതിര, ഹർഷ. Description: Chemmarathur thayyullathil Kannan passed away
ആയഞ്ചേരി ടൗണിലെ വ്യാപാരി കാക്കുനി കുണ്ടുകുളങ്ങര സജീർ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
വേളം: കാക്കുനി കുണ്ടുകുളങ്ങര സജീർ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മുപ്പത്തിയാറ് വയസായിരുന്നു. ആയഞ്ചേരി ടൗണിൽ സ്റ്റിക്കർ കട്ടിങ് വർക്ക് ചെയ്യുന്ന സ്ഥാപനം നടത്തി വരികയായിരുന്നു. ഉപ്പ: അമ്മദ് ഉമ്മ: പരേതയായ മറിയം ഭാര്യ: ജസ്ന കണ്ടോത്ത് കുനി മക്കൾ: മുഹമ്മദ് ഫാത്തിഹ്, ഫൗസാൻ സഹോദരങ്ങൾ: സിദ്ധീക്ക്, സാലിഹ്
പാലേരി ചെറിയ കുമ്പളത്തെ ആനേരി ചാലിൽ കുഞ്ഞബ്ദുള്ള അന്തരിച്ചു
പാലേരി: ചെറിയ കുമ്പളത്തെ ആനേരി ചാലിൽ കുഞ്ഞബ്ദുള്ള അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു. ഭാര്യ : റാബിയ മക്കൾ : ജൈസൽ, ജൈദ മരുമക്കൾ : അസീസ് നരിക്കലക്കണ്ടി, ജസ്നിഫ ഖബറടക്കം ഇന്ന് വൈകീട്ട് പാറക്കടവ് ജുമാ മസ്ജിദിൽ
ആയഞ്ചേരി ടൗണിലെ വ്യാപാരി കടമേരി ചെറിയചിറക്കല് സി.സി സമദ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
കടമേരി: ആയഞ്ചേരി ടൗണിലെ വ്യാപാരിയും, (അലിഫ് ഡെയിലി വെയർ) വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ട്രഷററുമായ കടമേരി ചെറിയചിറക്കല് സി.സി സമദ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. മുപ്പത്തിയഞ്ച് വയസായിരുന്നു. ഉപ്പ: മൊയ്തു. ഉമ്മ: കുഞ്ഞയിഷ. ഭാര്യ: ഹാഷിന. മക്കള്‍: മുഹമ്മദ് ഷാഫിന്‍, ഫാത്തിമ. സഹോദരങ്ങള്‍: സമീറ, സലീന, സഫറ. ആദരസൂചകമായി തിങ്കളാഴ്ച ഉച്ച
തിരുവള്ളൂർ ശാന്തിനികേതൻ സ്കൂള്‍ അധ്യാപകനായിരുന്ന മേപ്പയിൽ ജനതാറോഡ് അശ്വതിയിൽ നടുവിലെടുത്ത് ചന്ദ്രൻ അന്തരിച്ചു
വടകര: തിരുവള്ളൂർ ശാന്തിനികേതൻ സ്കൂള്‍ റിട്ട.അധ്യാപകൻ മേപ്പയിൽ ജനതാറോഡ് അശ്വതിയിൽ നടുവിലെടുത്ത് ചന്ദ്രൻ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: സുലോചന (റിട്ട.പ്രധാനാധ്യാപിക ആവിക്കൽ എസ്ബി സ്കൂൾ). മക്കൾ: സിൻചോ ചന്ദ്രൻ (ഊരാളുങ്കൽ സൊസൈറ്റി), സിനിൽ ചന്ദ്രൻ (എൻജിനീയർ, അബുദാബി), അശ്വതി (നഴ്സിങ് ഓഫിസർ, നാദാപുരം ഗവ.ആശുപത്രി). മരുമക്കൾ: സുകന്യ, ശ്രുതി, വിഘ്നേശ്വർ. സഹോദരങ്ങൾ: ദിനേശൻ, വനജ,