Category: ചരമം

Total 1161 Posts

പേരാമ്പ്രയിലെ തൈക്കണ്ടി ഗോപാലൻ അന്തരിച്ചു

പേരാമ്പ്ര: തൈക്കണ്ടി ഗോപാലൻ അന്തരിച്ചു. എൺപത്തിയൊമ്പത് വയസായിരുന്നു. ഭാര്യ: ജാനു. മക്കൾ :അശോകൻ, വിനോദൻ, ഗീത, സുനിൽ, പ്രകാശൻ, പ്രദീപൻ , പ്രമോദ്, പരേതനായ രാജീവൻ മരുമക്കൾ:ചന്ദ്രിക, ഗോപി തയ്യിൽ, ഷീജ , ദീപ, ഷൈമ ,ശരണ്യ , ദീബ സഹോദരങ്ങൾ: നാരായണി കേളോത്ത്,ദേവകി,കുഞ്ഞിക്കണാരൻ, നാരായണൻ, ബാലകൃഷ്ണൻ, സതി, പരേതരായ കല്യാണി തിരുവോത്ത്, കുഞ്ഞിരാമൻ

മുക്കാളി കിഴക്കേ താഴെ തോട്ടത്തിൽ ചന്ദ്രൻ അന്തരിച്ചു

മുക്കാളി: കിഴക്കേ താഴെ തോട്ടത്തിൽ ചന്ദ്രൻ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. അച്ഛൻ: പരേതനായ കൊറമ്പൻ അമ്മ: പരേതയായ ചിരുത ഭാര്യ: വസന്ത മക്കൾ: നിഷ, ജിഷ, ജിനീഷ്

അഴിയൂർ പൊടിക്കളത്തിൽ ഷീന അന്തരിച്ചു

അഴിയൂർ: പൊടിക്കളത്തിൽ ഷീന അന്തരിച്ചു. നാൽപ്പത്തിരണ്ട് വയസായിരുന്നു. പരേതനായ മോന്താൽ കുമാരൻ്റെയും കാർത്ത്യായനിയുടെയും മകളാണ്. ഭർത്താവ് പൊടിക്കളത്തിൽ പ്രമോദ് (വില്ലേജ് ഓഫീസ്, അഴിയൂർ). മക്കൾ: അംഷിക, ആൽവിൻ. സഹോദരങ്ങൾ: ഷീബ, നിഷ, ചിത്ര, ഷിജി സുബീഷ്. സംസ്ക്കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ. Summary: Podikkalathil Sheena Passed away at Azhiyur

വടകര ചീരാംവീട്‌ വെള്ളച്ചാലിൽ രാഘവൻ അന്തരിച്ചു

വടകര: ചീരാംവീട്ടിൽ പീടികയ്ക്ക്‌ സമീപം വെള്ളച്ചാലിൽ രാഘവൻ (റിട്ട.വാട്ടര്‍ അതോറിറ്റി) അന്തരിച്ചു. എഴുപത്തിയൊമ്പത് വയസായിരുന്നു. ഭാര്യ: ചന്ദ്രി.എം. മക്കൾ: ഷൈമ (ടീച്ചർ, പാക്കയിൽ ജെ ബി സ്കൂൾ), രാഗേഷ് (ഷെർളി) (ബിസിനസ്‌), രാജേഷ് (ഐ.ടി ബാംഗ്ലൂര്‍). മരുമക്കൾ: ലക്ഷ്മണൻ (റിട്ട. ഹെല്‍ത്ത് വിഭാഗം), ദിവ്യ (വയനാട്), സിതാര എടച്ചേരി. സഹോദരങ്ങൾ: പരേതരായ സി.വി അനന്തൻ, സി.വി

മണിയൂർ കുറുന്തോടി ചെറുപറ്റ താഴകുനി കരിം അന്തരിച്ചു

മണിയൂർ: കുറുന്തോടി ചെറുപറ്റ താഴകുനി കരിം അന്തരിച്ചു. അമ്പത്തിയൊമ്പത് വയസായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: മക്കൾ: അമീറ, അഫീദ, മുഫീദ, മാജിത. മരുമക്കൾ: ഫൈസൽ, സിയാദ് പതിയാരക്കര, അൻസാരി കുറുന്തോടി, സജീർ കടമേരി. സഹോദരങ്ങൾ: കുഞ്ഞമ്മദ്, മഹമൂദ്, സുബൈദ, ഖദീജ. Description: Maniyur Kurunthodi Cherupata Karim passed away

എടച്ചേരി ഇരിങ്ങണ്ണൂർ കക്കുറയിൽ മാണി അന്തരിച്ചു

എടച്ചേരി: ഇരിങ്ങണ്ണൂർ കക്കുറയിൽ മാണി അന്തരിച്ചു. എൺപത്തിയൊമ്പത് വയസായിരുന്നു. ഭർത്താവ് പരേതനായ ചാത്തു. മക്കൾ: സദാനന്ദൻ, സുമതി, സുജാത. മരുമക്കൾ: കൗസു, കണാരൻ, ചന്ദ്രൻ വളയം. Summary: Kakkurayil Mani passed away in lringannur at Edachery

വൈക്കിലശ്ശേരി പൂർണിമയിൽ എസ് ശിവാനി അന്തരിച്ചു

ചോറോട്‌: വൈക്കിലിശ്ശേരി യുപി സ്കൂളിന് സമീപം പൂർണിമയിൽ എസ് ശിവാനി അന്തരിച്ചു. പതിനാറ് വയസായിരുന്നു. അപസ്മാരത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പുത്തൂർ​ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. അച്ഛൻ: സജൻ രാജ് അമ്മ: മിനി (പ്രധാന അധ്യാപിക വൈക്കിലശ്ശേരി യുപി സ്ക്കൂൾ) സഹോദരി: ശിവഗംഗ സംസ്കാരം ഇന്ന് വൈകിട്ട്

വടകര കസ്റ്റംസ് റോഡിൽ പീടികയിലകത്ത് ഹലീമ അന്തരിച്ചു

വടകര: വടകര കസ്റ്റംസ് റോഡിൽ ഹലീമ നിവാസിൽ പീടികയിലകത്ത് ഹലീമ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭർത്താവ് മണപ്രത്ത് അബ്‌ദുൽ ഹമീദ്. പരേതനായ അബ്‌ദുറഹിമാൻ്റെയും പരേതയായ പാത്തൂട്ടിയുടെയും മകളാണ്. സഹോദരങ്ങൾ: മായൻ കുട്ടി, അബ്‌ദുനൂർ, പരേതയായ ഫാത്തിമ (മാഹി). Summary: Peedikayilakath Haleema Passed away at Vatakara Customs road

എടച്ചേരി കുറുങ്ങോട്ട് അനുഗ്രഹ ഭവനിൽ പ്രശാന്ത് അന്തരിച്ചു

എടച്ചേരി : എടച്ചേരി നോർത്ത് കുറുങ്ങോട്ട് അനുഗ്രഹ ഭവനിൽ പ്രശാന്ത് അന്തരിച്ചു. നാൽപ്പത്തിയെട്ട് വയസായിരുന്നു. അച്ഛൻ: പരേതനായ ബാലശങ്കരൻ നമ്പ്യാർ അമ്മ: കമല ഭാര്യ: രമ്യ മകൾ: ആര്യ

നാദാപുരം റോഡ് പുന്നേരിതാഴയിലെ പുനത്തിൽ പൊയിൽ ചീരു അന്തരിച്ചു

നാദാപുരം റോഡ്: പുന്നേരിതാഴയിലെ പുനത്തിൽ പൊയിൽ ചീരു അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസായിരുന്നു. മകൾ: വിമല മരുമകൻ: പുന്നേരി ചന്ദ്രൻ സംസ്ക്കാരം വീട്ടുവളപ്പിൽ നടന്നു. Description: Nadapuram Road, Punneritazha Cheeru passed away

error: Content is protected !!