Category: ചരമം
പാണ്ടിക്കോട് നാഗത്ത് കുനിയില്‍ ശാരദ അമ്മ അന്തരിച്ചു
പേരാമ്പ്ര: പാണ്ടിക്കോട് നാഗത്ത് കുനിയില്‍ ശാരദ അമ്മ അന്തരിച്ചു. 68 വയസാണ്. ചന്തുക്കുട്ടി നായര്‍ ആണ് ഭര്‍ത്താവ്. മക്കള്‍: രമേശന്, വത്സന്, ഷൈനി. സഹോദരങ്ങള്‍: വിജയന്, ബാബു, സുരേഷ്ബാബു, ലീല, സുധ മരുമക്കള്‍:ശശീന്ദ്രന് കൈതക്കല്‍, ജയശ്രീ കായണ്ണ, സുനിത കണ്ണൂര്‍.
കീഴരിയൂരിലെ അണ്ടിച്ചേരി മീത്തല്‍ കല്ല്യാണി അന്തരിച്ചു
കീഴരിയൂര്‍: അണ്ടിച്ചേരി മീത്തല്‍ കല്ല്യാണി അന്തരിച്ചു. 85 വയസാണ്. പരേതനായ ചാത്തുവാണ് ഭര്‍ത്താവ്. മക്കള്‍ കുഞ്ഞിക്കേളപ്പന്‍. വല്സന്, റീജ, പ്രഭാകരന് പരേതരായ കുഞ്ഞിക്കണാരന്‍, നാരായണന് മരുമക്കള്‍ ദേവി, ലീല, കരുണന്, ജാനു, മല്ലിക, സിന്ധു
കൊഴുക്കല്ലൂര്‍ കേളോത്ത് താമസിക്കും ചിങ്ങപുരം കീരേരി ഗോവിന്ദന് നായര്‍ അന്തരിച്ചു
മേപ്പയ്യൂര്‍: കൊഴുക്കല്ലൂര്‍ കേളോത്ത് താമസിക്കും ചിങ്ങപുരം കീരേരി ഗോവിന്ദന് നായര്‍ അന്തരിച്ചു. 71 വയസാണ്. പരേതരായ കണിയാറക്കല്‍ ഗോപാലന് നായരുടെയും മാധവി അമ്മയുടെയും മകനാണ്. ഭാര്യ കേളോത്ത് കമല. മക്കള്‍: മനോജ് (ഇന്ത്യന്‍ ആര്‍മി), മമത (തിക്കോടി) മരുമക്കള്‍: രശ്മി (കക്കട്ട്), ബാബുരാജ് തിക്കോടി (ഖത്തര്‍) സഹോദരങ്ങള്‍: കാര്‍ത്ത്യായനി (വാകയാട്), ലീല (കാവുന്തറ), നാരായണന് (കുറുവങ്ങാട്),