Category: ചരമം

Total 1092 Posts

നരക്കോട് കല്ലട കുന്നുമ്മല്‍ എന്‍.സി കുഞ്ഞികൃഷ്ണന്‍ കിടാവ് അന്തരിച്ചു

  മേപ്പയ്യൂര്‍: നരക്കോട് കല്ലട കുന്നുമ്മല്‍ എന്‍.സി കുഞ്ഞികൃഷ്ണന്‍ കിടാവ് അന്തരിച്ചു. എഴുപത്തെട്ട് വയസ്സായിരുന്നു.   ഭാര്യ: സരോജിനി അമ്മ മക്കള്‍: ഷീന, ഷൈനി, ഷംന മരുമക്കള്‍: സന്തോഷ്, രാധാകൃഷ്ണന്‍, മനോഹരന്‍. സഹോദരങ്ങള്‍ : എന്‍.സി കുഞ്ഞിചന്തു കിടാവ്, എന്‍.സി ഗോപാലന്‍ കിടാവ്, എന്‍.സി നാരായണന്‍ കിടാവ്, കുഞ്ഞി മാധവി, നാരായണി, സരോജിനി. സഞ്ചയനം ശനിയാഴ്ച.

കീഴരിയൂര്‍ പാറേമ്മല്‍ കുമാരന്‍ അന്തരിച്ചു

കീഴരിയൂര്‍: പാറേമ്മല്‍ കുമാരന്‍ അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. പരേതനായ കണാരന്റെയും ചീരുവിന്റെയും മകനാണ്. ഭാര്യ: വസന്ത. മക്കള്‍: രജിഷ, വിജിഷ, ജിനിഷ. മരുമക്കള്‍: സന്തോഷ് പുന്നോളി മീത്തല്‍, ബിജു തിക്കോടി, ദിബില്‍ മണിയൂര്‍.   സഹോദരങ്ങള്‍: നാരായണി, മാധവി, നാരായണന്‍, പരേതനായ കണ്ണന്‍, കുഞ്ഞ്യാത്തു, കഞ്ഞിരാമന്‍.

മേപ്പയ്യൂരിലെ മുറിച്ചാണ്ടി പറായി അന്തരിച്ചു

മേപ്പയ്യൂർ: മേപ്പയ്യൂരിലെ മുറിച്ചാണ്ടി പറായി അന്തരിച്ചു. 80 വയസാണ്. മേപ്പയ്യൂർ ​ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ പരേതനായ അരുത്തനാണ് ഭർത്താവ്. മക്കൾ: ജാനു, രാമചന്ദ്രൻ ,കല്ല്യാണി, നാരായണൻ, ശാലിനി, പരേതനായ ബാലൻ

പേരാമ്പ്ര ചങ്ങരത്തുകുന്നുമ്മല്‍ കെ.കെ നാരായണന്‍ അന്തരിച്ചു

പേരാമ്പ്ര: ഹൈസ്‌കൂളിന് സമീപം ചങ്ങരത്ത് കുളങ്ങര കെ.കെ നാരായണന്‍ അന്തരിച്ചു. എണ്‍പത്താറ് വയസ്സായിരുന്നു.   പയ്യോര്‍മല വീവേഴ്‌സ് സൊസൈറ്റിയുടെ സെക്രട്ടറിയായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: നാരായണി ( റിട്ട. ഹിന്ദി അധ്യാപിക പേരാമ്പ്ര ഹൈസ്‌കൂള്‍ ) മക്കള്‍: സജീവ് (അഭിനയ ഫാന്‍സി കിഴിഞ്ഞാണ്യം), സുജേഷ് (യു.എസ്.എ. ), സജിനി (അധ്യാപിക പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍),

മഞ്ഞക്കുളം പ്രതീക്ഷയിലെ മാണിയോട്ട് ശാരദ അന്തരിച്ചു

മേപ്പയ്യൂർ: മഞ്ഞക്കുളം പ്രതീക്ഷയിലെ മാണിയോട്ട് ശാരദ അന്തരിച്ചു. 79 വയസാണ്. മാണിയോട്ട് കുത്തിരാമൻ വൈദ്യരാണ് ഭർത്താവ്. മക്കൾ: വസന്ത,രാജീവൻ, സജീവൻ സൗമിത്രി(മിനി), റീജ മരുമക്കൾ: പരേതനായ എ കെ കുഞ്ഞിരാമൻ ഷീജ, സിന്ധു, സഹദേവൻ, അനിൽകുമാർ സഹോദരങ്ങൾ ഗോപാലൻ, ശ്രീധരൻ, ദേവി, പരേതനായ രാജൻ സംസ്കാരം രാവിലെ പത്ത് മണിക്ക് പ്രതീക്ഷയിലെ വീട്ടുവളപ്പിൽ.

എടവരാട് കരിങ്ങാറ്റിപ്പറമ്പത്ത് ഫാത്തിമ അന്തരിച്ചു

പേരാമ്പ്ര: എടവരാട് കരിങ്ങാറ്റിപ്പറമ്പത്ത് ഫാത്തിമ അന്തരിച്ചു. 89 വയസാണ്. പരേതനായ കുഞ്ഞബ്ദുള്ളയാണ് ഭര്‍ത്താവ്. മക്കള്‍: അയിഷ, അഹമദ് മൗലവി (അബുദാബി കോഴിക്കോട് ജില്ലാ എസ്.കെ.എസ്.എസ്.എഫ്് രക്ഷാധികാരി,അബുദാബി കെ.എം.സി.സി പേരാമ്പ്ര മണ്ഡലം രക്ഷാധികാരി), കുഞ്ഞിമൊയ്തീന്‍, ബീരാന്‍ മുസ്ല്യാര്‍, നഫീസ, സിദ്ദീഖ്. മരുമക്കള്‍: കുഞ്ഞാമത് കെ.കെ (കുട്ടോത്ത്), സാറ പള്ളിയത്ത്, ഉമ്മുകുത്സു (വേളം -പെരുവയല്‍), നഫീസ (കുട്ടോത്ത്), ഖാദര്‍

കാരയാട് പാലോട്ട് തറമ്മല്‍ ദാക്ഷായണി അമ്മ അന്തരിച്ചു

അരിക്കുളം: കാരയാട് പാലോട്ട് തറമ്മല്‍ ദാക്ഷായണി അമ്മ അന്തരിച്ചു. 78 വയസാണ്. സംസ്‌കാരം നാളെ രാവിലെ 9 മണി വീട്ട് വളപ്പില്‍. പരേതനായ നാരായണന്‍ നായരാണ് ഭര്‍ത്താവ്. മക്കള്‍ : ബേബി, മുരളി, രാജന്‍ ( CPM കാരയാട് ലോക്കല്‍ കമ്മറ്റി അംഗം) ബാലാമണി, രമണി, രജനി മരുമക്കള്‍: ബാബു (നന്‍മണ്ട), അഖില (പേരാമ്പ്ര), ബിന്ദു

കൂരാച്ചുണ്ട് സ്വദേശി മുംബൈയില്‍ അന്തരിച്ചു

കൂരാച്ചുണ്ട്: പന്തലുകുന്നേല്‍ പ്രജീഷ് മുംബൈയില്‍ അന്തരിച്ചു. 35 വയസാണ്. മുംബൈയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു പ്രജീഷ്. അവിവാഹിതൻ. സിപിഎം ചാലിടം ബ്രാഞ്ച് അംഗവും ഓട്ടോ ഡ്രൈവറമായ ജനാര്‍ദ്ദനന്റെയും പ്രേമയുടെയും മകനാണ്. സംസ്‌ക്കാരം ബുധനാഴ്ച.  

കീഴ്പ്പയ്യൂര്‍ കണ്ടിയില്‍ വളപ്പില്‍ നീലിമന സാവിത്രി അന്തര്‍ജനം അന്തരിച്ചു

മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ കുനിയില്‍ പരദേവതാ ക്ഷേത്രത്തിലെ മേല്‍ശാന്തി കണ്ടിയില്‍ വളപ്പില്‍ ശ്യാം പ്രകാശ് തമ്പൂതിരിയുടെ അമ്മ നീലിമന സാവിത്രി അന്തര്‍ജനം അന്തരിച്ചു. 86 വയസാണ്. ഭര്‍ത്താവ് പരേതനായ നാരായണ ഭട്ട്. മക്കള്‍” രഘു പ്രസാദ്, ശ്യാം പ്രകാശ് മരുമക്കള്‍: ശ്രീലത, രഞ്ജിനി  

പാണ്ടിക്കോട് നാഗത്ത് കുനിയില്‍ ശാരദ അമ്മ അന്തരിച്ചു

പേരാമ്പ്ര: പാണ്ടിക്കോട് നാഗത്ത് കുനിയില്‍ ശാരദ അമ്മ അന്തരിച്ചു. 68 വയസാണ്. ചന്തുക്കുട്ടി നായര്‍ ആണ് ഭര്‍ത്താവ്. മക്കള്‍: രമേശന്‍, വത്സന്‍, ഷൈനി. സഹോദരങ്ങള്‍: വിജയന്‍, ബാബു, സുരേഷ്ബാബു, ലീല, സുധ മരുമക്കള്‍:ശശീന്ദ്രന്‍ കൈതക്കല്‍, ജയശ്രീ കായണ്ണ, സുനിത കണ്ണൂര്‍.  

error: Content is protected !!