Category: തൊഴിലവസരം

Total 337 Posts

ജോലി അന്വേഷിച്ച് നടക്കുന്നവരാണോ?; 15 കമ്പനികളിലായി 500 ല്‍ പരം ഒഴിവുകള്‍, കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ജോബ്ഫെയര്‍ സംഘടിപ്പിക്കുന്നു

കോഴിക്കോട് : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജോബ്‌ഫെയര്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 15 ന് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ഗവ. യുപി സ്‌കൂളില്‍ വെച്ചാണ് മിനി ജോബ്ഫെയര്‍ സംഘടിപ്പിക്കുന്നത്. വിവിധ മേഖലകളില്‍ നിന്നായി 15 ലധികം കമ്പനികള്‍ പങ്കെടുക്കുന്ന ജോബ്ഫെയറില്‍ 500 ലധികം ഒഴിവുകളാണുളളത്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0495-2370176. ഫേസ് ബുക്ക്

നഴ്സിം​ഗ് കോഴ്സ് പൂർത്തിയാക്കിയവരാണോ? കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിൽ താത്ക്കാലിക സ്റ്റാഫ് നഴ്സ് നിയമനം

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജിന് കീഴിലുള്ള മെഡിസിന്‍ വിഭാഗത്തിലെ ഉഷസ്സ് (എ.ആര്‍.ടി. ക്ലിനിക്ക്) -ലേക്ക് സ്റ്റാഫ് നഴ്സ് തസ്തികയില്‍ താത്കാലിക അടിസ്ഥാനത്തില്‍ കരാര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത – ബി എസ് സി നഴ്സിംഗ്/ജിഎന്‍എം. ഉയര്‍ന്ന പ്രായ പരിധി: 25-36 വയസ്സ് (01.01.2025 പ്രാബല്യത്തില്‍) നിയമാനുസൃത ഇളവുകള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും. പ്രതിമാസ വേതനം:

പ്രീമെട്രിക് ഹോസ്റ്റലിൽ വാർഡൻ നിയമനം; വിശദമായി അറിയാം

കോഴിക്കോട്: പട്ടികവർഗ വികസന വകുപ്പിനു കീഴിൽ കോഴിക്കോട് ജില്ലയിലെ പ്രീമെട്രിക് ഹോസ്റ്റലിൽ ദിവസ വേതനാടിസ്ഥാനത്തിൽ (2025 മാർച്ച് 31 വരെയോ സ്ഥിര നിയമനം നടത്തുന്നത് വരെയോ) വാർഡൻ തസ്‌തികയിൽ (ഒരു ഒഴിവ്) നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 15 ന് രാവിലെ 11 മണിക്ക് കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ട്രൈബൽ ഡവലപ്മെൻ്റ് ഓഫീസിൽ വാക്ക്

തെറാപ്പിസ്റ്റുമാരെ നിയമിക്കുന്നു; വിശദമായി അറിയാം

നാദാപുരം: നാദാപുരം ബിആർസി ഓട്ടിസം സെന്ററിൽ തെറാപ്പിസ്റ്റുമാരെ നിയമിക്കുന്നു. സ്പീച്ച് തെറപ്പിസ്റ്റ്, ഒക്ക്യുപ്പേഷണൽ തെറപ്പിസ്റ്റ് ഒഴിവുകളിലേക്കാണ് നിയമനം. അഭിമുഖം ഫെബ്രുവരി 10ന് രാവിലെ 10 മണിക്ക് ബിആർസിയിൽ നടക്കും. Description: employing therapists; Know in detail

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സ്റ്റാഫ് നേഴ്‌സ് തസ്തികയില്‍ നിയമനം; വിശദമായി അറിയാം

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജിന് കീഴിലുള്ള മെഡിസിന്‍ വിഭാഗത്തിലെ ഉഷസ്സ് (എ.ആര്‍.ടി. ക്ലിനിക്ക്) -ലേക്ക് സ്റ്റാഫ് നേഴ്‌സ് തസ്തികയില്‍ താത്കാലിക അടിസ്ഥാനത്തില്‍ കരാര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത – ബി എസ് സി നഴ്‌സിംഗ്/ജിഎന്‍എം. ഉയര്‍ന്ന പ്രായ പരിധി: 25-36 വയസ്സ് (01.01.2025 പ്രാബല്യത്തില്‍) നിയമാനുസൃത ഇളവുകള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും. പ്രതിമാസ വേതനം:

ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്തിലെ ബഡ്‌സ് സ്‌കൂളില്‍ അധ്യാപക ഒഴിവ്‌

പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്തിലെ ബഡ്‌സ് സ്കൂളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപക ഒഴിവുണ്ട്. ഫെബ്രുവരി 11-ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസിൽ അഭിമുഖം നടക്കുന്നതായിരിക്കും. Description: Teacher Vacancy in Buds School in Changaroth Gram Panchayat

സ്റ്റാഫ് നേഴ്സ് തസ്തികയിൽ ഒഴിവ്; വാക്ക് ഇൻ ഇന്റർവ്യൂ വ്യാഴാഴ്ച

കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റാഫ് നേഴ്സ് തസ്തികയിൽ ഒഴിവുണ്ട്. വ്യാഴാഴ്ച (06.02.2025 ) മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂ മുഖേനയാണ് നിയമനം. കാരുണ്യാ ആരോഗ്യ സുരക്ഷാ പദ്ധതി (KASP ) ക്ക് കിഴിലായിരിക്കും നിയമനം. സയൻസ് വിഷയത്തിൽ നേടിയ പ്രീ-ഡിഗ്രി / പ്ലസ്‌ടു / വിഎച്ച് എസ്

ഗസ്റ്റ് ലക്ചറർ നിയമനം: അഭിമുഖം 13ന്‌, വിശദമായി അറിയാം

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിന് കീഴിലുള്ള ഒഫ്താൽമോളജി വിഭാഗത്തിലെ ബി എസ് സി ഒപ്‌റ്റോമെട്രി കോഴ്സ് ഗസ്റ്റ് ലക്ചറർ (ഫിസിക്‌സ്/കണക്ക്/ ഇംഗ്ലീഷ്) തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷ കാലയളവിലേക്കാണ് നിയമനം. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ പിജി. പ്രായപരിധി 22-36. വേതനം 300 രൂപ (മണിക്കൂറിന്) ( ഒരു വിഷയത്തിന് പരമാവധി 150

പേരാമ്പ്ര ഗ്രാമപഞ്ചായത്തിൽ കെയർ ഗിവർ നിയമനം; വിശദമായി അറിയാം

പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്തിൽ കെയർ ഗിവർ നിയമനം. വയോജനങ്ങൾക്കു വേണ്ടിയുള്ള സായംപ്രഭ ഹോം പദ്ധതി നടത്തിപ്പിനാണ് കെയർ ഗിവറെ തിരഞ്ഞെടുക്കുന്നുത്. യോഗ്യത: പ്ലസ്ടു. ജെറിയാട്രിക് കെയറിൽ കുറഞ്ഞത് മൂന്നുമാസം പരിശീലനം പൂർത്തിയാക്കിയവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക. Description: Appointment of Care Giver in Perampra Gram Panchayat; Know in

തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ ജോലി ഒഴിവ്; വിശദമായി അറിയാം

തോടന്നൂർ: തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗം ഓഫീസിൽ ജോലി ഒഴിവ്. താൽകാലിക അടിസ്ഥാനത്തിൽ അക്കൌണ്ടൻറ് കം ഐ.ടി അസിസ്റ്റന്റിന്റെ (എ.ഐ.ടി.എ.) ഒഴിവാണുള്ളത്. നിയമന അഭിമുഖം 11.02.2025 രാവിലെ 10.30 ന് നടക്കും. യോഗ്യത: ബി.കോം, പി.ജി.ഡി.സി.എ. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ :0496-2592025 Description: Job Vacancy

error: Content is protected !!