Category: തൊഴിലവസരം
താൽക്കാലിക ഡ്രൈവർ നിയമനം
ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ പഞ്ചായത്തിൽ താൽക്കാലിക ഡ്രൈവർമാരെ നിയമിക്കുന്നു. പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം, ഹരിതകർമ സേനയുടെ വാഹനം എന്നിവയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിലാണ് താൽക്കാലിക ഡ്രൈവറെ നിയമിക്കുന്നത്. നിയമന അഭിമുഖം 15ന് രാവിലെ 11മണിക്ക് പഞ്ചായത്ത് ഓഫിസിൽ നടക്കും. Description: Hiring of temporary driver
അധ്യാപക ഒഴിവ്
മടപ്പള്ളി: ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ അധ്യാപക ഒഴിവ്. ജൂനിയർ ലാംഗ്വേജ് ഹിന്ദി അധ്യാപകയുടെ ഒഴിവാണുള്ളത്. തസ്തികയിലേക്കുള്ള നിയമന അഭിമുഖം തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിക്ക് നടക്കും. Description: Teacher Vacancy
ജോലി തേടി മടുത്തോ ? ഇതാ കോഴിക്കോട് നിരവധി അവസരങ്ങള്‍
സീനിയര്‍ റെസിഡന്റ് നിയമനം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ പള്‍മനറി മെഡിസിന്‍ വിഭാഗത്തില്‍ സീനിയര്‍ റെസിഡന്റ് (ഒരൊഴിവ്) കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച്ചക്കായി കോളേജ് ഓഫീസില്‍ വയസ്സ്, യോഗ്യത, ഐഡന്റിറ്റി ഇവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം നവംബര്‍ 13ന് പകല്‍ 11.30-ന് എത്തണം. വിദ്യാഭ്യാസ യോഗ്യത: പള്‍മനറി മെഡിസിന്‍ വിഭാഗത്തില്‍ പിജിയും ടിസിഎംസി
വടകര ഗവ. ആയുര്‍വേദ ആശുപത്രിയില്‍ തെറാപ്പിസ്റ്റ് നിയമനം; വിശദമായി അറിയാം
വടകര: ഗവ. ആയുര്‍വേദ ആശുപത്രിയില്‍ മനോജ്‌മെന്റ് കമ്മിറ്റിക്ക് കീഴില്‍ പഞ്ചകര്‍മ തെറാപ്പിസ്റ്റിനെ (പുരുഷന്‍) നിയമിക്കുന്നു. യോഗ്യത: ആയുര്‍വേദ വിദ്യാഭ്യാസ വകുപ്പില്‍ നിന്നുള്ള ഒരു വര്‍ഷത്തെ പഞ്ചകര്‍മ തെറാപ്പിസ്റ്റ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അഭിമുഖം നവംബര്‍ 15ന് രാവിലെ 10മണിക്ക് നടക്കുന്നതായിരിക്കും. Description: Therapist Vacancy Vadakara Govt. Ayurvedic Hospital
അധ്യാപക ഒഴിവ്
ഏറാമല : ഓർക്കാട്ടേരി കെ.കെ.എം.ജി. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. (ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവിലേക്കാണ് നിയമനം. അഭിമുഖം തിങ്കളാഴ്ച (നവംബർ 11) രാവിലെ 10.30-ന് നടക്കും. Description: Teacher Vacancy
കുറ്റ്യാടി ഉള്‍പ്പെടെ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ അധ്യാപക നിയമനം; വിശദമായി നോക്കാം
കുറ്റ്യാടി: കുറ്റ്യാടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ് (സീനിയർ) അധ്യാപക നിയമനം. കൂടിക്കാഴ്ച തിങ്കളാഴ്ച രാവിലെ 10മണിക്ക് നടക്കുന്നതായിരിക്കും. ചെറുവണ്ണൂർ: ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ യു.പി വിഭാഗത്തിൽ ഹിന്ദി അധ്യാപകൻ, ഓഫീസിൽ പ്യൂൺ എന്നീ ഒഴിവിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ നടക്കുന്നതായിരിക്കും. Description: Recruitment
ആയഞ്ചേരി പഞ്ചായത്ത് പി.എച്ച്.സി.യിൽ ഒ.പി ഡോക്ടർ നിയമനം
ആയഞ്ചേരി: ആയഞ്ചേരി പഞ്ചായത്ത് പി.എച്ച്.സി.യിൽ ഈവനിങ് ഒ.പി. ഡോക്ടറെ നിയമിക്കുന്നു. ഒഴിവിലേക്കുള്ള അഭിമുഖം നവംബർ 11ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസിൽവെച്ച് നടക്കും. Description: OP Doctor Vacancy in Ayancheri Panchayat PHC
ആയഞ്ചേരി പഞ്ചായത്തിൽ ഡ്രൈവർ ഒഴിവ്; വിശദമായി അറിയാം
ആയഞ്ചേരി : ആയഞ്ചേരി പഞ്ചായത്തിലെ ഹരിതകർമസേന വാഹനത്തിന്റെ ഡ്രൈവർ തസ്തികയിൽ ഒഴിവ്. ദിവസ വേതനാടിസ്ഥാനത്തിൽ ഒഴിവിലേക്ക് ഡ്രൈവറെ നിയമനം നടത്തുന്നു. നിലവിലെ ഒഴിവിലേക്ക് നവംബർ 12-ന് വൈകീട്ട് നാലുവരെ അപേക്ഷ നൽകാമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ഗാർഡനർ, റെഡിയോഗ്രാഫർ തുടങ്ങി ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകൾ; വിശദമായി നോക്കാം
ഗാർഡനർ അപേക്ഷ ക്ഷണിച്ചു ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിൽ സരോവരം ബയോ പാർക്ക്, ഭട്ട് റോഡ് ബ്ലിസ് പാർക്ക്, കാപ്പാട് ബ്ലൂ ഫ്ലാഗ് ബീച്ച്, വടകര സാൻഡ് ബാങ്ക്സ് ബീച്ച് എന്നീ ഡെസ്റ്റിനേഷനുകളിലേക്കായി ഗാർഡനർ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് താൽക്കാലിക ഒഴിവുകളാണുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി നവംബർ 18 വൈകീട്ട് അഞ്ച്
കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ജോലി ഒഴിവുകൾ; വിശദമായി നോക്കാം
കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ കാസ്പിനു കീഴിൽ ഐവിഎഫ് ടെക്നിഷ്യൻ ഒഴിവിലേക്ക് നിയമനം നടത്തുന്നു. നിയമന അഭിമുഖം നവംബർ 6 ന് രാവിലെ 11.30ന് സൂപ്രണ്ട് ഓഫിസിൽ നടക്കും. മെഡിക്കൽ ഗ്യാസ് ടെക്നിഷ്യൻ കം ബയോമെഡിക്കൽ ടെക്നിഷ്യന്റെ ഒഴിവിലേക്കും നിയമനം നടത്തപ്പെടുന്നു. നിയമനത്തിനുള്ള അഭിമുഖം നവംബർ 11ന് രാവിലെ 11.30ന്