Category: തൊഴിലവസരം
ആയഞ്ചേരി കുടുംബാരോഗ്യകേന്ദ്രത്തിൽ ഡോക്ടർ നിയമനം
ആയഞ്ചേരി: ആയഞ്ചേരി കുടുംബാരോഗ്യകേന്ദ്രത്തിൽ ഡോക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അഭിമുഖം 10ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് മീറ്റിങ് ഹാളിൽ നടക്കുന്നതായിരിക്കും. Description: Doctor Appointment in Ayancheri Family Health Centre
വടകരയിൽ അധ്യാപക ഒഴിവ്
വടകര: വടകര ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടി സ്കൂളിൽ (ടിഎച്ച്എസ് ) അധ്യാപകരുടെ ഒഴിവ്. വൊക്കേഷണൽ ടീച്ചർ എംആർഡിഎ, നോൺ വൊക്കേഷണൽ ടീച്ചർ കെമിസ്ട്രി ( ജൂനിയർ ) എന്നീ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. നിയമന കൂടിക്കാഴ്ച ഡിസംബർ 6 ന് രാവിലെ 11 മണിക്ക് നടക്കും. ബന്ധപ്പെടേണ്ട നമ്പർ 9745719585 Description: Teacher vacancy in
കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ നിരവധി ഒഴിവുകള്‍
കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍, ആര് ബി എസ് കെ നഴ്സ്, ഡെവലപ്മെന്റ്റ് തെറാപ്പിസ്റ്റ് എംഎല്‍എസ്പി, സ്റ്റാഫ് നഴ്സ്, ഓഡിയോളജിസ്റ്റ് ഡിഇഒ കം അക്കൗണ്ടന്റ്റ്, ഫാര്‍മസിസ്റ്റ് എന്റോമോളജിസ്റ്റ് ഡാറ്റ മാനേജര്‍) (പ്രതീക്ഷിക്കുന്ന ഒഴിവുകള്‍) തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍/ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. ഡിസംബര്‍ ഒന്‍പതിന് വൈകീട്ട് അഞ്ചിനകം
പേരാമ്പ്ര ഗവ. ഐ.ടി.ഐയില്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്
പേരാമ്പ്ര: ഗവ. ഐടിഐയില്‍ മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ ഒരു താല്‍ക്കാലിക ഒഴിവില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനായി ഡിസംബര്‍ 10 ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡില്‍ ബിടെക്കും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍ടിസി/ എന്‍എസി
കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനിയറിങ് കോളേജ് ഹോസ്റ്റലില്‍ പാചക തൊഴിലാളികളെ നിയമിക്കുന്നു; വിശദാംശങ്ങള്‍ അറിയാം
കോഴിക്കോട്: സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ് വനിത ഹോസ്റ്റലിലേക്ക് വനിത പാചക തൊഴിലാളികളെ ആവശ്യമുണ്ട്. സമാനമായ തസ്തികയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. താമസിച്ചു ജോലിചെയ്യുന്നവര്‍ക്ക് മുന്‍ഗണന. ദിവസ വേതനാടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. താല്പര്യമുള്ളവര് ഡിസംബര്‍ നാലിന് രാവിലെ 11 മണിക്ക് കോളേജില്‍ നേരിട്ട് കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍: 0495-2383210 Description: Kozhikode Government
നടുവണ്ണൂർ ഗ്രാമപ്പഞ്ചായത്തിൽ ഒഴിവ്; വിശദമായി അറിയാം
നടുവണ്ണൂർ : നടുവണ്ണൂർ ഗ്രാമപ്പഞ്ചായത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ /ക്ലാർക്ക് തസ്തിക ഒഴിവ്. നിയമന കൂടിക്കാഴ്ച ഡിസംബർ 11-ന് ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ നടക്കും. ഉദ്യോഗാർഥികൾ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ ആറിനകം ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ബി.കോം, പി.ജി.ഡി.സി.എ. യോഗ്യതയുള്ളവർക്കും ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്കും മുൻഗണന ലഭിക്കും. Description: Vacancy
അഴിയൂര്‍ ഗവ. പ്രീമെട്രിക് ഹോസ്റ്റലിലേക്ക് മേട്രണ്‍ കം റസിഡണ്ട് ട്യൂട്ടര്‍ തസ്തികയിലേയ്ക്ക് നിയമനം
കോഴിക്കോട്: ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിനു കീഴില്‍ അഴിയൂര്‍ ഗവ. പ്രീമെട്രിക് ഹോസ്റ്റലിലേക്ക് രാത്രികാല പഠന മേല്‍നോട്ട ചുമതല കള്‍ക്കായി മേട്രണ്‍ കം റസിഡണ്ട് ട്യൂട്ടറെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവാക്കളാണ് അപേക്ഷിക്കേണ്ടത്. ഇവരുടെ അഭാവത്തില്‍ മറ്റു വിഭാഗത്തില്‍ നിന്നുള്ള വരെ പരിഗണിക്കും. അപേക്ഷകര്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിരുദവും ബിഎഡും ഉള്ളവരായിരിക്കണം. നിയമനം
നഴ്സിങ് അപ്രന്റിസുമാരെ നിയമിക്കുന്നു; വിശദമായി അറിയാം
കോഴിക്കോട്: ജില്ല/താലൂക്ക്/താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രികൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, ഫാമിലി ഹെൽത്ത് സെന്റർ, ജനറൽ ആശുപത്രികൾ എന്നിവിടങ്ങളിൽ നഴ്സിങ് അപ്രന്റിസുമാരെ നിയമിക്കുന്നു. ഇതിനായി പട്ടികജാതി വിഭാഗക്കാരായ യുവതീ-യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണ് നഴ്സിങ് അപ്രന്റിസുമാരായി നിയമിക്കുന്നത്. യോഗ്യത: ബിഎസ്സി നഴ്സിങ് (ഓണറേറിയം 18,000 രൂപ), ജനറൽ നഴ്സിങ് (ഓണറേറിയം 15000). കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട
ജോലി തേടി മടുത്തോ ? കോഴിക്കോട് നവംബര്‍ 30ന് ജോബ്ഫെയർ
കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ നവംബര്‍ 30ന് രാവിലെ 10 മുതൽ ഒന്നു വരെ ജോബ്ഫെയർ സംഘടിപ്പിക്കുന്നു. ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുള്ള അക്കൗണ്ടന്റ്, പാർട്ടൈം ടീച്ചർ (വർക് ഫ്രം ഹോം), ടീച്ചിങ് കോ ഓർഡിനേറ്റർ, മാർക്കറ്റിങ് എക്സിക്യൂട്ടീവ് ഷോറൂം, ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവ്, ബ്രാഞ്ച് മാനേജർ, ബ്രാഞ്ച് ക്രെഡിറ്റ് മാനേജർ,
റേഡിയോഗ്രാഫർ ഒഴിവ്; വിശദമായി അറിയാം
നാദാപുരം: നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ ദിവസവേതന അടിസ്ഥാനത്തിൽ റേഡിയോഗ്രാഫറെ നിയമിക്കുന്നു. പ്രസ്തുത ഒഴിവിലേക്കുള്ള നിയമന അഭിമുഖം തിങ്കളാഴ്ച (ഡിസം.2) രാവിലെ 10.30 ന് ആശുപത്രിയിൽ നടക്കും. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പുമായി അന്നേദിവസം രാവിലെ 10 മണിക്ക് ഓഫീസിൽ ഹാജരാകണം. യോഗ്യത: BSc MRT/ DRT, paramedical council registration നിർബന്ധം കൂടുതൽ വിവരങ്ങൾക്ക്