Category: തൊഴിലവസരം

Total 120 Posts

മണിയൂർ ഗവ.ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം, വിശദാംശങ്ങൾ

പയ്യോളി: മണിയൂർ ഗവ.ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി സ്കിൽ വിഷയത്തിൽ ക്ലാസ്സ്‌ കൈകാര്യം ചെയ്യുന്നതിന് ഒരു ഗസ്റ്റ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. യോഗ്യത: എം.ബി.എ / ബി.ബി.എ / ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/ഡിപ്ലോമ, രണ്ടു വർഷത്തെ പ്രവർത്തിപരിചയവും എംപ്ലോയബിലിറ്റി സ്കിൽ വിഷയത്തിൽ ടി ഒ ടി പരിശീലനവും ഉണ്ടായിരിക്കണം. കൂടാതെ ഇംഗ്ലീഷ് / കമ്മ്യൂണിക്കേഷൻ സ്കിൽ, ബേസിക് കമ്പ്യൂട്ടർ പന്ത്രണ്ടാം

ജോലി അന്വേഷിച്ച് മടുത്തോ എങ്കില്‍ ഇന്ന് വടകരക്ക് പോന്നോളൂ; ആയിരത്തോളം തൊഴിലവസരങ്ങളുമായി ഇന്ന് തൊഴില്‍മേള

വടകര: വടകര നഗരസഭയും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വകുപ്പും ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന തൊഴില്‍മേള ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വടകര ടൗണ്‍ഹാളില്‍ നടക്കും. തൊഴില്‍ദാതാക്കളായ 66 പ്രമുഖ കമ്പനികള്‍ പങ്കെടുക്കും. 9548 തൊഴിലന്വേഷകര്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുണ്ട്. ഇതില്‍ 1000 പേര്‍ക്കെങ്കിലും ഈ രണ്ടു ദിവസങ്ങളിലായി തൊഴില്‍നല്‍കുകയാണ് ലക്ഷ്യം. തൊഴില്‍മേളയില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നായി ആയിരത്തിലേറെ

വി.എച്ച്.എസ്.സി ആണോ പഠിച്ചത്? മെഡിക്കല്‍ രംഗത്ത് ഉള്‍പ്പെടെ നിരവധി തൊഴിലവസരങ്ങളുമായി വടകരയിൽ തൊഴിൽമേള

വടകര: വി.എച്ച്.എസ്.സി വിജയിച്ചവരോ തുടർപഠനം നടത്തിയവരോ ആയ ഉദ്യോഗാർഥികൾക്കായി തൊഴിൽ മേള വരുന്നു. പൊതു വിദ്യാഭ്യാസ വകുപ്പ്, വിഎച്ച്എസ്സി വിഭാഗം, കരിയർ ഗൈഡൻസ് ആൻ്റ് കൗൺസിലിങ് സെൽ, ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസ്, വടകര നഗരസഭ, കരിയർ ഡവലപ്മെൻ്റ് സെൻ്റർ പേരാമ്പ്ര എന്നിവയുടെ സഹകരണത്തോടെയാണ് തൊഴില്‍മേള സംഘടിപ്പിക്കുന്നത്. മാർച്ച് ഒന്നിന് രാവിലെ ഒമ്പതര മുതൽ പകൽ രണ്ടര

കോഴിക്കോട് മാനാഞ്ചിറ ഗവ. ടി.ടി.ഐയില്‍ അധ്യാപക തസ്തികയില്‍ ഒഴിവ്

കോഴിക്കോട്: മാനാഞ്ചിറ ഗവ. ടി.ടി.ഐ.(മെന്‍)യില്‍ എല്‍.പി. വിഭാഗം അധ്യാപക(എല്‍.പി.എസ്.ടി.) ഒഴിവുണ്ട്. അഭിമുഖം 23-ന് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ വച്ച്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495-2721865.  

തൊഴിലന്വേഷകരേ ഇതിലേ…. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം, വിശദമായി നോക്കാം

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം ചക്കിട്ടപാറ പഞ്ചായത്തിൽ കരാറടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. കൂടിക്കാഴ്ച 30-ന് രാവിലെ 11 മണിക്ക് ചക്കിട്ടപാറ പഞ്ചായത്ത് ഓഫീസിൽ. ഫോൺ: 9645873875. സമഗ്ര ശിക്ഷാ കേരള നിപുണ്‍ ഭാരത് മിഷൻ പദ്ധതിയിലേക്ക് ക്ലർക്ക് കം ഡാറ്റ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. വാക്ഇൻറർവ്യൂ

ജോലി അന്വേഷിക്കുകയാണോ? മേപ്പയ്യൂർ, വടകര ഉൾപ്പെടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം

കോഴിക്കോട്: മേപ്പയ്യൂർ ഉൾപ്പെടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം. മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം സോഷ്യോളജി വിഷയത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ശനിയാഴ്ച 11-ന് സ്കൂൾ ഓഫീസിൽ. കോളേജ് ഓഫ് എഞ്ചിനീയറിങ് വടകരയിൽ മെക്കാനിക്കൽ എഞ്ചിനീയറിങ് വിഷയത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ്

പേരാമ്പ്ര ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം; ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം

പേരാമ്പ്ര: പേരാമ്പ്രയില്‍ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം പേരാമ്പ്ര ഗവ:ഐ.ടി.ഐയില്‍ മെക്കാനിക് അഗ്രികള്‍ച്ചറല്‍ മെഷീനറി ട്രേഡില്‍ ഒരു താത്ക്കാലിക ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. മതിയായ യോഗ്യത ഉളളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ പ്രമാണങ്ങളുമായി ജനുവരി 16 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പൽ മുമ്പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്:

തൊഴിൽ അന്വേഷകരേ ഇതിലേ, ഇതിലേ…. ജില്ലാ എംപ്ലോയബിലിറ്റി സെന്റർ മുഖേന വിവിധ കമ്പനികളിലേക്ക് തൊഴിലവസരം; വിശദാംശങ്ങൾ

കോഴിക്കോട്: സിവിൽ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ ജനുവരി 7 ന് രാവിലെ 10 മണിക്ക് കോഴിക്കോട് ജില്ലയിലെ പതിനഞ്ചോളം സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. എസ്എസ്എൽസി, പ്ലസ് ടു, ബിബിഎ, ബി.സി.എ, ബി.ടെക്, എം.സി.എ, എം.ടെക്, എം.ബി.എ, ഡിപ്ലോമ, ഐ ടി ഐ , ബി കോം

ജോലി തേടി മടുത്തോ? ഈ യോ​ഗ്യതകൾ നിങ്ങൾക്കുണ്ടെങ്കിൽ കരാറടിസ്ഥാനത്തിൽ ജോലി നേടാം, നോക്കാം വിശദമായി

കോഴിക്കോട്: വടകര ഉൾപ്പെടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം. വിവിധ തസ്തികകളില്‍ നിയമനം വടകര ബ്ലോക്ക്‌ പഞ്ചായത്ത് മടിത്തട്ട് വയോജന പരിപാലന കേന്ദ്രത്തിന്റെ നടത്തിപ്പിന് ജെറിയാട്രിക് കൗണ്‍സിലിങില്‍ ഡിപ്ലോമ ഉള്ളവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രതിമാസം 7000 രൂപ നൽകും. അപേക്ഷകര്‍ 18-36 വയസ്സിനിടയില്‍ പ്രായമുളളവര്‍ ആയിരിക്കണം.

error: Content is protected !!