Category: ആരോഗ്യം
ഷുഗർ കൂടിയിട്ടുണ്ടോ?; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ അറിയാം
വളരെയേറെപ്പേരെ അലട്ടുന്ന ജീവിതശൈലീ രോഗമാണ് പ്രമേഹം. ആരോഗ്യകരമായ ജീവിതശൈലിയിലൂടെയേ ഈ രോഗത്തെ പ്രതിരോധിക്കാനാവൂ. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന രോ?ഗാവസ്ഥയെയാണ് പ്രമേഹം എന്ന് പറയുന്നത്. ഇന്ത്യയിൽ മാത്രം, ടൈപ്പ് 2 പ്രമേഹമുള്ള 77 ദശലക്ഷം മുതിർന്നവരുണ്ട്, കൂടാതെ 25 ദശലക്ഷത്തിലധികം പേർക്ക് ഈ അവസ്ഥ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. പ്രമേഹത്തിന്റെ ലക്ഷണങ്ങളെ കുറിച്ച്
മങ്കിപോക്സ് ; ശരീരത്തിൽ തിണർപ്പുകളുള്ള രോഗികളെ തിരിച്ചറിയണം, ഇന്ത്യയിലും ജാഗ്രതാ നിർദേശം, വിമാനത്താവളങ്ങളിൽ മുന്നറിയിപ്പ്
ഡൽഹി: ലോകമെമ്പാടും മങ്കിപോക്സ് പടരുന്ന സാഹചര്യത്തിൽ രാജ്യത്ത് ജാഗ്രതാ നിർദേശം. എംപോക്സിനെ ആഗോള പൊതുജനാരോഗ്യ അടിയന്തരവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ മുൻകരുതൽ നടപടികൾ സ്വീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. അടിയന്തര വാർഡുകൾ സജ്ജമാക്കുക, വിമാനത്താവളങ്ങളിൽ മുന്നറിയിപ്പ് നൽകുക തുടങ്ങിയ മുൻകരുതൽ ആരോഗ്യ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. ശരീരത്തിൽ തിണർപ്പുകളുള്ള രോഗികളെ തിരിച്ചറിയണമെന്നും അവർക്ക്
തടി കുറയ്ക്കണോ? കൊറിയക്കാരുടെ രീതി ഒന്ന് പരീക്ഷിച്ച് നോക്കൂ
ഫിറ്റ്നസ് നിലനിർത്താൻ ശരീരഭാരം നിയന്ത്രണത്തിലാക്കേണ്ടത് വളരെ പ്രധാനമാണ്. അത് നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടുത്തുന്നു. ഭാരം കൂടുകയാണെങ്കിൽ അത് കുറയ്ക്കുക എന്നതാണ് ഏറ്റവും വെല്ലുവിളി. ശരീരഭാരം കുറയ്ക്കാൻ ആളുകൾ പലതും ചെയ്യുന്നു. ചില ആളുകൾ ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുന്നു. കൊറിയക്കാരുടെ രീതി ഒന്ന് പരീക്ഷിച്ച് നോക്കൂ.. പച്ചക്കറികൾ കൊറിയക്കാർ നോൺ-വെജിറ്റേറിയൻ ഭക്ഷണവും സീ ഫുഡും വളരെയധികം ആസ്വദിക്കുന്നു,
വീട്ടിലെ വാട്ടര്‍ ടാങ്ക് വൃത്തിയാക്കിയിട്ട് വർഷങ്ങളായോ ? എങ്കില്‍ ശ്രദ്ധിക്കണം, അമീബിക് മസ്തിഷ്ക ജ്വരം പിടിപെടാന്‍ സാധ്യതയുണ്ട്!!
അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് (അമീബിക് മസ്തിഷ്ക ജ്വരം) തിരുവനന്തപുരത്ത് 3 പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്തതോടെ ജനങ്ങള്‍ വീണ്ടും ആശങ്കയിലാണ്. എന്നാല്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ച്, ആരംഭത്തിൽ തന്നെ രോഗം കണ്ടെത്തി ചികിത്സ തുടങ്ങിയാല്‍ രോഗം ഒരു പരിധിവരെ ഭേദമാക്കാന്‍ സാധിക്കും. കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുന്നവരിൽ വളരെ അപൂർവമായി കാണുന്ന രോഗമാണ്
തടി കുറയ്ക്കാനാണോ ലക്ഷ്യം? എങ്കില്‍ ഓട്സ് കഴിക്കേണ്ടത് ഇങ്ങനെയാണ്
ഭാരം കുറയ്ക്കാന്‍ ആഹാര കാര്യങ്ങളിൽ മാറ്റം വരുത്തുന്നവര്‍ ഏറെ ആശ്രയിക്കുന്ന ഒന്നാണ് ഓട്സ്. ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റുകളാലും നാരുകളാലും സമ്പന്നമായ ഓട്സ്. നാരുകള്‍ അടങ്ങിയ ഓട്സ് സുഗമമായ ദഹനത്തിനും സഹായിക്കുന്നു. കലോറി കുറഞ്ഞ ഓട്സ് ശരീരഭാരം കുറയ്ക്കുന്നതിന് മികച്ചതാണെന്ന് ബ്രിട്ടീഷ് ജേണല്‍ ഓഫ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച ഗവേഷണത്തില്‍ പറയുന്നു. വണ്ണം കുറയ്ക്കാനായി ഓട്സ് കഴിക്കേണ്ടത് കുതിര്ത്തുവെച്ചശേഷമാണ്. രാത്രിയില്‍
വടകര ഗവ: ജില്ലാ ആശുപത്രിയിലെ ഇന്നത്തെ ഒ.പി (08/08/2024)
ഇന്നത്തെ ഒ.പി (08.08.2024) 1) ജനറൽ വിഭാഗം – ഉണ്ട് 2) മെഡിസിൻ വിഭാഗം – ഉണ്ട് 3) കുട്ടികൾ വിഭാഗം – ഉണ്ട് 4) ഇ.എൻ.ടി വിഭാഗം – ഉണ്ട് 5) ത്വക്ക് രോഗ വിഭാഗം – ഉണ്ട് 6) എല്ലുരോഗ വിഭാഗം – ഓപ്പറേഷന് 7) ദന്തരോഗ വിഭാഗം – ഉണ്ട് 8)
വെറും ഡയറ്റല്ല, ഇനി റെയിൻബോ ഡയറ്റൊന്ന് പരീക്ഷിച്ച് നോക്കൂ; റെയിൻബോ ഡയറ്റ് പ്ലേറ്റ് എങ്ങനെ നിർമ്മിക്കാം?
പഴങ്ങളും പച്ചക്കറികളും ആരോഗ്യത്തിന് മികച്ചതാണ്. എന്നാൽ, എന്ത് തരം പച്ചക്കറികളും പഴവർഗങ്ങളും എത്ര അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു എന്നതും പ്രധാനമാണ്. വൈവിധ്യമാർന്ന ഡയറ്റ് പ്ലാനായ റെയിൻബോ ഡയറ്റിൽ പച്ച, ചുവപ്പ്, പർപ്പിൾ, മഞ്ഞ, ഓറഞ്ച് എന്നീ നിറങ്ങളിലുള്ള ഭക്ഷണങ്ങൾ ചേർക്കുന്നത് ഡയറ്റ് ഊർജ്ജസ്വലമാക്കുന്നു. ഇതുവഴി പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന വൈവിധ്യമാർന്ന പോഷകങ്ങൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ
അതി തീവ്ര പനിയും തൊലിപ്പുറത്ത് ചുവന്ന പാടുകളും ഉണ്ടോ ? ചിലപ്പോള്‍ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാവാം, പേടിക്കേണ്ടതില്ല, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം!!
മഴ ശക്തമാകുന്നതിനോടൊപ്പം തന്നെ സംസ്ഥാനത്ത് പനി ബാധിതരും കൂടുകയാണ്. പലരും പനിയെ തുടര്‍ന്ന് ആഴ്ചകളോളം വീടുകളില്‍ വിശ്രമത്തിലാണ്. എന്നാല്‍ ചിലരാകട്ടെ ഇതൊന്നും തങ്ങളെ ബാധിക്കില്ല എന്ന മട്ടിലാണ്. സത്യത്തില്‍ ആരോഗ്യപരമായി ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട കാലമാണ് മഴക്കാലം. കാരണം വൈറല്‍ പനി, ചിക്കന്‍ഗുനിയ, മലമ്പനി, ഡെങ്കിപ്പനി തുടങ്ങിയവ മഴക്കാലത്താണ് കൂടുതലായി വ്യാപിക്കാന്‍ സാധ്യത. അത്തരത്തില്‍ മഴക്കാലത്ത്
താടിയെല്ലിലെ വേദന, ഇടതു കൈയ്യിലെ തളർച്ച, വിയർപ്പ് ; നിസാരമാക്കരുത് ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങൾ, ഇത് ഒരുപക്ഷെ ഹൃദയാഘാതത്തിന്റേതാകാം
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ ഹൃദ്രോഗികളുടെ എണ്ണവും ഹൃദയാഘാതത്താലുള്ള മരണവും ഗണ്യമായി വർദ്ധിച്ചുവരുന്നു. സാധാരണ പ്രായമായവരിലാണ് ഹൃദയാഘാതം കൂടുതലായും കണ്ടുവന്നത്. എന്നാൽ ഇന്ന് യുവാക്കളും ഹൃദയാഘാതത്താൽ മരണപ്പെടുന്നത് നിത്യസംഭവമായിരിക്കുകയാണ്. ഇത് ആശങ്കാജനകമാണ്. ഹൃദയാഘാതത്തിനു മുമ്പായി നിങ്ങളുടെ ശരീരഭാഗങ്ങൾ ചില ലക്ഷണങ്ങൾ കാട്ടിതരും. ഈ ലക്ഷണങ്ങൾ നിസാരമാക്കി കളയരുത്. നെഞ്ച് നെഞ്ചിലെ അസ്വസ്ഥത തീർച്ചയായും ഹൃദയാഘാതത്തിന്റെ
എല്ലാ പനിയും തലവേദനയും മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളല്ല, ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ രോഗം വരാതെ സൂക്ഷിക്കാം!!
മേമുണ്ട സ്ക്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് രക്ഷിതാക്കള്‍. എന്നാല്‍ വൃത്തിയുള്ള ചുറ്റുപാടില്‍ ആഹാര സാധനങ്ങളും കുടിവെള്ളവും അടച്ച് സൂക്ഷിക്കുകയും മറ്റും ചെയ്താല്‍ മഞ്ഞപ്പിത്തത്തെ ഒരുപരിധിവരെ നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കും. മഞ്ഞപ്പിത്ത രോഗത്തെക്കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും വിശദമായി അറിയാം; എന്താണ് മഞ്ഞപ്പിത്തം കരളിനെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് മഞ്ഞപ്പിത്തം (വൈറല്‍ ഹെപ്പറ്റൈറ്റിസ്). മഞ്ഞപ്പിത്തം എ,