Category: ആരോഗ്യം
ഇടവിട്ടുള്ള വേനല്‍മഴ: ഡെങ്കിപ്പനിക്കെതിരെ കരുതിയിരിക്കാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
ഇടവിട്ടുള്ള വേനല്‍മഴ കൊതുക് പെരുകുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിനാല്‍ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ (ആരോഗ്യം) അറിയിച്ചു. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, സിക തുടങ്ങിയ കൊതുകുജന്യ രോഗങ്ങളെ തടയാന്‍ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വീടിനത്തും പുറത്തും വെള്ളം കെട്ടിനില്‍ക്കാന്‍ ഇടയുള്ള എല്ലാ വസ്തുക്കളും നീക്കം ചെയ്യണം. വീടിനകത്ത് അലങ്കാര ചെടികള്‍ വളര്‍ത്തുന്ന
നന്നായി തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക; മഞ്ഞപ്പിത്തം ലക്ഷണങ്ങള്‍ ഉള്ളവര്‍ ശാസ്ത്രീയ ചികിത്സ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ്
കോഴിക്കോട്: മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ശാസ്ത്രീയ ചികിത്സ രീതികള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍ രാജേന്ദ്രന്‍ അറിയിച്ചു. ജലജന്യ രോഗങ്ങളില്‍ പ്രധാനപെട്ടതാണ് ഹെപ്പറ്റൈറ്റിസ് എ. രോഗാണുക്കളാല്‍ മലിനമായ ആഹാരവും കുടിവെള്ളവും വഴിയാണ് പകരുന്നത്. ശരീരവേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രാരംഭലക്ഷണങ്ങള്‍. പിന്നീട്
പല്ലുകളിലെ മഞ്ഞനിറം ഇതുവരെ മാറിയില്ലേ ? വിഷമിക്കേണ്ട, പരീക്ഷിക്കാം ഈ വഴികള്‍
പല്ലുകളിലെ മഞ്ഞ നിറം പലരെയും നിരാശപ്പെടുത്തുന്ന ഒന്നാണ്. ഇതുകാരണം ആളുകളുടെ ഇടയില്‍ നിന്നും പൊട്ടിച്ചിരിക്കാനോ, സംസാരിക്കാനോ പലര്‍ക്കും മടിയാണ്. മഞ്ഞ പല്ലുകളുടെ പ്രശ്നത്തിനുള്ള പരിഹാരത്തിലേക്ക് പോകുന്നതിന് മുൻപായി, ആദ്യം നമ്മുടെ പല്ലുകൾ മഞ്ഞയായി മാറുന്നത് എന്തുകൊണ്ടാണെന്ന് മനസിലാക്കേണ്ടതുണ്ട്. പല്ലുകളുടെ മഞ്ഞ നിറത്തിന് പിന്നിൽ * പുകവലി, മദ്യപാനം തുടങ്ങിയ അനാരോഗ്യകരമായ ജീവിതശൈലി പ്രവർത്തനങ്ങൾ * അമിതമായ
കരളിന്റെ ആരോഗ്യം നിലനിര്‍ത്താം; ഈ ആഹാര സാധനങ്ങളോട് നോ പറയൂ
കരളിന്റെ ആരോഗ്യം മനുഷ്യരെ സംബന്ധിച്ച് പ്രധാനമാണ്. പ്രത്യേകിച്ച് ഫാറ്റിലിവര്‍ രോഗബാധിതര്‍. സംസ്‌കരിച്ച ഭക്ഷണങ്ങള്‍, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍, മധുര പലഹാരങ്ങള്‍ എന്നിവ കരളിന്റെ ആരോഗ്യത്തെ ബാധിക്കും. കളരിനെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ ചില ഭക്ഷണങ്ങളെ നമ്മുടെ ആഹാരക്രമത്തില്‍ നിന്നും മാറ്റിനിര്‍ത്തേണ്ടതുണ്ട്. അവ ഏതെന്ന് നോക്കാം. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍: ഫ്രൈസ്, ചിപ്സ് തുടങ്ങിയ വറുത്ത ഭക്ഷണങ്ങളില്‍ അനാരോഗ്യകരമായ
കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക; സംസ്ഥാനത്ത് ചൂട് കൂടുന്നു, ജാഗ്രത വേണം
സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. * പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട്
മുഖക്കുരുവിന് ഇതുവരെ പരിഹാരമായില്ലേ ? ഇതാ ചില പൊടിക്കൈകള്‍
മിക്കവരെയും അലട്ടുന്ന പ്രശ്‌നങ്ങളിലൊന്നാണ് മുഖക്കുരു. കൃത്യമല്ലാത്ത ഉറക്കം, ഹോര്‍മോണ്‍ വ്യതിയാനം, വറുത്തതും എണ്ണമയമുള്ളതുമായ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് തുടങ്ങി മുഖക്കുരുവിന് കാരണങ്ങള്‍ പലതാണ്. എന്നാല്‍ വീട്ടില്‍ തന്നെയുള്ള ചില പൊടിക്കൈകള്‍ ഉപയോഗിച്ച് മുഖക്കുരുവിനെ പ്രതിരോധിക്കാന്‍ സാധിക്കും. മുഖക്കുരു, മുഖത്തെ കറുത്ത പാടുകള്‍, കരുവാളിപ്പ്, കഴുത്തിന് ചുറ്റുമുള്ള കറുത്ത പാട് എന്നിവ മാറ്റാനും മുഖകാന്തി കൂട്ടാനും വളരെ
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും; ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കാം
വേനൽക്കാലത്ത് ജലജന്യ രോഗങ്ങൾ പടരാൻ സാധ്യത ഏറെയാണ്. അതിനാല്‍ വയറിളക്കം, കോളറ, ഹെപ്പറ്റൈറ്റിസ്, ടൈഫോയിഡ്, ഷിഗല്ല തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാൻ സുരക്ഷിതമായ ആരോഗ്യ ശീലങ്ങൾ പാലിക്കേണ്ടതുണ്ട്. ഇത്തരം അസുഖങ്ങളുടെ ലക്ഷണം കണ്ടാല്‍ ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ നിന്ന് ചികിത്സ തേടണ്ടതാണ്. പ്രതിരോധ മാർഗ്ഗങ്ങൾ *വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നതിലൂടെ വയറിളക്കരോഗങ്ങൾ തടയാൻ കഴിയും.
വേനൽ കടുക്കുന്നു; ഹോട്ടലുകളിൽ നിന്നും കടകളിൽ നിന്നും തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നവർ ശ്രദ്ധിക്കുക
കോഴിക്കോട്: വേനൽ കടുക്കുമ്പോൾ ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്. ശീതള പാനീയങ്ങൾ വിൽക്കുന്ന വഴിയോരക്കടകൾ കൂണുപോലെ പൊന്തുകയാണ്. ഇത്തരം കടകളിൽ നിന്ന് വെള്ളമടക്കം വാങ്ങി കഴിക്കുന്നവർ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. കൂടാതെ ഹോട്ടലുകളിൽ നിന്നും കടകളിൽ നിന്നും തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നവരും ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുണ്ട്. തട്ടുകടകളിലും വഴിയോര ലഘുഭക്ഷണ ശാലകളിലും നൽകുന്ന ‘തിളപ്പിച്ചാറ്റിയ” വെള്ളം
കേരളം ചൂട്ടുപൊള്ളാൻ തുടങ്ങി; ചൂടുകാലത്ത് കൃത്യമായി ശരീരം നോക്കിയില്ലെങ്കിൽ രോഗങ്ങളും പിറകെ വരും
കേരളം ചുട്ടുപൊള്ളാൻ തുടങ്ങി. ദിനവും താപനില ഉയരുകയാണ്. ചൂടുകാലത്ത് കൃത്യമായി ശരീരം നോക്കിയില്ലെങ്കിൽ രോഗങ്ങളും പിറകെ വരും. ചൂട് കാലത്ത് വളരെ സാധാരണമായി കാണുന്ന ചർമ്മരോഗമാണ് ചൂട് കുരുക്കൾ. ഇത് നിസാരമാണെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ ചൊറിച്ചിലും തടിപ്പും കൂടാൻ സാധ്യതയേറെയാണ്. ചൂടുകുരു ഉണ്ടായ സ്ഥലങ്ങളിൽ ചൊറിയുന്നത് ഒഴിവാക്കുക. ചൊറിയുമ്പോൾ അണുക്കൾ തൊലിയുടെ അടുത്ത ലെയറിലേക്കും വ്യാപിക്കും. അയഞ്ഞ,
വരൾച്ച, മുഖക്കുരു എന്നിവയെ അകറ്റാം, ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കും ; മുള്ളങ്കി പതിവായി കഴിക്കാം
മുള്ളങ്കി കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ പലതാണ്. കിഴങ്ങു വർഗത്തിൽ പെട്ട മുള്ളങ്കിയിൽ ഫെെബർ ധാരാളമായി അടങ്ങിയിരിക്കുന്നു. റാഡിഷ് പതിവായി കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു. റാഡിഷിൽ വിറ്റാമിൻ സി ഉള്ളതിനാൽ, ജലദോഷം, ചുമ എന്നിവയിൽ നിന്ന് സംരക്ഷിക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും ഇതിന് കഴിയും. എന്നാൽ ഇത് പതിവായി കഴിക്കണം. കൊളാജൻ ഉത്പാദിപ്പിക്കുന്നതിൽ മുള്ളങ്കി ഒരു