Category: തൊഴിലവസരം

Total 337 Posts

കോടഞ്ചേരിയിൽ സൈക്കോളജിസ്റ്റ് നിയമനം: അഭിമുഖം 30-ന്

കോഴിക്കോട്: സമഗ്ര ഭിന്നശേഷി ശാക്തീകരണ പദ്ധതിയായ എനേബ്ലിംഗ് കോഴിക്കോടിന്റെ ഭാഗമായി കുട്ടികളിലെ വൈകല്യങ്ങള്‍ നേരത്തെ കണ്ടെത്തുന്നതിനുള്ള ചികിത്സ പുനരിധിവാസ പദ്ധതിക്കായി കൊടുവളളി ബ്ലോക്ക് പഞ്ചായത്ത് ഘടക സ്ഥാപനമായ കോടഞ്ചേരി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ കമ്മ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്ററില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കണ്‍സള്‍ട്ടന്റ്, റിഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റ് തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്

ഉദ്യോഗാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്; കണ്ണൂരില്‍ 25ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്

കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ ആൻഡ് മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ സ്വകാര്യ സ്ഥാപങ്ങളിലെ ജോലി ഒഴിവുകളിലേക്ക് ജനുവരി 25ന് രാവിലെ പത്ത് മുതൽ ഉച്ച ഒന്ന് വരെ ‘പ്രയുക്തി’ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. അധ്യാപകർ, ഫീൽഡ് ഓഫീസർ, റിലേഷൻഷിപ് ഓഫീസർ, സ്റ്റോർ മാനേജർ, സൂപ്പർവൈസർ, അസി.

എംപ്ലോയബിലിറ്റി സെന്ററില്‍ ഫാക്കല്‍റ്റിമാരുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം

കോഴിക്കോട്: കോഴിക്കോട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ സോഫ്റ്റ് സ്‌കില്‍ ട്രെയിനിംഗ്, ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ ട്രെയിനിംഗ് എന്നിവ നല്‍കുന്ന ഫാക്കല്‍റ്റിമാരുടെ പാനല്‍ തയാറാക്കുന്നതിന് ട്രെയിനേഴ്സില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ റെസ്യൂമെ ജനുവരി 31 നകം employabilitycentreclt@gmail.com എന്ന ഇമെയിലിലേക്ക് അയക്കണം. ഫോണ്‍: 0495-2370176. Summary: job vacancy – Applications are invited

ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ അധ്യാപക നിയമനം; നോക്കാം വിശദമായി

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ അധ്യാപക നിയമനം. പരപ്പൻപൊയിൽ രാരോത്ത് ഗവ. മാപ്പിള ഹൈസ്കൂളിൽ ഒഴിവുള്ള ഫുൾടൈം മീനിയൽ (എഫ്.ടി.എം.) തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിലാണ് താത്കാലിക ജീവനക്കാരെ നിയമിക്കുന്നത്. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്ന് രാവിലെ 11 മണിക്ക്‌ സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. കൊടുവള്ളി കെ.എം.ഒ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ആയുര്‍വേദ തെറാപിസ്റ്റ് കൂടിക്കാഴ്ച 23ന്; വിശദമായി അറിയാം

കോഴിക്കോട്: ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി മുഖേന ദിവസവേതനത്തിന് ആയുര്‍വേദ തെറാപിസ്റ്റ് (മെയില്‍ & ഫീമെയില്‍) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ച ജനുവരി 23 ന് ഉച്ച 12 മണി. പ്രായം 18 നും 45 നും മദ്ധ്യേ. യോഗ്യത: ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജുക്കേഷനില്‍ നിന്നും ലഭിക്കുന്ന ഒരു വര്‍ഷത്തെ തെറാപ്പിസ്റ്റ്

എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കായി സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു; വിശദമായി അറിയാം

കോഴിക്കോട്: കോഴിക്കോട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കായി ജനുവരി 25 ന് രാവിലെ 10.30ന് സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. പ്ലസ് ടു, ഡിഗ്രി യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്കായാണിത്. ബയോഡേറ്റ സഹിതം നേരിട്ട് എംപ്ലോയബിലിറ്റി സെന്ററില്‍ എത്തണം. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായൂം അല്ലാത്തവര്‍ക്ക് 250 രൂപ

ചോറോട് പഞ്ചായത്ത് ഐസിഡിഎസ് വിഭാ​ഗത്തിൽ ജോലി ഒഴിവ്; വിശദമായി അറിയാം

ചോറോട്: ചോറോട് പഞ്ചായത്ത് ഐസിഡിഎസ് വിഭാ​ഗത്തിൽ ജോലി ഒഴിവ്. കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററുടെ ഒഴിവാണുള്ളത്. നിയമന അഭിമുഖം വ്യാഴാഴ്ച ( ജനുവരി 23) ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസിൽ നടക്കും. ഇന്ന് നടത്താനിരുന്ന അഭിമുഖമാണ് വ്യാഴ്ചത്തേക്ക് മാറ്റിവച്ചതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക. Description: Job Vacancy in

അധ്യാപക നിയമനം; വിശദമായി അറിയാം

വടകര: മണിയൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപക നിയമിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ ഗണിതശാസ്ത്ര അധ്യാപകന്റെ താത്ക്കാലിക ഒഴിവാണുള്ളത്. നിയമന അഭിമുഖം ജനുവരി നാളെ (ബുധൻ) രാവിലെ 11മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. Description: Recruitment of teachers; Know in detail

ക്ലാര്‍ക്ക്-കം-അക്കൗണ്ടന്റ് നിയമനം; അഭിമുഖം 28ന്

എരഞ്ഞോളി: സംസ്ഥാന സര്‍ക്കാരിന്റെ കീഴിലെ ഏജന്‍സി ഫോര്‍ ഡവലപ്‌മെന്റ് ഓഫ് അക്വാകള്‍ച്ചര്‍, കേരള (ADAK) യുടെ നോര്‍ത്ത് റീജ്യന്റെ കീഴിലുള്ള എരഞ്ഞോളി ഫാമില്‍ ഒരു ക്ലാര്‍ക്ക്-കം-അക്കൗണ്ടന്റ് തസ്തികയില്‍ ദിവസവേതനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ജനുവരി 28 ന് രാവിലെ 10.30 മണിക്കാണ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ. ബികോം ബിരുദം, എംഎസ് ഓഫീസ്, ടാലി, ടൈപ്പ് റൈറ്റിംഗ്

ഇസിജി ടെക്‌നീഷ്യന്‍-കം-ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം; അഭിമുഖം 23ന്‌

ഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആശുപത്രി വികസന സമിതി മുഖേന ഇസിജി ടെക്‌നീഷ്യന്‍-കം-ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇന്റര്‍വ്യൂ ജനുവരി 23ന് രാവിലെ 11ന് കുടുംബാരോഗ്യ കേന്ദ്രം ഓഫീസില്‍ നടക്കും. യോഗ്യത: എസ്എസ്എല്‍സി അഥവാ തത്തുല്യം, ഇസിജിയിലും ഓഡിയോമെട്രിക് ടെക്നോളജിയിലും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റ്. തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ

error: Content is protected !!