Category: തൊഴിലവസരം
കണ്ണൂര്‍ ജില്ലാ സ്പോർട്‌സ് കൗൺസിലിന്റെ അക്കാദമികളിലേക്ക് വാർഡന്മാരെ നിയമിക്കുന്നു; വിശദമായി നോക്കാം
കണ്ണൂര്‍: ജില്ലാ സ്പോർട്‌സ് കൗൺസിലിന്റെ മുണ്ടയാട് ജില്ലാ സ്പോർട്‌സ് അക്കാദമിയിലേക്ക് ഒരു പുരുഷ വാർഡനെയും, വയക്കര ജില്ലാ സ്പോർട്‌സ് അക്കാദമിയിലേക്ക് ഒരു വനിതാ വാർഡനെയും ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. അപേക്ഷകർ 30 വയസ്സിന് മുകളിൽ പ്രായമുള്ള ബിരുദധാരികളായിരിക്കണം. 30 മുതൽ 40 വയസ്സ് വരെ പ്രായമുള്ള കായിക താരങ്ങൾക്ക് മുൻഗണന.
കടമേരി ആർഎസി ഹയർ സെക്കൻഡറി സ്‌കൂളില്‍ അധ്യാപക നിയമനം
വടകര: കടമേരി ആർഎസി ഹയർ സെക്കൻഡറി സ്‌കൂളില്‍ അധ്യാപക നിയമനം. എച്ച്എസ്എസ് ഫിസിക്സ് ജൂനിയർ അധ്യാപക വിഭാഗത്തിലാണ് നിയമനം. അഭിമുഖം നവംബർ 4ന് 10മണിക്ക് നടക്കുന്നതായിരിക്കും. Description: Teacher Recruitment in Kadameri RAC Higher Secondary School
ഐടിഐ കഴിഞ്ഞവരാണോ?; കോഴിക്കോട് മാളിക്കടവ് ഐ.ടി.ഐയില്‍ സ്പെക്ട്രം ജോബ് ഫെയര്‍ നടത്തുന്നു, വിശദമായി അറിയാം
കോഴിക്കോട്: വ്യവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഐടിഐ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്പെക്ട്രം ജോബ് ഫെയര്‍ 2024 നവംബര്‍ രണ്ടിന് മാളിക്കടവ് ഗവ. ഐടിഐയില്‍ വെച്ച് സംഘടിപ്പിക്കുന്നു. ഐടിഐ പാസ്സായ കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന ജോബ് ഫെയറില്‍ ജില്ലയിലെയും സംസ്ഥാനത്തെയും സംസ്ഥാനത്തിന് പുറത്തും വിദേശത്തുമുള്ള വിവിധ കമ്പനികള്‍ പങ്കെടുക്കും. ഐടിഐ കോഴ്സ് കഴിഞ്ഞവര്‍ക്ക് വിവിധ തൊഴില്‍ മേഖലകളില്‍ ജോലി ലഭിക്കാനുള്ള
ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ അധ്യാപക ഒഴിവ്; വിശദമായി നോക്കാം
കോഴിക്കോട്: കോഴിക്കോട് പറയഞ്ചേരി ഗവ.ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇംഗ്ലിഷ് അധ്യാപക തസ്തികയിലേക്ക് (സീനിയര്‍) നിയമനം നടത്തുന്നു. കൂടിക്കാഴ്ച 29നു രാവിലെ 11 മണിക്ക്. അസ്സല്‍ രേഖകളുമായി ഓഫിസില്‍ എത്തുക. കോഴിക്കോട് ഗവ.മോഡല്‍ ഹൈസ്‌കൂള്‍ നാച്വറല്‍ സയന്‍സ് അധ്യാപക ഒഴിവ്. അഭിമുഖം നാളെ രാവിലെ 11 ന്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2722 509. വളയം ഗവ.
പേരാമ്പ്ര ഗവ. ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ ഒഴിവ്
പേരാമ്പ്ര: മുതുകാടിലെ പേരാമ്പ്ര ഗവ. ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ ഒഴിവ്. അരിത്തമെറ്റിക് കം ഡ്രോയിങ് ഇൻസ്ഡ്രകറുടെ താൽക്കാലിക ഒഴിവാണുള്ളത്. നിയമന അഭിമുഖം ഒക്ടോബർ 30ന് രാവിലെ 11 മണിക്ക് നടക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 9400127797 Description: Perampra Govt. Vacancy of Junior Instructor in ITI
അധ്യാപക ഒഴിവ്
നാദാപുരം: വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യു.പി.വിഭാഗത്തിൽ അധ്യാപക ഒഴിവ്. ഒരു താത്ക്കാലിക ഒഴിവാണുള്ളത്. നിയമന അഭിമുഖം തിങ്കളാഴ്ച ഉച്ചയ്‌ക്ക് രണ്ടു മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് എത്തണം.
കോഴിക്കോട് മായനാട് ഗവ ആശാഭവനില്‍ ക്ലാര്‍ക്ക്-കം-അക്കൗണ്ടന്റ് തസ്തികയില്‍ ഒഴിവ്; വിശദമായി നോക്കാം
കോഴിക്കോട്: സാമൂഹ്യനീതി വകുപ്പിന് കീഴില്‍ കോഴിക്കോട് മായനാടുള്ള ഗവ. ആശാഭവനില്‍ (സ്ത്രീ), മാനേജ്‌മെന്റ് കമ്മിറ്റിയുടെ കീഴില്‍ സൈക്കോ സോഷ്യല്‍ കെയര്‍ ഹോം പ്രോജക്റ്റില്‍ ക്ലാര്‍ക്ക്-കം-അക്കൗണ്ടന്റിന്റെ (സ്ത്രീകള്‍ മാത്രം) ഒരു ഒഴിവിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. ഓണറേറിയം പ്രതിമാസം 7500 രൂപ. യോഗ്യത: ഡിഗ്രിയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി 40
ചെറുവണ്ണൂർ പഞ്ചായത്തിൽ തൊഴിലുറപ്പുപദ്ധതിയിൽ ഓവർസിയർ, അക്കൗണ്ടന്റ് നിയമനം
പേരാമ്പ്ര: ചെറുവണ്ണൂർ പഞ്ചായത്തിൽ തൊഴിലുറപ്പുപദ്ധതിയിൽ ഓവർസിയർ (പട്ടികജാതി റിസർവേഷൻ), അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റ് തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഓവർസിയറിനുള്ള കൂടിക്കാഴ്ച നവംബർ ഒന്നിന് രാവിലെ 11-നും അക്കൗണ്ടന്റ് കൂടിക്കാഴ്ച ഉച്ചയ്ക്ക് 12-നും പഞ്ചായത്ത് ഓഫീസിൽ നടക്കും. Description: Recruitment of Overseer and Accountant in Cheruvannur Panchayat
ചക്കിട്ടപാറ കാർഷിക കർമസേനയിൽ ടെക്നിഷ്യൻമാരെ നിയമിക്കുന്നു; വിശദമായി അറിയാം
പേരാമ്പ്ര: ചക്കിട്ടപാറ കൃഷിഭവന്റെ കീഴിൽ പ്രവർത്തിക്കുന്ന കാർഷിക കർമസേനയിൽ ടെക്നിഷ്യൻമാരെ നിയമിക്കുന്നു. 9 ടെക്നിഷ്യൻമാരുടെ ഒഴിവാണുള്ളത്. അപേക്ഷകൾ 28ന് മുൻപായി കൃഷിഭവനിൽ നൽകണം. കൂടുതൽ വിവരങ്ങൾക്ക് 9389471866.
അധ്യാപക ജോലിയാണോ ഇഷ്ടം ? നരിക്കുനി അടക്കം ജില്ലയിലെ വിവിധ സ്‌ക്കൂളുകളില്‍ അവസരം
കോഴിക്കോട്: കോവൂർ ഗവ. മെഡിക്കൽ കോളേജ് കാംപസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. ഹിന്ദി തസ്തികയിൽ അധ്യാപക നിയമനം. അഭിമുഖം 25-ന് 10-ന് സ്കൂളിൽ. ഫോൺ-0495-2355327. കക്കോടി: ഗവ. ഹയർസെക്കൻഡറി സ്കൂളിൽ മലയാളം അധ്യാപക നിയമനം. അഭിമുഖം 25-ന് രാവിലെ 10.30-ന് നടക്കും. നരിക്കുനി: പൈമ്പാലശ്ശേരി ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.എ. നിയമനത്തിന് അഭിമുഖം 24-ന്