വടകരയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

വടകര: വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പുതിയ ബസ് സ്റ്റാന്റിന് സമീപം കീർത്തി മുദ്രാ തിയേറ്റർ റോഡിലെ ആലക്കൽ റെസിഡൻസിക്ക് എതിർവശമാണ് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. സമീപത്തെ കടക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലിസ് സ്ഥലത്തെത്തി. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വടകരയിലെ തെരുവിൽ

തൊഴിലധിഷ്ഠിത കോഴ്‌സുകൾ നോക്കുന്നവരാണോ?; കോഴിക്കോട് കെൽട്രോണിൽ വിവിധ കോഴ്‌സുകളിലേയ്ക്ക് പ്രവേശനം ആരംഭിച്ചു, വിശദമായി അറിയാം

കോഴിക്കോട് : കെൽട്രോണിന്റെ കോഴിക്കോട് ലിങ്ക് റോഡിലുള്ള നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഗ്രാഫിക്‌സ്, വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ്, ഹാർഡ്വേർ ആൻഡ് നെറ്റ്വർക്ക് മെയിന്റനൻസ്, ഫിനാൻഷ്യൽ അക്കൗണ്ടിങ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ്, ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്

അഭിവൃദ്ധിക്ക് ന​ഗ്നപൂജ; താമരശ്ശേരിയിൽ യുവതിയെ നഗ്‌ന പൂജയ്ക്ക് നിർബന്ധിച്ച ഭർത്താവും സുഹൃത്തും അറസ്റ്റിൽ

താമരശ്ശേരി: യുവതിയെ നഗ്‌ന പൂജയ്ക്ക് നിർബന്ധിച്ചതായി പരാതി. സംഭവത്തിൽ യുവതിയുടെ ഭർത്താവും സുഹൃത്തും അറസ്റ്റിൽ. താമരശേരി അടിവാരം മേലെ പൊടിക്കൈയിൽ പി കെ പ്രകാശനും യുവതിയുടെ ഭർത്താവുമാണ് അറസ്റ്റിലായത്. കുടുംബ പ്രശ്നം പരിഹരിക്കാനും അഭിവൃദ്ധിക്കും വേണ്ടി യുവതിയോട് നഗ്നപൂജ നടത്താൻ ആവശ്യപ്പെട്ടു എന്നാണ് പരാതി. കുടുംബപരവും സാമ്പത്തികവുമായ പ്രശ്നങ്ങൾ യുവതിക്കും ഭർത്താവിനും ഉണ്ടായിരുന്നു. ഭർത്താവ് വിദേശത്തേക്ക്

മയ്യന്നൂർ ചാത്ത്യയത്ത് ശാരദ അന്തരിച്ചു

മയ്യന്നൂർ: ചാത്ത്യയത്ത് ശാരദ അന്തരിച്ചു. എൺപത്തിനാല് വയസായിരുന്നു. ഭർത്താവ്: പരേതനായ കുമാരൻ മക്കൾ: മധുസൂദനൻ, അനിത, പരേതയായ രജനി മരുമക്കൾ ശോഭ, ദാമു [mid2

മാഹിയിൽ ഹർത്താൽ തുടരുന്നു; പെട്രോൾ പമ്പുകളും കടകമ്പോളങ്ങളും അടഞ്ഞു കിടക്കുന്നു, ഹർത്താൽ വൈദ്യുതിചാർജ് വർധനയിലും വൈദ്യുതി വകുപ്പ് സ്വകാര്യ വൽക്കരണ നീക്കത്തിലും പ്രതിഷേധിച്ച്

മാഹി: രാവിലെ ആറു മണിക്ക് ആരംഭിച്ച ഹർത്താൽ മാഹിയിൽ തുടരുന്നു. ഇന്ത്യ മുന്നണി കക്ഷികളാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. വൈദ്യുതിചാർജ് വർധനയിലും വൈദ്യുതി വകുപ്പ് സ്വകാര്യ വൽക്കരണ നീക്കത്തിനുമെതിരെയാണ് പുതുച്ചേരി സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ചത്. പുതുച്ചേരിയുടെ ഭാഗമായ മാഹിക്ക് പുറമെ പള്ളൂർ, പന്തക്കൽ , കോപ്പാലം എന്നിവിടങ്ങളിലും ഹർത്താൽ തുടരുകായാണ്.. ഈ പ്രദേശങ്ങളിലെ പെട്രോൾ പമ്പുകൾ,

ആയഞ്ചേരി മുക്കടത്തുംവയലിൽ പ്രവാസി യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചനിലയിൽ

ആയഞ്ചേരി: അരൂരിൽ ബൈക്ക് അപകടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അരൂർ നടേമ്മൽ മഹാവിഷ്ണു ക്ഷേത്രത്തിനടുത്ത് കുറ്റിക്കാട്ടിൽ മോഹനന്റെ മകൻ രതീഷിനെ (43) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തീക്കുനി- വടകര റോഡിൽ മുക്കടത്തുംവയലിൽ ആണ് ഇയാളെ അപകടം പറ്റിയ നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ആറു മണിയോടെ ഒരു ബൈക്ക് വീണു കിടക്കുന്നത് കണ്ട്

പാനൂരിൽ തിളച്ചവെള്ളം മറിഞ്ഞ് ഗുരുതരമായി പൊള്ളലേറ്റു; ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു

പാനൂർ: തിളച്ചവെള്ളം അബദ്ധത്തിൽ മറിഞ്ഞ് പൊള്ളലേറ്റ് ചികിൽസയിലായിരുന്ന 4 വയസ്സുകാരി മരിച്ചു. പാനൂരിനടുത്ത് തൂവ്വക്കുന്നിലെ മത്തത്ത് തയ്യുള്ളതിൽ അബ്‌ദുള്ള – സുമിയത്ത് ദമ്ബതികളുടെ മകൾ സൈഫ ആയിഷയാണ് മരിച്ചത്. ഗുരുതരമായി വെള്ളലേറ്റ് സ്വകാര്യാശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണപ്പെട്ടത്. പരിയാരത്ത് പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അസ്വാഭാവിക മരണത്തിന് കൊളവല്ലൂർ പൊലീസ് അന്വേഷണം തുടരുകയാണ്. തങ്ങൾ പീടിക

സാമ്പത്തിക തട്ടിപ്പ്; വിദ്യാർത്ഥികൾ ഉൾപ്പെടെ വടകര സ്വദേശികളായ നാല് പേരെ ഭോപ്പാൽ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു

വടകര: വടകര സ്വദേശികളായ നാലു പേർ ഭോപ്പാൽ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ. പിടിയിലായവരിൽ വിദ്യാർത്ഥികളും. 12 ലക്ഷത്തോളം രൂപയുടെ സാമ്ബത്തിക തിരിമറി നടന്ന കേസിലാണ് നടപടി എന്നാണ് വടകര പൊലീസ് അധികൃതര്‍ നല്‍കുന്ന വിവരം. വടകര, വില്യാപ്പള്ളി, കാര്‍ത്തികപ്പള്ളി, കോട്ടപ്പള്ളി എന്നിവിടങ്ങളില്‍ നിന്നുള്ള പത്തൊന്‍പതും ഇരുപതും വയസ് പ്രായമുള്ള നാല് പേരെയാണ് സംഘം കസ്റ്റഡിയില്‍ എടുത്ത്.

പുറമേരി ചിറയിൽ കുഞ്ഞബ്ദുള്ള അന്തരിച്ചു

പുറമേരി: പുറമേരി ചിറയിൽ കുഞ്ഞബ്ദുള്ള അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു. ഭാര്യ മറിയം പാറക്കുനി. മക്കൾ: റഫീഖ്, ആയിശ, റഷീദ. മരുമക്കൾ: നസീമ ചന്ദനക്കണ്ടി (കോട്ടക്കൽ), ബഷീർ കോക്കണ്ടേരി (നാദാപുരം), ജലീൽ ചെവിട്ടു പറേമ്മൽ (നരിപ്പറ്റ). സഹോദരങ്ങൾ: കുഞ്ഞമ്മത്, മൊയ്തു, പരേതനായ ചെക്കൻ. Summary: Chirayil Kunjhabdulla passed away at Puramevi

വടകരയുടെ സാംസ്കാരികോത്സവം ‘വ’ ഫെസ്റ്റിന് ഉജ്ജ്വല തുടക്കം; ഇനി വായനയുടെയും വാക്കിൻ്റെയും വരയുടെയും ആറു ദിനരാത്രങ്ങൾ

വടകര: വടകരയുടെ വായനയുടെയും വാക്കിൻ്റെയും വരയുടെയും ‘വ’ ഫെസ്റ്റിന് ഉജ്ജ്വല തുടക്കം. ദേശീയ അവാർഡ് നേടിയ ആട്ടം സനിമയുടെ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കുമുള്ള വടകരയുടെ സ്നേഹാദരത്തോടെയാണ് വ ഫെസ്റ്റിനു തുടക്കം കുറിച്ചത്. മുനിസിപ്പൽ പാർക്കിൽ നടക്കുന്ന ഫെസ്റ്റ് ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്തു. സഫ്‌ദർ ഹാഷ്‌മി നാട്യസംഘം മാതൃഭൂമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്‌തകോത്സവും

error: Content is protected !!