നാളെ മുതൽ മഴ വീണ്ടും ശക്തമാകുന്നു; കോഴിക്കോട് ഉള്‍പ്പെടെ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതെ തുടര്‍ന്ന്‌ തിങ്കളാഴ്ച എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങിയ എഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടങ്ങളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. വരുന്ന രണ്ട്

വടകര മാണിക്കോത്ത് ക്ഷേത്രത്തിന് സമീപം കല്ലുള്ള മീത്തൽ മോഹിനി അന്തരിച്ചു

വടകര: മാണിക്കോത്ത് ക്ഷേത്രത്തിന് സമീപം കല്ലുള്ള മീത്തൽ മോഹിനി (അനിത) അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ അശോകൻ. മക്കൾ: അഭിലാഷ്, ശൈലേഷ്, ദീപേഷ്. മരുമക്കൾ: ലിജിന (പയ്യോളി), റീന (ഏറാമല). സഹോദരങ്ങൾ: രാജൻ, ബേബി, സാവിത്രി, പരേതരായ കുഞ്ഞിക്കണ്ണൻ, അശോകൻ, ചന്ദ്രൻ. Description: vadakara kallulla meethal mohini passed away

പി വി അൻവർ എംഎൽഎയെ സ്വാ​ഗതം ചെയ്തിട്ടില്ല; മുസ്ലിംലീഗും യുഡിഎഫും ഉന്നയിച്ച കാര്യങ്ങളാണ് കൂടെക്കിടന്ന് രാപ്പനി അറിഞ്ഞ അൻവർ വിളിച്ച് പറയുന്നത്; പി വി അൻവറിനെ ലീ​ഗിലേക്ക് സ്വാ​ഗതം ചെയ്തെന്ന വാർത്തയ്ക്കെതിരെ പ്രതികരിച്ച് അഡ്വ. പിഎംഎ സലാം

കോഴിക്കോട്: പി വി അൻവർ എംഎൽഎയെ നിലമ്പൂർ മണ്ഡലം മുസ്ലിംലീഗ് നേതാവ് പാർട്ടിയിലേക്ക് സ്വാഗതം ചെയ്‌തെന്ന പ്രചാരണം നിഷേധിച്ച് മുസ്ലിം ലീഗ്. മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന വാർത്ത വ്യാജമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പിഎംഎ സലാം പറഞ്ഞു. മുസ്ലിം ലീഗ് നിലമ്പൂർ മണ്ഡലം പ്രസിഡന്റ് ഇക്ബാൽ മുണ്ടേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് പരിശോധിച്ചു. അതിൽ എവിടെയും

പതിയാരക്കര ചാലു പറമ്പത്ത് വട്ടക്കണ്ടി മീത്തൽ ജാനു അന്തരിച്ചു

പതിയാരക്കര: ചാലു പറമ്പത്ത് വട്ടക്കണ്ടി മീത്തൽ ജാനു അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ മകൾ: റീജ മരുമകൻ: സി.പി.ദിനേശൻ. സഹോദരങ്ങൾ: ബാലൻ, ദാമു ശാന്ത പത്മിനി, പരേതരായ കൃഷ്ണൻ, കമല

വടകര കോളേജ് ഓഫ് എഞ്ചിനിയറിങിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

വടകര : കോളേജ് ഓഫ് എൻജിനിയറിങിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്. കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. എം.ടെക്. ഒന്നാംക്ലാസ് ബിരുദമാണ് യോ​ഗ്യത. ഉദ്യോ​ഗാർത്ഥികൾ സെപ്തംബർ 25-ന് രാവിലെ 10 മണിക്ക് കുറുന്തോടിയിലെ കോളേജ് ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04962537225. Description: Vacancy of Assistant Professor in

ര​ണ്ട​ര പ​തി​റ്റാ​ണ്ടിന്റെ കാത്തിരിപ്പ് അവസാനിക്കുന്നു; കുറ്റ്യാടി ബൈപ്പാസിന്റെ ശി​ലാ​സ്ഥാ​പ​നം 30ന്

കു​റ്റ്യാ​ടി: കു​റ്റ്യാ​ടി ബൈ​പാ​സി​നാ​യി ര​ണ്ട​ര പ​തി​റ്റാ​ണ്ടിന്റെ കാത്തിരിപ്പ് അവസാനിക്കുന്നു. അ​ഞ്ച്​ റോ​ഡു​ക​ൾ ഒ​റ്റ ക​വ​ല​യി​ൽ ചേ​രു​ന്ന ടൗ​ണി​ൽ കാ​ല​ങ്ങ​ളാ​യി തു​ട​രു​ന്ന രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക്​ പ​രി​ഹ​രി​ക്കാ​ൻ കോ​ഴി​ക്കോ​ട്​-​നാ​ദാ​പു​രം റോ​ഡു​ക​ളെ ബ​ന്ധി​പ്പി​ച്ച്​ കി​ഫ്​​ബി ഫ​ണ്ടി​ൽ 39.42 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ്​ ബൈ​പാ​സ്​ പ​ണി​യു​ന്ന​ത്. ഇ​തി​ൽ 13 കോ​ടി സ്ഥ​ല​മെ​ടു​പ്പി​നും ബാ​ക്കി നി​ർ​മാ​ണ​ത്തി​നു​മാ​ണ്. ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ല​ഭി​ക്കും മു​​മ്പെ സ്ഥ​ലം വി​ട്ടു​ന​ൽ​കാ​ൻ

പുല്‍പ്പള്ളിയില്‍ പോലീസുകാരനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

വയനാട്: പുല്‍പ്പള്ളിയില്‍ പോലീസുകാരന്‍ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍. ബത്തേരി പോലീസ് സ്‌റ്റേഷനിലെ സിവില്‍പോലീസ് ഓഫീസര്‍ പട്ടാണികൂപ്പ് സ്വദേശി ജിന്‍സണ്‍ സണ്ണിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 8.45 ഓടെയാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂല്‍പ്പള്ളി പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

പേരാമ്പ്രയിലെ തൈക്കണ്ടി ഗോപാലൻ അന്തരിച്ചു

പേരാമ്പ്ര: തൈക്കണ്ടി ഗോപാലൻ അന്തരിച്ചു. എൺപത്തിയൊമ്പത് വയസായിരുന്നു. ഭാര്യ: ജാനു. മക്കൾ :അശോകൻ, വിനോദൻ, ഗീത, സുനിൽ, പ്രകാശൻ, പ്രദീപൻ , പ്രമോദ്, പരേതനായ രാജീവൻ മരുമക്കൾ:ചന്ദ്രിക, ഗോപി തയ്യിൽ, ഷീജ , ദീപ, ഷൈമ ,ശരണ്യ , ദീബ സഹോദരങ്ങൾ: നാരായണി കേളോത്ത്,ദേവകി,കുഞ്ഞിക്കണാരൻ, നാരായണൻ, ബാലകൃഷ്ണൻ, സതി, പരേതരായ കല്യാണി തിരുവോത്ത്, കുഞ്ഞിരാമൻ

‘പാട്ടും ചർച്ചകളുമൊക്കെയായി വടകരയിലെ ആറു ദിനം കടന്ന് പോയത് അറിഞ്ഞില്ല, എത്തിയവരെല്ലാം ഫെസ്റ്റ് ​ഗൗരവത്തോടെ കണ്ടു’;’വ’ ഫെസ്റ്റിന് ഇംതിയാസ് ബീഗത്തിന്റെ ഗസലോടെ ഇന്ന് സമാപനം

വടകര: വായന, വാക്ക്, വര, വടകര പേരുകൊണ്ടും അവതരണ രീതികൊണ്ടും വ്യത്യസ്തമായ വ ഫെസ്റ്റിന് ഇന്ന് സമാപനമാകും. പാട്ടും ചര്‍ച്ചകളുമൊക്കെയായി വടകരയിലെ ആറു ദിനം കടന്ന് പോയത് അറിഞ്ഞില്ല. മികച്ച പ്രതികരണമാണ് ഫെസ്റ്റിന് ലഭിച്ചത്. വടകരക്കാർ മാത്രമല്ല ജില്ലയ്ക്ക് പുറത്ത് നിന്നും ഒട്ടനവധി പേർ കഴിഞ്ഞ അഞ്ച് ദിവസവും മുനിസിപ്പല്‍ പാര്‍ക്കിൽ എത്തിയിരുന്നു. എല്ലാവരും ​ഗൗരവത്തോടെയാണ്

സൈബർ സെൽ തുണയായി; നാദാപുരം, കല്ലാച്ചി, നരിപ്പറ്റ എന്നിവിടങ്ങളിൽ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി

നാദാപുരം: കാണാതായ മൂന്ന് വിദ്യാർഥികളെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി. നാദാപുരം, കല്ലാച്ചി, നരിപ്പറ്റ എന്നിവിടങ്ങളിൽ നിന്നും മൂന്ന് വിദ്യാർഥികളെയാണ് ഇക്കഴിഞ്ഞ ബുധനാഴ്ച്ച കാണാതായത്. മേഖലയിലെ വിവിധ സ്‌കൂളുകളിൽ പഠിക്കുന്ന 16, 17 വയസ് പ്രായമുള്ള കുട്ടികൾ രാവിലെ സ്‌കൂളിലേക്ക് പോയതായിരുന്നു. വൈകുന്നേരം വീട്ടിൽ തിരിച്ചെത്താതായതോടെ രക്ഷിതാക്കൾ നാദാപുരം, കുറ്റ്യാടി പോലീസ് സ്റ്റേഷനുകളിൽ പരാതി

error: Content is protected !!