കുറ്റ്യാടി ചുരത്തിൽ വാഹനങ്ങൾ കത്തി നശിക്കുന്നത് നിത്യ സംഭവമാകുന്നു; മൂന്ന് കൊല്ലത്തിനിടെ തീപ്പിടിച്ചത് 10 വാഹനങ്ങൾക്ക്, അപകടത്തിന് പിന്നിലെ കാരണം എന്താണ്?

കു​റ്റ്യാ​ടി: കു​റ്റ്യാ​ടി ചു​രത്തിൽ വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ക്കു​ന്ന​ത്​ നിത്യസംഭവമാകുന്നു. മൂ​ന്ന്​ കൊ​ല്ല​ത്തി​നി​ട​യി​ൽ ചു​ര​ത്തി​ൽ നാ​ലു ട്രാ​വ​ല​ർ, നാ​ലു​ കാ​ർ, ര​ണ്ടു ബൈ​ക്ക്​ എ​ന്നി​വ തീ​പി​ടി​ച്ച്​ ക​ത്തി ന​ശി​ച്ച​താ​യാണ് ഫയർ സ്റ്റേഷനിൽ നിന്നുള്ള റിപ്പോർട്ട്. തൊ​ട്ടി​ൽ​പാ​ലം മു​ത​ൽ പൂ​തം​പാ​റ​വ​രെ ഉ​യ​ർ​ന്ന ക​യ​റ്റ​മാ​ണ്. അ​വി​ടെ എ​ത്തു​മ്പോ​ഴേ​ക്കും വാ​ഹ​ന​ങ്ങ​ൾ ന​ന്നാ​യി ചൂ​ടാ​വും.​ചു​രം ക​യ​റു​മ്പോ​ഴാ​ണ്​ തീ​പി​ടി​ക്കു​ന്ന​ത്. മു​ൻ കാലങ്ങളിൽ​ പൂ​തം​പാ​റ​യി​ൽ നി​ർ​ത്തി​യി​ട്ട്​ വെ​ള്ള​മൊ​ഴി​ച്ച്​

തിരുവോണം ബംപർ ഒന്നാം സമ്മാനം വയനാട് വിറ്റ ടിക്കറ്റിന്; ടിക്കറ്റ് വിറ്റത് ഒരു മാസം മുൻപ്

തിരുവനന്തപുരം: തിരുവോണം ബംപർ ഒന്നാം സമ്മാനം TG 434222 എന്ന ടിക്കറ്റിന്. വയനാട് പനമരത്തെ എസ്‌ജെ ഏജൻസി വിറ്റ ടിക്കറ്റ് ബത്തേരിയിലുള്ള നാഗരാജിന്റെ സബ് ഏജൻസി വഴി വിറ്റ ടിക്കറ്റിനാണ് സമ്മാനം. അതിർത്തി ജില്ലയായതിനാൽ ആരാണ് വാങ്ങിയതെന്ന് വ്യക്തമാകാൻ പ്രയാസമാണെന്നും ഒരു മാസം മുൻപാണ് ടിക്കറ്റ് വിറ്റതെന്നും നാഗരാജ് മാധ്യമങ്ങളോടു വ്യക്തമാക്കി. 25 കോടി രൂപയാണ്

കൂത്താളിയിലെ കുട്ടികള്‍ ഇനി ‘വേറെ ലെവല്‍’; സൗജന്യ നീന്തല്‍ പരിശീലനവുമായി മഹാത്മാ ഗ്രാമോദയ ചാരിറ്റബിൾ ട്രസ്റ്റ്

കൂത്താളി: കുളങ്ങളിലും മറ്റും നീന്തി കുളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ജാഗ്രത ക്ലാസുകള്‍ നല്‍കുന്നതിനേക്കാള്‍ നല്ലത് കുട്ടികള്‍ക്ക് നീന്തല്‍ തന്നെ പഠിപ്പിച്ചു കൊടുത്താലോ എന്ന ചോദ്യത്തില്‍ നിന്നാണ് കൂത്താളി മഹാത്മാ ഗ്രാമോദയ ചാരിറ്റബിൾ ട്രസ്റ്റ് കുട്ടികള്‍ക്കായി സൗജന്യ നീന്തല്‍ പരിശീലനം ആരംഭിച്ചത്. പിന്നാലെ നാട്ടുകാരും ഉത്സാഹത്തോടെ ട്രസ്റ്റിനൊപ്പം കൂടിയതോടെ പരിപാടി ഉഷാറായി. പദ്ധതിയെക്കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ നീന്തല്‍

25 കോടിയുടെ ഭാഗ്യവാന്‍ എവിടെ; തിരുവോണം ബംപര്‍ ഒന്നാം സമ്മാനം ഈ നമ്പറിന്‌

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ തിരുവോണം ബംപര്‍ നറുക്കെടുത്തു. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 25 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. തിരുവനന്തപുരം ബേക്കറി ജംക്‌ഷനിലെ ഗോർഖി ഭവനിൽ ഉച്ചയ്ക്ക് 2 മണിക്ക്‌ മന്ത്രി കെ.എൻ.ബാലഗോപാൽ ആണ് നറുക്കെടുപ്പ് നടത്തിയത്‌. 1 കോടി രൂപ വീതം 20 പേർക്കാണ്‌ തിരുവോണം ബംപര്‍ രണ്ടാം സമ്മാനം.

നേരിയ ആശ്വാസം, സംസ്ഥാനത്ത് സ്വര്‍ണ വില താഴേക്ക്; ഒറ്റയടിക്ക് കുറഞ്ഞത്‌ 560 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 560 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,240 രൂപയായി. ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. 7030 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം മുതലാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. 57,000 കടന്നും മുന്നേറുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുമ്പോഴാണ് സ്വര്‍ണവില കുറഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ച 56,960 രൂപയായി

25 കോടിയുടെ ഭാഗ്യവാന്‍ ആര് ? അടിച്ചാല്‍ കൈയില്‍ എത്ര കിട്ടും; തിരുവോണം ബംപർ നറുക്കെടുപ്പ് ഉച്ചയ്ക്ക്

തിരുവനന്തപുരം: കേരളം ഒന്നടങ്കം കാത്തിരിക്കുന്ന തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. തിരുവനന്തപുരം ബേക്കറി ജംക്‌ഷനിലെ ഗോർഖി ഭവനിൽ ഉച്ചയ്ക്ക് 2 മണിക്ക്‌ മന്ത്രി കെ.എൻ.ബാലഗോപാൽ ആണ് നറുക്കെടുപ്പ് നടത്തുക. നറുക്കെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ലോട്ടറി ഷോപ്പുകളില്‍ തിരക്കാണ്. 71.40 ലക്ഷം ടിക്കറ്റുകളാണ് ഇതിനോടകം വിറ്റത്‌. 25 കോടി

അമരാവതി-മേമുണ്ട-വായേരി മുക്ക് റോഡ് യാഥാര്‍ഥ്യമാക്കണമെന്ന് സി.പി.ഐ.എം മേമുണ്ട ലോക്കല്‍ സമ്മേളനം; പൊതുയോഗവും പ്രകടനവും ഇന്ന് വൈകിട്ട്

വടകര: പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6.17 കോടി രൂപ അനുവദിച്ച അമരാവതി-മേമുണ്ട-വായേരി മുക്ക് റോഡ് നവീകരണം യാഥാര്‍ഥ്യമാക്കണമെന്ന് സി.പി.ഐ.എം മേമുണ്ട ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മേമുണ്ട ടി.വി ബാലകൃഷ്ണന്‍ നമ്പ്യാര്‍ നഗറില്‍ ജില്ലാ കമ്മിറ്റി ഇംഗം കെ.ടി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. സി.എം സുധ, ഒ.പി രാജന്‍, സി.ടി ദിലീപ് കുമാര്‍ എന്നിവരടങ്ങിയ പ്രസീഡിയം

‘അറസ്റ്റ് ചെയ്യാതിരിക്കാന്‍ പണം വേണം’; കണ്ണൂരില്‍ സി.ബി.ഐ ഓഫീസര്‍ ചമഞ്ഞ് തട്ടിയെടുത്തത് 13ലക്ഷത്തിലധികം; പ്രതികള്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂരില്‍ സി.ബി.ഐ ഓഫീസര്‍ ചമഞ്ഞ് പണം തട്ടിയ യുവാക്കള്‍ അറസ്റ്റില്‍. തൃശ്ശൂര്‍ ശാന്തി നഗര്‍ സ്വദേശി ജിതിന്‍ ദാസ്, ആലപ്പുഴ സ്വദേശി ഇര്‍ഫാന്‍ ഇഖ്ബാല്‍ എിവരാണ് അറസ്റ്റിലായത്. ചാലാട് സ്വദേശിയിൽ നിന്ന് 13 ലക്ഷത്തിലധികം രൂപയാണ് രണ്ട് പേരും ചേര്‍ന്ന് തട്ടിയെടുത്തത്‌. കഴിഞ്ഞ ആഗസ്ത് മാസത്തിലാണ് തട്ടിപ്പിന്റെ തുടക്കം. ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് ചാലാട്

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു

കൊല്ലം: നടനും നിര്‍മ്മാതാവുമായ ടി.പി മാധവന്‍ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. വര്‍ഷങ്ങളായി പത്തനാപുരം ഗാന്ധിഭവനില്‍ ആയിരുന്നു താമസം. കഴിഞ്ഞ ദിവസം ഉദര സംബന്ധമായ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു. 1975-ല്‍ രാഗം എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയത്. സന്ദേശം, വിയറ്റ്‌നാം കോളനി, പപ്പയുടെ സ്വന്തം അപ്പൂസ്, കല്യാണരാമന്‍,

‘ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ് കോളേജിലെ യൂണിയന്‍ തെരഞ്ഞെടുപ്പ് നോമിനേഷനുമായി ബന്ധപ്പെട്ട തര്‍ക്കം’; സമരം ചെയ്ത എസ്.എഫ്.ഐ വിദ്യാര്‍ത്ഥികളെ പോലീസ് മര്‍ദിച്ചതായി ആരോപണം

മണിയൂര്‍: ചെരണ്ടത്തൂര്‍ എം.എച്ച്.ഇ.എസ് കോളേജില്‍ എസ്.എഫ്.ഐ വിദ്യാര്‍ത്ഥികളെ പോലീസ് മര്‍ദിച്ചതായി ആരോപണം. എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി രോഹിത്ത് (25), പ്രസിഡണ്ട് അനഘ് രാജ് (24), വൈസ് പ്രസിഡണ്ട് എസ്.വിഷ്ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ വടകര സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ ദിവസമാണ്‌ സംഭവം. കലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങളുണ്ടായത്.

error: Content is protected !!