പുറമേരിയിൽ അന്തരിച്ച കോൺഗ്രസ് നേതാവ് മരക്കാട്ടേരി ദാമോദരന് വിടചൊല്ലിനാട്
പുറമേരി: അന്തരിച്ച കോൺഗ്രസ് കുറ്റ്യാടി മുൻ ബ്ലോക്ക് പ്രസിഡണ്ട് വിലാതപുരത്ത് മരക്കാട്ടേരി ദാമോദരന് (72) നാട് വിടചൊല്ലി. നിസ്വാർഥ രാഷ്ട്രീയ പ്രവർത്തനത്തിലൂടെ എതിരാളികളുടെ പോലും അംഗീകാരം പിടിച്ചുപറ്റിയ നേതാവായിരുന്നു മരക്കാട്ടേരി ദാമോദരൻ. സംഘടനാ കോൺഗ്രസ് പ്രവർത്തുനായിരുന്ന മരക്കാട്ടേരി കെ.ഗോപാലൻ, എം.കമലം എന്നിവരോടൊപ്പമാണ് കോൺഗ്രസിലെത്തുന്നത്. ആദർശരാഷ്ട്രീയം ഉയർത്തിപ്പിടിച്ച് കോൺഗ്രസിലെ വിവിധ പദവികൾ വഹിച്ചു. അരൂർ അർബ്ബൻ സൊസൈറ്റി
ചെറുശ്ശേരി റോഡിൽ പുത്തൻ പുരയിൽ മാണി അന്തരിച്ചു
വടകര: ചെറുശ്ശേരി റോഡിൽ പുത്തൻ പുരയിൽ മാണി അന്തരിച്ചു . തൊണ്ണൂറ് വയസായിരുന്നു. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: വാസു , രാമചന്ദ്രൻ ( പിങ്കി , വടകര ) , രാജൻ , ബാബു , സോമൻ , മിത്രൻ (റിട്ട. നേവി ) . മരുമക്കൾ ലത, സുമതി, ശോഭ , പുഷ്പ
സ്ത്രീ നിയമം സമൂഹം; സെമിനാർ സംഘടിപ്പിച്ച് ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ വടകര യൂണിറ്റ് കമ്മിറ്റി
വടകര: നിയമം സമൂഹം എന്ന വിഷയത്തിൽ ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ വടകര യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി സതീദേവി ഉദ്ഘാടനംചെയ്തു. വടകര യൂണിറ്റ് പ്രസിഡന്റ് അഡ്വ. കെ ഷാജീവ് അധ്യക്ഷത വഹിച്ചു. നിലവിലെ നിയമത്തിലുള്ള നേട്ടങ്ങളും കോട്ടങ്ങളും വനിതാ കമ്മീഷൻ അധ്യക്ഷയുമായി അഭിഭാഷകർ ചർച്ചകൾ നടത്തി
സ്കോളർഷിപ്പ് വിതരണവും അനുമോദനവും സംഘടിപ്പിച്ചു
വടകര : വടകര ടൗൺ കോ ഓപ്പറേറ്റീവ് അർബൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇടപാടുകാരുടെ മക്കൾക്കുള്ള സ്കോളർഷിപ്പ് വിതരണവും, ഉന്നത വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. മുൻ എം പി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു . അഡ്വ. സി വത്സലൻ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയരക്ടർ കൺകറൻറ് ഓഡിറ്റർ സതീഷ്. പി തുടർപഠനത്തിനുള്ള സ്കോളർഷിപ് വിതരണം ചെയ്തു
മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് പൊയിൽപാറ തുളിക്കുന്നുമ്മൽ കുമാരൻ അന്തരിച്ചു
കല്ലേരി: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് പൊയിൽപാറ തുളിക്കുന്നുമ്മൽ കുമാരൻ അന്തരിച്ചു. എൺപത്തിയാറ് വയസായിരുന്നു. കുടികിടപ്പ് സമരം, മിച്ച ഭൂമി സമരം ഉൾപ്പെടെ നിരവധി സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ നേതാവായിരുന്നു. പൊൻമേരിയിലും പരിസര പ്രദേശങ്ങളിലും കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിനും മുൻ നിരയിൽ പ്രവർത്തിച്ചരുന്നു. സിപിഎം തുളിക്കുന്നുമ്മൽ ബ്രാഞ്ച് അംഗമാണ്. സിപിഐ എം വില്യാപ്പള്ളി ലോക്കൽ കമ്മിറ്റി
സി അച്യുതമേനോൻ സ്മൃതി യാത്രയ്ക്ക് വടകരയിൽ സ്വീകരണം നൽകി
വടകര : സി അച്യുതമേനോൻ സ്മൃതി യാത്രക്ക് വടകരയിൽ സ്വീകരണം നൽകി. തിരുവനന്തപുരം മ്യൂസിയം ജംക്ഷനിൽ സ്ഥാപിക്കാൻ നിർമിച്ച കേരള മുൻ മുഖ്യമന്ത്രി അച്യുതമേനോന്റെ പൂർണ കായ വെങ്കല പ്രതിമയുമായി പയ്യന്നൂരിൽ നിന്ന് ആരംഭിച്ചതാണ് സ്മൃതി യാത്ര. സി പി ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രന്റെ നേതൃത്വത്തിലാണ് ജാഥ . സത്യൻ
താടിയെല്ലിലെ വേദന, ഇടതു കൈയ്യിലെ തളർച്ച, വിയർപ്പ് ; നിസാരമാക്കരുത് ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങൾ, ഇത് ഒരുപക്ഷെ ഹൃദയാഘാതത്തിന്റേതാകാം
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ ഹൃദ്രോഗികളുടെ എണ്ണവും ഹൃദയാഘാതത്താലുള്ള മരണവും ഗണ്യമായി വർദ്ധിച്ചുവരുന്നു. സാധാരണ പ്രായമായവരിലാണ് ഹൃദയാഘാതം കൂടുതലായും കണ്ടുവന്നത്. എന്നാൽ ഇന്ന് യുവാക്കളും ഹൃദയാഘാതത്താൽ മരണപ്പെടുന്നത് നിത്യസംഭവമായിരിക്കുകയാണ്. ഇത് ആശങ്കാജനകമാണ്. ഹൃദയാഘാതത്തിനു മുമ്പായി നിങ്ങളുടെ ശരീരഭാഗങ്ങൾ ചില ലക്ഷണങ്ങൾ കാട്ടിതരും. ഈ ലക്ഷണങ്ങൾ നിസാരമാക്കി കളയരുത്. നെഞ്ച് നെഞ്ചിലെ അസ്വസ്ഥത തീർച്ചയായും ഹൃദയാഘാതത്തിന്റെ
ദേശീയപാതയിൽ വടകരയിൽ വാഹനാപകടത്തിൽ മരിച്ചത് ചോറോട് സ്വദേശിനി; സ്കൂട്ടറിൽ ഒപ്പമുണ്ടായിരുന്നത് മരുമകൾ
വടകര: ദേശീയപാതയിൽ വടകരയിൽ വാഹനാപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു. ചോറോട് ഗേറ്റ് സ്വദേശിനി എട മഠത്തിൽ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ പ്രഭയാണ് മരിച്ചത്. പ്രഭ മരുമകൾക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ വടകര ആശ ഹോസ്പിറ്റലിന് സമീപമാണ് അപകടം നടന്നത്. സ്കൂട്ടറിൽ നിന്ന് റോഡിലേക്ക് വീണ ഇവരുടെ ദേഹത്ത് കൂടെ കെ എസ് ആർ ടിസി ബസ് കയറിയിറങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ
താന്നിയോട്ടിൽ ലക്ഷ്മി മാരസ്യാർ അന്തരിച്ചു
താനിയോട് : താന്നിയോട്ടിൽ ലക്ഷ്മി മാരസ്യാർ അന്തരിച്ചു . നൂറ്റിമൂന്ന് വയസായിരുന്നു. ഭർത്താവ് : പരേതനായ താന്നിയോട്ടിൽ (ചാലിൽ)കുഞ്ഞിരാമ മാരാർ മക്കൾ: ബാലാരാർ താന്നിയോട്ടിൽ, കമലമാരസ്യാർ പരേതരായ രാജൻ മാരാർ, ഗംഗാധര മാരാർ, മാധവ മാരാർ സഹോദരങ്ങൾ: മാലതി മാരസ്യാർ നടുവിലിടം, ദേവി മാരസ്യാർ കാട്ടുമാടം, സരസ്വതിമാരസ്യാർ ചിറയ്ക്കൽ, പരേതരായ ഗോവിന്ദമാരാർ ചാലിൽ, കുഞ്ഞികൃഷ്ണമാരാർ ചാലിൽ
ദേശീയപാതയിൽ വടകരയിൽ കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറലിടിച്ച് അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
വടകര: ദേശീയപാതയിൽ വടകരയിൽ കെ എസ് ആർ ടി സി ബസ് സ്കൂട്ടറലിടിച്ച് അപകടം. വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ദേശീയപാതയിൽ ആശാ ഹോസ്പിറ്റലിന് സമീപം വച്ച് കെ എസ് ആർ ടി സി ബസ് സ്കൂട്ടറിലിടിക്കുകയായിരുന്നു. സ്കൂട്ടറിന് പിന്നിൽ യാത്ര ചെയ്തിരുന്ന വീട്ടമ്മയുടെ ദേഹത്ത് കൂടെ ബസ് കയറിയിറങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മൃതദേഹം വടകര ജില്ലാ